521. എന്താണ് "കോൺഗ്രസ് സംസ്ക്കാരം"????
സാമൂഹ്യ ക്ഷേമ പെൻഷനിലെ "രാഷ്ട്രീയം".
//
"ഹരിയാന"
സംസ്ഥാനത്തെ വനിതാ കോൺഗ്രസ് നേതാവിനോട് തെരെഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി
ആക്കാമെന്ന ഉറപ്പിന്മേൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ . ആയ കൊടിക്കുന്നേൽ
സുരേഷ്; കെ സി വേണുഗോപാൽ എന്നിവർ ഏഴ് കോടി രൂപ വാങ്ങി എന്നും എന്നാൽ
തെരെഞ്ഞെടുപ്പിൽ സീറ്റ് നൽകിയില്ല എന്നതിനാൽ വനിതാ നേതാവിന്റെ ഭർത്താവ്
രാഹുൽ ഗാന്ധിയുടെ വീടിനു മുൻപിൽ ആത്മഹത്യ ചെയ്യുമെന്നും ഭീഷണിപ്പെടുത്തി
യിരിക്കുകയാണ്. യഥാർത്ഥത്തിൽ എന്താണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന് സാമാന്യ
ബുദ്ധിയുള്ളവർക്ക് മനസിലാക്കാൻ കഴിയുന്നതാണ് ഈ വിഷയത്തിലെ വസ്തുതകൾ. ഏഴു
കോടി രൂപ മുടക്കി തെരെഞ്ഞെടുപ്പിൽ വിജയിച്ചാൽ ആ പണം എങ്കിലും തിരികെ
ലഭിക്കണം എന്നത് ആയിരിക്കും അവരുടെ രാഷ്ട്രീയ ലക്ഷ്യം. .മത്സരിക്കാനുള്ള
സീറ്റുകൾ ലഭിക്കുന്നവർ ആരും പരാതി പറയില്ല. പക്ഷെ അവരും മുടക്കുന്ന പണം
തിരികെ ലഭിക്കാൻ ആയിരിക്കും തെരഞ്ഞെടുക്കപ്പെട്ടാൽ ശ്രമിക്കുക എന്നതും
വസ്തുതയാണ്. ഒരു കാരണ വശാലും നിലനിൽക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്
അർഹതയില്ല എന്നതാണ് ഇങ്ങനെയുള്ള വസ്തുതകൾ തെളിയിക്കുന്നത്.
//
കെ
സി വേണുഗോപാൽ എന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഒരു ദേശീയ നേതാവ് ഒരിക്കൽ
പറഞ്ഞത് പാവപെട്ട വൃദ്ധരായ തൊഴിലാളികൾക്ക് നൽകുന്ന വാർധക്യ കാല പെൻഷൻ
"കൈക്കൂലി" ആണെന്നാണ്. അതിനർത്ഥം അവസരം കിട്ടിയാൽ അവർ അത് ഇല്ലാതാക്കും
എന്നതാണ്. എങ്ങനെയും പണിയെടുക്കുന്നവരുടെ രക്തം ഊറ്റിക്കുടിക്കാൻ
നിലകൊള്ളുന്ന ബൂർഷ്വാ രാഷ്ട്രീയക്കാർക്ക് തൊഴിലാളികൾ ഉൾപ്പെടെ
പണിയെടുക്കുന്ന ജനങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ ഒന്നും സഹിക്കാവുന്നതല്ല.
കേരളത്തിൽ 1957 ലധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് സർക്കാർ പാവപെട്ട കാർഷിക
തൊഴിലാളികൾക്ക് സ്വന്തം "കുടിൽ" നിൽക്കുന്ന സ്ഥലത്ത് നിന്നും
ഒഴിപ്പിക്കരുത് എന്ന നിയമം പാസാക്കിയത് പോലും സഹിക്കാവുന്നത്
ആയിരുന്നില്ല. ആ സർക്കാരിനെ "കുപ്രസിദ്ധ വിമോചന സമരം നടത്തി പുറത്താക്കി.
തൊഴിലാളി വർഗ്ഗത്തിന്റെ വിയർപ്പു തുള്ളികളിലാണ് ലോകം
കെട്ടിപ്പടുത്തിരി ക്കുന്നത്..എല്ലാ കഠിനാദ്ധ്വാനങ്ങളും ചെയ്യേണ്ടത്
അവനാണ്;
എല്ലാ അപകട സാധ്യതകളും നേരിടേണ്ടത് അവനാണ്; എപ്പോഴും മരണത്തെ
അഭിമുഖികരിക്കേണ്ടി വരുന്നതും അവനാണ്; മരണപ്പെടുന്നതും അവനാണ്. അതെല്ലാം
കണക്കിലെടുത്താണ് അവരുടെ വാർദ്ധക്യത്തിൽ കാര്യമായ സമ്പത്തൊന്നും
ഇല്ലാത്തവർക്ക് തുച്ഛമായ പെൻഷൻ അനുവദിക്കുന്നത്. 1981 ൽ കേരളത്തിൽ
ഇടതുപക്ഷ സർക്കാരാണ് ഇന്ത്യയിൽ ആദ്യമായി "കാർഷിക തൊഴിലാളി പെൻഷൻ
അനുവദിക്കുന്നത്. അന്ന് വളരെ ചെറിയ തുകയാണ് പെൻഷൻ ആയി അനുവദിച്ചത്. അത്
ഇപ്പോൾ രണ്ടായിരം രൂപ വരെ ആയി വർധിപ്പിച്ചിട്ടുണ്ട്. അത് തീരെ ചെറിയ
സന്ഖ്യയാണെങ്കിൽ പോലും അതിനോട് ഇന്ത്യൻ നാഷണൽ കോൺഗ്രസും ഹിന്ദു വർഗീയ
വാദികളും തികച്ചും ശത്രുതാപരമായ നിലപാടാണ് സ്വീകരിക്കുന്നത്. ഇന്ത്യൻ
നാഷണൽ കോൺഗ്രസ് ഇന്ത്യയിൽ വളരെക്കാലം ഭരണം നടത്തിയെങ്കിലും ഇന്ത്യ ഒട്ടാകെ
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും 60 വയസ് കഴിഞ്ഞവരുമായ
തൊഴിലാളികൾക്ക് വീടിന്റെ കാര്യത്തിലോ വാർദ്ധക്യത്തിലെ അവരുടെ
സംരക്ഷണത്തിന്റെ കാര്യത്തിലോ പ്രത്യേകിച്ച് താൽപ്പര്യം ഒന്നും
കാണിക്കാറില്ല. കോൺഗ്രസിന്റെ മറ്റൊരു മുഖം മാത്രമായ ഹിന്ദു വർഗീയ വാദികളും
സാമ്പത്തിക ലാഭം ഇല്ലാത്ത കാര്യങ്ങളിൽ താൽപ്പര്യം കാണിക്കാറില്ല. ആദായ
നികുതി അടക്കം രാജ്യത്തിന്റെ വരുമാനത്തിന്റെ സിംഹഭാഗവും കേന്ദ്ര
ഗവണ്മെന്റിന്റെ നിയന്ത്രണത്തിൽ ആണെന്നത് ഇടതുപക്ഷ സർക്കാർ അനുവദിക്കുന്ന
സാമൂഹ്യക്ഷേമ പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ എങ്ങനെയും ഇല്ലാതാക്കാനാണ്
കോൺഗ്രസ്--ഹിന്ദുത്വ ശക്തികൾ ശ്രമിക്കുന്നത്.
//
ഹിന്ദുത്വ
ഭീകര സർക്കാർ തൊഴിലാളികളുടെ എല്ലാ തൊഴിൽ സംരക്ഷണ നിയമങ്ങളും
ഇല്ലാതാക്കുകയും ജോലി സമയം 12 മണിക്കൂർ വരെ ആക്കുന്ന "ലേബർ കോഡ്"
പാർലമെന്റിൽ 2021 ൽ പാസാക്കിയപ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അതിനോട്
യോചിക്കുകയാണ് ചെയ്തത്. ഇന്ത്യയിലെ കൃഷിക്കാർ 2020 ൽ നടത്തിയ ജീവൻ
നിലനിർത്താനുള്ള സമരത്തിലും കോൺഗ്രസ് ശത്രുതാപരമായ നിലപാടാണ്
സ്വീകരിച്ചത്. ആയിരത്തോളം കൃഷിക്കാർ ആത്മഹത്യ ചെയ്യേണ്ടി വന്ന
സമരമായിരുന്നു അത്.
//
എന്നാൽ
കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം ഇത് മനസിലാക്കുന്നില്ല എന്നതാണ്
വാസ്ഥവം. ഹിന്ദു വർഗീയതയുടെ ഭരണം ഇന്ത്യയിൽ ഇല്ലാതായാൽ മതി എന്ന്
കരുതുന്നവർക്ക് അറിയില്ല ഇന്ത്യൻ നാഷണൽ കോൺഗ്രസ് ലക്ഷ്യമിടുന്നതും രാമ
രാജ്യം തന്നെ ആണെന്നതും അവരുടെ ലക്ഷ്യവും തൊഴിലാളി വർഗം ഉൾപ്പെടെയുള്ള
ജനതയുടെ രക്തം ഊറ്റിക്കുടിക്കുക മാത്രമാണെന്നതും. ഇപ്പോൾ ഇന്ത്യയിൽ
ഇടതുപക്ഷ ഭരണം നിലനിൽക്കുന്ന കേരളത്തിലെ ഭരണം കൂടി ഇല്ലാതാക്കാൻ ഇന്ത്യൻ
നാഷണൽ കോൺഗ്രസിന്റെ കഠിനാദ്ധ്വാനവും കേരളത്തിലെ ജനങ്ങൾ മനസിലാക്കുക
തന്നെ വേണം. 1957 ലെ കേരളത്തിലെ ഇ എം എസ് സർക്കാർ പാവപെട്ട കാർഷിക
തൊഴിലാളികൾക്ക് "കുടി കിടപ്പ് അവകാശം" സംരക്ഷിച്ചപ്പോൾ അതിനെതിരെ വിമോചന
സമരം നടത്തി ആ സർക്കാരിനെ കേന്ദ്ര ഗവണ്മെന്റിനെ ഉപയോഗിച്ച് പിരിച്ചു
വിട്ടുകൊണ്ടാണ് കോൺഗ്രസിന്റെ ചൂഷകവർഗ സ്വഭാവം പ്രടിപ്പിച്ചത്. ഗാന്ധിജിയെ
വധിച്ചവരുടെ രക്‌തക്കറ പുരണ്ട "കൈപ്പത്തിക്ക്" കേരളത്തിൽ നിന്നും ഒരു
സീറ്റും ആരും പ്രതീക്ഷിക്കേണ്ടതില്ല. കെ. സുധാകരൻ, ശശി തരൂർ ഉൾപ്പെടെ
സംഘിയുമാണ്, കോൺഗ്രസുമാണ്. ഗുജറാത്തിലെ കൂട്ടകൊലയിലേക്ക് ബിബിസി ടോർച്
അടിച്ചപ്പോൾ അവിടെ കൈപ്പത്തിയും ഉണ്ടായിരുന്നു. നരേന്ദ്ര മോഡി
ശിക്ഷിക്കപ്പെടാൻ പാടില്ല എന്നാണ് കൈപ്പത്തിയുടെ നിലപാട്.
//
സാമൂഹ്യ വിരുദ്ധമായ ബൂർഷ്വാ രാഷ്ട്രീയം//
"തൊഴിലാളി വർഗ രാഷ്ട്രീയം" എന്നത് യഥാർത്ഥത്തിൽ പണിയെടുക്കുന്നവരുടെ ജീവിതവും അഭിവൃദ്ധിപ്പെടണം എന്ന രാഷ്ട്രീയമാണ്. പണിയെടുക്കുന്ന
ജനവിഭാഗങ്ങൾ എക്കാലവും നിത്യ ദാരിദ്ര്യത്തിലും കൊടും പട്ടിണിയിലും തന്നെ
കഴിയണം എന്നത് രാഷ്ട്രീയലക്ഷ്യമായി കാണുന്ന ഇന്ത്യയിലെ പ്രധാനപ്പെട്ട
രണ്ട് ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസും ഹിന്ദു
വർഗീയ വാദികളുടെ ഭാരതീയ ജനത പാർട്ടി എന്ന ബിജെപിയും. ഒരു കാരണ വശാലും
ഇന്ത്യയിൽ സോഷ്യലിസ്റ്റ് ആശയഗതിയും ചെങ്കൊടിയുടെ രാഷ്ട്രീയവും നിലനിൽക്കാൻ
പാടില്ല എന്നതിൽ മേൽപ്പറഞ്ഞ രണ്ട് പാർട്ടികളും ഒരേ മനസാണ്. 1957 ൽ
കേരളത്തിൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് സർക്കാർ സ്വന്തമായി സ്ഥലമോ
വീടോ ഇല്ലാതിരുന്ന പാവപെട്ട കാർഷിക തൊഴിലാളികൾക്ക് അവർ താമസിക്കുന്ന
ജന്മിമാരുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്നും കുടിയൊഴിപ്പിക്കുന്നതിൽ
നിന്നും സംരക്ഷിക്കുന്ന "കുടി കിടപ്പ് അവകാശം" നടപ്പിലാക്കിയപ്പോൾ
ഇന്ത്യൻ നാഷണൽ കോൺഗ്രസ് അതിനെ രൂക്ഷമായി എതിർക്കുകയും ആ സർക്കാരിനെതിരെ
"വിമോചന സമരം" നടത്തുകയും ചെയ്തു. അന്ന് ഇന്ത്യയൊട്ടാകെ ഭരിച്ചിരുന്ന
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യയിൽ ഒരിടത്തും അങ്ങനെയുള്ള നടപടികൾ
സ്വീകരിച്ചിരുന്നില്ല. മാത്രമല്ല പാവപെട്ട ജനങ്ങളുടെ ജീവിതം
ദുരിതപൂർണമാക്കുന്ന നടപടികൾ മാത്രമാണ് എല്ലാ കാലത്തും കോൺഗ്രസ്
സ്വീകരിച്ചിട്ടുള്ളത്.
//
"എവിടെ അഴിമതിയുണ്ടോ അവിടെ കോൺഗ്രസ് ഉണ്ട്;
"എവിടെ കോൺഗ്രസ് ഉണ്ടോ അവിടെ അഴിമതി ഉണ്ട്"
എന്നത് കോൺഗ്രസിനെക്കുറിച്ചുള്ള പൊതു അഭിപ്രായം ആണ്.
എന്നാൽ അഴിമതിയോടുള്ള സമീപനത്തിൽ മാത്റം കോൺഗ്രസ് "സംസ്കാരം" അവസാനിക്കുന്നില്ല.
"രാഹുൽ മാങ്കൂട്ടം" എന്നയാൾ കോൺഗ്രസ് സംസ്കാരത്തിന് ഏറ്റവും യോചിച്ചയാൾ തന്നെ എന്നതിന് ആർക്കും യാതൊരു സംശയവും ഉണ്ടാവില്ല. എത്ര ക്രൂരമായാണ് "സ്ത്രീത്വത്തെ" കോൺഗ്രസ് "സംസ്കാരം" കാണുന്നത് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് അദ്ദേഹവും. സ്ത്രീകളുടെ ജീവിതം എങ്ങനെയാകുമെന്നത് അവർക്ക് വിഷയമേയല്ല. അതിൽ സരിത എസ് നായർ എന്ന പാവം കോൺഗ്രസ് വനിത അനുഭവിക്കേണ്ടി വന്നിട്ടുള്ള കൊടും ക്രൂരതകളും ഉൾപ്പെടുന്നു. ആ പാവം സ്ത്രീ കോൺഗ്രസ് അധ്യക്ഷൻ ആയിരുന്ന രാഹുൽ ഗാന്ധിക്കെതിരെ അദ്ദേഹം 2019 ൽ പാർലമെന്റിലേക്ക് മത്സരിച്ച ഉത്തര പ്രദേശ് എന്ന സംസ്ഥാനത്തെ "അമേഠി" മണ്ഡലത്തിലും കേരളത്തിലെ വയനാട് എന്ന മണ്ഡലത്തിലും മത്സരിക്കാൻ തയ്യാറാത് രാഹുൽ ഗാന്ധിയോടുള്ള വ്യക്തിവിരോധം കൊണ്ടോ അവർക്ക് പാർലമെണ്ട് അംഗം ആകണം എന്ന ആഗ്രഹം കൊണ്ടോ ആയിരുന്നു എന്ന് ആരും കരുതുകയില്ല. മറിച്ച് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കേരളം ഭരിച്ച 2011 - 15 കാലത്ത് കോൺഗ്രസ് നേതാക്കളിൽ നിന്നും അനുഭവിക്കേണ്ടി വന്ന "കോൺഗ്രസ് " സംസ്ക്കാരത്തിന്റെ ഭീകരത കൊണ്ടും അതിനോടുള്ള കോൺഗ്രസിന്റെ അഖിലേന്ത്യ അധ്യക്ഷന്റെ നിലപാടിനോടുള്ള പ്രതിഷേധം കൊണ്ടും ആയിരുന്നു.
//
ഒരു സ്ത്രീ; പ്രസിവിച്ചില്ലെങ്കിൽ അനന്തര തലമുറ ഉണ്ടാവില്ല. അതിനായി പ്രകൃതി "സ്ത്റി" ശരീരത്തിൽ ഒരുക്കിയിട്ടുള്ള സംവിധാനത്തെ ദുർവിനിയോഗം ചെയ്ത് ആ സ്ത്റീ ഒരു വിധത്തിലും ജീവിക്കാൻ അനുവദിക്കില്ല എന്ന സാഹചര്യം ഒരുക്കിയതിൽ ഒരു രാഷ്ട്രീയ പാർട്ടിയിലെ എല്ലാ നേതാക്കളും പങ്കാളികളാകുമ്പോൾ അത് ആ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പൊതുസ്വഭാവം അല്ലെങ്കിൽ "സംസ്ക്കാരം" ആയി കാണുന്നതിൽ ആരും തെറ്റുകാണില്ല. അതിനോട് അഖിലേന്ത്യ അധ്യക്ഷൻ കാണിക്കേണ്ട ഉത്തരവാദിത്വ ബോധം അദ്ദേഹം കാണിക്കാത്തതിൽ ഉള്ള പ്രതിഷേധം മാത്രം ആയിരുന്നു ആ പാവം സ്ത്രീ 2019 ലെ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ അമേഠിയിലും വയനാട്ടിലും രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കാൻ ഇടയാക്കിയത്.
/
"കോൺഗ്രസ് സംസ്കാരം" എന്താണ് എന്നതിന്റെ മറ്റൊരു ഉദാഹരണം മാത്രമാണ് "കുഴൽ നാടൻ" "കുന്നപ്പള്ളി" മാർ അഖിലേന്ത്യ സമ്മേളനങ്ങളിൽ പ്രതിനിധികൾ ആകുന്നത്; വിചിത്രമായ ഒരു "സംസ്ക്കാരം" അധികയോഗ്യത ആയി കാണുന്നതുകൊണ്ടാണ്.
//
കോൺഗ്രസ്സ് എന്ന തട്ടിപ്പ് സംഘം.
/
എന്താണ് ഇപ്പോഴത്തെ "ഇന്ത്യൻ നാഷണൽ കോൺഗ്രസ്" എന്ന് മനസിലാകാതെ കോൺഗ്രസുമായി ഏതെങ്കിലും വിധത്തിൽ ബന്ധപ്പെടുന്നവരുടെ ജീവിതം എന്താകും എന്നതിന്റെ ഉദാഹരണം ആണ് വയനാട് ഡിസിസി ട്രഷററുടെയും മകന്റെയും ആത്മഹത്യ. "രാഹുൽ മാങ്കൂട്ടം" മറ്റൊരു ഉദാഹരണം മാത്രമാണ്. മിക്കവാറും ദിവസങ്ങളിൽ കോൺഗ്രസുമായി ബന്ധപ്പെട്ടതിന്റെയും ദുരന്തത്തിന്റെയും അമ്പരപ്പിക്കുന്ന പത്ര വാർത്തകൾ സാധാരണയാണ്. എന്നാൽ ജനങ്ങളെ ഏതെല്ലാം വിധത്തിൽ ദ്രോഹിക്കാം എന്നത് മാത്രം "പത്രധർമം" ആയി കരുതുന്ന മാധ്യമ ഭീകരന്മാർ എപ്പോഴും കോൺഗ്രസിന്റെ എല്ലാ വഞ്ചനകളും ജനങ്ങളുടെ ശ്രദ്ധയിൽ വരാതിരിക്കാനും ശ്രമിച്ചുകൊണ്ടിരിക്കും.
//
വയനാട് ഡി സി സി ട്രഷററും മകനും ആത്മ ഹത്യ ചെയ്ത പാതയിൽ ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സിന്റെ സാമ്പത്തിക തട്ടിപ്പിന് ഇരയായ വടകര തിരുവള്ളൂർ സ്വദേശി ഇബ്രാഹിം കുട്ടി ഹാജി ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്തു. കോൺഗ്രസ്സ് നേതൃത്വത്തിലുള്ള വടകര "കടത്തനാട് ലേബർ കോൺട്രാക്ട് സഹകരണ ബാങ്കിൽ നിക്ഷേപിച്ച 22 ലക്ഷം രൂപ തിരികെ ലഭിക്കില്ലെന്ന് ഉറപ്പായപ്പോഴാണ് ഇബ്രാഹിം കുട്ടി ഹാജിആത്മഹത്യ ചെയ്തത്. ഡിസിസി ജനറൽ സെക്രട്ടറി പഴംകാവിൽ ടി വി സുധീർ കുമാർ ഉൾപ്പെടെയുള്ളവരുടെ പേരിൽ പോലീസ് കേസ് എടുത്തു. 85 ലക്ഷം രൂപ തിരികെ ലഭിക്കാത്ത മണിയൂർ സ്വദേശികൾ പോലീസിൽ പരാതി നൽകി.
//
കോൺഗ്രസിലും
ബിജെപി യിലും പ്രവർത്തിക്കുന്നവർക്ക് ആത്മഹത്യ ചെയ്യേണ്ടി
വരുന്നു. ജനങ്ങൾ വഞ്ചിതരാകാതെ സൂക്ഷിക്കുക. കോണ്ഗ്രസ്സിന്റെ വയനാട് ജില്ലാ
ട്രഷററും മകനും ആത്മഹത്യ ചെയ്തിട്ട് അധികകാലം ആയിട്ടില്ല. ഇപ്പോൾ ബിജെപി
യുടെ തിരുവനന്തപുരം കോർപ്പറേഷൻ തിരുമല ഡിവിഷൻ കൗണ്സല്റും ജില്ലാ ജനറൽ
സെക്രട്ടറിയും ആയ ശിവകൃപയിൽ കെ അനിൽകുമാർ (56) ആത്മഹത്യ ചെയ്തിരിക്കുന്നു.
അനിൽകുമാറിന്റെ ആത്മഹത്യ ഒരു സഹകരണബാങ്കിന്റെ സാമ്പത്തിക കാര്യങ്ങളിൽ
ബിജെപി നേതൃത്വം കാണിച്ച കവർച്ച മൂലമായിരുന്നു. അനിലിന്റെ സഹധർമിണി ബിജെപി
നേതൃത്വത്തോട് പറഞ്ഞത് ബിജെപി നേതൃത്വം അനിലിനെ കൊന്നുകളയുക ആയിരുന്നു
എന്നാണ്. അത് പോലെ തന്നെ തൃക്കണ്ണാപുരത്തെ ആനന്ദ് കെ തമ്പി എന്ന ബിജെപി
പ്രവർത്തകനും സമാന കാരണങ്ങളാൽ ആത്മഹത്യ ചെയ്തിരിക്കുകയാണ്.
തലശേരി
പാലത്തായിയിൽ നാലാം ക്‌ളാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച അദ്ധ്യാപകൻ
കടവത്തൂർ കുറുങ്ങാട്ട് കെ പത്മരാജനെ (48) ബിജെപി നേതാവിനെ മരണം വരെ തടവിന്
ശിക്ഷിച്ചിരിക്കുകയാണ് തലശ്ശേരി പോക്സോ കോടതി. മറ്റൊരു സംഭവമാണ് തീരെ
ചെറുപ്പം മുതൽ ആർ എസ് എസ് ക്യാമ്പുകളിൽ പോവുകയും സ്ഥിരമായി ലൈംഗിക
പീഡനത്തിന് ഇരയാകേണ്ടി വരികയും ചെയ്തിരുന്ന എലിക്കുളം സ്വദേശി അനന്തു അജി
എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവം. നിധീഷ് മുരളീധരൻ (കണ്ണൻ) എന്ന ആർ എസ്
എസ് നേതാവിന്റെ പീഡനം സഹിക്ക വയ്യാതെയാണ് അനന്തു അജി എന്ന യുവാവിന്
ആത്മഹത്യ ചെയ്യേണ്ടി വന്നത്.
//
കോൺഗ്രസ്
പ്രസ്ഥാനത്തിന്റെ തന്നെ ഭാഗമായിട്ടുള്ളവരും സാധാരണ ജനങ്ങളും കോൺഗ്രസ്
നേതൃത്വത്തിന് ഇരകൾ മാത്രം. വയനാട് ജില്ലയിൽ ഒരു ഡിസിസി ട്രഷറർ എൻ
എം വിജയനും മകനും ആത്മഹത്യ ചെയ്യേണ്ടി വന്നത് കോൺഗ്രസ് സംസ്കാരം എത്ര
ഭീകരമാണെന്നതിന്റെ ഏറ്റവും വലിയ തെളിവാണ്. പണത്തിനു വേണ്ടി എന്ത് ക്രൂരതയും അവർ ചെയ്യും. ഒൻപതു വർഷം സഹകരണ ബാങ്കിൽ പാർട്ട് ടൈം ജോലി ഉണ്ടായിരുന്ന ഡിസിസി
ട്രഷററുടെ മകനെ പോലും ജോലിയിൽ നിന്നും പിരിച്ചുവിട്ട് പണം വാങ്ങി
പുതിയ ആളെ നിയമിച്ചു എന്നത് മനസാക്ഷി എന്ന വാക്കിന്റെ അർഥം പോലും അറിയില്ല
എന്നതിന്റെ തെളിവാണ്. //
തൊഴിലാളി വർഗ രാഷ്ട്രീയവും ബൂർഷ്വാ രാഷ്ട്രീയ "വ്യവസായവും" രണ്ടാണ്. ബൂർഷ്വാ രാഷ്ട്രീയം രാഷ്ട്രീയ വ്യവസായത്തിന്റെ ഭാഗം മാത്രം.
ഒരു വിമാനയാത്റയിൽ സഹയാത്റികയോട് കുസൃതി കാണിച്ചതിനാണ് പി ജെ ജോസഫ് എന്ന
കേരളാ കോൺഗ്രസ് മന്ത്രിക്ക് വി എസ് അച്ചൂതാനന്ദൻ കേരള മുഖ്യമന്ത്രി
ആയിരുന്നപ്പോൾ (2005--2011) മന്ത്റിസ്ഥാനം നഷ്ടമായത്. കാരണം സ. വി എസ്
അച്യുതാനന്ദൻ പ്രതിനിധാനം ചെയ്യുന്നത് മഹത്തായ തൊഴിലാളി വർഗ സംസ്കാരം ആണ്.
അവിടെ വഞ്ചനയും ചതിയും ഇല്ല. പൊതു പ്രവർത്തകർ മറ്റുള്ളവർക്ക് മാതൃക
ആയിരിക്കണം എന്നതാണ് തൊഴിലാളി വർഗ കാഴ്ചപ്പാട്. കേരളം; പ.ബംഗാൾ,
ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്റിമാരായും മറ്റു മന്ത്റിമാരായും
പ്റവർത്തിച്ചിട്ടുള്ള ഇ എം എസ്, ജ്യോതി ബസു
ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ ആരും ഇൻഡ്യൻ നാഷണൽ
കോൺഗ്രസ് ഉൾപ്പെടെ മുതലാളിത്ത വ്യവസ്ഥയ്ക്കായി നിലകൊള്ളുന്ന ബൂർഷ്വാ
രാഷ്ട്രീയപാർട്ടി നേതാക്കളെപ്പോലെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിന്റെ
പേരിൽ കേസുകളിൽ പെടുന്നവരല്ല. അവരുടെ രാഷ്ട്രീയം തൊഴിലാളി
വർഗ്ഗരാഷ്ട്രീയമാണ്. അത് സത്യസന്ധമാണ്. എന്നാൽ അത് അങ്ങനെയല്ല എന്ന്
സ്ഥാപിക്കാൻ ചൂഷക വർഗ്ഗ രാഷ്ട്രീയക്കാർ ശ്രമിച്ചുകൊണ്ടേയിരിക്കും. അതിന്റെ
യഥാർത്ഥ ഉദ്ദേശം പണിയെടുക്കുന്ന ജനങ്ങൾക്കും മാന്യമായി ജീവിക്കാൻ
അവകാശം ഇല്ലെന്ന് സ്ഥാപിക്കുക മാത്രമാണ്. ചൂഷക വർഗങ്ങളുടെ ജനങ്ങളെ
കൊള്ളയടിക്കൽ വാഴ്ച എക്കാലത്തേക്കും തുടരുക മാത്റമാണ്. ആ സ്ഥാനത്താണ്
സരിത എസ് നായർ എന്ന വനിതാ വ്യവസായ സംരംഭകയ്ക്ക് ഉമ്മൻചാണ്ടി മുഖ്യ
മന്ത്റിആയിരുന്നപ്പോൾ "കേരളം താങ്ങാനാകാത്ത" " പ്രകൃതി വിരുദ്ധം" ഉൾപ്പെടെ
പീഡനങ്ങൾ ഏറ്റ് വാങ്ങേണ്ടി വന്നത്. അത് ചൂഷക വർഗ സംസ്കാരത്തിന്റെ
ഭാഗമാണ്. ചതിയും വഞ്ചനയുമാണ് അവിടെ അടിത്തറ ആകുന്നത്.
//
കേരളത്തിൽ
നെയ്യാർ എന്ന സ്ഥലത്ത് വച്ച് നടന്ന "കെ എസ് യു" ക്യാംപിൽ
വിദ്യാർഥികൾക്ക് മദ്യം നൽകുകയും ക്യാംപിൽ പരസ്പരം അടി നടന്നു
എന്നതും എന്ത് തരം രാഷ്ട്രീയം ആണ് അവിടെ ചർച്ച ചെയ്യപ്പെട്ടത് എന്ന്
ആർക്കും അനുമാനിക്കാം.
//
മുൻ കെപിസിസി പ്രസിഡന്റ് - പുരാവസ്തു തട്ടിപ്പ്.
പ്രതിപക്ഷ നേതാവ് - പുനർജനി തട്ടിപ്പ്.
യൂത്ത് നേതാവ് - വോട്ടർ ഐ ഡി തട്ടിപ്പ്.
തട്ടിപ്പ്
- തരികിട രാഷ്ട്രീയക്കാരെ ജനമധ്യത്തിൽ തുറന്ന് കാണിക്കാതിരിക്കുന്നത്
"ആരെയും ശത്രുക്കൾ ആക്കേണ്ടതില്ലെന്ന് കരുതിയാണെങ്കിലും അവർ മൂലം ജനങ്ങൾ
അനുഭവിക്കേണ്ടി വരുന്ന തട്ടിപ്പുകൾക്ക് ഇടതുപക്ഷവും കൂട്ടുനിൽക്കുകയാണ്
എന്നതാകും സംഭവിക്കുക. എല്ലാ ദുഷ്ടതകൾക്കും "മനോരമ" എന്ന പത്രം
കൂട്ടുനിൽക്കുന്നത് റബ്ബർ ഇറക്കുമതി ചെയ്ത് ടയർവ്യവസായം പരമാവധി ലാഭം
നേടുക എന്ന ഉദ്ദേശത്തിലാണ്. എന്നാൽ അത് മൂലം നഷ്ടം നേരിടുന്നത് പാവപെട്ട
റബ്ബർ കൃഷിക്കാരും ടാപ്പിംഗ് തൊഴിലാളികളും മറ്റുമാണ്. എവിടെയും തെറ്റ്
തെറ്റാണ് എന്ന് പറയാൻ ധൈര്യം കാണിക്കാത്തവരെയും ജനങ്ങൾ വിലമതിക്കുകയില്ല.
സ്വന്തം നാട്ടിലെ പൗരത്വം പോലും നഷ്ടപ്പെട്ടിട്ടും ഭയം എന്ന വാക്ക് കാറൽ
മാർക്സ് എന്ന മഹാന്റെ നിഘണ്ടുവിൽ പോലും ഉണ്ടായിരുന്നില്ല. "നട്ടെല്ല്"
എന്ന വാക്കിന് ധൈര്യം എന്ന അർത്ഥം കൂടി ഉണ്ടാകുന്നത് ഇങ്ങനെയുള്ള
സന്ദർഭങ്ങളിലാണ്. ചിലപ്പോൾ വോട്ട് നഷ്ടപ്പെടാനും ഇടയാകും. ടയർവ്യവസായം
പരമാവധി ലാഭം നേടുന്നതിനായി ഏത് വൃത്തികെട്ട രാഷ്ട്രീയവും ആ പത്രം നടത്തും.
ഏത് വർഗീയതയേയും അത് പ്രോത്സാഹിപ്പിക്കും. അതിനൊക്കെ
ഒന്നായി പറയുന്ന പദമാണ് "മുതലാളിത്ത ചൂഷണം" എന്നത്. അതിൽ മതപരമായ
അല്ലെങ്കിൽ വിശ്വാസത്തിന്റെ പേരിലുള്ള ചൂഷണവും ഉൾപ്പെടും. കളിമണ്ണ് കൊണ്ട്
ഗണപതിയുടെ പ്രതിമ ഉണ്ടാക്കി "പാർവതി" ഊതിയപ്പോൾ ഗണപതി ഉണ്ടായി എന്നും
അത് സെക്കന്റ് സമയം കൊണ്ട് പരമ ശിവനുമായി "യുദ്ധം" ചെയ്തു എന്നും പരമ
ശിവൻ ഗണപതിയുടെ തല വെട്ടിമാറ്റി ആനയുടെ തല വച്ചുപിടിപ്പിച്ചു" എന്നും
മറ്റുമുള്ള "വിശ്വാസം" സംരക്ഷിച്ചാണ് ചൂഷക വർഗങ്ങൾ രാജ്യത്തിന്റെ
സമ്പത്ത് ആകെ വൻകിടമുതാളിമാർക്ക് നൽകുന്നതും പാവപ്പെട്ടവന് നീതി
നിഷേധിക്കുന്നതും. കമ്മ്യൂണിസ്റ്റ് പാർട്ടികൾ സോഷ്യലിസം എന്ന രാഷ്ട്രീയ
ലക്‌ഷ്യം അംഗീകരിക്കുക എന്നതിനർത്ഥം സാമൂഹ്യ ജീവിതത്തിൽ ശാസ്ത്രീയ
കാഴ്ചപ്പാടുകൾ അംഗീകരിക്കുക എന്നത് കൂടിയാണ്.
//
പണത്തിന് വേണ്ടി എന്തും ചെയ്യുന്ന കോൺഗ്രസ്--ഹിന്ദുത്വ വാദികളുടെ ബിജെപി "രാഷ്ട്രീയം".
//
കോൺഗ്രസ്;
തുടങ്ങിയ രാഷ്ട്രീയപാർട്ടികൾ രാഷ്ട്രീയത്തെ കാണുന്നത് ഏത് വിധത്തിലും പണം
സമ്പാദിക്കാനുള്ള എളുപ്പ മാർഗം എന്ന നിലക്കാണ്. അവർക്ക് സ്വാർത്ഥതയിൽ
കവിഞ്ഞ് ഒന്നും തന്നെയില്ല. എവിടേയും മത്സരിക്കാനുള്ള സീറ്റ് നേടുന്നത്
പോലും പണം മുടക്കിയാണ്. പാർട്ടിയിൽ ഉന്നത സ്ഥാനം നേടുന്നതും അങ്ങനെ തന്നെ.
അങ്ങനെ "സ്ഥാനം" കരസ്ഥമാക്കുന്നവർ ഏത് വിധത്തിലും അങ്ങനെ മുടക്കിയ പണം
തിരികെ ലഭിക്കുന്നതിനുള്ള നടപടി ആയിരിക്കും സ്വീകരിക്കുക. അതാണ് ഹിന്ദുത്വ
ബിജെപിയുടെ സംസ്ഥാന അധ്യക്ഷനെതിരെ കർണാടകത്തിൽ അഞ്ഞൂറു കോടി രൂപയുടെ ഭൂമി
തട്ടിപ്പിന്റെ കേസ് ഉണ്ടായിട്ടുള്ളത്. .
//
ഒരു
മുൻ കെപിസിസി പ്രസിഡന്റ് പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയാണെങ്കിൽ
മറ്റുള്ളവർ എല്ലാം ഏതെങ്കിലും തട്ടിപ്പ് കേസുകളിലെ പ്രതികൾ ആയിരിക്കും.
വയനാട്ടിലെ ഡിസിസി പ്രസിഡന്റിന്റെ ആത്മഹത്യ അങ്ങനെയുള്ള കേസുകളിൽ ഒരെണ്ണം
മാത്രം. കോൺഗ്രസ് ഭരിക്കുന്ന എല്ലാ സഹകരണ സ്ഥാപനങ്ങളിലും വായ്പ
എടുക്കുന്നവരുടെ രേഖകൾ ഉപയോഗിച്ച് ലക്ഷങ്ങൾ കോൺഗ്രസ് നേതാക്കൾ
എടുത്തിരിക്കും. എഴുപതിനായിരം രൂപ മാത്രം ലോൺ എടുത്ത പുൽപ്പള്ളി
സഹകരണബാങ്കിലെ കേളക്കവല കിഴക്കേ ഇടയിലാത്ത് രാജേന്ദ്രൻ നായർ കൊടുത്ത ആധാരം
ഉപയോഗിച്ച് കോൺഗ്രസ് നേതാക്കൾ എടുത്തത് 24,30,000 രൂപയാണ്. അത്
തിരിച്ചടക്കണം എന്ന് ആവശ്യപ്പെട്ട് ലഭിച്ച നോട്ടീസിൽ കാണിച്ച തുക പലിശ
ഉൾപ്പെടെ 35 ലക്ഷം രൂപ. എത്രയൊക്കെ ആവശ്യപ്പെട്ടിട്ടും കോൺഗ്രസ് നേതാക്കൾ
തുക അടക്കാതെ ആയപ്പോൾ രാജേന്ദ്രൻ നായർ ആത്മഹത്യയിൽ അഭയം പ്രാപിച്ചു. ആലപ്പുഴ
ജില്ലയിൽ ചേർത്തല മുനിസിപ്പാലിറ്റിയിൽ ഡിവിഷൻ 25ലെ ഒരു കോൺഗ്രസ്
കൗണ്സിലർ എം എ സാജു എന്നയാൾക്ക് എതിരെ ഉണ്ടായ വിജിലൻസ് കേസിന് കാരണം രണ്ട്
അതി ദരിദ്രരുടെ ഭക്ഷണത്തിനുള്ള പ്രതിമാസ അലവൻസ് അഞ്ഞൂറ് രൂപയുടെ ആനുകൂല്യം
രണ്ട് വർഷത്തോളമായി മോഷ്‌ടിച്ചു എന്നതാണ്. എത്രയൊക്കെ ആത്മഹത്യകൾ ഉണ്ടായാലും കോൺഗ്രസ് നേതാക്കൾ മത്സരിച്ച് തട്ടിപ്പുകൾ നടത്തികൊണ്ടേയിരിക്കും.
//
എം.ആർ.എഫിൽ
അമിട്ട് ഷാക്ക് രണ്ട് കോടി രൂപയുടെ ഷെയർ ഉണ്ട്. അമിട്ട്ഷ അതിന് പണം
കൊടുത്ത് വാങ്ങിയതാണ് എന്ന് എനിക്ക് കരുതാൻ ആവില്ല. തീർച്ചയായും ഇ ഡി അത്
ചോദ്യം ചെയ്യേണ്ടതാണ്. ഇതിനെയൊക്കെയാണ് "മാർക്സിസം" ചൂഷക വർഗ രാഷ്ട്രീയം
അല്ലെങ്കിൽ മുതലാളിത്ത ചൂഷണം എന്ന് പറയുക. അതിനൊന്നും ഇടത് പക്ഷം
കൂട്ട് നിൽക്കരുത്. ചൂഷക വർഗ രാഷ്ട്രീയത്തെ നേരിടുന്നതിന്റെ ഭാഗമായി വേണം
അതിനെയും കാണുന്നത്.
//
കേരളത്തോടുള്ള
കേന്ദ്ര അവഗണനക്ക് കൈപ്പത്തിക്ക് പൂർണ തൃപ്തിയുമാണ്. കാരണം ഇന്ത്യയിൽ
കേരളത്തിൽ പോലും ഇടതുപക്ഷം പാടില്ല എന്നാണ് കൈപ്പത്തിയുടെ ഉറച്ച നിലപാട്.
കാര്യമായ സ്വത്ത് ഇല്ലാത്ത, അസംഘടിത മേഖലയിൽ പണിയെടുക്കുന്ന മേസ്തിരിമാർ
ഉൾപ്പെടെയുള്ളവർക്ക് 60 വയസ് കഴിഞ്ഞാൽ 1600 രൂപ ഒരു
മാസം പെൻഷൻ കൊടുക്കുന്നതും വീട് ഇല്ലാത്തവർക്ക് നാല് ലക്ഷം രൂപ വീട് പണിയാൻ
കൊടുക്കുന്നതും കൈപ്പത്തിക്കും താമരക്കും സഹിക്കാൻ പറ്റുന്ന കാര്യം അല്ല.
ലോകത്തിലെ സകല സ്വത്തും അവർക്ക് സ്വന്തമാക്കണം. അതിന് കേരളം കൂടി അവർക്ക്
ലഭിക്കണം. കേരളത്തിലെ ജനങ്ങൾ വിഡ്ഢികളാണ് എന്ന് താമരയും കൈപ്പത്തിയും
കരുതരുത്.
//
ജനാധിപത്യ
വ്യവസ്ഥയിൽ എല്ലാ പൗരന്മാരും രാഷ്ട്രീയ സ്വാതന്ത്റിയം ഉള്ളവരാണ്. ആർക്കും
രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനും തെരെഞ്ഞെടുപ്പിൽ
മത്സരിക്കുന്നതിനും അവകാശമുള്ളവരാണ്. ജനജീവിതം എല്ലാം ഭരണ കൂടത്തിന്റെ
നിയന്ത്രണ വിധേയമാണ്. എന്നാൽ തൊഴിലാളി ഏതെങ്കിലും ആവശ്യത്തിന് സമരം
ചെയ്‌താൽ "അത് രാഷ്ട്രീയ പ്രേരിതമാണ്" എന്ന് ചിലർ പറയുന്നത്
തൊഴിലാളികളുടെ രാഷ്ട്രീയ അവകാശം നിഷേധിക്കുക എന്ന ഉദ്ദേശത്തിലാണ്.
ജനാധിപത്യത്തിന് മുൻപ് (രാജ വാഴ്ചയിൽ) ഇല്ലാതിരുന്ന "രാഷ്ട്രീയ അവകാശം
ഇപ്പോൾ തൊഴിലാളിക്ക് അല്ലെങ്കിൽ സാധാരണ പൗരന് അനുവദിക്കുന്നതിൽ ബൂർഷ്വാ
രാഷ്ട്രീയക്കാരന്റെ എതിർപ്പ് മാത്രമാണ് അങ്ങനെ പറയുന്നതിന്റെ അർത്ഥം.
"ജനാധിപത്യം"
എന്നാൽ ജനങ്ങളുടെ ആധിപത്യം എന്നാണ് അർത്ഥം. അവിടെ രാഷ്ട്രീയ പാർട്ടികൾ
മാറി മാറി ഭരിക്കുക എന്ന അർത്ഥമേയില്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ
സംബന്ധിച്ചിടത്തോളം ദീർഘ കാലം ഇന്ത്യ ഭരിച്ചത് കൊണ്ട്; എന്താണ് "കോൺഗ്രസ്"
എന്ന് ജനങ്ങൾക്കെല്ലാം അറിയാം. അതിന്റെ ഒരു ഉദാഹരണം മാത്രം ആയിരുന്നു
2011-15 കാലത്തെ കേരളത്തിലെ ഭരണം. അതിൽ "പാലാരിവട്ടം പാലം" എന്ന് പറഞ്ഞാൽ
മാത്രം ജനങ്ങൾക്കെല്ലാം ഓർമ്മ വരും. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും അതെ
മാതിരി ഭരണം ആയിരുന്നത്കൊണ്ട് ഇന്ത്യൻ ജനത ഇന്ത്യയിലെ ഒരോ സംസ്ഥാനങ്ങളിൽ
നിന്നും കോൺഗ്രസിനെ ഒഴിവാക്കിക്കൊണ്ടിരിക്കുന്നു. ഉത്തരപ്രദേശിലെ അസംബ്ലി
തെരെഞ്ഞെടുപ്പിൽ 2021 ൽ 403 സീറ്റിലും മത്സരിച്ചിട്ടും ഒരു സീറ്റിൽ പോലും
വിജയിച്ചില്ല. കേരളത്തിലെ ഇടതുപക്ഷ മുന്നണി ഒരിക്കലും എന്താണ് "കോൺഗ്രസ്
സംസ്കാരം" എന്ന് ജനങ്ങളോട് പറയാത്തതുകൊണ്ട് മാത്രം കേരളത്തിൽ പ്രതിപക്ഷം
ആയിട്ടെങ്കിലും നിലനിൽക്കുന്നു. അല്ലെങ്കിൽ വയനാട്ടിലെ ഡിസിസി ട്രഷററുടെയും
മകന്റേയും ആത്മഹത്യക്ക് കാരണക്കാരായ കോൺഗ്രസിന് പ്രതിപക്ഷത്ത് പോലും
ഇരിക്കാൻ അവസരം ലഭിക്കില്ല. ഭരണം ഇല്ലെങ്കിൽ പോലും രാഹുൽ മാംകൂട്ടം
കാണിച്ച "ചങ്കൂറ്റം" ഭരണംകൂടി ഉണ്ടെങ്കിൽ എന്താകും സ്ഥിതി എന്ന് ആർക്കും
ഊഹിക്കാം.
//
ഇന്ത്യൻ
നാഷണൽ കോണ്ഗ്രസ്സിന്റെ "മതേതരത്വം" സഹിക്കാൻ കോൺഗ്രസുകാർക്ക്
ആവുകയില്ല. അതാണ് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപി യിൽ ചേർന്നത്..
അവർക്ക് തികഞ്ഞ സ്വാർത്ഥത മാത്രം. ഇന്ത്യയുടെ ഭരണം നെഹ്‌റു
കുടുംബത്തിന്റെ മാത്റം ആയിരിക്കണം എന്നത് കോൺഗ്രസിന്റെ ജനാധിപത്യം
എന്താണെന്ന് തെളിയിക്കുന്നു.
//
"രാഷ്ട്രീയം" എന്നാൽ ജനങ്ങളെ കബളിപ്പിക്കലും അഴിമതിയും കുംഭകോണങ്ങളും നടത്തലുമാണെന്നാണ് 65 കൊല്ലത്തിലധികം ഇന്ത്യ ഭരിച്ച കോണ്ഗ്രസ് തെളിയിച്ചിട്ടുള്ളത്. അതിന്റെയൊക്കെ ഫലമാണ് ഇന്ന് ഇന്ത്യ ബിജെപി ഭരിക്കാൻ ഇടയായിട്ടുള്ളത്. പഴയ കാലം തിരികെ കൊണ്ടുവരാമെന്ന് കോണ്ഗ്രസ് വ്യാമോഹിക്കേണ്ടതില്ല. ജനങ്ങൾ അതിന് അനുവദിക്കില്ല. "ജനാധിപത്യം" എന്നാൽ വോട്ടു ചെയ്യുന്നവരെ വഞ്ചിക്കുകയാണ് എന്ന് കെ സുധാകരന്മാർ ഒരിക്കലും ധരിക്കരുത്. അവരുടെ താത്പ്പര്യങ്ങൾ സംരക്ഷിക്കുകയാണ് നമ്മുടെ ചുമതല എന്ന് വേണം മനസിലാക്കാൻ. കെ പി സി സി പ്രസിഡന്റ് സുധാകരൻ "അറസ്റ്റിൽ" (23 6 2023). കെ
സുധാകരൻ അറസ്റ്റിൽ ആകുന്നത് പുരാവസ്തു തട്ടിപ്പ് കേസിൽ രണ്ടാം പ്രതി
ആയിട്ടാണ്. കോണ്ഗ്രസ് കാർക്ക് "തട്ടിപ്പ്" സാധാരണ രാഷ്ട്രീയ
പ്രവർത്തനത്തിന്റെ ഭാഗമാണ്. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിനായി (2023) തെരഞ്ഞെടുപ്പ് കമ്മീഷന്റെ വ്യാജ തിരിച്ചറിയൽ
കാർഡ് ഉണ്ടാക്കിയത് അതിന്റെ ഭാഗമാണ്. ആർക്ക് എവിടെ ജോലി വേണമെങ്കിലും അവർ
നിയമന ഉത്തരവ് വ്യാജമായി നിർമിച്ച് തരും. ആവശ്യപ്പെടുന്ന തുക
കൊടുത്തിരിക്കണം എന്ന് മാത്രം.
അവരുടെ "ജനാധിപത്യം" രാഷ്ട്രീയ വ്യവസായത്തിന്റെ മുഖം മൂടി മാത്റം. എന്താണോ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, അതാണ് "കോണ്ഗ്രസ്". എന്താണോ "കോണ്ഗ്രസ്", അതാണ് കെ. സുധാകരൻ. അതുകൊണ്ട് എല്ലാ കോൺഗ്രസുകാരും സുധാകരന് പൂർണ പിന്തുണ കൊടുക്കും. അത് മനസ്സിലാക്കാതെ കോൺഗ്രസിനെക്കൊണ്ട് ഇന്ത്യയെ രക്ഷിക്കാമെന്നു കരുതുന്നവർ മൂഢ സ്വർഗത്തിലാണ്. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മണിക്കൂറുകൾ E D യുടെ ചോദ്യം ചെയ്യലിന് ഇരുന്നു കൊടുക്കേണ്ടി വന്നിട്ടുള്ളത് അവരിലെ കോണ്ഗ്രസ് സംസ്കാരത്തിന്റെ "ഗുണം" കൊണ്ടാണ്. അത് തന്നെയാണ് ഉമ്മൻ ചാണ്ടി അടക്കം എല്ലാ കോൺഗ്രസു കാരുടെയും കൈമുതൽ. കോൺഗ്രസിനെ ഇന്ത്യൻ ജനത ഉപേക്ഷിച്ചത് തന്നെയാണ്. സിപിഐ (എം) സോഷ്യലിസ്റ്റ് ഇന്ത്യ എന്ന എന്ന ലക്ഷ്യം അംഗീകരിക്കുക മാത്രമാണ് ഇന്ത്യയുടെ മോചന മാർഗം. //
സ്ത്രീകൾക്ക് ആകെ ഭീഷണിയാകുന്ന ചൂഷക വർഗ രാഷ്ട്രീയം.
//
2025
ഒക്ടോബർ മാസം 20 തീയതിയിലെ ഒരു പത്രവാർത്തയാണ് -- ഇന്ത്യൻ നാഷണൽ കോൺഗ്രസ്
തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്‌ളിൻ എന്നയാൾ
വീട്ടമ്മയെ ഓഫീസിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു. നെയ്യാറ്റിൻകര നഗരസഭ
ആരോഗ്യ സമിതി ചെയർമാൻ കൂടിയായ ജോസ് ഫ്രാങ്ക്‌ളിൻ എന്നയാളുടെ നിരന്തര പീഡനം
മൂലം യുവതിയായ വീട്ടമ്മ ആത്മഹത്യ ചെയ്തു. ബൂർഷ്വാസിക്ക് രാഷ്ട്രീയം എന്നാൽ
അവരുടെ കാര്യ സാധ്യത്തിനായി
എന്തും
ചെയ്യാം എന്നതാണ്. അതിൽ സ്ത്രീകൾക്ക് എതിരായ ആക്രമണങ്ങൾ പൊതു സ്വഭാവം
ആകുന്നതാണ് പ്രത്യേകത. അതാകട്ടെ എല്ലാ മതങ്ങളുടേയും നിലപാടിന്റെ ഭാഗം
കൂടിയാണ്. ഭഗവത് ഗീത, അദ്ധ്യായം 9, ശ്ലോകം 31 പ്രകാരം സ്ത്രീകൾ; വൈശ്യർ;
ശൂദ്രർ എന്നിവർ "പാപയോനിയിൽ" (ജന്മ പാപികൾ) പിറന്നവർ ആയത് കൊണ്ട്
മോക്ഷത്തിന് അർഹത ഇല്ലാത്തവർ ആണെങ്കിലും എന്നെ പ്രാർത്ഥിച്ചാൽ മോക്ഷത്തിന്
അർഹത ഉണ്ടാകും എന്നാണ് കൃഷ്ണൻ അർജുനനോട് പറയുന്നത്. ഇതിൽ ആദ്യത്തെ
അർത്ഥം മോക്ഷത്തിന് അർഹത ഇല്ലാത്തവർ ആണെന്നാണ്. എല്ലാ മതങ്ങളുടേയും നിലപാട്
"സ്ത്രീത്വ" ത്തിന് എതിരാണ്. ഇസ്ളാം ഭീകര ഭരണം നടക്കുന്ന
"അഫ്‌ഗാനിസ്ഥാനിൽ" സ്ത്രീകൾക്ക് മനുഷ്യത്വപരമായ യാതൊരു പരിഗണയും ഇല്ല. അവർ
തൊഴിൽ ചെയ്യാൻ പാടില്ല; വിദ്യാഭ്യാസം ചെയ്യാൻ പാടില്ല, വീടുകൾക്ക് ജനൽ
പാടില്ല തുടങ്ങിയവ അവിടത്തെ വ്യവസ്ഥകളാണ്. അങ്ങനെയുള്ള
നിലപാടുകൾ ജീവജാലങ്ങളുടെ നിലനിൽപ്പിൽ പ്രകൃതി സ്ത്രീശരീരത്തിൽ
ചെയ്തിട്ടുള്ള ക്രമീകരണങ്ങളുടെ പേരിൽ "പുരുഷത്വം" ക്രൂരത ചെയ്യുകയാണ്.
ഇന്ത്യൻ ഭരണ ഘടനയിൽ സ്ത്രീ--പുരുഷ സമത്വം ഉറപ്പ് നൽകുന്നുണ്ടെങ്കിലും
ഭരണഘടന പോലും തള്ളിക്കളയുന്നതാണ് ഹിന്ദുത്വ ഭരണം.
/
എന്താണ് "മുതലാളിത്തം" എന്ന് മനസിലാകാത്തവർക്ക് എന്താണ് കോൺഗ്രസ് എന്നും എന്താണ് ബിജെപി എന്നും എന്താണ് മുതലാളിത്ത ചൂഷണം എന്നും മനസിലാവില്ല. സാമൂഹ്യ ബോധത്തിന്റെ ഏറ്റവും ഉയർന്ന അവസ്ഥയാണ് സോഷ്യലിസം എങ്കിൽ സ്വാർത്ഥതയുടെ, സ്വാർത്ഥ മോഹികളുടെ സന്ഘഡിത അവസ്ഥയാണ് മുതലാളിത്തം. സമൂഹത്തെ എങ്ങിനെ സ്വാർത്ഥ പൂരണത്തിനായി വഞ്ചിക്കാം എന്നതാണ് മുതലാളിത്തം ലക്ഷ്യമായി അങ്ഗീകരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ പൊതു സ്വഭാവം. തങ്ങൾ "ജനാധിപത്യ പാർട്ടിയാണ് " എന്ന് അവർ പ്രഖ്യാപിക്കുമെങ്കിലും ജനങ്ങളെ എങ്ങനെ വിഡ്ഢികളാക്കാം എന്നതാണ് അവരുടെ പ്രവർത്തന രീതി. "ജനാധിപത്യം" എന്നാൽ ജനങ്ങളുടെ ആധിപത്യം എന്നാണ് അർഥം എങ്കിലും അവർ അത് ഒരിക്കലും അംഗീകരിക്കില്ല. സോഷ്യലിസത്തോടുള്ള ഒടുങ്ങാത്ത ശത്റുതയാണ് അവരുടെ മുഖ മുദ്ര.കാറൽ മാർക്സ് മനുഷ്യ സമൂഹത്തെ പൊതുവെ രണ്ടു വിഭാഗങ്ങളായിട്ടാണ് തിരിച്ചത്. അടിമയും ഉടമയും. ചൂഷകനും ചൂഷിതനും. ധനികനും ദരിദ്രനും. എന്നാൽ ധനം ഉള്ളതുകൊണ്ട് മാത്റം ആരെങ്കിലും മോശക്കാരനോ ധനം ഇല്ലാത്തതുകൊണ്ട് ആരെങ്കിലും മനുഷ്യ ഗുണം ഉള്ളവനോ ആവില്ല എന്ന് പൊതുവെ പറയാം. പക്ഷെ കാറൽ മാർക്സ് ഉദ്ദേശിച്ച വേർതിരിവും മനുഷ്യ സംസ്കാരം നിലവിൽ വന്ന കാലം മുതൽ നിലനിൽക്കുന്നു എന്നതും സത്യമാണ്. അങ്ങനെയുള്ള വേർതിരിവ് ശ്രീ. ബുദ്ധനും മനസിലായതുകൊണ്ടാണ് അദ്ദേഹം രാജകൊട്ടാരം ഉപേക്ഷിച്ച് മനുഷ്യരിലെ ദുഃഖം ഇല്ലാതാക്കാൻ ശ്രമിച്ചത്. അദ്ദേഹം കണ്ടെത്തിയത് മനുഷ്യരിലെ അത്യാർത്തിയാണ് എല്ലാ ദുഖങ്ങളുടെയും കാരണം എന്നാണ്. യേശു ക്രിസ്തുവും അങ്ങനെയുള്ള നിഗമനങ്ങളിൽ തന്നെയാണ് എത്തിയത്. യേശുവിന്റെ പ്രാർത്ഥന സ്വർഗ്ഗത്തിലെ എല്ലാ സുഖ സൗകര്യങ്ങളും ഭൂമിയിലെ എല്ലാവർക്കും ഉണ്ടാകണമെന്നായിരുന്നു. കൂടാതെ ധനികന് "സ്വർഗ്ഗ രാജ്യം ഒട്ടകം സൂചിക്കുഴയിൽ കൂടികടക്കുന്നതു പോലെയാണ് എന്നാണ് പറഞ്ഞത്. കാറൽ മാർക്‌സും എത്തിച്ചേരുന്നത് ആ നിഗമനങ്ങളിൽ തന്നെയാണ്. പക്ഷെ എല്ലാ കാലങ്ങളിലും സമ്പത്തിന്റെ ആധിപത്യം ഉള്ള ചെറിയ വിഭാഗം സമ്പത്ത് ഇല്ലാത്ത ബഹു ഭൂരിപക്ഷത്തേയും അടിച്ചമർത്താനും ചൂഷണം ചെയ്യാനും ഉള്ള പ്രവണത അന്നും ഇന്നും നിലനിൽക്കുകയാണ്. ഇൻഡ്യൻ നാഷണൽ കോൺഗ്രസും ബിജെപി എന്ന ഹിന്ദു വർഗീയ വാദികളും സാമ്പത്തിക ശേഷി ഉള്ള വിഭാഗങ്ങളുടെ താൽപ്പര്യ സംരക്ഷണാർത്ഥം നിലകൊള്ളുകയാണ് എന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. സാധാരണ ജനങ്ങളെ വിഡ്ഢികളാക്കുകയാണ് പൊതുവെ അവരുടെ രാഷ്ട്രീയം എന്ന് സാമാന്യ ബോധമുള്ള ആർക്കും മനസിലാകും. ജനാധിപത്യത്തോടുള്ള സമീപനവും അങ്ങനെ തന്നെ. സത്യസന്ധമായ മാധ്യമ പ്രവർത്തനവും നിഷ്പക്ഷമായ ജുഡീഷ്യറിയും ഒന്നും അവർക്ക് അംഗീകരിക്കാൻ പറ്റുന്ന കാര്യ്ങ്ങളല്ല. സോഷ്യലിസത്തോടുള്ള ശത്രുതയും അതിന്റെ ഭാഗം മാത്റമാണ്.
ഹിന്ദുത്വ വാദികളുടെ "ചാണക" സംസ്ക്കാരത്തിന്റെ മറ്റൊരു മുഖം മാത്രമാണ് യാഥാർത്ഥത്തിൽ "കോൺഗ്രസ് സംസ്കാരവും". ചാണക സംസ്കാരം ഇന്ത്യയിലെ പിന്നോക്ക വിഭാഗങ്ങളുടെ ഭരണ ഘടനാ ആനുകൂല്യങ്ങൾ പൂർണമായും "സ്ഥിരം നിയമനങ്ങൾ" ഇല്ലാതാക്കുമ്പോൾ ഇല്ലാതാവുകയാണ്.
/
എന്താണ് "കോൺഗ്രസ്" എന്നറിയാതെയാണ് ഒരു നല്ല ശതമാനം ആളുകളും കോൺഗ്രസിൽ അണി നിരക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്റിയ" സമരത്തിൽ ജനങ്ങൾ ബഹുഭൂരിപക്ഷവും കോൺഗ്രസിന്റെ പിന്നിൽ അണി നിരന്നു എന്നുള്ളത്
സത്യമാണ്. കാരണം ബ്രിട്ടന്റെ അധീനതയിൽ നിന്നും ഇന്ത്യ മോചനം നേടേണ്ടത് എല്ലാ വിഭാഗം ജനങ്ങളുടെയും ആവശ്യമായിരുന്നു. അതിൽ പോലും ബ്രിട്ടന്റെ ഭാഗത്ത് ആയിരുന്നു "ബ്രാഹ്മണ" "ഹിന്ദുക്കൾ" എന്നത് മറ്റൊരു ചരിത്ര സത്യം. എങ്കിൽ പോലും ഇന്ത്യൻ ബൂർഷ്വാസിയും ബ്രിട്ടന്റെ ആധിപത്യം ഇല്ലാതാകണം എന്ന് ആഗ്രഹിച്ചിരുന്നു. കാരണം അവർക്ക് ഇന്ത്യയിലെ പാവപെട്ട ജനങ്ങളെ ചൂഷണം ചെയ്യുന്നതിന് ബ്രിടീഷ് ആധിപത്യം ഇല്ലാതാകേണ്ടത് ആവശ്യം ആയിരുന്നു. എന്നാൽ 1947 ആഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്റിയം നേടിക്കഴിഞ്ഞപ്പോൾ സ്വാതന്ത്റിയ സമരത്തിന് നേതൃത്വം നൽകിയ മഹാത്മാ ഗാന്ധിയുടെ അഭിപ്രായം ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് പിരിച്ചുവിടണം എന്നതായിരുന്നു. കാരണം കോൺഗ്രസിന്റെ നേതൃത്വത്തെക്കുറിച്ചും ഗാന്ധിജിക്ക് ഏകദേശ ധാരണ ഉണ്ടായിരുന്നു. ഗാന്ധിജിയെ വധിച്ച ഹിന്ദു ഭീകരരോട് ഇപ്പോഴത്തെ കോൺഗ്രസ് നേതാക്കളുടെ നിലപാടും ഗാന്ധിജിയുടെ നിലപാട് ശരിയായിരുന്നു എന്നാണു വ്യക്തമാക്കുന്നത്.
/
സ്വാതന്ത്ര്യത്തിന് ശേഷം അറുപത്തിയഞ്ച് വർഷങ്ങളോളം ഇന്ത്യ ഭരിച്ച കോൺഗ്രസിന്റെ "സംസ്ക്കാരം" ഇന്ന് ഇന്ത്യൻ ജനത അനുഭവിക്കുകയാണ്. അതാണ് "ഹിന്ദു ഭീകരത" ഇന്ത്യയുടെ ഭരണം ഏൽക്കുന്നതിന് തന്നെ കാരണം ആയത്. "അനിൽ അംബാനി" എന്നയാൾ രാഹുൽ ഗാന്ധിയോട് ചോദിച്ച ചില ചോദ്യങ്ങളിൽ ഒന്ന് സോണിയ ഗാന്ധി ലോകത്തിലെ നാല് സമ്പന്ന വനിതകളിൽ ഒരാൾ ആകാൻ അവർ നടത്തിയ വ്യവസായം എന്തായിരുന്നു എന്നാണ്. അതിനുള്ള മറുപടിയിൽ എന്താണ് "കോൺഗ്രസ് സംസ്കാരം" എന്നതും ഉൾപ്പെടുന്നു. 2011-15 കാലത്ത് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില നിർണയിക്കാനുള്ള അവകാശം ലഭിക്കാനായി അന്നത്തെ വകുപ്പ് മന്ത്രി ജയ്പാൽ റെഡ്ഢിയെ മുകേഷ് അമ്പാനി ഉൾപ്പെടെയുള്ള സ്വകാര്യ വ്യവസായികൾ സമീപിച്ചെങ്കിലും അദ്ദേഹം അത് അനുവദിച്ചില്ല. എന്നാൽ അന്നത്തെ കോൺഗ്രസ് അധ്യക്ഷയെ സമീപിച്ചപ്പോൾ വകുപ്പ് മന്ത്രിയെ മാറ്റിക്കൊണ്ടുതന്നെ മുകേഷ് അമ്പാനി ഉൾപ്പെടെയുള്ള വ്യവസായികളുടെ ആഗ്രഹം സാധിച്ചുക്കൊടുത്തു. അതിന്റെ ഫലമായി പെട്രോൾ - പാചക വാതക വിലയിൽ കൂടി തന്നെ നൂറ്റിനാല്പത് കോടി ജനങ്ങളുടെയും രക്തം ഊറ്റിക്കുടിക്കാൻ സ്വകാര്യ മുതലാളിമാർക്ക് കഴിഞ്ഞു. അതൊക്കെ ലോകസമ്പന്ന വനിതകുളുടെ നിലവാരത്തിലേക്ക് ഉയരാൻ സോണിയ ഗാന്ധിക്കും കഴിഞ്ഞു. കേരളത്തിലെ "പാലാരിവട്ടം" ഉൾപ്പെടെ നടത്തിയിട്ടുള്ള ഭരണ വിളയാട്ടം ഒന്നും ഇവിടെ വിസ്തരിക്കുന്നില്ല.
//
//
ബിജെപി നേതാവ് ബ്രിജ് ഭൂഷൺ എന്നയാളിൽ നിന്നും ഒളിമ്പിക് മെഡൽ വരെ നേടിയ വനിതാ ഗുസ്തി കായിക താരങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുള്ള പീഡനങ്ങൾക്ക് എതിരായി അവർ നടത്തി വരുന്ന സമരങ്ങൾ ഒന്നും "കോൺഗ്രസ് സംസ്കാരം" അറിയുന്നതേയില്ല. കാരണം അവസരം വന്നാൽ അവരും ഒട്ടും മോശക്കാർ ആകാൻ പാടില്ലല്ലോ.
//14 03 2023//
പരാതിക്കാരിയായ സരിത എസ് നായർ എന്ന സ്ത്രീയെ ഫോണിൽ വിളിച്ച പ്രമുഖർ:-
അന്നത്തെ മുഖ്യമന്ത്രിയുടെ വസതി:180 തവണ
ടെനി ജോപ്പൻ:1736 തവണ
കെ.സി.വേണുഗോപാൽ:57 തവണ
രമേശ് ചെന്നിത്തല:11 തവണ
ആര്യാടൻ മുഹമ്മദ്:81 തവണ
അടൂർ പ്രകാശ്:184 തവണ
എ.പി.അനിൽ കുമാർ:26 തവണ
എ.പി.അബ്ദുള്ള കുട്ടി:23 തവണ
തിരുവഞ്ചൂർ രാധാകൃഷ്ണൻ:13 തവണ
ഹൈബി ഈഡൻ:65 തവണ
മോൻസ് ജോസഫ്:164 തവണ
പി.സി.വിഷ്ണുനാഥ്:183 തവണ
ജിക്കുമോൻ ജേക്കബ്:615 തവണ
ഗൺമാൻ സലീം രാജ്:416 തവണ
എല്ലാവർക്കും അഭിവാദ്യങ്ങൾ..
(©️ PV ANVAR)
//
(ksu എന്നാൽ കഞ്ചാവ് സ്റ്റുഡന്റസ് യൂണിയൻ എന്നും പറയാം).
//
A VARIETY OF CONGRESS CULTURE.(AGAINST POLICE)
//
//(At DCC OFFICE, EKM)
(Who is V D Satheesan?)
//
//
//14 03 2023//
https://www.facebook.com/share/v/19uFjBo9iy/ (Rajmohan Unithan against Muraleedharan)
P S Rajendraprasad Pazhambillisseril
//10 04 2024//
കേരള രാഷ്ട്രീയത്തിൽ ഏറ്റവും സംമ്പന്നൻVD സതീശൻ,
എറണാകുളം
കണയന്നൂർ താലൂക്ക് മരട് . വില്ലേജ് നെട്ടൂർ ദേശത്ത് വടശേരി
ദാമോദരന് ഒരേക്കർ ഒരു സെന്റു സ്ഥലവും പഴയ ഒരു ഓടിട്ട വീടും,5 മക്കളുള്ള
വടശേരി ദാമോദരന്റെ സ്വത്ത് ഭാഗം വെച്ചപ്പോൾ36 സെന്റ് സ്ഥലംVD സതീശനും
ബാക്കി65 സെന്റ് സ്ഥലം മറ്റു4 മക്കൾക്ക് ഭാഗം വെച്ചു നൽകി, ദരി ൫ വാസി ആയ
വടശേരി ദാമോദരന്റെ മകൻVD സതീശൻ എങ്ങനെ കോടീശ്വരനായി?
തിരുവനന്തപുരം:VD സതീശന്റെ പുനർജനിക്കേസ്സ് തിരുവനന്തപുരം കരമന വിജിലൻസ് ഓഫീസിൽ അന്വേക്ഷണം നടന്നു വരികയാണ്,
അതോടൊപ്പം
വിദേശനാണയ വിനിമയ ചട്ടം ലംഘിച്ച്VD സതീശൻ വിദേശത്തു നിന്നും പിരിച്ച
കോടികളെ കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്റ്ററ്റും അന്വേക്ഷിച്ചു വരികയാണ്,
പുനർജനി
കേസ്സിലെ സാമ്പത്തികം തേടി അന്വേക്ഷണം ആരംഭിച്ച എൻഫോഴ്സ് ഡയറക്റ്റേറ്റ്
കണ്ടെത്തിയത്700 കോടിയുടെ കള്ളപ്പണം,,, അതോടെBJP യുടെ സഹായത്തോടെ
അന്വേക്ഷണം മരവിപ്പിച്ചിരിക്കുകയാണ്VD സതീശൻ,,
കൂടാതെ
അന്വേക്ഷണ ഉദ്യോഗസ്ഥനായ പ്രശാന്ത് കുമാറിനെ5 കോടി
നൽകി,2001_2004ലെസിവിൽസപ്ലെഅഴിമതിയിൽ നിന്നും കിട്ടി500 കോടിയിൽ പരം രൂപ
ഉൾപ്പടെ2024ആയപ്പോൾ2000കോടിയുടെകള്ളപ്പണംഉണ്ടെന്നാണ്അനദ്യോഗിയ കണക്ക്


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ