2020 ജൂൺ 19, വെള്ളിയാഴ്‌ച

347. SUBMITTING BEFORE COMMUNIST PARTY OF INDIA (MARXIST), CENTRAL COMMITTEE.


347. SUBMITTING BEFORE COMMUNIST PARTY OF INDIA (MARXIST), CENTRAL COMMITTEE.
           "Cpim"എന്ന ഒരു സഖാവ് "Com.M A BABY"എന്ന ഗ്രൂപ്പിൽ ഉന്നയിച്ച (കമന്റ്) ചോദ്യത്തിനുള്ള മറുപടി.
"ഇന്ത്യയിൽ കമ്മ്യൂണിസം വളരാൻ അല്ല എങ്കിൽ കമ്മ്യൂണിസം വളർത്താൻ കമ്മ്യൂണിസ്റ്റ് കാർ എന്തു ചെയ്യുന്നു എന്തു ചെയ്തു ഒന്ന് പറഞ്ഞു തരുമോ"
..........
ഇന്ത്യയിൽ സോഷ്യലിസം സ്ഥാപിക്കാൻ...
.........താങ്കൾ ആഗ്രഹിക്കുന്നതുപോലെ തന്നെ ആഗ്രഹിക്കുന്നവരാണ് ഇൻഡ്യയിലെ മുഴുവൻ തൊഴിലാളി വർഗ്ഗവും. എന്നാൽ സോഷ്യലിസം സ്ഥാപിക്കാൻ തീരുമാനിക്കേണ്ടത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പാർട്ടി നേതൃത്വം ആണ്. 1950 കാലം മുതൽ ഇന്ത്യയിൽ അങ്ങനെ ഒരു തീരുമാനം ഇല്ല. സോവിയറ്റ് യൂണിയനിൽ നടന്നതുപോലെ സായുധ വിപ്ളവം നടത്തി അധികാരം പിടിച്ചെടുത്താൽ മാത്റമേ സോഷ്യലിസം സ്ഥാപിക്കാൻ ആവുകയുള്ളൂ എന്ന തെറ്റിദ്ധാരണയിൽ; അതിനുള്ള സാഹചര്യം ഇൻഡ്യയിൽ ഇല്ലാത്തതിനാൽ പിന്നെ എന്ത് ചെയ്യണം എന്ന് അറിയാത്തതുകൊണ്ട് 1950 കാലത്തെ പാർട്ടി നേതൃത്വം എസ് എ ഡാങ്കെയുടെയും മറ്റും നേതൃത്വത്തിൽ എടുത്ത തീരുമാനം ആണ് ഇൻഡ്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന്. ഇരു കമ്മ്യൂണിസ്റ്റു പാർട്ടി നേതൃത്വവും ഇപ്പോഴും ആ നിലപാടിൽ തന്നെയാണ്. (കേരളത്തിൽ 1957 ലെ സർക്കാർ "മാവൂർ റയോൺസ്" കൊണ്ടുവന്നതും പ്ളാച്ചിമടയിൽ കൊക്കോകോളയെ കൊണ്ടുവന്നതും ബംഗാളിൽ ടാറ്റയ്ക്ക് കാർ ഫാക്റ്ററിക്ക് വേണ്ടി നന്ദീഗ്രാമിൽ സ്ഥലം എടുത്തതും കോൺഗ്രസിനോട് ഐക്യം വേണം എന്ന് യെച്ചൂരി വാദിക്കുന്നതും എല്ലാം അതിന്റെ ഭാഗം ആണ്. പ.ബംഗാളിലെ അനുഭവങ്ങൾ പോലും ആരെയും യാതൊന്നും പഠിപ്പിക്കുന്നില്ല.
............"ഇപ്പോഴത്തെ നിലപാട്; അല്ലെങ്കിൽ പിന്നെ സായുധ വിപ്ളവം" എന്നാണ് എല്ലാ സഖാക്കളുടേയും ധാരണ. അങ്ങനെ അല്ല; ഇവിടെ പാർട്ടിക്ക് പ്രവർത്തന സ്വാതന്ത്ര്യവും ഭരണ ഘടന തന്നെ "സോഷ്യലിസ്റ്റു" കൂടി ആയതിനാൽ സോഷ്യലിസത്തിനായി തന്നെ ജനങ്ങളെ അണി നിരത്താം; അണിനിരത്തണം എന്ന് പാർട്ടിയെ ബോധ്യപ്പെടുത്താൻ 2002 കാലം മുതൽ ഞാൻ ശ്രമിച്ചുവരികയാണ്. പതിനെട്ടു വർഷങ്ങൾക്ക് ശേഷവും പാർട്ടി നേതൃത്വം 1950 കാലത്തെ ധാരണകളിലും തീരുമാനങ്ങളിലും ആണ്.
............ഇപ്പോഴാകട്ടെ പഴയ സോവിയറ്റ് യൂണിയൻ പോലും നിലവിൽ ഇല്ല. അവിടെ നടന്നതൊന്നും ഇവിടെ ആവൃത്തിക്കാനും ആവില്ല. 1950 കൾക്ക് ശേഷം ഇന്ത്യയിൽ സംഭവിച്ചിട്ടുള്ള മാറ്റങ്ങളൊന്നും നമ്മുടെ പാർട്ടി നേതൃത്വങ്ങൾ അറിഞ്ഞിട്ടില്ല. പാർലമെന്ററി മാർഗം സോഷ്യലിസം സ്ഥാപിക്കുന്നതിന് തടസം അല്ല എന്നും നമ്മുടെ ഇപ്പോഴത്തെ ഇന്ത്യൻ ഭരണ ഘടന ഒരു "പരമാധികാര; സോഷ്യലിസ്റ്റ്; മതേതര; ജനാധിപത്യ റിപ്പബ്ളിക്ക് " ആയതുകൊണ്ടും സോഷ്യലിസം എന്തായിരിക്കണം എന്ന് നമ്മുടെ ഭരണ ഘടനയിൽ പ്രത്യേകം നിർവ്വചനങ്ങൾ ഒന്നും കൊടുത്തിട്ടില്ലാത്തതുകൊണ്ടും ഇന്ത്യയിൽ സോഷ്യലിസം സ്ഥാപിക്കണം എന്ന് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പാർട്ടി നേതൃത്വം തീരുമാനിച്ചാൽ ഇന്ത്യയിലെ ബഹുഭൂരിപക്ഷം തൊഴിലാളി വർഗ്ഗവും സാധാരണ ജനങ്ങളും ആ തീരുമാനം സ്വാഗതം ചെയ്യുകയും അങ്ങനെ ഉള്ള തീരുമാനം നടപ്പിലാക്കാൻ മുന്നോട്ടു വരികയും ചെയ്യും. അങ്ങനെയുള്ള തീരുമാനത്തോടൊപ്പം മാത്റമേ ഇന്ത്യയിൽ കമ്മ്യൂണിസ്റ്റു പാർട്ടി വളരുകയും ഇന്ത്യയിൽ സോഷ്യലിസം നടപ്പിലാവുകയും ചെയ്യുകയുള്ളു. നേരെമറിച്ച് "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്നാൽ ചൂഷണം പ്രോത്സാഹിപ്പിക്കുക എന്നാണ് അർഥം. അതിന് തൊഴിലാളി വർഗം നമ്മോടൊപ്പം ഉണ്ടാവില്ല എന്ന് 1950 കാലം മുതലുള്ള 70 വർഷങ്ങളിലെ അനുഭവം നമ്മെ പഠിപ്പിക്കുന്നു.
.............എന്നാൽ നിർഭാഗ്യവശാൽ കമ്മ്യൂണിസ്റ്റു പാർട്ടി നേതൃത്വം "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന നിലപാടിൽ തന്നെ ഉറച്ചു നിൽക്കും എന്ന നിലക്കാണ് മുന്നോട്ടുപോകുന്നത്. ഞാൻ പറയുന്ന കാര്യങ്ങൾ ആർക്കും ഒരു സമ്മേളനത്തിലും അഞ്ച് -ആറ് മിനിറ്റുകളിൽ പറയാവുന്ന കാര്യങ്ങൾ അല്ല. വളരെ വിശദമായി പാർട്ടി നേതൃത്വത്തെ ബോധ്യപ്പെടുത്തേണ്ടവയാണ്. അതിന് നിലവിൽ യാതൊരു മാർഗവും ഇല്ല എന്നതാണ് വസ്തുത. ആയതിനാലാണ് അവ പാർട്ടിയുടെ ആകെ പരിശോധനക്കായി സഖാക്കളുടെ മുമ്പാകെ സമർപ്പിക്കുന്നത്. പാർട്ടി വളരണം എങ്കിൽ അതിനാവശ്യമായ സാഹചര്യം ഉണ്ടാകണം. മുതലാളിത്തത്തിന് ഒരു കമ്മ്യൂണിസ്റ്റു പാർട്ടിയുടെ ആവശ്യം ഇല്ലാത്തതുകൊണ്ട് സ്വാഭാവികമായിത്തന്നെ ഇന്നത്തെ നിലയിൽ മുന്നോട്ടുപോയാൽ ഇന്ത്യയിൽ കമ്മ്യൂണിസ്റ്റു പാർട്ടി ഇല്ലാതാകും. മാർക്സിസവും കമ്മ്യൂണിസ്റ്റു പാർട്ടിയും മുതലാളിത്തത്തിന് ചേരുന്ന ഘടകങ്ങൾ അല്ല എന്നതുതന്നെ കാരണം.
............സാധാരണ പാർട്ടി അംഗം ബ്രാഞ്ച് സമ്മേളനത്തിനപ്പുറം പ്രതിനിധി ആകാറില്ല. 1969 മുതൽ ഞാനും കമ്മ്യൂണിസ്റ്റു രാഷ്ട്രീയത്തിൽ ഉണ്ടെങ്കിലും ഇപ്പോഴും ഞാനും ഒരു സാധാര അംഗം മാത്റം ആണ്. ഞാൻ സ്ഥിരമായി പാർട്ടി കോൺഗ്രസിന്റെ സമയങ്ങളിൽ നിവേദനങ്ങൾ ആയി എനിക്ക് പാർട്ടി മുമ്പാകെ സമർപ്പിക്കാനുള്ളത് സമർപ്പിക്കാറുണ്ടെങ്കിലും അതൊന്നും ആരും കണക്കിൽ എടുക്കാറില്ല. പാർട്ടി കോൺഗ്രസിൽ എന്ത് ചർച്ച ചെയ്യണം എന്ന് പാർട്ടി പോളിറ്റ് ബ്യൂറോയും കേന്ദ കമ്മിറ്റിയും ആണ് തീരുമാനിക്കുക.
............ഈ കാര്യത്തിൽ ഞാൻ പാർട്ടി കേന്ദ്ര കമ്മിറ്റിക്കു കൊടുത്ത ഒരു നിവേദനം വീണ്ടും ഇവിടെ കൊടുക്കുന്നു. താങ്കൾക്കും അത് പരിശോധിക്കാവുന്നതാണ്‌.
.................
.................
.................
333. സി പി ഐ (എം) പാർട്ടി പരിപാടിയെ കുറിച്ചുള്ള വിമർശനങ്ങൾ.
("സോഷ്യലിസ്റ്റ് സമ്പദ്ഘടന; ജനകീയ ജനാധിപത്യത്തിലൂടെ" എന്നതാകണം "പരിപാടി"). )
1. "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന കാഴ്ചപ്പാടിൽ തുടരുന്നിടത്തോളം പാർട്ടി ഒരു ലക്ഷ്യവും ഇല്ലാത്ത പാർട്ടി ആയിരിക്കും; കാരണം മുതലാളിത്തം ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റു പാർട്ടിയുടെ ലക്‌ഷ്യം ആവില്ല. 1950 കാലം മുതൽ തുടരുന്ന ഈ നിലപാടാണ് പാർട്ടിയെ ഇന്നത്തെ അവസ്ഥയിൽ എത്തിച്ചത്. മുതലാളിത്തം വളരുക സാംബ്രാജ്യത്തം ആയിട്ടാണ്. (ലെനിന്റെ "സാംബ്രാജ്യത്തം; മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടം എന്ന കൃതി കാണുക.
സി പി ഐ (എം) പാർട്ടി "പരിപാടി" 6.2 അനുസരിച്ചു് വൻകിട ബൂർഷ്വാ-ഭൂ പ്രഭു വർഗത്തെ തൂത്തെറിഞ്ഞിട്ടു വേണം "ജനകീയ ജനാധിപത്യം" സ്ഥാപിക്കാൻ. അതോടൊപ്പം മുതലാളിത്തം പ്രോത്സാഹിപ്പിക്കുകയും വേണം. (കാഴ്ചപ്പാട്) മുകേഷ് അമ്പാനിയെ പ്രോത്സാഹിപ്പിക്കുകയും തൂത്തെറിയുകയും ഒരേ സമയം നടപ്പിലാവുകയില്ല. സാമ്പത്തിക അടിത്തറയാണ് രാഷ്ട്രീയ ഉപരി ഘടനയെ നിർണയിക്കുക എന്ന മാർക്സിന്റെ നിഗമനം വസ്തുത മാത്രമാണ്. രാജ വാഴ്ചയിൽ ഫ്യൂഡൽ പ്രഭുക്കൾ രാജാവിനെ സംരക്ഷിച്ചു; മുതലാളിത്തത്തിൽ മൂലധന ശക്തികൾ (ബൂർഷ്വാസി) ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളെ സംരക്ഷിക്കും). അവർ ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി അവരെ ഭരിക്കാൻ ഇടയാക്കില്ല. (പരിപാടി ഒരിക്കലും നടപ്പിലാവില്ല).
2. ഒരു പരമാധികാര രാജ്യത്ത് മാത്റമേ സോഷ്യലിസം സ്ഥാപിക്കാൻ ആവുകയുള്ളൂ. ഇൻഡ്യയിൽ പരമാധികാരം ഇൻഡ്യൻ പാര്ലമെന്റിനും കേന്ദ്ര സർക്കാരിനും ആണ്. സംസ്ഥാന സർക്കാരുകൾക്ക് പാർലമെന്റ് (കേന്ദ്ര സർക്കാർ) അനുവദിക്കുന്ന വളരെ പരിമിതമായ അധികാരങ്ങൾ മാത്റമേ ഉണ്ടാവുകയുള്ളു. സാമ്പത്തിക പരമാധികാരം പൂർണമായും കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമാണ്. ആദായ നികുതി; കസ്റ്റംസ് നികുതി, എക്‌സൈസ് നികുതി; വൻകിട വ്യവസായങ്ങളിലെ നികുതികൾ തുടങ്ങിയവ എല്ലാം കേന്ദ്ര സർക്കാരിന് ഉള്ളവയാണ്. അവയിൽ നിന്നും കേന്ദ്ര സർക്കാർ അനുവദിക്കുന്ന നിശ്ചിത വിഹിതം മാത്റമാണ് ഒരോ സംസ്ഥാന സർക്കാരുകൾക്കും ലഭിക്കുക. പാർട്ടി പരിപാടിയാകട്ടെ ഇങ്ങനെയുള്ള കാര്യങ്ങളിലേക്ക് കടക്കുന്നതേയില്ല.
പാർട്ടി പരിപാടി ഇന്ത്യ ഒരു രാജ്യം എന്ന കണക്കിലെടുത്തു കൊണ്ടാകണം രൂപം കൊടുക്കുന്നത്. ഇപ്പോൾ അങ്ങനെയുള്ള പരിഗണനകൾ ഒന്നും തന്നെ ഇല്ല.
3. നേടിയെടുക്കേണ്ട ഒരു ലക്‌ഷ്യം എന്ന നിലയ്ക്കാണ് "സോഷ്യലിസ്റ്റ് സമ്പദ്ഘടന; ജനകീയ ജനാധിപത്യത്തിലൂടെ" എന്ന ലക്ഷ്യം ("പരിപാടി") അംഗീകരിക്കേണ്ടത്. ജനകീയ ജനാധിപത്യം എന്നത് സാമ്പത്തിക വ്യവസ്ഥയല്ല; രാഷ്ട്രീയ; സാമൂഹ്യ വ്യവസ്ഥ മാത്രമാണ്. സോഷ്യലിസം എന്ന ലക്ഷ്യത്തോടൊപ്പം മാത്റമേ അത് നേടിയെടുക്കാൻ ആവുകയുള്ളൂ.
4. "മാർക്സിസം" എന്ന സാമൂഹ്യ ശാസ്തറം മൂന്നു വിഭാഗങ്ങൾ ചേരുന്നതാണ്. (1) മിച്ച മൂല്യ സിദ്ധാന്തം ഉൾപ്പെടുന്ന മാർക്സിയൻ സാമ്പത്തിക ശാസ്ത്റം (2) വർഗ സമര സിദ്ധാന്തം (3) വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദം. (ഭൗതിക വാദത്തെ കുറിച്ച്;; മൂന്നു ഘടകങ്ങൾ; മൂന്നു ഉറവിടങ്ങൾ - ലെനിന്റെ കൃതി). ഈ മൂന്ന് വിഭാഗങ്ങളും തൊഴിലാളി വർഗം അനുഭവിക്കുന്ന സാമ്പത്തികം; ആത്മീയം അടക്കമുള്ള ചൂഷണത്തെ കുറിച്ചും അതിൽ നിന്ന് തൊഴിലാളി വർഗം അടക്കമുള്ള മുഴുവൻ ജന വിഭാഗങ്ങളുടേയും എന്നന്നേക്കുമായുള്ള മോചനത്തിന് വേണ്ടി ഉള്ളതാണ്. മാർക്സിസത്തിന്റെ അവിഭാജ്യ ഘടകം ആയ വർഗ സമര സിദ്ധാന്തം പൂർണമായും ഉപേക്ഷിച്ചാൽ അല്ലാതെ മുതലാളിത്തം (ബൂർഷ്വാസിയെ) പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് സ്വീകരിക്കാൻ ആവില്ല.
5. പരിപാടി 6.5 ൽ പറയുന്ന "വിവിധ ഉടമസ്ഥതാ രീതികളോട് കൂടിയ പൊതു ഉടമസ്ഥത" എന്ന് പറഞ്ഞാൽ പ്റയോഗത്തിൽ ഇന്ത്യയിൽ നിലവിലുള്ള കോൺഗ്രസിന്റെ മിശ്ര സമ്പദ് ഘടന തന്നെയാണ്. മുതലാളിത്തം തന്നെയാണ് അവരുടെ സാമ്പത്തിക നയവും. സിപിഐ(എം) മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന കാഴ്ചപ്പാടിൽ നിൽക്കുമ്പോൾ സാമ്പത്തിക നയത്തിൽ ഒരു ബൂർഷ്വാ പാർട്ടിയുടെ സാമ്പത്തിക നയത്തിന് തുല്യമായി വരുന്നു. കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ പാർട്ടിയുടെ ബംഗാൾ ഘടകവും പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചുരിയും ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി ഐക്യം വേണമെന്ന ഉറച്ച നിലപാട് സ്വീകരിക്കാൻ കാരണം സാമ്പത്തിക നയത്തിലെ പൊരുത്തമാണ്. ഇപ്പോഴത്തെ പരിപാടിയിൽ തുടർന്നാൽ മേലിലും - മേൽ കാണിച്ച ഘടകങ്ങളിലെ സഖാക്കൾ ഈ നിലപാട് ആവർത്തിക്കാൻ ഇടയാക്കും. 1964 ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും വേർപിരിഞ്ഞ് സിപിഐ(എം) രൂപീകരിക്കാൻ ഇടയായത് എസ് എ ഡാങ്കെ തുടങ്ങിയവരുടെ കോൺഗ്രസുമായി സഖ്യം വേണമെന്ന നിലപാടിനെ തുടർന്നാണ്. പിന്നീട് സിപിഐ കോൺഗ്രസുമായി സഖ്യത്തിൽ ഏർപ്പെടുകയും നാഷണൽ കൗൺസിലിൽ വൻ ഭൂരിപക്ഷം ഉണ്ടായിരുന്നീട്ടും സിപിഐ ഇന്ത്യ ഒട്ടാകെ തകർന്നുപോകാൻ മേൽ നടപടി കാരണചെയ്തു. സിപിഐ യുടെ അനുഭവം; മാർക്സിസത്തിന്റെ അവിഭാജ്യ ഭാഗമായ "വർഗ സമര സിദ്ധാന്തം" പൂർണമായും നിഷേധിച്ചുകൊണ്ടാണ് ഇന്ത്യൻ ബൂർഷ്വാസിയുടെ രാഷ്ട്രീയ പാർട്ടിയുമായി സഖ്യത്തിൽ ഏർപെട്ടപ്പോൾ സംഭവിച്ചത്. ഇൻഡ്യൻ തൊഴിലാളി വർഗം പൂർണമായും തള്ളികളഞ്ഞ നിലപാടാണ് വീണ്ടും ആവർത്തിക്കാൻ ബംഗാൾ സഖാക്കളും ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ ശ്രമിച്ചതും ഒരു പാർട്ടി കോൺഗ്രസിന്റെ ആകെ രാഷ്ട്രീയ ലക്‌ഷ്യം തന്നെ ഇല്ലാതാക്കിയതും. മേൽ സഖാക്കളുടെ നിലപാടിന് കാരണം ഇപ്പോഴത്തെ പാർട്ടി പരിപാടിയുടെ സാമ്പത്തിക നയമാണ്. അത് തിരുത്തിയില്ലെങ്കിൽ മേൽ സഖാക്കൾ മേൽ നിലപാട് വീണ്ടും ആവർത്തിക്കും.
6. ഇൻഡ്യയിൽ ഫ്യുഡലിസം ആണെന്ന പ്രചരിപ്പിക്കൽ വസ്തുതകൾക്ക് നിരക്കുന്നതല്ല. ഫ്യുഡലിസം രാജവാഴ്ചയാണ്. ഇൻഡ്യയിൽ "ബൂർഷ്വാ വിപ്ലവം നടന്നിട്ടില്ല" എന്ന ധാരണയിലാണ് മിക്കവാറും സഖാക്കൾ. ഈ വാദഗതി സായുധ വിപ്ളവം ആവശ്യമാണെന്ന വാദഗതിക്ക്‌ ഇടയാക്കും.
7. ഇതിനു പുറമെയാണ് മിച്ചമൂല്യ സിദ്ധാന്തം; വർഗ സമരം; ഭൗതിക വാദം എന്നീ അടിസ്ഥാന തനത്വങ്ങൾ പ്രസക്തമല്ലാതെ ആകുന്നത്. മിച്ചമൂല്യ സിദ്ധാന്തം അനുസരിച്ചു് എട്ടു മണിക്കൂർ ജോലി ചെയ്യുന്ന ഒരു തൊഴിലാളിയുടെ ഒരു ദിവസം ഒരു മണിക്കൂർ തൊഴിലുടമയ്ക്ക് പ്രതിഫലം ഇല്ലാത്ത അദ്ധ്വാന ശക്തി എന്ന കണക്കിൽ ലഭിക്കുന്നു എന്ന് കണക്കാക്കുക. ആയിരം തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു സ്ഥാപനനത്തിൽ ആയിരം മണിക്കൂർ തൊഴിലുടമക്ക് ഒരു ദിവസം ലഭിക്കും. ഇത് ഒരു മാസം; ഒരു വർഷം എന്ന കണക്കിൽ കൂട്ടണം. (മുത്തൂറ്റ് മുതലാളിക്ക് ഒരു ദിവസം ഇരുപതിനായിരം തൊഴിലാളികൾ ഉണ്ടെങ്കിൽ ഒരു ദിവസം ഇരുപതിനായിരം മണിക്കൂർ ആണ് ലഭിക്കുക. അതാണ് അയാൾക്ക് ഒരു വർഷം എണ്ണൂറ് കോടി ലാഭം ഉണ്ടാക്കി കൊടുക്കുന്നത്.)
ഇൻഡ്യയിൽ നൂറ്റി മുപ്പതുകോടി ജനസംഖ്യയിൽ അമ്പത് കോടി തൊഴിലാളികൾ ഒരു ദിവസം ജോലി ചെയ്യുമ്പോൾ അമ്പത് കോടി മണിക്കൂർ ഒരുദിവസം ഇന്ത്യൻ ബൂർഷ്വാസിയ്ക്ക് ലഭിക്കും. ഇത് ഒരു ദിവസത്തെ കണക്കാണ്. അതും ആഴ്ച; മാസം; വർഷം എന്ന കണക്കിൽ കൂട്ടണം. ഒരു ദിവസം ഇന്ത്യ ഒട്ടാകെ തൊഴിലാളികൾ പണി മുടക്കിയാൽ പിറ്റേ ദിവസത്തെ പത്രത്തിൽ കാണുക "പതിനായിരം കോടി ദേശീയ നഷ്ടം" എന്നായിരിക്കും. അപ്പോൾ തൊഴിലാളികൾ പണി എടുക്കുന്ന ദിവസങ്ങളിലെ "ലാഭം" എവിടെയാണ് പോവുക? അതാണ് തൊഴിലാളി വർഗം മുതലാളിത്ത വ്യവസ്ഥയിൽ അനുഭവിക്കുന്ന ചൂഷണവും മുതലാളിത്ത വ്യവസ്ഥയുടെ അടിത്തറയും. ഈ ചൂഷണം ഇല്ലാതാക്കുകയും മുതലാളിത്തത്തിന്റെ അടിത്തറ തകർക്കുകയും ചെയ്തുകൊണ്ട് വേണം സോഷ്യലിസത്തിന്റെ അടിത്തറ പണിയാൻ. ആ അടിത്തറയിൽ വേണം സോഷ്യലിസ്റ്റ് വ്യവസ്ഥ കെട്ടിപ്പൊക്കാൻ. മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന് പറഞ്ഞാൽ കാര്യങ്ങൾ എവിടേയ്ക്ക് ആണ് പോവുക?.
8. "വർഗ സമര സിദ്ധാന്തം" വെറുതെ ഉരുവിടാനുള്ളത് അല്ല. "എന്ത് ചെയ്യണം?" എന്ന കൃതിയിൽ ലെനിൻ പറയുന്നത് മുതലാളിത്ത വ്യവസ്ഥയിൽ തൊഴിലാളി വർഗം നടത്തുന്ന സമരങ്ങൾ "തുറന്നു കാട്ടൽ സമരങ്ങൾ ആയിരിക്കണം" എന്നാണ്. അതായത് എന്താണ് മുതലാളിത്ത വ്യവസ്ഥ എന്നും എന്താണ് ബൂർഷ്വാ ചെറ്റത്തരങ്ങൾ എന്നും തൊഴിലാളി വർഗ്ഗത്തേയും സാധരണ ജനങ്ങളേയും പഠിപ്പിക്കാൻ ഉള്ളവ ആയിരിക്കണം മുതലാളിത്ത സാമ്പത്തിക ക്റമത്തിൽ തൊഴിലാളി വർഗം നടത്തുന്ന സമരങ്ങളിലൂടെ നടത്തേണ്ടത്. തൊഴിലാളി വർഗ്ഗം നടത്തുന്ന സമരങ്ങളിലൂടെ "തൊഴിലാളി വർഗ്ഗത്തിൽ തങ്ങൾ ജാതി-മത ബോധത്തിലുപരി ഒരു വർഗം ആണ് എന്ന "വർഗ ബോധം" ഉണ്ടാക്കണം; വർഗ ബോധം "വർഗ സമരം" ആയും,; വർഗ സമരം "വർഗ വിപ്ളവം" ആയും അത് സോഷ്യലിസ്റ്റ് വ്യവസ്ഥയിലും എത്തിച്ചേരണം.
മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന് പറഞ്ഞാൽ കാര്യങ്ങൾ എവിടേയ്ക്ക് ആണ് പോവുക?.
9. സാമ്പത്തിക ചൂഷണവും ആത്മീയ ചൂഷണവും മുതലാളിത്ത ചൂഷണം എന്ന ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. "മുതലാളിത്തം പ്രോത്സാഹിപ്പിക്കുമ്പോൾ" ഇത് രണ്ടും പ്രോത്സാഹിപ്പിക്കുകയാണ്. എന്താണ് ആത്മീയ ചൂഷണം? ആത്മീയ വാദം അനുസരിച്ചു് "ആത്മാവ്" ആണ് നിത്യവും സത്യവും. (ഭഗവത് ഗീത; അദ്ധ്യായം രണ്ട്). "ഭൗതിക പ്രപഞ്ചം" ആകെ മായയാണ്. എല്ലാ മതങ്ങളുടേയും നിലപാട് ഇത് തന്നെയാണ്. എല്ലാം ദൈവ നിശ്ചയം ആണെന്ന് ആത്മീയ വാദികൾ പാവപെട്ട ജന വിഭാഗങ്ങളെ വിശ്വസിപ്പിച്ച് അവരെ ക്രൂരമായ സാമ്പത്തിക ചൂഷണത്തിന് വിധേയരാക്കുന്നു. "അടിമത്തം" ദൈവ നിശ്‌ചയം അല്ലെങ്കിൽ മുന്ജന്മ പാപം ആണെന്ന് വിശ്വസിപ്പിച്ചാൽ ഒരു അടിമ മോചനത്തിന് ശ്രമിക്കുകയില്ല എന്ന് മാത്രമല്ല ചൂഷണത്തിന് കൂടുതൽ വിധേയൻ ആവുകയും കൂടുതൽ ദൈവ ഭക്തൻ ആവുകയും ചെയ്യും. മുതലാളിത്തം "പ്രോത്സാഹിപ്പിക്കുക" എന്ന നിലപാട് സ്വീകരിച്ചപ്പോൾ മുതലാളിത്ത ചൂഷണത്തിന്റെ സമ്പൂർണമായ ചൂഷണത്തിന് ഇൻഡ്യൻ തൊഴിലാളി വർഗത്തെ വിട്ടുകൊടുക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. സ്വാഭാവികം ആയും തൊഴിലാളി വർഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് അടുക്കുന്നില്ല.
10. സോഷ്യലിസത്തിൽ അല്ലാതെ കൃഷിക്കാരനെ രക്ഷിക്കാൻ ആർക്കും ആവില്ല. പരമാവധി ലാഭം മാത്റം ലക്ഷ്യമാകുന്ന മുതലാളിത്തത്തിൽ കൃഷിക്കാരന് ആശ്രയം ആത്മഹത്യ മാത്റം ആയിരിക്കും. ഇന്നത്തെ സ്ഥിതിയിൽ കൃഷിക്കാരന്റെ മുൻപിൽ സോഷ്യലിസം എന്ന ലക്‌ഷ്യം പോലും ചൂണ്ടിക്കാണിക്കാൻ ഇല്ല. ഇന്ത്യ ഒട്ടാകെയുള്ള കൃഷിക്കാരുടെ സ്ഥിതിയും കേരളത്തിലെ റബരർ കൃഷിക്കാരുടെയും ബന്ധപ്പെട്ട തൊഴിലാളികളുടെയും സ്ഥിതി ഇപ്പോഴത്തെ പരിപാടിയിൽ തുടരുന്നിടത്തോളം ഒരു പരിഹാരം നിഃർദ്ദേശിക്കാൻ പോലും ഇല്ലാത്ത അവസ്ഥയാണ്.
(സോഷ്യലിസം എന്ന ലക്‌ഷ്യം ഉപേക്ഷിച്ചതുകൊണ്ട് മാത്റമാണ് "മനുസ്മൃതി" അടിസ്ഥാന പ്രമാണം ആക്കുന്ന ഹിന്ദു വർഗീയ വാദികൾ ഇന്ത്യ ഭരിക്കുന്നതിന് പോലും ഇടയായത്.) ദൈവത്തിന്റെ പൊള്ളത്തരം തുറന്നു കാണിക്കാൻ ഉള്ളതാണ് മാർക്സിസത്തിന്റെ ഭാഗമായ ശാസ്ത്രീയ ഭൗതിക വാദം.
.......20 03 2020......

347. SUBMITTING BEFORE COMMUNIST PARTY OF INDIA (MARXIST),  CENTRAL COMMITTEE BY HARIHARA KURUP P S.
Dear Comrades,
           Since 1969, I am following the Communist Movement of India and Marxian ideology with a view to establish a SOCIALIST INDIA.  Even though I had started my working class politics along with CPI, I couldn't admit the CPI politics with coalition of INC, and during 1974 I had withdraw from CPI politics and since I was in Kerala Govt. Service from 1976,  I am along with CPI (M) politics and became a worker of Kerala NGO UNION, and I had retired from Govt. Service in 2004 December.
           During 2002, in a Party Class, I could understood that the basic concept of CPI(M) Party Programme is based on promoting CAPITALISM even in the name of "PEOPLES DEMOCRACY" which is impossible in CAPITALISM where it will be only BOURGEOIS DEMOCRACY, and I knew it is deadly against MARXISM and I wrote about 22 letters to the then CPI (M) General Secretary Com. Harkishan Singh Surjith narrating the conflict with Marxism while promoting capitalism as since MARXISM stands to eradicate capitalism from the world itself.  But as Party was firm with the concept to promote Indian capitalism; and in West Bengal; Com. Budhadeb Government had done his best to establish the "TATA CAR PROJECT", (NANDIGRAM) and the final result is we lost even the peoples support in West Bengal.
          As the "criticism" on "PARTY PROGRAMME" have to be examined by the Party Members in all India level; and we cannot change the Programme, without examining the members in all over India; I had published a book with basic principles of MARXISM and criticism on Programme in Malayalam in 2005  (WHY SOCIALISM IS NOT ESTABLISHING IN INDIA?) Party Kottayam Dist. Committee (Kerala) declined my membership and during 2015, I had again got membership (through basic group) and now I have an ordinary party membership in Alapuzha dist. in Kerala where now I am residing.  I request to restore my party membership which Kottayam dist. committee denied and to examine the criticism on Party Programme; otherwise we cannot fulfil the interest of working class of India.
          I got party membership in CPI during 1969 only to establish a SOCIALIST INDIA  and admitting MARXISM, I am in firm stand to establish a SOCIALIST INDIA through MARXIAN IDEOLOGY; and I knew CPI(M) is actually based on this subject.
          Please see only CPI (M) can save India from the present  communal extremist ruling.  Without understanding what is MARXISM and SOCIALISM, it is impossible to understand that how it will work in working class and public. Lenin and Mao could understood this and old USSR and CHINA became a fact. By understanding its actual spirit and meaning; I am assuring that if PARTY PROGRAMME IS CHANGED; CPI (M) WILL BE THE RULING PARTY OF INDIA. It is impossible to understand anybody by words; but that will be a fact and become a fact in India.

ONLY COMMUNISTS CAN CHANGE THIS WORLD.
IDEAS OF KARL MARX WILL LEAD THE WORLD IN FUTURE.
                                                                                     Hariharakurup PS.
                                                

2020 ജൂൺ 14, ഞായറാഴ്‌ച

346. ONLY COMMUNISTS CAN CHANGE THIS WORLD.


346. ONLY COMMUNISTS CAN CHANGE THIS WORLD.
.Who are COMMUNISTS?
Actually "they" are not actual communists.
Only "they" wearing a mask of Communist.
A communist will never compromise with bourgeois/capitalism or imperialism.
Kindly understand who was KARL MARX and for what purpose he SACRIFICED his life.
Kindly study who was LENIN, the founder of USSR.

Kindly study who was MAO ZEDONG, the founder of PEOPLES DEMOCRATIC REPUBLIC OF CHINA.
Kindly study who was FIDEL CASTRO, the founder of CUBA.
Kindly study who was HUGO CHAVEZ,
Former President of VENEZUELA.
They knew what is MARXISM, they never compromised with BOURGEOIS, CAPITALISM OR IMPERIALISM.
CLASS STRUGGLE IS ONLY AGAINST BOURGEOIS AND CAPITALISM. WITHOUT CLASS STRUGGLE THEORY, THERE ARE NO MARXISM.

HIGHEST FORM OF CLASS STRUGGLE IS SOCIALISM VS. IMPERIALISM AND WHEN USSR WAS EXISTED USA TRIED THEIR HARD TO DESTROY THEIR EXISTENCES.
"SURPLUS VALUE THEORY" INVENTED ONLY TO PROTECT WORKING CLASS FROM CAPITALIST FORM OF EXPLOITATION.
MATERIALISM AND DIALECTICAL MATERIALISM ARE ONLY SCIENTIFICAL APPROACH OF MARXISM WHICH ARE ONLY TO PROTECT WORKING CLASS AND THE WHOLE WORLD FROM EXPLOITATION IN THE NAME OF "SOUL".
IDEAS OF KARL MARX WILL LEAD THE WORLD IN FUTURE.
//////@@@@@@//////


2020 ജൂൺ 8, തിങ്കളാഴ്‌ച

345. എന്താണ് "പ്രപഞ്ചം" എന്നാൽ?

345. എന്താണ് "പ്രപഞ്ചം" എന്നാൽ?
. .. ഭൂമിയെക്കാള് ഏതാണ്ട് 1,392,000 ഇരട്ടി വ്യാപ്തം ഉണ്ട് നമ്മുടെ സൂര്യന്! നക്ഷത്രങ്ങളെ വലിപ്പത്തിന്റെ അടിസ്ഥാനത്തില് 7 ആയി ഗ്രൂപ്പ് ചെയ്തിട്ടുണ്ട്. ഇതില് മൂന്നാമത്തെ ഗ്രൂപ്പില് പെടുന്ന സൂര്യനെക്കാള് ഏതാണ്ട് 3375 ഇരട്ടി വ്യാപ്തം വരും ഏഴാമത്തെ ഗ്രൂപ്പില് പെടുന്നതും ഏറ്റവും വലിപ്പം ഏറിയതുമായ നക്ഷത്രങ്ങള്ക്ക്!! ഇതൊരു ശരാശരി കണക്കു മാത്രമാണ്.. നിലവില് കണ്ടെത്തിയിരിക്കുന്ന ഏറ്റവും വലിയ നക്ഷത്രമായ UY Scuti യുടെ വ്യാപ്തം സൂര്യന്റെ 500കോടി മടങ്ങാണ്(ഭീകരനാണവന്, കൊടും ഭീകരന്!!). ഭൂമിയെക്കാള് ഏതാണ്ട് 7000000000000000(7 Quadrillion) ഇരട്ടി വരും ഇത്. മുകളിലെ ചിത്രവുമായി താരതമ്യം ചെയ്ത്, ഈ വലിപ്പം സങ്കല്പത്തില് കൊണ്ടുവരാന് ശ്രമിക്കുക!!
ഇത്തരം, ചെറുതും വലുതുമായ 200-400 ബില്യന് നക്ഷത്രങ്ങള് ഉണ്ട് നമ്മുടെ ഗാലക്സിയില്(The Milky Way). ഒരു ബില്യന് എന്നാല് 100 കോടി..താരതമ്യേന ചെറുതെന്നോ ശരാശരി വലിപ്പം എന്നോ ഒക്കെ പറയാവുന്ന അത്രയും മാത്രം ഉള്ള ഒന്നാണ് ഈ ആകാശഗംഗ.. പ്രകാശത്തിന്റെ വേഗത സെക്കന്റില് ഏതാണ്ട് 3 ലക്ഷം കിലോമീറ്റര് ആണെന്ന് നമുക്ക് അറിയാം. കൃത്യമായിപ്പറഞ്ഞാല് 299,705 km/s. പ്രകാശം ഒരു വര്ഷംകൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശവര്ഷം. ആകാശഗംഗയുടെ വ്യാസം ഏകദേശം ഒരു ലക്ഷത്തിലേറെ പ്രകാശ വര്ഷമാണ്‌. എന്നുവെച്ചാല്, കുറഞ്ഞത് ‌60x60x24x365x100000x299,705= 945149697600000000km. ഇതുപോലെയുള്ള ഏതാണ്ട് 500 ബില്ല്യന് ഗാലക്സികള് വരെ ഉണ്ടാവാമെന്നാണ് നിലവിലെ കണക്കുകൂട്ടല്!! ഇത്രയും നക്ഷത്രങ്ങളെ ചുറ്റി, എത്രയോ ഗ്രഹങ്ങള് ഉണ്ടാവാം??!! ഇതിനെക്കാള് ഒക്കെ രസം, ഇതൊക്കെ ചേര്ന്നുണ്ടാവുന്ന ആകെ മൊത്തം മാറ്റര് (matter-പിണ്ഡം) പ്രപഞ്ചത്തിന്റെ ഏതാണ്ട് 4% മാത്രമേ വരുന്നുള്ളൂ എന്നതാണ്! അതില് തന്നെ 3.6% intergalactic gases ആണ്. ബാക്കി 0.4% മാത്രം ആണ് മേല്പറഞ്ഞ നക്ഷത്രങ്ങളും മറ്റും ഒക്കെ ചേര്ന്നുണ്ടാക്കുന്നത്. ഇനിയുള്ള 74% dark energyയും , 22% dark matterഉം ആണ്.
ഇനി ഭൂമിയെ ഇതൊക്കെയായി താരതമ്യപ്പെടുത്തുക. നമുക്ക് ഭൂമി വിട്ട് പുറത്തേക്ക് ഒരു യാത്ര പോവാം..
ഭൂമി.. ഏതാണ്ട് 71% ജലത്താല് ആവൃത്തമാണ്. നേര്ത്ത ഒരു പാളി പോലെ ജീവന്.
സൗരയൂഥം. ഭൂമി അപ്രത്യക്ഷമായിത്തുടങ്ങുന്നു.
സൗരയൂഥത്തെപ്പോലെ നക്ഷത്രങ്ങളും, അതിനെ ചുറ്റി ഗ്രഹങ്ങളും അടങ്ങുന്ന നമ്മുടെ അയല്ക്കാര്. “ഇന്റര് സ്റെല്ലാര് നെയ്ബര്ഹുഡ്” എന്ന് വിളിക്കാം. നടുവില് പൊട്ടുപോലെ സൗരയൂഥം കാണാം.
ആകാശഗംഗ.. സൗരയൂഥം പോയിട്ട് ഇന്റര് സ്റെല്ലാര് നെയ്ബര്ഹുഡ് പോലും കാണ്മാനില്ല. ഏകദേശ സ്ഥാനം ചിത്രത്തില് കാണാം. ചെറുതും വലുതുമായ 200-400 ബില്യന് നക്ഷത്രങ്ങള്.
ലോക്കല് ഗാലക്ടിക് ഗ്രൂപ്പ്‌. നടുവില് കാണുന്ന പൊട്ട് ആകാശഗംഗ. ചുറ്റുമുള്ളത് അയല്പക്കത്തെ മറ്റ് ഗാലക്സികള്.
വിര്ഗോ സൂപ്പര് ക്ലസ്റ്റര്. ലോക്കല് ഗാലക്ടിക് ഗ്രൂപ്പ് പോലെ മറ്റനേകം ഗാലക്സി സമൂഹങ്ങള്.
അനേകം സൂപ്പര് ക്ലസ്റ്ററുകള് അടങ്ങിയ ലോകല് സൂപ്പര് ക്ലസ്റ്റര് സമൂഹം.
ഇനിയും പുറത്തേക്ക് പോയാല് നിരീക്ഷണയോഗ്യ പ്രപഞ്ചം( observable universe). സമയം ഉള്പ്പെടുന്ന 4 പരിമാണങ്ങള് (4 dimensions) വെച്ച് നമുക്ക് നിരീക്ഷിക്കാനാവുന്ന പ്രപഞ്ചം..!!
ഇനി ഭൂമിയിലേക്ക്‌ മടങ്ങാം.. ഇവിടെയാണ് അതിര്ത്തികളുടെ പേരില് യുദ്ധങ്ങള് ഉണ്ടാവുന്നത്. മതങ്ങള് വര്ഗീയത സൃഷ്ടിക്കുന്നത്. അന്ധവിശ്വാസങ്ങള് സ്വാതന്ത്ര്യം ഹനിക്കുന്നത്. അല്പ പ്രാണിയായ മനുഷ്യന് വേണ്ടിയാണ് ഈ കാണുന്നതൊക്കെയും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്‌ എന്ന് കരുതുന്ന കൂപ മണ്ഡൂകങ്ങള് വസിക്കുന്നത്. വഴിപാടുകളിലും, പാലഭിഷേത്തിലും മുങ്ങി, ഭക്തന് അനുഗ്രഹം ചൊരിയുന്ന അല്പനും സ്വയം പൊങ്ങിയും ആയ ദൈവ സങ്കല്പ്പങ്ങള് ഉള്ളത്…!!!
നാലപ്പാട്ട് പാടിയതുപോലെ,… അനന്തം, അജ്ഞാതം, അവര്ണനീയം. ഈ ലോക ഗോളം തിരിയുന്ന മാർഗം. അതിന്റെ ഏതാനു മോരിട ത്തിരുന്നു, നോക്കുന്ന മര്ത്യന് കഥ എന്തു കണ്ടു?!!!

2020 ജൂൺ 7, ഞായറാഴ്‌ച

344. ONLY MARXISM ADMITTING MALE/FEMALE EQUALITY.

344. ONLY MARXISM ADMITTING MALE/FEMALE EQUALITY. 
/
 
Only "MARXISM" admitting "FEMALE" equal to "MALE" as according to nature, it considered only "reproduction" in all living things. In nature "HUMAN BEINGS" only one among living things///
.
/
 The Indian Constitution ensures gender equality through several articles. Key clauses include Article 14, which guarantees equality before the law and equal protection of the laws, Article 15, which prohibits discrimination based on sex, and Article 16, which ensures equal opportunities in employment. Article 15(3) allows for special provisions in favor of women. Additionally, Articles 39(a) and (d) promote equal access to livelihood and equal pay for equal work.
//
 
ALL RELIGIOUS BOOKS CONTAINS ONLY "SCIENCE" UP TO ITS PERIOD. SO IN ALL RELIGIOUS BOOKS, SUN IS NOT A STAR OR EARTH IS NOT THE SHAPE OF GLOB OR IT ROTATING THE SUN. ONLY FOOLS WILL CONFIRM IN RELIGIOUS BOOKS.
SO ALL FOOLS ARE BELIEVING IN HEAVEN AND HELL.
////
Even though according to the Constitution of India there are equality in male and female; the society is going on according to the concept of religious attitude only. While nature is considering only reproduction among living things; there are degradation only in human beings through the writings of religious books. We knew religious books wrote by somebody only through their imagination. We knew the history of humanity is starting from Prehistoric age; and then there were only human beings; not any kind of god or languages were existed. Actually everybody can see that the "nature" doing things in every field really wonderful and in female body; not only in human beings; but also all kind of female bodies created so as to suitable to bear a new baby in it and everything had made there for the creation of a baby. In human being; menstruation is only a symbol of normal functioning of female body enabling her for pregnancy and if it is abnormal means that the body is not suitable for giving birth for new generation. Here, we must consider that those who wrote such articles in religious books were considered that giving birth to babies as crimes? Why they considered that "female" as only an instrument of "sexual" dealings? Why they treated "menstruation" as a crime of female? Only ignorance or cruelty?
//
According to Chapter IX, Slog 32, of Bhagatvat Gita; Ladies, Vyshyas and Shudras are not eligible for "MOKSHA. " (here, we must understand that "ladies" including Brahmin Ladies denied "moksha" while male "Brahmins" were placed at the top of the society). Only Brahmins and Kshathriyas are eligible for Moksha as per BG, Chapter 9; Sloga 32. (Actually there are no heaven in the sky; only space; but 99% peoples believing that there are something there). The sufferings of "Sita" in "Ramayana" story, also only a part of ill treatment to ladies in general. "Panchali", a female character of Mahabharatha; treated as wife of 5 male characters also a kind of female torturing only.
. It is very pitty that the ladies of "AFGHANISTHAAN" not allowed to live according to their normal willingness and they are not allowed even to participate in sports, being singer and those participated in earlier were killed by shooting. The contents of "KHURAN" was actually only the ideas of Mohammed, as before or after the period of Mohammed, no ideas of "GOD" coming out from anybody. Why GOD reluctant to advice anything after the period of Mohammed is nobody considering. Those who are following the words of "KHURAN" with regard to ladies, is admitting and enjoying all other facilities available in modern life; is actually against justice, otherwise they should come forward to admit justice to ladies with equal status as gents. They should admit that GOD only considered the existence of human race and it is possible only through male and female.
.......As per Bible; ladies are cursed due to persuading to eat an apple which "GOD" declined to eat.
What "MANU" had imagined; became the contents of "Manu's Smruithi".
What Veda Vyasa had imagined became the contents of "Maha bharatha".
What Moses had imagined became the contents of Bible.
What Muhamed had imagined became the contents of "Khuran".
Some religious books considering female beings are just "agricultural farm" and those who farming can decide the method of farming according to their choice meanwhile in another book, female beings holding the curse of god due to eating some fruits which god resisted to eat .
........"Nature" wants only existence of living things by reproduction; male body also planned so as to suitable and supporting to female body. While giving birth to a new baby; nature considered all the risk in it and "she" will be helpless; and male body created some more strength than female body. "He" should protect her even from the attack of other animals; etc. So, not only in human beings, all other "male" things have more strength and even weapon like male "elephant" have tusks.
........But unfortunately, all religions considering that this is a punishment which "GOD" given to ladies. It is a fact religious books of all religions were written by "male" figures and they wrote according to their understandings of their period. And also it is a fact every scripts of each period will reflect the social knowledge of their time. Even though they enjoyed "sex", they showed only utter negligence towards female, while "she" were their partner and companion always. We can presume that those religious scripts wrote in ancient times, they were ignorant about the peculiarities of female body which "nature" provided, and Veda Vyasa wrote his famous work "MAHA BHARATHA" and he himself narrated about his birth as mother;
"MATHSYA GANDHI", mother of Veda Vyasa were born from the belly of a fish.
Even in the modern society and the scientific growth is in enormous stage; almost everybody seeing female only under the concept of religious attitude.
// 07 06 2020// .@@@@@.
(Dialectical Materialism is SCIENTIFIC APPROACH of social subjects. Anything; which can be scientifically proved will be admitted by Dialectical Materialism. Materials are the base of ideas and ideas will influence material level also. The basic tenets of dialectical materialism are: that everything that exists is material and is derived from matter; that matter is in a process and constant change; and that all matter is interconnected and independent. For example; positive and negative are inevitable parts of electricity. Life of everybody are between birth and death. Every action has an opposite reaction).
. . .




///////////////////////////////
340. CLIMAX OF RAMAYANA.
(Study on the base of Dialectical Materialism)
...........At the end of RAMAYANA story, Sri. Rama establishing a KINGDOM on the base of FOUR CASTE SYSTEM and BRAHMINS are the top and SHUDRAS became of lowest; and they should have done the duty of servants of other THREE VARNAS OF "VARNASHRAMA". According to the base of four caste system, SHUDRAS are not eligible for "MOKSHA" and when a Shudra, named SHAMPUKA started "THAPAS", for geting Moksha, Sri. Rama cut away the head of Shampuka. Hanuman, a close supporter of Sri. Rama was also killed by Rama on the instruction of Viswamithra as Hanuman also not included in the eligible group of Moksha since it was reserved only for Brahmins and Kshathriyas. (See Google). According to Chapter IX, Sloga 32, of Bhagatvat Geetha; Ladies, Vyshyas and Shudras are not eligible for "MOKSHA" (here, we must understand that "ladies" including Brahmin Ladies while male "Brahmins" were placed at the top of the society). All religions are treating female as degraded than male. The sufferings of "Sita" in "Ramayana" also only a part of ill treatment to ladies in general. Here, we must consider that those who wrote such articles were considered that giving birth to babies was a crime? Why they considered that "female" as only an instrument of "sexual" dealings? Why they treated "mensus" as a crime of female? Only ignorance or cruelty?
...........It was known that the Author of "RAMAYANA" is "Valmiki"; was a "Wild Man" but actually he was a Brahmin; named Agni Sharma (Valmiki was born as Agni Sharma to a Brahmin named Pracheta (also known as Sumali) of Bhrigu gotra). (Google). Actual intention of its author was only to establish the Four caste system (VARNASHRAMA OF MANU IN "MANUSMRUTHI". And also Shudras are not eligible to get knowledge. Then how is it possible a Wildman (Valmiki) could write up a wonderful Sanskrit story like "Ramayana"? And also the author of Ramayana should have the geographical knowledge of India with Sri Lanka and Himalaya as "Hanuman" of Ramayana flew from Lanka to Himalaya and returned with a mountain to Sri Lanka; though he hadn't helped Sri. Rama to get in Lanka for recapturing his wife Sita.
.........According to Ramayana, Hanuman, a strong supporter of Sri. Rama was the son of "AIR". Actually, we know what is "AIR" which we are breathing. Air, containing with oxygen; hydrogen; carbon dioxide; nitrogen (78.09%) etc. Only fools can believe that AIR can gave birth to anything. And also in Maha Bharatha; Bheema was born also the son of AIR. Why Veda Vyasa declined Brahma, the creater of the world according to Manu, in Manu smruthy? Instead Vyasa erected Vishnu over all other gods. It is too cruel. According to Manu, Brahma came out from a golden egg. Actually Brahma means Brahmana. According to Manu smruthy, Shudras have no right to earn money, because if he earned money (wealth) he will not do slavery duty of other 3 varnas. In future, probably, bjp will show more strictness in these items.
Why MANU ignorant about Sri. Rama or Maha Vishnu? In Manu's smruthy, there is only Brahma.
Maha Vishnu is responsible only to Veda Vyasa? Brahma also should have more importance according to his range.
Only acute fools can believe "AIR" can gave birth to anything. Unfortunately, at present the basic foundation of Indian politics is vested on such foolish ideas and understandings. And the net result is that the exploitation on working class reached at the top as working hours of labours decided as 12 hours raising from 8 hours which had been established for over one century.
..........Anybody can write stories with any subjects. But if it is dealing with the life of human beings; it can't be taken up a story or comedy. The 4 caste system of India made up only some foolishness with dealing such as born from the face of somebody cannot consider as story or comedy. As it is dealt with the social life, it can be solved only narrating actual facts among common peoples.
........Actual intention of bourgeois and elite groups are only increase the rate of exploitation and they will find out so many plans and tactics to cheat working class by dividing them in so many ways and one tactics is organising them on the base of caste or religion. Actually we cannot find the word "Hindu" anywhere in Indian Purana, only establishing the supremacy of Brahmins. But a large number of employees and workers gathered in the caste and religion based trade unions, and a huge quantity is gathered in the name of bms. It is only possible to save them from the exploitation of bourgeois and elite groups, they must be united for a target of exploiktation free social system; a SOCIALIST INDIA.

(If Party leaders narrating story of Ramayana, without actual intention of the author, that will only strengthening in 4 caste system, and certainly it will only help BJP)
........09 05 2020......