2020 ഓഗസ്റ്റ് 27, വ്യാഴാഴ്‌ച

354. ACTUALLY BOURGEOIS "NEWS MEDIA" ONLY CHEATING AND KILLING "DEMOCRACY"

 
354. ACTUALLY BOURGEOIS "NEWS MEDIA" ONLY CHEATING AND KILLING "DEMOCRACY" - THROUGH THEIR " WORM SIFTING" MEDIA ACTIVITY IN KERALA AND INDIA IN TOTAL.
/
One of the most important four pillars of DEMOCRACY is FREEDOM OF OPINION OR MEDIA OF PRESS. As capitalism/bourgeois are not ready to admit democracy in its true spirit, MEDIA FIELD of capitalism trying all ways how to cheat poor peoples. They will purchase NEWS PAPER MEDIA and their activities always to tarnish or darken news related to working class movement. Actually this will spoil and worthless the news paper media and slowly peoples will abandon them....
//
Actually "BOURGEOIS" not admitting "MODERN PARLIAMENTARY DEMOCRACY" in its true spirit as independent judiciary, independent media such as free from commercial motivation, free from corruption, and they will admit only up to the point that they can "how much cheat and exploit working class and common peoples". The basis of Marxism is that workers also have the right to live with necessary living conditions such as house with necessary amenities, proper education for children, sufficient medical treatment, protection in old age, etc. In SOCIALISM the interests of the society as a whole protecting such as land for natural necessities, surety in house those who actually in need, food, health care, education, security in old age etc. while in CAPITALISM, keen in preventing everything to the people with the motivation of making "PROFIT" in each and every corner. It cannot be accepted by the exploiting classes in any way. Only with such motives BOURGEOIS POLITICAL PARTIES" functioning and admitting "MODERN DEMOCRACY." which actually called as "BOURGEOIS DEMOCRACY"). ". They are handling actually "COMMERCIAL POLITICS". They are deadly against SOCIALISM always. The steps taking to overcome "SUPREME COURT OF INDIA" is only one item of BJP, as "JUDICIARY" should be independent in each and every issues and BJP is deadly against "democracy". Only in "SOCIALISM" the "BOURGEOIS DEMOCRACY" can be changed as "PEOPLES DEMOCRACY" with the change of economic supremacy of bourgeois.
//
Bourgeois politics and their "worm-sucking" media activity that is part of it are only aimed at the evil that the lives of working people should not prosper under any circumstances. It cannot be overcome except by bringing to the masses the nature of "worm-sucking" media work as a struggle against capitalist decadence. Their owners do not have any democratic sense to understand that their position is harmful to democracy itself. It is an example of how capitalist-bourgeois evils can make a media activity that is "rooting worms" in Kerala. Deliberately it with a great deal of conviction, even though fully convinced that it is wrong; while they are being carried out continuously, the evil intention is to mislead at least a few people and it is being carried out as media adultery in Kerala which fools the readers. Their intention is only to wipe out socialist ideology even from Kerala itself. They are not worried about the poor position of farmers, those are committing suicide as they are getting only Re.1 only for one Kg Onion, and poor dalit agricultural workers those getting very low wage due to the fact that farmers also with the same stage.
//
A newspaper in Kerala, which also has a rubber industry, expressed its happiness over the non-increase in import duty on rubber imports from abroad in the Union Budget 2024 by prominently publishing an interview with the Union Home Minister, who is viewed with the utmost dread by the Indian public. The Union Home Minister who is supposed to end the ongoing killings in the Indian state of "Manipur" is deliberately encouraging it. For many years, the life of rubber farmers and related workers in Kerala has been made difficult by the import of rubber and the fall in the price of natural rubber. It is well known that it was due to the import of rubber from abroad to maximize the profits of the tire industrialists and the deliberate importation of rubber by the Indian National Congress which ruled India and the Hindu Communalists who ruled after that. The tire industrialists can "donate" any of thousands of crores to bourgeois politicians. Rubber farmers cannot do it. Tapping workers are the most affected by the fall in the price of rubber. Due to the fall in the price of rubber, the land value will fall and hence the tax revenue to the government will be lost as land will not be bought and sold. Increasing the tax on rubber imports will increase central government revenue; Increase in price of rubber will benefit farmers. The non-increase in import duty without interfering with that would greatly benefit the newspaper magnate who also owns the rubber industry. To show his gratitude, the Union Home Minister, who is also an old Gujarat terrorist, was given a deep hug through the newspapers. The work of the newspaper boss proved how capitalism exploits the people. All the rubber farmers could do was boycott the rubber boss's newspaper. Rubber farmers and tapping workers can choose not to vote for Indian National Congress and Hindu Communalists in elections.
//
The news "MEDIA" of Kerala and India should realize that democracy means the rule of the "PEOPLE" . If the media think that their role is to protect the rich or anti-social interests, they will remain with anti-democratic forces. If the media works for any communal interest, it will be against the interest of the general public. Every day; the media deception is continuing with the understanding that there will be only one day of life. They are doing it knowing that it is fooling their own readers. In fact, the evil idea that people should not get close to the progressive-socialist ideas is working here.The "JUSTICE" behind it is that each and every commodity which everybody using are the outcome of SOCIETY in total, because each and every employ who are working for the creation of the commodity including all caste and religion and nobody can separate any of them. See example of electricity and how how the production of electricity and it is free from narrow view of caste or religion and it is the raw material of all other productions. It is also one of the duties of democracy to ensure a dignified living condition for the working people also. Deliberately standing against the democratic government of Kerala, which is trying its best to protect the interests of the people, is only an anti-democratic position. "MEDIA" have also liability to protect the contents of "DEMOCRACY" in its true value.
//27 08 2020//
 
 ///////
354. എത്രമാത്രം മതഭ്രാന്തന്മാർക്കാ താങ്കളുടെ പോസ്റ്റു കണ്ടപ്പോൾ കുരുപൊട്ടുന്നത്. കഷ്ടം ! (യുക്തിവാദി ഗ്രൂപ്പിൽ) ഇവരുടെ തലയിലൊക്കെ കളിമണ്ണോ, ചാണകമോ?
മറുപടി ആയി യാതൊന്നും അങ്ങോട്ട്‌ പറഞ്ഞിട്ട് കാര്യമില്ല. ഇതു മാത്രം പോംവഴി. (ഏതെങ്കിലും ഭാഷ ആയിരിക്കും എന്ന് മാത്രം)
(കുരുക്ഷേത്ര യുദ്ധത്തിൽ കൃഷ്ണൻ പാണ്ഡവ പക്ഷത്തും കൃഷ്ണന്റെ സൈന്യത്തെ കൗരവ പക്ഷത്തും നിർത്തി. എന്നിട്ട് ആ സൈന്യത്തെ മുഴുവൻ കൊല്ലിച്ചു. ഇതാണ് കൃഷ്ണന്റെ സ്വഭാവം).
ഒരു മീനിൽ നിന്നും വ്യാസന്റെ മാതാവ് മത്സ്യ ഗന്ധി (സത്യവതി) ഉണ്ടാവില്ല എന്നും വ്യാസൻ പോലും വ്യാജൻ ആണ് എന്ന് അവരെ ബോധ്യപ്പെടുത്താൻ ആർക്കും ആവില്ല. വായുവിൽ നിന്നും ഭീമൻ ഉണ്ടായി, സൂര്യനിൽ നിന്നും കർണൻ ഉണ്ടായി എന്നൊക്കെ അവർക്ക് നല്ല ഉറപ്പാണ്
///
അതാണ്‌ "വാമന" സംസ്കാരം. ആര്യ സംസ്കാരം. ബ്രാഹ്മണ സംസ്കാരം. അതിനെതിരെയാണ് ശ്രീ. ബുദ്ധനും അംബേദ്കറും പോരാടിയത്. ഇപ്പോൾ ഇന്ത്യ ഭരിക്കുന്ന ശവസംസ്കാരം. എല്ലാ നന്മകളെയും കുഴിച്ചു മൂടുന്ന, ചതിയുടെയും വഞ്ചനയുടെയും സംസ്കാരം. മാവേലി ഒരു തെറ്റും ചെയ്ത ആളായിരുന്നില്ല. കൊടും ചതിയിലൂടെ ഇല്ലാതാക്കി. അത് ഇപ്പോഴും വെന്നികൊടി പാറിക്കുകയാണ്. ഗാന്ധിജിയെ പോലും കൊന്നുകളഞ്ഞ ഒരു സംസ്കാരം. ബ്രിടീഷ്കാർക്കെതിരെ ഗാന്ധിജി നിലകൊണ്ടതാണ് അടിസ്ഥാന കാരണം. ഇൻഡ്യൻ ഭരണ ഘടനയുടെ എല്ലാ മൂല്യങ്ങളെയും അത് തിരസ്ക്കരിക്കുന്നു.///
ഭഗവത് ഗീതയിലെ "ഫലേച്ഛ" കൂടാതെ കർമം ചെയ്യണമെന്ന് " ഒരിടത്തു് പറയുന്നത് ശൂദ്രനെ ഉദ്ദേശിച്ചാണ്. ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ എന്നീ മൂന്നു വർണങ്ങളുടെയും ദാസ്യ വൃത്തിയാണ് ശൂദ്രനുള്ളത്. . അവൻ പ്രതിഫലം പ്രതീക്ഷിക്കാതെ മറ്റുള്ളവരുടെ ദാസ്യ വൃത്തി ചെയ്യണം.
ബ്രാഹ്മണ ആധിപത്യം ഉറപ്പിക്കുന്നതിനുള്ളവയാണ് എല്ലാ പുരാണങ്ങളും. ഭഗവത് ഗീതയുടെ ആകെ സന്ദേശം ഈ ലോകം ആകെയും മായ (അസത്യം) ആകുന്നു എന്നാണ്. (അധ്യായം രണ്ട്).
ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ എന്നീ മൂന്നു വർണങ്ങളുടെയും ദാസ്യ വൃത്തിയാണ് ശൂദ്രനുള്ളത്. . അവൻ പ്രതിഫലം പ്രതീക്ഷിക്കാതെ മറ്റുള്ളവരുടെ ദാസ്യ വൃത്തി ചെയ്യണം. (അടിമ ആയിരിക്കണം). അവൻ സ്വത്ത് സമ്പാദിക്കരുത്.
(സ്വത്തു സമ്പാദിച്ചാൽ അവൻ ദാസ്യപ്പണി ചെയ്യില്ല. അങ്ങനെ സമ്പാദിച്ചാൽ ബ്രാഹ്മണന് എടുക്കാം. (മനു സ്മൃതി ഏഴാം അദ്ധ്യായം.)
ബ്രാഹ്മണ ബുദ്ധി എന്നൊന്നില്ല. വ്യാസൻ ദളിതൻ ആയിരുന്നു. എന്തിനോ ആ വാക്കിന് അമിത പ്രാധാന്യം കൊടുത്തു എന്ന് മാത്രം. ഊതി വീർപ്പിച്ച ബലൂണുകൾ ആണ് ദൈവങ്ങൾ. എല്ലാവരും എന്നെ പുകഴ്ത്തിയാൽ, ബാക്കി കാര്യം ഞാൻ ഏറ്റു. കൊറോണയുടെ മുൻപിൽ....ശൂ.
////
മനുസ്മൃതിയും രാമായണവും മഹാഭാരതവും ബിസി 500 ന് ശേഷം രചിക്കപെട്ടതാണെന്ന് അനുമാനിക്കാം. മൗര്യ സാമ്ബ്രാജ്യം സ്ഥാപിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച ചാണക്യന്റെ പദവിയാണ് എല്ലാവരും കണക്കിലെടുത്തത്. മനുസ്മൃതിയിൽ ബ്രഹ്‌മാവ്‌ ഒഴികെയുള്ള ദൈവങ്ങൾ ഒന്നും കാണുന്നില്ല. പണം പലിശക്ക് കൊടുക്കുന്നത് വൈശ്യന്റെ ജോലിയിൽ വരുന്നതാണെന്ന് പറയുന്നതും ബ്രാഹ്മണനോട് കടത്തുകൂലി വാങ്ങരുതെന്ന് പറയുന്നതും മറ്റും കാര്യങ്ങൾ ഒത്തിരി പഴക്കം ഇല്ലന്നെന് തെളിയിക്കുന്നു. ചാണക്യന്റെ അർത്ഥ ശാസ്ത്രത്തിലെ കാര്യങ്ങൾ മനുസ്മൃതിയിലും ഉണ്ടാകണമെങ്കിൽ രണ്ടും ഒരേ കാലത്ത് ഉണ്ടായത് ആകണം. വൈശ്യന്റെ ജോലിയിൽ പണം പലിശയ്ക്ക് കൊടുക്കുന്നത് കാണുന്നത് ചാണക്യന്റെ അർത്ഥ ശാസ്ത്രത്തിൽ ആണ്. (മനുസ്മൃതി അദ്ധ്യായം 7). ശൂദ്രനോട് പരമാവധി പാര വയ്ക്കുന്നതിലും ബ്രാഹ്മണനെ ഏറ്റവും ഉയരത്തിൽ പ്രതിഷ്ഠിക്കുന്നതിലും ഒന്നിലും ആരും ഒരു പിശുക്കും കാണിക്കുന്നില്ല. മനുസ്മൃതിയിലെ പകുതിയോളം ഭീഷ്മരുടെ ഉപദേശം ആയി മഹാഭാരതത്തിലുണ്ട്. എന്നാൽ ബ്രഹ്‌മാവിനെ തഴഞ്ഞു. മനുസ്മൃതിയിൽ കൃഷ്ണനും വിഷ്ണുവും ഇല്ല. ബ്രഹ്‌മാവിന്റെയും ദേവേന്ദ്രന്റെയും പ്രാധാന്യം വ്യാസൻ ഇല്ലാതാക്കി. രാമനും കാര്യമായ ഊന്നൽ നൽകിയില്ല. അതിനു പകരം കൃഷ്ണനെ ഗംഭീരമാക്കി. അങ്ങനെ വ്യാസനും ഏറ്റവും മുന്നോട്ടു വന്നു.
(മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കെ സി നാരായണൻ എഴുതുന്ന "മഹാ ഭാരതം; ഒരു സ്വതന്ത്ര സോഫ്ട്വെയർ" എന്ന രചനകളിൽ ഇവ വ്യക്തമാക്കുന്നുണ്ട്).
ശുദ്ധം ആയിരിക്കേണ്ടത് സ്വന്തം മനസ്സ് ആണ്. ദൈവങ്ങളെ സൃഷ്ടിച്ചവർക്ക്‌ അത് ഉണ്ടായിരുന്നില്ല. അല്ലെങ്കിൽ സ്ത്രീകളെ ഒന്നടങ്കം ശിക്ഷിക്കുമായിരുന്നില്ല.
.........ഭഗവത് ഗീത--ഒൻപതാം അധ്യായം; 32 മത് ശ്ളോകത്തിൽ പറയുന്നത് "സ്ത്റീകളും വൈശ്യരും ശൂദ്രരും നീച യോനിയിൽ (നീച കുലത്തിൽ) പിറന്നവരാണ് എന്നാണ്. (അവർക്ക് മോക്ഷത്തിന് അവകാശം ഇല്ല; എങ്കിലും അവർ എന്നെ (കൃഷ്ണനെ) ഭജിച്ചാൽ മോക്ഷം ലഭിക്കും.). (ബ്രാഹ്മണനും ക്ഷത്റിയനും മാത്റമേ മോക്ഷത്തിന് അവകാശമുള്ളൂ.)  
രണ്ട് ശ്ലോകങ്ങൾ
(32) മാം ഹി പാർഥാ വ്യപാശ്രിത്യ
യേ അപി സ്യൂഃ പാപയോനയഃ
സ്ത്രീയാഃ വൈശ്യാഃ തഥാ ശുദ്രഃ
തേ അപി യാനപരാം ഗതിം.
മാം= എന്നെ , പാപയോനയഃ ജന്മപാപികൾ ,പാപസംഭവർ 33) കിം പുനഃ ബ്രാഹ്മണഃ പുണ്യഃ ഭക്താഃ രാജർഷയഃ തഥാ
അനിത്യം അസുഖം ലോകം ഇമം പ്രാപ്യ ഭജസ്വ മാം 
രാജർഷയ= രാജർഷികൾ
///
അവിടെ ബ്രാഹ്മണ സ്ത്റീക്ക് പോലും ഇളവില്ല. ഒരേ യോനിയിൽ നിന്നും പുരുഷനായ ബ്രാഹ്മണൻ ജനിച്ചാൽ അത് സുകൃത യോനിയും ബ്രാഹ്മണ സ്ത്റീ ജനിച്ചാൽ നീച യോനി; (പാപ) യോനിയും ആകുന്ന വിചിത്റ സ്ത്റീ ആണ് "ഭഗവത് ഗീത"യിലെ പാവം ബ്രാഹ്മണ സ്ത്റീ.
"ഹിന്ദു മതം" എന്നൊരു മതം ഇല്ല. ഭഗവത് ഗീത ഉൾപ്പെടെ ഒരു പുരാണത്തിലും "ഹിന്ദു" എന്ന വാക്കില്ല. ചാതുർ വർണ്യ വ്യവസ്ഥ പ്റകാരം ബ്രാഹ്മണർ; ക്ഷത്റിയർ; വൈശ്യർ; ശൂദ്രർ എന്നിവരാണുള്ളത്. ഇതിൽ ബ്രാഹ്മണർക്കും ക്ഷത്രിയർക്കും മാത്റമേ മോക്ഷത്തിന് അവകാശമുള്ളൂ. അവരുടെ ദാസ്യജോലിയാണ് മറ്റുള്ളവർ ചെയ്യേണ്ടത്. ഇതറിയാതെ "ഹിന്ദു" ആയാൽ എല്ലാവരും തുല്യർ ആകും എന്നാണ് "ശോഭ സുരേന്ദ്രൻ" ഉൾപ്പെടെ പലരും കരുതുന്നത്. (ഭഗവത് ഗീത; അദ്ധ്യായം 9; ശ്‌ളോഗം 32) കഥയറിയാതെ ബി.ജെ.പി. പാളയത്തിൽ എത്തുന്ന പാവങ്ങൾക്ക് അറിയില്ല തങ്ങൾ ബ്രാഹ്മണരുടെ ആധിപത്യം ഉറപ്പിക്കുകയാണ് ചെയ്യുന്നത് എന്ന വസ്തുത. ഇത് കൂടുതൽ ബോധ്യപ്പെടാൻ അടുത്ത ശ്ളോകം 
(33) കൂടി വായിക്കണം.
(അവിടെ പറയുന്നത് മോക്ഷത്തിന് അവകാശമുള്ള അർജുനൻ മരിച്ചാൽ വീരസ്വർഗം തന്നെ ലഭിക്കും. എന്നാണ്. ജയിച്ചാൽ രാജ്യാവകാശം; മരിച്ചാൽ വീര സ്വർഗം തന്നെ ലഭിക്കും.) (അതുകൊണ്ട് യുദ്ധം ചെയ്യാൻ മടിക്കേണ്ടതില്ല).
രാമായണത്തിൽ തപസ് അനുഷ്ഠിക്കുന്ന ശൂദ്രന്റെ കഴുത്തു് വെട്ടുകയാണ് ശ്രീരാമൻ എന്ന് കൂടി മനസിലാക്കണം. കാലഹരണപ്പെട്ട അറുപിന്തിരിപ്പൻ ചാതുർവർണ്യ വ്യവസ്ഥ പുനഃ സ്ഥാപിക്കാൻ കൂട്ട് നിൽക്കുകയാണ് എന്ന വസ്തുത. അതാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് - "കാര്യം കാണാൻ "ഹിന്ദു"; അതുകഴിഞ്ഞാൽ "ജന്തു" എന്ന്.ഭഗവത് ഗീതയിലെ "ഫലേച്ഛ" കൂടാതെ കർമം ചെയ്യണമെന്ന് " ഒരിടത്തു് പറയുന്നത് ശൂദ്രനെ ഉദ്ദേശിച്ചാണ്. ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ എന്നീ മൂന്നു വർണങ്ങളുടെയും ദാസ്യ വൃത്തിയാണ് ശൂദ്രനുള്ളത്. . അവൻ പ്രതിഫലം പ്രതീക്ഷിക്കാതെ മറ്റുള്ളവരുടെ ദാസ്യ വൃത്തി ചെയ്യണം.
ബ്രാഹ്മണ ആധിപത്യം ഉറപ്പിക്കുന്നതിനുള്ളവയാണ് എല്ലാ പുരാണങ്ങളും. ഭഗവത് ഗീയതയുടെ ആകെ സന്ദേശം ഈ ലോകം ആകെയും മായ (അസത്യം) ആകുന്നു എന്നാണ്. (അധ്യായം രണ്ട്).
ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ എന്നീ മൂന്നു വർണങ്ങളുടെയും ദാസ്യ വൃത്തിയാണ് ശൂദ്രനുള്ളത്. . അവൻ പ്രതിഫലം പ്രതീക്ഷിക്കാതെ മറ്റുള്ളവരുടെ ദാസ്യ വൃത്തി ചെയ്യണം. (അടിമ ആയിരിക്കണം). അവൻ സ്വത്ത് സമ്പാദിക്കരുത്.
(സ്വത്തു സമ്പാദിച്ചാൽ അവൻ ദാസ്യപ്പണി ചെയ്യില്ല. അങ്ങനെ സമ്പാദിച്ചാൽ ബ്രാഹ്മണന് എടുക്കാം. (മനു സ്മൃതി ഏഴാം അദ്ധ്യായം.)
എല്ലാവരും മനുഷ്യരാണ് എന്ന് കരുതുന്നില്ല. അതാണ് വിഷയം. ബ്രാഹ്മണൻ ജോലി ചെയ്യാതെ മറ്റുള്ളവന്റെ വിയർപ്പ് വെട്ടി വിഴുങ്ങണം എന്നാണ് മനൂ പറഞ്ഞത്. മേലിൽ അത് വേണ്ട.
(ഇവയൊക്കെയാണ് ബി ജെ പി യുടെ ഇന്ത്യ ഭരിക്കാനുള്ള താത്വിക അടിസ്ഥാനം എന്ന് ഓർക്കണം).

2020 ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

352. "ഭൗതിക വാദം" ശാസ്ത്റം ആണ്.


352. "ഭൗതിക വാദം" ശാസ്ത്റം ആണ്............വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദത്തിന്റെ അടിസ്ഥാന തത്വങ്ങൾ താഴെ പറയുന്നവയാണ്. എന്നാൽ ഒരോന്നും വളരെ വിശദമായി പ്രതിപാദിച്ചില്ലെങ്കിൽ സാധാരണക്കാർക്ക് അവ മനസിലാക്കാൻ ബുദ്ധിമുട്ടാണ്. അത് മനസിലാകാത്തരാണ് അതൊന്നും ഇന്ത്യക്ക് ബാധകമല്ല എന്നൊക്കെ പറയുന്നത്. എന്റെ ബ്ലോഗ് 381, 341 എന്നിവയിലും സ്ഥല പരിമിതി മൂലം എല്ലാം ഇല്ല.
.
.......ഭൗതിക വാദവും വൈരുധ്യാധിഷ്ഠിത ഭൗതിക വാദവും........
ഭൗതിക പ്രപഞ്ചമാണ് പ്രാഥമികമായിട്ടുള്ളത്; അതാണ് ആശയങ്ങളുടെ അടിത്തറ.
ഭൗതികപ്രപഞ്ചത്തിന്റെ മാറ്റം ആശയങ്ങളിലും മാറ്റമുണ്ടാക്കും; ആശയങ്ങൾ തിരിച്ച് ഭൗതികപ്രപഞ്ചത്തെയും സ്വാധീനിക്കും. പ്രപഞ്ചവും സമൂഹവും പ്രതിഭാസങ്ങളും നിരന്തരം മാറിക്കൊണ്ടിരിക്കുന്നു.
ഏതൊന്നിലും വൈരുദ്ധ്യം (വിപരീതം) അടങ്ങിയിരിക്കുന്നു; എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. സ്വാധീനിക്കുകയും സ്വാധീനിക്കപ്പെടുകയും ചെയ്യുന്നു.
വിപരീതങ്ങൾ തമ്മിൽ ഐക്യവുമുണ്ട്; സമരവുമുണ്ട്.
 ചലനത്തിന്റെ (മാറ്റത്തിന്റെ) അടിസ്ഥാനവും കാരണവും വൈരുദ്ധ്യങ്ങളുടെ ഏറ്റുമുട്ടലാണ്.
നിലവിലുള്ളതിനെ നിഷേധിച്ച് പുതിയതിന്റെ ജനനം ഉണ്ടാകുന്നു; വീണ്ടും നിഷേധിച്ചു ഇനിയും പുതിയതൊന്ന് ഉണ്ടാകുന്നു.

 അളവിലെ മാറ്റം, ഒരു ഘട്ടം കഴിഞ്ഞാൽ കുതിച്ചുചാട്ടത്തിലൂടെ ഗുണത്തിലെ മാറ്റമാകുന്നു
.
"വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദം" "മാർക്സിസ"ത്തിന്റെ ഒരു ഘടകം മാത്രമാണ്. വർഗ സമര സിദ്ധാന്തവും മിച്ചമൂല്യസിദ്ധാന്തം അടക്കമുള്ള മാർക്സിയൻ സാമ്പത്തിക ശാസ്ത്രവും മറ്റ് രണ്ട് ഘടകങ്ങളാണ്.. .ഭൗതിക വാദവും വൈരുധ്യാധിഷ്ഠിത ഭൗതിക വാദവും എന്താണെന്ന് മനസിലാകാത്തതുകൊണ്ടാണ് "അത് അടിച്ചേൽപ്പിക്കാൻ ആവില്ല" എന്നും മറ്റും ചിലർ പറയുന്നത്. ശാസ്തറം അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ മാത്റമേ പ്രസക്തമാകുയുള്ളു. ഭൗതികവാദം അംഗീകരിക്കാത്തവർ ആത്‌മീയവാദം ആണ് സ്വീകരിക്കുന്നത്. ........ശാസ്ത്രീയമായി തെളിയിക്കാൻ കഴിയുന്നതിനെ എല്ലാം മാർക്സിസം അംഗീകരിക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഭൗതിക പ്രപഞ്ചമാണ് പ്രാഥമികമായിട്ടുള്ളത്; അതാണ് ആശയങ്ങളുടെ അടിത്തറ. ഭൗതികപ്രപഞ്ചത്തിന്റെ (പദാർത്ഥങ്ങളുടെ) മാറ്റം ആശയങ്ങളിലും മാറ്റമുണ്ടാക്കും; ആശയങ്ങൾ തിരിച്ച് ഭൗതികപ്രപഞ്ചത്തെയും സ്വാധീനിക്കും. പ്രപഞ്ചവും സമൂഹവും പ്രതിഭാസങ്ങളും നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. ഭൗതിക വാദത്തെ കുറിച്ച് സാധാരണ ഇങ്ങനെയാണ് പറയുക. എന്നാൽ അത് എല്ലാവർക്കും ശരിയായ രീതിയിൽ മനസിലായിക്കൊള്ളണമെന്നില്ല. പദാർത്ഥം എന്ന് പറയുമ്പോൾ അതിന് വിശാലമായ ആശയങ്ങാണ് ഉള്ളത്.
..........മതങ്ങളുടെ നിലപാട് "ആശയം" (ആത്മാവ്) അല്ലെങ്കിൽ "ദൈവം" ആണ് പ്രധാനം ആയിട്ടുള്ളത് എന്നാണ്. ഭൗതികമായി എന്തെല്ലാം നേടിയാലും ആത്മീയമായി നശിച്ചാൽ എല്ലാം നശിക്കും എന്നാണ് മതങ്ങങ്ങളുടെ പൊതുവായ നിലപാട്. സോവിയറ്റ് യൂണിയണനെ ഇല്ലാതാക്കുന്നതിൽ ഈ നിലപാടും ഒരു വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഭഗവത് ഗീത രണ്ടാം അദ്ധ്യായം അനുസരിച്ച് ഭൗതിക പ്രപഞ്ചം ആകെ മായയാണ്. ഈ നിലപാടുകളൊന്നും മാർക്സിസം അംഗീകരിക്കുന്നില്ല. അവിടെയാണ് മാർക്സിസത്തിന്റെ നിലപാട് "ഭൗതിക പ്രപഞ്ചമാണ് പ്രാഥമികമായിട്ടുള്ളത്; അതാണ് ആശയങ്ങളുടെ അടിത്തറ" എന്നത്.
..........എല്ലാ മനുഷ്യരും "പദാർങ്ങളിൽ" ഉൾപ്പെടും. മനുഷ്യരുടെ "തലച്ചോറ്" ഒരു ഭൗതിക പദാർത്ഥമാണ്. അവിടെ നടക്കുന്ന "ചിന്ത" എന്ന പ്റവർത്തനത്തിന്റെ ഫലമാണ് ആശയങ്ങൾ. "ചിന്തയെ ചിന്തിക്കുന്ന പദാർത്ഥത്തിൽ നിന്ന് വേർതിരിക്കാനാവില്ല" എന്നതാണ് ഭൗതിക വാദത്തിന് കാറൽ മാർക്സ് നൽകിയ ഏറ്റവും വലിയ സംഭാവന. അതുവരെ "ആശയം" ആണ് പ്റധാനം എന്നതായിരുന്നു പൊതുവായ നിലപാട്. "ആശയത്തിൽ" തലകുത്തി നിന്ന ഭൗതിക വാദത്തെ കാറൽ മാർക്സ് ഏതൊരു ആശയവും "തലച്ചോറ്" എന്ന ഭൗതിക പദാർത്ഥത്തിന്റെയും ചിന്ത എന്ന പ്റവർത്തിയുടേയും ഫലം ആണെന്ന് സ്ഥാപിച്ചു. കാറൽ മാർക്സ് എന്ന ആളിന്റെ ചിന്ത എന്ന പ്റവർത്തിയുടെ ഫലമായുണ്ടായ ആശയങ്ങളാണ് "മാർക്സിസം" എന്ന പേരിൽ അറിയപ്പെടുന്നത്. മാർക്സ് എന്ന വ്യക്തി ഇല്ലെങ്കിൽ "മാർക്സിസ"വും ഇല്ല. (മാർക്സിസം എങ്ങനെ ലോകത്തെ സ്വാധീനിക്കുന്നു എന്ന് നമുക്കറിയാം).
..........അത് പോലെ തന്നെയാണ് മതപരമായ ആശയങ്ങളും നിലവിൽ വന്നത്. യാതൊന്നും ശൂന്യതയിൽ നിന്നും ആവിർഭവിക്കുന്നില്ല. "മനു" എന്ന വ്യക്തിയുടെ ചിന്തയുടെ ഫലമായി ഉണ്ടായ ആശയങ്ങളാണ് "മനുസ്മൃതി" എന്ന പേരിൽ അറിയപ്പെടുന്നത്. "മനു" എന്ന വ്യക്തി ഇല്ലെങ്കിൽ അദ്ദേഹത്തിന്റെ കൃതിയും ഉണ്ടാകുമായിരുന്നില്ല. തുടർന്നുള്ള ഇന്ത്യൻ ഇതിഹാസങ്ങളെല്ലാം "മനുസ്മൃതി" എന്ന കൃതിയിലെ ആശയങ്ങളുടെ തുടർച്ചയാണ്. വാത്മീകി എന്ന വ്യക്തിയുടെ ആശയങ്ങളാണ് "രാമായണം" എന്ന കൃതി. രാമായണത്തിന്റെ യഥാർഥ ഉദ്ദേശം തന്നെ ചാതുർവർണ്യ വ്യവസ്ഥയ്ക്ക് ഊന്നൽ കൊടുക്കുകയാണ്. രാമായണം രചിച്ച വാത്മീകി എന്നത് അഗ്നി ശർമ്മ എന്ന ബ്രാഹ്മണന്റെ തൂലിക നാമം ആണ്. (GOOGLE) ശൂദ്രന് പോലും അക്ഷരം പഠിക്കാൻ അവസരം ഇല്ലാത്ത കാലത്ത് ഒരു കാട്ടാളന് സംസ്കൃതത്തിൽ അപാര പാണ്ഡ്യത്യം ഉണ്ടാവുക അസ്സാദ്ധ്യം ആണ്.
ഭൗതിക പ്രപഞ്ചമാണ് പ്രാഥമികമായിട്ടുള്ളത്; അതാണ് ആശയങ്ങളുടെ അടിത്തറ.
........ഇവിടെ പ്രസക്തം ആകുന്നത് വാത്മീകി എന്ന വ്യക്തി ഇല്ലെങ്കിൽ രാമായണം എന്ന കൃതിയും ഇല്ല എന്നതാണ്. ശ്രീ. രാമൻ എന്നത് രാമായണത്തിലെ ഒരു കഥാപാത്റം മാത്റം ആണ്. പക്ഷെ ആ കഥാ പാത്റം അതിന്റെ സൃഷ്ടാവിനെക്കാൾ എത്റയോ മുന്നോട്ടു പോകുന്നു എന്നതും രാജ്യത്തിലെ ജനങ്ങളെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നു എന്നതും നാം തിരിച്ചറിയുന്നു.


ഭൗതിക പ്രപഞ്ചമാണ് പ്രാഥമികമായിട്ടുള്ളത്; അതാണ് ആശയങ്ങളുടെ അടിത്തറ.
ഭൗതികപ്രപഞ്ചത്തിന്റെ മാറ്റം ആശയങ്ങളിലും മാറ്റമുണ്ടാക്കും; ആശയങ്ങൾ തിരിച്ച് ഭൗതികപ്രപഞ്ചത്തെയും സ്വാധീനിക്കും. പ്രപഞ്ചവും സമൂഹവും പ്രതിഭാസങ്ങളും നിരന്തരം മാറിക്കൊണ്ടിരിക്കുന്നു.
ഏതൊന്നിലും വൈരുദ്ധ്യം (വിപരീതം) അടങ്ങിയിരിക്കുന്നു; എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. സ്വാധീനിക്കുകയും സ്വാധീനിക്കപ്പെടുകയും ചെയ്യുന്നു.
വിപരീതങ്ങൾ തമ്മിൽ ഐക്യവുമുണ്ട്; സമരവുമുണ്ട്.
 ചലനത്തിന്റെ (മാറ്റത്തിന്റെ) അടിസ്ഥാനവും കാരണവും വൈരുദ്ധ്യങ്ങളുടെ ഏറ്റുമുട്ടലാണ്.
നിലവിലുള്ളതിനെ നിഷേധിച്ച് പുതിയതിന്റെ ജനനം ഉണ്ടാകുന്നു; വീണ്ടും നിഷേധിച്ചു ഇനിയും പുതിയതൊന്ന് ഉണ്ടാകുന്നു.

 അളവിലെ മാറ്റം, ഒരു ഘട്ടം കഴിഞ്ഞാൽ കുതിച്ചുചാട്ടത്തിലൂടെ ഗുണത്തിലെ മാറ്റമാകുന്നു

351. ഇന്ത്യയിൽ സോഷ്യലിസം സ്ഥാപിക്കാൻ...

351. ഇന്ത്യയിൽ സോഷ്യലിസം സ്ഥാപിക്കാൻ...
സോവിയറ്റ് യൂണിയനിൽ നടന്നതെല്ലാം ആവർത്തിച്ചാൽ മാത്റമേ ഇന്ത്യയിൽ സോഷ്യലിസം സ്ഥാപിക്കാൻ ആവുകയുള്ളൂ എന്ന ധാരണയിലാണ് എല്ലാവരും. സോവിയറ്റ് യൂണിയൻ ഇപ്പോൾ ഇല്ല എന്നത് പോലും ആരും കണക്കിലെടുക്കുന്നില്ല.
2. സോഷ്യലിസം എന്നത് നിരവധി വർഷങ്ങൾ കൊണ്ട് നേടിയെടുക്കേണ്ട സാമൂഹ്യ--സാമ്പത്തിക വളർച്ചയാണ്.
3. രാജ വാഴ്ചയാണെങ്കിൽ മാത്റമേ സായുധ വിപ്ലവത്തിൽ കൂടി അധികാരം പിടിച്ചെടുക്കേണ്ട സാഹചര്യം ഉണ്ടാകുന്നുള്ളൂ. ജനാധിപത്യത്തിൽ കൃത്യമായ ഇടവേളകളിൽ (ഇന്ത്യയിൽ ഒരോ അഞ്ചു വർഷവും) ഭരണകൂടത്തെ നില നിർത്തുന്നതിനോ അഥവാ മാറ്റുന്നതിനോ ജനങ്ങൾക്ക് അധികാരം ഉണ്ട്. രാജവാഴ്ച ആണെങ്കിൽ അപ്റകാരമുള്ള അവകാശങ്ങളൊന്നും ജനങ്ങൾക്കില്ല. പാരമ്പര്യ സ്വഭാവത്തോടുകൂടിയ രാജ ഭരണം ഇല്ലാതാക്കുന്നതിന് ജനങ്ങൾക്ക് സംഘടിതരായി ബലപ്രയോഗത്തിലൂടെ രാജവാഴ്ച ഇല്ലാതാക്കേണ്ടി വരും. അങ്ങനെ രാജ വാഴ്ച ഇല്ലാതാക്കി ജനാധിപത്യം സ്ഥാപിക്കുന്നതിനെയാണ് "ജനാധിപത്യ വിപ്ളവം" എന്ന് പറയുക. 1947 ൽ ഇന്ത്യയ്ക്ക് ബ്രിട്ടനിൽ നിന്നും സ്വാതന്ത്റം ആവുകയും തുടർന്ന് ഇൻഡ്യയിൽ പാർലമെന്ററി ജനാധിപത്യം സ്ഥാപിതമാവുകയും ചെയ്തു. അത് അംഗീകരിക്കുന്ന ഭരണ ഘടനയാണ് ഇപ്പോൾ ഇന്ത്യക്ക് ഉള്ളത്. തെരഞ്ഞെടുപ്പുകളിൽ ഭരണ കൂടത്തെ നിർണയിക്കാനുള്ള തെരഞ്ഞെടുപ്പുകളിൽ പങ്കെടുക്കുക എന്നത് ഒരോ പൗരന്റെയും അവകാശവും കടമയും ആണ്. ആർക്കും സ്ഥാനാർഥി ആവുകയോ സ്ഥാനാർത്ഥികളെ നിർത്തുകയോ ചെയ്യാം. ഈ പൗരാവകാശം ഉപയോഗിക്കാതെ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ രാജവാഴ്ചക്ക്കാലത്തേത്‌ പോലെ തെരുവ് കലാപം നടത്തി "ഭരണം പിടിച്ചെടുത്ത്‌" മാത്റമേ സോഷ്യലിസം സ്ഥാപിക്കാൻ ആവുകയുള്ളൂ എന്ന് കരുതുന്നവർ ഇപ്പോഴും ഉണ്ട് എന്നത് കൗതുകകരവും സഹതാപാർഹവും ആണ്. റഷ്യൻ-ചൈനീസ് വിപ്ളവകാലത്ത് ഈ സാഹചര്യങ്ങൾ ആയിരുന്നില്ല. കാറൽ മാർക്സ് ജീവിച്ചിരുന്ന കാലത്തും പാർലമെന്ററി ജനാധിപത്യം ഇന്നത്തെ നിലയിലേക്ക് വളർന്നിരുന്നില്ല.
4. മാർക്സ് കണക്കിലെടുത്തത് അദ്ദേഹത്തിന്റെ കാലത്ത് സൂര്യൻ അസ്തമിക്കാത്ത സാമ്പ്രാജ്യം ആയിരുന്ന ഇഗ്ളീഷ് ഈസ്റ് ഇന്ഡയ കമ്പനിയാണ്. ഇൻഡ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കോളണികളാക്കാൻ തരത്തിൽ വളർന്ന ഒരു മുതലാളിത്ത സ്ഥാപനത്തെ വിലയിരുത്തി അത് മുതലാളിത്തത്തിന്റെ പൂർണ വളർച്ച ആയി മാർക്സ് വിലയിരുത്തിയത് ഇൻഗ്ളണ്ടിൽ വിപ്ളവം നടക്കുന്നതിനെ കുറിച്ചാണ്.
5. ലെനിൻ വികസിത മുതലാളിത്തത്തിനായി കാത്തുനിന്നില്ല. മുതലാളിത്തം വളരുന്നത് സാമ്പ്രാജ്യത്തം ആയിട്ടാണ്. ശാസ്ത്രം വളർന്നുകൊണ്ടിരിക്കുന്നതിനാൽ ഇന്നത്തെ എല്ലാം നാളെ പഴഞ്ചൻ ആയിരിക്കും. മുതലാളിത്തത്തിൽ നിന്നും യാതൊന്നും നാളേക്ക് കരുതി വയ്ക്കാനാവില്ല; നമ്മുടെ പഴയ "തീ" വണ്ടി; പഴയ ലാൻഡ് ഫോൺ; പഴയ ടൈപ്പ് റൈറ്റർ; പഴയ കമ്പ്യൂട്ടർ ഒന്നും നാളേക്ക് ആവശ്യം ഇല്ല.
6. ഇന്ത്യയിൽ ഇന്ന് മാർക്സിസം--സോഷ്യലിസം എല്ലാം ജനങ്ങളിൽ എത്തിക്കാൻ യാതൊരു നിയമ തടസങ്ങളും ഇല്ല. സ്‌കൂൾ-കോളേജ് തലത്തിൽ അവ പാഠ്യ വിഷയങ്ങൾ പോലും ആണ് മാർക്സിസം. പൊതു മീറ്റിങ്ങുകളിൽ കൂടി അവ ജനങ്ങളെ ആകെ പഠിപ്പിക്കുന്നതിന് യാതൊരു തടസങ്ങളുമിന്ന് ഇല്ല. 1950 കൾക്ക് മുൻപ് അതായിരുന്നില്ല അവസ്ഥ.
7. മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് തിരുത്തി "സോഷ്യലിസ്റ്റു രാജ്യം; ജനകീയ ജനാധിപത്യത്തിലൂടെ എന്ന ലക്ഷ്യത്തിനായി ജനങ്ങളെ അണിനിരത്തണം. മുതലാളിത്ത (ബൂർഷ്വാ) ജാനാധിപത്യത്തിൽ നിന്നും (പണത്തിന്റേയും ജാതി മത ശക്തികളുടേയും സ്വാധീനത്തിൽ നിന്ന് ജനാധിപത്യത്തെ മോചിപ്പിക്കണം). മുതലാളിത്ത വ്യവസ്ഥയിലെ ജനാധിപത്യം യഥാർത്ഥത്തിൽ ആ വാക്കിലെ ആശയം പോലെ തന്നെ "മുതലിന്റെ; മുതലാളിമാരുടെ - അല്ലെങ്കിൽ പണത്തിന്റെ ആധിപത്യം ആയിരിക്കും. ചരിത്രപരമായി തന്നെ അത് അടിമത്തത്തിന്റെയും രാജ വാഴ്ചയുടേയും തുടർച്ച ആയിരിക്കും. സാമൂഹ്യ അവസ്ഥയിലോ (ബ്രാഹ്മണാധിപത്യവും സാമ്പത്തിക അസമത്വങ്ങളും) ഭൂഉടമാ ബന്ധങ്ങളിലോ അത് മാറ്റം വരുത്തുന്നില്ല. തന്മൂലം സാമ്പത്തികമായും ജാതി തരം തിരിവുകളാലും പിന്നോക്കം നിൽക്കുന്നവർക്ക് ജീവിത സാഹചര്യങ്ങളിൽ മാറ്റം ഉണ്ടാകുന്നില്ല. അവയാകെ മാറ്റിയെടുക്കുന്നതിനും ആധുനിക ജനാധിപത്യത്തിന്റെ ഗുണവശങ്ങൾ സമൂഹത്തിലെ എല്ലാവർക്കും ലഭ്യമാക്കുന്നതിനും രാജ്യത്തിന്റെ ആകെ സമ്പത്തും എല്ലാ ജനങ്ങൾക്കും ഉപകാരപ്പെടുന്ന രീതിയിൽ മാറ്റിയെടുക്കുന്നതികനും ഇന്ത്യയാകെ സോഷ്യലിസ്റ്റു സാമൂഹ്യ വ്യവസ്ഥ സ്ഥാപിച്ചെടുക്കണം. അതിനായി പാർട്ടി പരിപാടി ഭേദഗതി ചെയ്യുകയും "സോഷ്യലിസ്റ്റു സമ്പദ് ഘടന; ജനകീയ ജനാധിപത്യത്തിലൂടെ" എന്ന "പാർട്ടി പരിപാടി: ജനങ്ങളുടെ മുൻപാകെ അവതരിപ്പിക്കണം. ഇതാണ് ഞാൻ ഉന്നയിക്കുന്ന ആവശ്യങ്ങൾ.

8. തിരുവനന്തപുരത്ത് പി കെ വിയും പന്ന്യൻ രവീന്ദ്രനും ജയിച്ചതും ഡൽഹിയിൽ എ എ പി ക്ക് എഴുപതിൽ അറുപത്തി രണ്ട് സീറ്റുകളും ലഭിച്ചത് ജനങ്ങൾക്ക് അഴിമതിയോടുള്ള സമീപനമാണ് കാണിക്കുന്നത്. സോഷ്യലിസവും അഴിമതി വിരുദ്ധ പോരാട്ടവും ആയിരിക്കണം ഇടതുപക്ഷത്തിന്റെ ആയുധങ്ങൾ.
കൈ നനയാതെ മീൻ പിടിക്കാൻ ആവില്ല. (ത്യാഗങ്ങൾ ഇല്ലാതെ സോഷ്യലിസം ഉണ്ടാവില്ല) (സായുധ വിപ്ളവം വേണ്ട എന്ന് മാത്രമേ ഉള്ളു.പോരാട്ടം ഇല്ലാതെ ഒന്നും നടക്കില്ല.
ഇന്ന് ഇന്ത്യയിലെ ഏത് പട്ടണത്തിലും 25,000 ആളുകളെ അണിനിരത്താൻ സിപിഐ (എം) വിചാരിച്ചാൽ നടക്കും. (കൊറോണ കാലം ക്കഴിഞ്ഞ് ) റെയിൽവേ സ്വകാര്യ വത്ക്കരണം അനുവദിക്കില്ല എന്ന് പാർട്ടി തീരുമാനിച്ചാൽ മതി. ഒരു മൊട്ടു സൂചി പോലും വേണ്ട. പക്ഷെ ജയിലിൽ പോകുന്നവർ ജാമ്മ്യം എടുക്കില്ല എന്നതായിരിക്കണം നിലപാട്. മരണം വരെ ജയിലിൽ. ആറു മാസം പ്രചരണം നടത്തിയിട്ടു വേണം. ബഹു ജന സംഘടനകൾ അല്ല. പാർട്ടി ആയിരിക്കണം നടത്തേണ്ടത്. പിബി അംഗങ്ങൾ ഉൾപ്പെടെ. ഒരു ദിവസം ഇന്ത്യൻ റെയിൽവേ സ്തംഭിച്ചാൽ മതി. അടുത്ത തെരെഞ്ഞെടുപ്പിൽ ഇപ്പോഴത്തെ അവസ്ഥ ആയിരിക്കില്ല. സിപിഐ(എം) എന്താണെന്ന് ജനത അംഗീകരിക്കും.
പക്ഷെ ഇപ്പോഴത്തെ "പരിപാടി" നിലനിൽക്കുന്നിടത്തോളം പാർട്ടി അത് ചെയ്യില്ല. കാരണം സ്വകാര്യവൽക്കരണം എതിർക്കേണ്ടതില്ല എന്നാണു തീരുമാനം. മുതലാളിത്തം വളർന്നാലോ? ഒരു ദിവസം അംബാനി സോഷ്യലിസം സ്ഥാപിക്കും?
Cpim എന്ന ഒരു സഖാവിന്റെ Comment... (21 7 2020).അതെ ഇപ്പോൾ "ഇപ്പോൾ ഇപ്പോൾ അങ്ങയുടെ ആദർശം ശരിയായ രീതിയിൽ സഞ്ചരിക്കുന്നു അഭിനന്ദനങ്ങൾ"
അതിനുള്ള മറുപടി:
അതിൽ കാര്യമില്ല സഖാവേ. സോഷ്യലിസം സ്ഥാപിക്കാനുള്ള "പാർട്ടി പരിപാടി" ഉണ്ടാകണം. ആ ലക്‌ഷ്യം ജനങ്ങൾകുടെ മുൻപാകെ അവതരിപ്പിച്ച് അതിനുള്ള ജന വിധി ഉണ്ടാകണം. മേൽ കാണിച്ച, സഖാവ് സമ്മതിച്ച ലക്‌ഷ്യം ഇന്ത്യൻ ജനതയുടെ മുൻപാകെ അവതരിപ്പിച്ചാൽ, ഇന്ത്യൻ ജനതയുടെ നാലിൽ മൂന്ന് ഭൂരിപക്ഷവും ലഭിക്കും. എന്നാൽ അങ്ങനെ നമ്മുടെ പാർട്ടിയെക്കൊണ്ട് ഒരു തീരുമാനം എടുപ്പിക്കുക എന്നതാണ് പ്രശ്നം. അതിനാണ് "പാർട്ടി പരിപാടി" മാറണം എന്ന് ഞാൻ പറയുന്നത്.
.......ഇപ്പോൾ നിലവിലുള്ള "പാർട്ടി പരിപാടി"യുടെ "കാഴ്ചപ്പാട് ഇൻഡ്യൻ "മുതലാളിത്തം പ്രോത്സാഹിപ്പിക്കണം" എന്നതാണ്. അത് 1950 കളിൽ എസ് എ ഡാങ്കെയുടെയും മറ്റും കാലം മുതൽ നില നിൽക്കുന്നതാണ്. അതിന്റെ ഭാഗം ആയിരുന്നു ബിർളയുടെ മാവൂർ റയോൺസും; പ്ളാച്ചിമടയിലെ കൊക്കോകോള ഫാക്ടറിയും; പ.ബംഗാളിലെ ടാറ്റായുടെ (നന്ദീഗ്രാം) മിനി കാർ ഫാക്ടറിയും മറ്റും. പാർട്ടി ഇപ്പോഴും ആ നിലപാടിൽ തന്നെയാണ്. ആ നിലപാടിന്റെ തുടർച്ചയാണ് ഇന്ത്യയിലെ പൊതുമേഖലകളെ സ്വകാര്യ വത്ക്കരിക്കുന്നതിൽ "എതിർക്കേണ്ടതില്ല" എന്ന തീരുമാനം. ടാറ്റ കാർ ഫാക്ടറി മൂലം പ. ബംഗാളിലെ ഭരണം നഷ്ടപ്പെട്ടു. എന്നാലും അവിടുത്തെ നേതാവ് ഇപ്പോഴും പറയുന്നത് (2016 ലും പറഞ്ഞത്) എൽ ഡി എഫ് വന്നാൽ ടാറ്റായുടെ കാർ ഫാക്ടറി തുടങ്ങും എന്നാണ്. പി ബി അംഗവും ബംഗാൾ സംസ്ഥാന സെക്രട്ടറിയും ആയ സൂര്യ കാന്ത് മിശ്രയുടെ കാര്യം ആണ് പറയുന്നത്. 2016 ലെ തെരെഞ്ഞെടുപ്പിൽ അദ്ദേഹത്തേയും അവിടെ പരാജയപ്പെടുത്തി. എന്നാലും നിലപാട് മാറാൻ സാധ്യത ഇല്ല.

2020 ഓഗസ്റ്റ് 2, ഞായറാഴ്‌ച

350. TO ESTABLISH SOCIALISM IN INDIA.

350. TO ESTABLISH SOCIALISM IN INDIA.
"TO ESTABLISH SOCIALISM IN INDIA" all comrades are considering that everything that had happened in old RUSSIA have to be repeated in India again. They are not considering that even USSR is not existing now.
"SOCIALISM"is a stage of the society, where every citizens have to live in prosperity with availing the wealth of the nation benefited to all its citizens which can be possible only through socialist planning with a social consciousness, which is possible only through several years and only all India basis. The landed property system prevailing since feudal period have to be reviewed and for this; certain amendments in our Constitution also required; and without such process; the contents of the Constitution will not be fulfilled as it based on "DEMOCRACY" and "SOCIALIST" and nobody can do justice to "dalith" and other backward sectors. It is impossible in CAPITALISM, where only exploitation of bourgeois and wicked nature will continue; and they are handling politics also; and poverty and hardships will be a common phenomena. Those handling "religions" wants the continuation of poverty and hardships because they are considering that it can be a tie up with religious concept also as everything are "FATE" of God. .
///// The question of "capturing power" only necessitating in a KINGS' regime where nobody have right to change the ruler; where in Parliamentary democracy existing; every body have right to exercise their option to change the "RULER" (GOVERNMENT) through their adult franchise system within a span of time (every five years), where "street riots" will be considered as out dated and cannot consider as the "PEOPLES VERDICT"; only as anti social activities.
////Karl Marx considered the IMPERIALIST NATURE OF ENGLISH EAST INDIA COMPANY; WHICH WAS THE RULER OF INDIA (during the life period of Karl Marx (1818 - 1883) and also which gave "GREAT BRITAIN"; a "SUN NEVER SET KINGDOM" meanwhile Russian Revolution (October Revolution); then Russia; were very backward in industrial growth; Lenin insisted the importance of SOCIALISM; (he knew that without SOCIALISM; MARXISM is nothing.
////And also he understood that the highest stage of capitalism is only imperialism. ///Everything which was used yesterday; will be out dated today, such as old STEAM ENGINE AND DIESEL ENGINE OF TRAIN; TYPEWRITER; OLD COMPUTER etc. and nothing can be preserved for ever from CAPITALISM. ///At the time of Russian / Chinese Revolutions there were no possibilities to teach about MARXISM OR SOCIALISM in general public; but in India; after 1950s, anybody can teach about Socialism; Marxism etc.and Marxism even included in the Academic sector also.
////We can see the attitude of general public against corruption / scandal in politics and AAP Ministry of Delhi Assembly was win with very good margin (62/70) in the Election of January, 2020; and also P K Vasudevan Nair and Pannian Ravindran of CPI had elected from Thiruvananthapuram without considering their POLITICS; but only on the merit of clear image and corruption free politics. If CPI(M) placing SOCIALISM THROUGH PEOPLES DEMOCRACY; which "PEOPLES" democracy should be actual "PEOPLES" democracy (FREE FROM CAPITALISM AND UGLY BOURGEOIS POLITICS) WHICH SHOULD BE OUR TARGET OF PARTY PROGRAMME.
And also CPI(M) great leaders Com. EMS, Jyoti Basu; Nrupan Da, etc. were attracted by the general public admitting their very good personality of corruption free politics which should be our weapon also for placing PEOPLES DEMOCRACY AND SOCIALIST INDIA; placing before Indian working class and common peoples as our Party "PROGRAMME".
//AFTER COVID 19 is over/////
TO ESTABLISH SOCIALISM IN INDIA; NO ARMED REVOLUTION IS NECESSARY; but without sacrificing anything, it is impossible to get the nation and working class, common peoples and without rigid and stern action, nothing can be done in getting the target. Then ideology of MARXISM will function as the "SOUL" of WORKING CLASS and ideology will find out its physical energy in WORKING CLASS. Then the agitations will not for getting them mere monetary benefit; but to stop the bourgeois exploitation on working class and poor peoples.
.........If Party admitting the Party "PROGRAMME", and admitting SOCIALIST ECONOMY through "PEOPLES DEMOCRACY", privatisation of PSUs will never admit in any way. To protect PSUs and Indian Railway; CPI (M) can mobilise in each City at least 25,000 (MINIMUM) men in each point; only four places in India; Thiruvananthapuram; Bombay, Delhi and Kolkotta; with proper publicity and giving warning to the PEOPLES of India; to avoid journey on that day; to STOP PRIVATISATION OF INDIAN RAILWAYS AND OTHER PSUs. Through this agitation program, our main intention is to teach the peoples actually what is bourgeois politics, what is capitalist form of exploitation, and also we will teach the public actually what is Marxism; without mentioning the word Karl Marx or "Marxism".
..........As human being is only one among living things in nature; and nature created everything intended to everybody in the inhabitants of nature; we can present "SOCIALISM" is the decision of nature or "GOD"; as actual "CREATOR" is "NATURE". See, the history of human beings is starting from ancient "STONE AGE", then there were not any kind of "GOD" or "LANGUAGES". Our intention is only happy living of everybody without poverty and hardships and communal enmity. Sure Communist movement of India will get 4/5 majority in Indian Parliament within a short period. We are not against to any religion or god; anybody can believe any god or religion; but nobody should claim that only their religion or god is only actual god because that will adversely affect communal harmony.
..........Action plan should be only on the BANNER OF CPI (M) AND ALL PARTY LEADERS SHOULD PARTICIPATE IN THE STRIKE INCLUDING P B MEMBERS. Those who are arresting by POLICE should not avail the facility of "BAIL" and should remain in jail till the decision of Government stopping privatisation process. Jails should be filled as much as possible. We can see; how much they will arrest and for how much period; they will kept us at JAILS. Everybody will die one day; and if our death will be benefited to the crores of INDIANS; we should admit that also as a valuable death instead mere death of everybody. But the society will not allow for such incidents; but they will admit our firm stand and integrity".
........But as long as the present "PROGRAMME", party will never admit such action plans, and also to promote CAPITALISM; now there are decisions to allow all actions for privatising PSUs. Perhaps; Party is considering that one day, Ambani; Adani will implement socialism in India? For how much period will continue the present non sense programme?
Till then, there will be no MARXISM in action, in Indian Political field.