2019 മാർച്ച് 28, വ്യാഴാഴ്‌ച

276. ആകാശത്തു എവിടെയെങ്കിലും ഒരു സ്വർഗം ഉണ്ടോ?

                               276. ആകാശത്തു എവിടെയെങ്കിലും ഒരു സ്വർഗം ഉണ്ടോ? 
പ്രപഞ്ചത്തെക്കുറിച്ച് എത്രയെല്ലാം പഠിച്ചാലും അവിടെയെങ്ങും ഒരു വിഭാഗക്കാരുടെയും ഒരു സ്വർഗ്ഗവും ഇല്ലായെന്ന ആരും അംഗീകരിക്കുകയില്ല. 
പ്രപഞ്ചത്തിലെ അനന്തതയാണ് നാം ആകാശം എന്ന് പറയുന്നത്. ഇത് വ്യക്തമാകണമെങ്കിൽ കാർമേഘങ്ങളില്ലാത്ത രാത്രികളിൽ ആകാശത്തേക്ക് നോക്കണം.
.....ഒരു സെകന്റിൽ 3 1/4 ലക്ഷം KMഎന്ന വേഗതയിൽ പ്രകാശം സഞ്ചരിച്ചാൽ ഒരു വർഷം സഞ്ചരിക്കുന്ന ദൂരതിനാണ് പ്രകാശ വർഷം എന്ന് പറയുക. (60x60x60x24x 365) അങ്ങനെ പ്റകാശം നാലര വർഷം സഞ്ചരിച്ചാൽ മാത്രമേ സൂര്യൻ കഴിഞ്ഞുള്ള ആദ്യത്തേ നക്ഷത്രത്തിൽ (പ്രോക്സിമ സെന്റുരി) എത്തുകയുള്ളൂ. ലക്ഷങ്ങളും കോടികളും പ്രകാശ വർഷങ്ങൾ അകലെ ഉള്ളവയാണ് മറ്റ് നക്ഷത്രങ്ങൾ. അവിടെ എവിടെയെങ്കിലും ആരുടെയെങ്കിലും സ്വർഗം ഉണ്ടെങ്കിൽ ഇന്ന് നമുക്ക് കണ്ടെത്താൻ കഴിയും.(മത ഭീകരതയ്ക്കെതിരെ ഉള്ള പോരാട്ടമായി ഇതിനെ കാണണം.(സ്വർഗമാണ്‌ മതത്തിന്റെ ഏറ്റവും വലിയ ആയുധം)

....സാമാന്യ ബുദ്ധിയ്ക്കു നിരക്കാത്ത യാതൊന്നും ഞാൻ വിശ്വസിക്കുകയില്ല. ശ്രി. കൃഷ്ണൻ കുട്ടിയായിരുന്നപ്പോൾ മണ്ണ് തിന്നുകയും  'അമ്മ പറഞ്ഞിട്ട്  വായ തുറന്നപ്പോൾ ഈരേഴ്  പതിനാല്  ലോകവും വായ്ക്കുള്ളിൽ 'അമ്മ യശോദാ  കാണ്ടു  വെന്നാണ്  പറയുന്നത്‌.   നമുക്കറിയാം  സൗരയൂധത്തിലാകെ  "പ്‌ളൂട്ടോ" യെ കൂടെ കൂട്ടിയാലും ഒൻപതു ഗ്രഹങ്ങളെ  ഉള്ളു. പിന്നെ എങ്ങനെയാണ്  പതിനാലു ലോകങ്ങൾ കൃഷ്ണന്റെ വായിൽ കാണുക? ഭാഗവതത്തിൽ "മന്ഥര"  പർവതത്തെ ദേവന്മാരും അസുരന്മാരും ചേർന്ന്  അമർത്  എടുക്കാനായി കടഞ്ഞു എന്ന കഥയും ഉണ്ട്. ഒരു പർവതത്തെ പൊക്കിയെടുത്  പാലാഴിയെന്ന സമുദ്രം കടഞ്ഞു..... സിനിമയിൽ പ്ളാസ്റ്റർ  ഓഫ്  പാരീസിൽ തീർത്തതാണെങ്കിൽ അതൊക്കെ നടക്കും.  ബ്രഹ്‌മാവ്‌ ഉണ്ടായ കഥ  "മനുസ്മൃതി" യിൽ  ഉണ്ട്.  "പരമാത്മാവ് ജലത്തിൽ ബീജം നിക്ഷേപിച്ചു. (മത്സ്യങ്ങൾ അത്  വിഴുങ്ങിയില്ല) ഒരു സംവത്സരം കൊണ്ട് അത്‌  സ്വർണ വർണത്തിൽ ഭീമാകാരമായ അണ്ഡം ആയി വളർന്ന്   നെടുകെ പിളർന്നാണ്  ബ്രഹ്‌മാവ്‌  (വിരാട് പുരുഷൻ) ഉണ്ടാകുന്നത്. ബ്രഹ്‌മാവിന്റെ മുഖത്തു നിന്നാണ് ബ്രാഹ്മണൻ ഉണ്ടായത് എന്ന കഥയും ഉണ്ട്. ഇതൊക്കെയാണ്  ആർ എസ് എസ് ന്റെ  അടിസ്ഥാന പ്രമാണങ്ങൾ. അതുകൊണ്ട്  ഒരു ഹിന്ദു രാഷ്ട്രം ഉണ്ടാക്കാനും അവർ ശ്രമിക്കുന്നു. ഇങ്ങനെയുള്ള ബഡായി കഥകൾ വിശ്വാസികളെ പറ്റിക്കാനായി കഥ യുണ്ടാക്കാൻ മിടുക്കരാണ് ഇതൊക്കെ അവതരിപ്പിക്കുന്നത്.  എല്ലാവരും അവരവരുടെ സാമാന്യ ബുദ്ധി ഒരിക്കലും ഉപേക്ഷിക്കരുത്.  സാധാരണ ഗതിയിൽ ഉള്ള ശാസ്ത്ര അറിവുകൾ വിശ്വസിക്കുക. വെറും പൊട്ടന്മാർ ആകാതിരിക്കാൻ ശ്രമിക്കുക.
(ഇൻഡ്യൻ ഭരണ ഘടനയിൽ മൗലിക കടമ കളിൽ 51 (h) വകുപ്പ് പ്രകാരം ശാസ്ത്ര ബോധവും അന്യൂഷ്‌ണ - പരിഷ്കരണ മനോഭാവം വളർത്തുക എന്നതും ഉൾപ്പെടുന്നു). 

2019 മാർച്ച് 15, വെള്ളിയാഴ്‌ച

275. ശാസ്ത്രീയമായ പ്രപഞ്ച വീക്ഷണം.

275. ശാസ്ത്രീയമായ പ്രപഞ്ച വീക്ഷണം.
............പതിനഞ്ചാം നൂറ്റാണ്ടിൽ മാത്രമാണ് ഭൂമിയ്ക്ക് ഗോളാകൃതി ആണെന്നും അത് സ്വയം സാങ്കൽപ്പിക അച്ചുതണ്ടിൽ കറങ്ങിക്കൊണ്ടിരിക്കുകയാണെന്നും അത് സൂര്യനെ പ്രദിക്ഷണം വയ്ക്കുന്നുണ്ടന്നും അത് കൊണ്ടാണ് രാപകലുകൾ ഉണ്ടാകുന്നത് എന്നും സൗരയൂഥത്തിൽ ഭൂമിയെ കൂടാതെ എട്ടു ഗൃഹങ്ങൾ കൂടെ ഉണ്ടെന്നും സൂര്യൻ നക്ഷത്രമാണെന്നും മറ്റും ഗലീലിയോയും കോപ്പർ നിക്കസും ചേർന്ന് കണ്ടെത്തുന്നത്. ഒരു മതത്തി ന്റെയും വിശ്വാസികളിലേക്കും അവയൊന്നും പ്രവേശിച്ചിട്ടേയില്ല. ആകാശത്തു ഒരു സ്വർഗ്ഗവും ആരും ആർക്കായും ഉണ്ടാക്കി വെച്ചിട്ടില്ല എന്ന സത്യം അറിഞ്ഞാൽ അമ്പത് ശതമാനം വിശ്വാസികളുടേയും കാര്യം അന്നേ തീരും. മതങ്ങളുടെ പേരിലുള്ള കൊലപാതകങ്ങളും അവസാനിക്കും. പ്രാചീന ശിലാ യുഗം മുതൽ ആരംഭിച്ച മനുഷ്യന്റെ വളർച്ചയിൽ അന്നൊന്നും ഒരു മതങ്ങളും ദൈവങ്ങളും ഒരു ഭാഷയും ഒന്നും ഉണ്ടായിരുന്നില്ല. വെറും മനുഷ്യർ മാത്റം. അങ്ങനെയുള്ള മനുഷ്യരെയാണ് നമുക്കാവശ്യം. മനുഷ്യർ ഒഴികെയുള്ള മൃഗങ്ങൾ ഒന്നും ഭക്ഷണത്തിനായിട്ടല്ലാതെ മറ്റു മൃങ്ങളെ കൊല്ലാറില്ല. മനുഷ്യർ മാത്റം മറ്റുള്ളവരെ കൊല്ലുന്നത് മനസിലെ ദുഷ്ടത കൊണ്ടാണ്.
...........യേശുവിന്റെ വാക്കുകൾ നമുക്ക് ഓർക്കാം. "വാൾ എടുക്കുന്നവർ വാളാൽ". "മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ; നിങ്ങൾ അവരോടും അങ്ങനെ പെരുമാറുക."
ദൈവമായ യേശുവിനെയല്ല നമുക്കാവശ്യം; മനുഷ്യനെ സ്നേഹിക്കുന്ന യേശുവിനെ മാത്റം.
...........ഗണിത ശാസ്ത്രം പോലെ ഒരു ശാസ്ത്ര മേഖലയാണ് മാർക്സിസം. ശാസ്ത്രീയമായി തെളിയിക്കാൻ കഴിയുന്നതിനെയെല്ലാം മാർക്സിസം അംഗീകരിക്കുന്നു. ഭൂമിയിലെ ജീവിതം സത്യമല്ല; മായയാണ് എന്നതാണ് എലാ മതങ്ങളുടേയും നിലപാട്. ആത്മാവാണ് സത്യവും നിത്യവും എന്നതാണ് മതങ്ങളുടെ നിലപാട്. (ഭഗവത് ഗീത; അദ്ധ്യായം രണ്ട് ; ശ്രീ. കൃഷ്ണൻ അർജുനനോട് പറയുന്നത്) ഇതാണ് ബി ജെ പി യുടെയും എല്ലാ മതങ്ങളുടെയും നിലപാട്) ഇത് മാർക്സിസം അംഗീകരിക്കുന്നില്ല. ഈ ഭൂമിയും ഇവിടത്തെ ജീവിതവും ആണ് സത്യം എന്നതാണ് മാർക്സിസത്തിന്റെ നിലപാട്. നിങ്ങളുടെ നിലപാട് എന്താണ്? ഈ ഭൂമിയും ഭൂമിയിലെ സമ്പത്തും ഭൂമിയിലെ എല്ലാ ജീവ ജാലങ്ങൾക്കും അവകാശപ്പെട്ടതാണ് എന്നതാണ് മാർക്സിസത്തിന്റെ നിലപാട് . ഇതിനോട് മതങ്ങൾ യോചിക്കുന്നില്ല. ദൈവങ്ങൾ ചിലർക്ക് സമ്പത്തും ചിലർക്ക് ദാരിദ്ര്യവും വാരിക്കോരി കൊടുത്തുകൊണ്ടരിക്കുന്നു എന്നതാണ് മതങ്ങളുടെ നിലപാട്. ഇതിനെയെല്ലാം സൂക്ഷ്മമായി വിശകലനം ചെയ്യുകയാണ് മാർക്സിസം ചെയ്യുന്നത്.
.........കാശ്മീരിൽ ഒരു ചെറുപ്പകാരനെയും വണ്ടി നിറയെ സ്പോടകവസ്തുക്കളുമായി പുലവമയിൽ പൊട്ടിത്തെറിച്ചു നാൽപ്പതു കുടുംബങ്ങളേയും ആ ചെറുപ്പക്കാരനേയും തകർത്തുകളഞ്ഞപ്പോൾ ദൈവം ആഹ്ളാദം കൊണ്ട് തുള്ളിചാടിപ്പോയി കാണും. അല്ലെ? മരിച്ചുപോയവരിൽ ഇസ്ലാം മതക്കാരും ഇല്ലേ?. ഇവിടെയാണ് കാറൽ മാർക്സ് പറഞ്ഞതിന്റെ പൊരുൾ; മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്നത് പ്രസക്തമാകുന്നത്. . ഒരു ഘട്ടം കഴിഞ്ഞാൽ മതം മയക്കുമരുന്നിന് അടിമ ആയ സ്ഥിതിയിൽ ആയി തീരും. ഇത് എല്ലാ മതക്കാർക്കും ബാധകമാണ്. മഹാത്മാ ഗാന്ധിയെ പോലും കൊന്നുകളയാൻ ഒരു ഹിന്ദുവിന് മടി ഉണ്ടായില്ല. ഗുജറാത്തിൽ 2002 ആർ.എസ്.എസ്. കാർ നടത്തിയതും മതം ഭ്രാന്തായി തീരുന്ന അവസ്ഥയാണ്. തങ്ങളുടെ മതത്തിൽ ഉൾപ്പെടാത്ത ആളുകൾ ദൈവ സൃഷ്ടി ആണെന്ന് ഒരു മതവും അംഗീകരിക്കാൻ ഒരുക്കമല്ല.

2019 മാർച്ച് 14, വ്യാഴാഴ്‌ച

274. യുക്തിവാദം.

                                                                     274. യുക്തിവാദം.
..............യുക്തി വാദത്തെ" നമുക്ക് "ആശയ വാദം" എന്നും പറയാം. ഏതിന്റേയും അടിസ്ഥാനം ഒരു "ആശയം" ആണ്. ആ ആശയം "യുക്തി ഭദ്രം" ആയിരിക്കണം. അതായത് ആ ആശയം ഭദ്രമായ ശാസ്ത്രീയ അടിത്തറ ഉള്ളതായിരിക്കണം. ഒരു ഉദാഹരണം പറയാം. പച്ച മാസത്തേക്കാൾ ഭദ്രമാണ് വേവിച്ച മാസം. ദഹിക്കാൻ എളുപ്പമാണ് എന്നത് മാത്രമല്ല കാരണം. ഏതെങ്കിലും തരത്തിൽ മാംസത്തിൽ രോഗാണു ബാധ ഉണ്ടെങ്കിൽ അതും നശിച്ചിരിക്കും. 
ഇവിടെ ഒരു ആശയം ആണ് പ്രവർത്തിക്കുന്നത്. ആ ആശയം യുക്തി ഭദ്രമാണോ എന്ന് ആർക്കും പരിശോധിക്കാം. അവിടെ ശാസ്ത്രീയ അടിത്തറയും ഉണ്ട്. 
ആശയ (യുക്തി) ഭദ്രമല്ലാത്ത ഒരു കാര്യം കൂടി പറയാം. 
സാധാരണ ഗതിയിൽ കേരളത്തിൽ ഹിന്ദുക്കളുടെ ഇടയിൽ എവിടെ കുഞ്ഞു പിറന്നാലും "ജനിച്ച നാൾ" നോക്കുക സാധാരയാണ്. ജനിച്ച സമയം ഉൾപ്പെടെയുള്ള "നാഴിക; വിനാഴിക" തുടങ്ങിയവയാണ് നോക്കുന്നത്. അതിന്റെ അടിസ്ഥാനത്തിൽ "ജാതകം" ഉൾപ്പെടെ മരണം വരെയുള്ള കാര്യങ്ങൾ "ജ്യോത്സിനെ" കൊണ്ട് നോക്കിയിരിക്കും.
എന്തെങ്കിലും ശാസ്ത്ര അടിത്തറ ഉള്ളതായി ആർക്കും ഇതിനെ പരിഗണിക്കാനാവില്ല. 
............ഗണിത ശാസ്ത്രം പോലെ ഒരു ശാസ്ത്ര മേഖലയാണ് മാർക്സിസം. ശാസ്ത്രീയമായി തെളിയിക്കാൻ കഴിയുന്നതിനെയെല്ലാം മാർക്സിസം അംഗീകരിക്കുന്നു. ഭൂമിയിലെ ജീവിതം സത്യമല്ല; മായയാണ് എന്നതാണ് എലാ മതങ്ങളുടേയും നിലപാട്. ആത്മാവാണ് സത്യവും നിത്യവും എന്നതാണ് മതങ്ങളുടെ നിലപാട്. (ഭഗവത് ഗീത; അദ്ധ്യായം രണ്ട് ; ശ്രീ. കൃഷ്ണൻ അർജുനനോട് പറയുന്നത്) ഇതാണ് ബി ജെ പി യുടെയും എല്ലാ മതങ്ങളുടെയും നിലപാട്) ഇത് മാർക്സിസം അംഗീകരിക്കുന്നില്ല. ഈ ഭൂമിയും ഇവിടത്തെ ജീവിതവും ആണ് സത്യം എന്നതാണ് മാർക്സിസത്തിന്റെ നിലപാട്. നിങ്ങളുടെ നിലപാട് എന്താണ്? ഈ ഭൂമിയും ഭൂമിയിലെ സമ്പത്തും ഭൂമിയിലെ എല്ലാ ജീവ ജാലങ്ങൾക്കും അവകാശപ്പെട്ടതാണ് എന്നതാണ് മാർക്സിസത്തിന്റെ നിലപാട് . ഇതിനോട് മതങ്ങൾ യോചിക്കുന്നില്ല. ദൈവങ്ങൾ ചിലർക്ക് സമ്പത്തും ചിലർക്ക് ദാരിദ്ര്യവും വാരിക്കോരി കൊടുത്തുകൊണ്ടരിക്കുന്നു എന്നതാണ് മതങ്ങളുടെ നിലപാട്. ഇതിനെയെല്ലാം സൂക്ഷ്മമായി വിശകലനം ചെയ്യുകയാണ് മാർക്സിസം ചെയ്യുന്നത്.

............കാശ്മീരിൽ ഒരു ചെറുപ്പകാരനെയും വണ്ടി നിറയെ സ്പോടകവസ്തുക്കളുമായി പുലവമയിൽ പൊട്ടിത്തെറിച്ചു നാൽപ്പതു കുടുംബങ്ങളേയും ആ ചെറുപ്പക്കാരനേയും തകർത്തുകളഞ്ഞപ്പോൾ ദൈവം ആഹ്ളാദം കൊണ്ട് തുള്ളിചാടിപ്പോയി കാണും. അല്ലെ? മരിച്ചുപോയവരിൽ ഇസ്ലാം മതക്കാരും ഇല്ലേ?. ഇവിടെയാണ് കാറൽ മാർക്സ് പറഞ്ഞതിന്റെ പൊരുൾ; മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്നത് പ്രസക്തമാകുന്നത്. . ഒരു ഘട്ടം കഴിഞ്ഞാൽ മതം മയക്കുമരുന്നിന് അടിമ ആയ സ്ഥിതിയിൽ ആയി തീരും. ഇത് എല്ലാ മതക്കാർക്കും ബാധകമാണ്. മഹാത്മാ ഗാന്ധിയെ പോലും കൊന്നുകളയാൻ ഒരു ഹിന്ദുവിന് മടി ഉണ്ടായില്ല. ഗുജറാത്തിൽ 2002 ആർ.എസ്.എസ്. കാർ നടത്തിയതും മതം ഭ്രാന്തായി തീരുന്ന അവസ്ഥയാണ്. തങ്ങളുടെ മതത്തിൽ ഉൾപ്പെടാത്ത ആളുകൾ ദൈവ സൃഷ്ടി ആണെന്ന് ഒരു മതവും അംഗീകരിക്കാൻ ഒരുക്കമല്ല.

2019 മാർച്ച് 11, തിങ്കളാഴ്‌ച

249. FOOD OF BOURGEOIS POLITICAL PARTIES

                   249. BJP FREE INDIA.
...................FOOD OF BOURGEOIS POLITICAL PARTIES (BJP; INC; ETC.) ARE ONLY CORRUPTION. THEY ARE CONDUCTING POLITICS AS ONLY BUSINESS. TO BJP "HINDUTHWA" IS ONLY A COMMODITY.
COMMUNAL (BJP & ALL) = CORRUPTION....WILL ALL "HINDUS" RECEIVE THE SHARE OF CORRUPTION THOSE "NAMO" IS CONDUCTING? Or it will receive only Brahmins and Kshatriyas?  NO.  THE BURDEN OF ALL SOCIAL EVILS WILL AFFECT ONLY ON DALITH AND ACTUAL WORKING CLASS.  There were restrictions to donate only 7.5% of income of Corporates to political parties. BJP Govt. removed the limit; and insisted that it must be top secret. It should not be allowed in any way, as it is against social justice. Only those who can't pay bribe; those who are living in very poor condition will have to bear all burden on it. See BJP Govt. made huge amount by way of EXCISE DUTY ON PETROLEUM PRODUCTS IS GOING TO "RAPHEL SCAM OF FRENCH AIR CRAFT DEAL" and which will go to BJP leaders and Anil Ambani. Can anybody agree with these social evilness? Can you become a actual human being? Do you know our actual history is starting from "OLD STONE AGE"; where only human beings were there (as I had studied during my primary education). No GOD OR ANY RELIGION WERE THEN. Human race had at least 5 lac or more years history. Now we are enjoying everything are the contribution of our ancient human beings. Religions or GODs were created very recently; only within 10,000 years (maximum). . We should be thankful to our old human beings those contributed for our present living; which are belongs to all religions. Base of all kind of COMMUNALISM is only selfishness. All communal (black) forces are thinking that "Everything should be only "their own." But when considering a society; we can see that it is a consolidation of VARIOUS CASTES AND RELIGIONS; various phases; various sectors; various natures; and various qualities. So; mankind can see the society is only in UNITY IN DIVERSITY. SO INDIA IS A COUNTRY OF UNITY IN DIVERSITY. BE PROUD OF IT THAT INDIA CAN NEVER BECOME A "HINDU RASHTRA".   
.........................................OUR TARGET SHOULD BE A "BJP FREE INDIA"...................................