2015 ഏപ്രിൽ 26, ഞായറാഴ്‌ച

98. ചരിത്റ പരമായ ഭൗതിക വാദം ...

                                          98. ചരിത്റ പരമായ ഭൗതിക വാദം ... 
.........ചുരുങ്ങിയത് പത്തു ലക്ഷം വർഷങ്ങളുടെ എങ്കിലും ചരിത്ര ത്തിലൂടെ യുള്ള വളർചയിലൂടെ ആകണം ആധുനിക മനുഷ്യൻ ഇന്നത്തെ നിലയിൽ എത്തിച്ചേർന്നിട്ടുണ്ടാവുക.
.........നാലു കാലുകളിൽ ജീവിക്കാൻ കഴിയുന്ന ജീവി വിഭാഗത്തിൽ നിന്നും രണ്ടുകാലിൽ നിവർന്ന് നില്ക്കാൻ കഴിഞ്ഞതും രണ്ട് കണ്ണും ഉപയോഗിച്ച് ഒരു വസ്തുവിനെ കാണാൻ കഴിഞ്ഞതും മനുഷ്യനെ മറ്റ് ജന്തു വിഭാഗങ്ങളിൽ നിന്നും വ്യത്യസ്തനാക്കി. രണ്ട് കണ്ണ് കൊണ്ടും ഒരു വസ്തുവിനെ കാണുന്നതും രണ്ട് കണ്ണ് കൊണ്ട് രണ്ട് വസ്തുക്കളെ കാണുന്നതും വ്യത്യസ്തമാണ്. രണ്ടു കണ്ണ് കൊണ്ടും ഒരു വസ്തുവിനെ കാണാൻ കഴിഞ്ഞത് മനുഷ്യന്റെ തലച്ചോറിന്റെ വളർച്ചക്കും കാണുന്നവ കൂടുതൽ ആഴത്തിൽ മനസിലാക്കുന്നതിനും സഹായിച്ചു.  ആന, കടുവ തുടങ്ങിയ എല്ലാ മൃഗങ്ങൾക്കും അവയുടെ ശരീരത്തിന്റെ പ്റത്യെകത കൊണ്ട് പരിമിതമായ കാഴ്ച്ചയെ ലഭിക്കുന്നുള്ളൂ. നിവർന്നു നില്ക്കാൻ കഴിഞ്ഞതും ചുറ്റുപാടും നന്നായി കാണാൻ കഴിഞ്ഞതും മനുഷ്യ രാശിയുടെ വളർച്ച വേഗത്തിലാക്കി. 

..........ശ്വാസകോശവും അന്ന നാളവും ഉപയോഗിച്ച് ശബ്ദം ഉണ്ടാക്കാൻ കഴിഞ്ഞതും മനുഷ്യനെ വ്യത്യസ്തനാക്കി. വൻ മരങ്ങളിലും പാറയുടെ ഗുഹകളിലും മറ്റും കഴിഞ്ഞിരുന്ന പ്റാകൃത മനുഷ്യൻ ക്റമേണ ശത്രുക്കളെ നേരിടുന്നതിനും വേട്ടയാടുന്നതിനും മറ്റുമായി കൂട്ടമായി കഴിയാൻ തുടങ്ങി. കൂർത്ത കല്ലുകളും അസ്ഥികളും മറ്റും ആയുധമായി ഉപയോഗിച്ചിരുന്ന ഈ കാലഘട്ടം ശിലായുഗ കാലഘട്ടം എന്നാണു വിവക്ഷിക്കുന്നത്. ഈ കാലഘട്ടത്തിൽ ജാതിയോ മതങ്ങളോ ഭാഷകളോ ദൈവങ്ങളോ രൂപപെട്ടിരുന്നില്ല. അലഞ്ഞു തിരിഞ്ഞു നടന്നവർ ക്റമേണ നായ്ക്കളെയും പശുക്കളെയും മറ്റും മെരുക്കി വളർതാനും കൃഷി ചെയ്യാനും തുടങ്ങി. ക്റമേണ കുടുംബവും ഗോത്റങ്ങളും സംസാര ഭാഷയും രൂപമെടുത്തു. സംസാര ഭാഷ ഉറച്ചു അതിന്റെ ലിപികളും മറ്റും രൂപം കൊള്ളുന്നത്‌ വളരെയേറെ കാലങ്ങൾ കൊണ്ടാണ്. ഭൂഗോളത്തിന്റെ കരയായി കിടന്നിരുന്ന ഭാഗം പൊട്ടി പിളർന്നു പല ഭാഗങ്ങളായി വേർപെട്ടു പോയതു കൊണ്ട്  ഒരോ ഭാഗത്തെയും സൂര്യ പ്റകാശ ലഭ്യതയുടെയും കാലാവസ്തകളുടെയും മറ്റും അടിസ്ഥാനത്തിൽ മനുഷ്യൻ ഉൾപ്പെടെയുള്ള ജീവജാലങ്ങളിൽ വൈവിധ്യങ്ങളോടുകൂടിയ വളർച്ചയാണ് ഉണ്ടായത്.
...........ആഫ്റിക്കയിൽ നീഗ്രോ വംശജരും ഭാരതത്തിൽ ദ്രാവിടരും ഭൂ ഗോളത്തിന്റെ വടക്ക് ഭാഗങ്ങളിൽ മംഗോളിയൻ വംശജരും അമേരിക്കൻ ഭാഗങ്ങളിൽ റെഡ് ഇന്ത്യൻ വംശജരും ടയിഗ്രിസു യൂഫ്രറ്റീസ് നദീതട സംസ്കാരം വളരുന്ന കാലത്ത് തന്നെ രൂപപെട്ട് വന്നിരുന്നു എന്ന് കണക്കാക്കാം. ഒരേ ഭാഷയും ആചാര രീതികളും മറ്റും ഉണ്ടായിരുന്നവർ ഒരേ ഗോത്രങ്ങൾ ആയി. ഒരോ ഗോത്റതിനും ഗോത്റ തലവൻ ഉണ്ടായി. ഗോത്റങ്ങൾ തമ്മിൽ ഏറ്റുമുട്ടലുകളും സാധാരണയായി. ആദ്യ കാലങ്ങളിൽ പരാജയപെടുന്നവരെ കൊല്ലുകയായിരുന്നു പതിവെങ്കിൽ പിന്നീട് അവരെ അടിമകളാക്കി പണിയെടുപ്പിക്കുകയും അവരുടെ സ്വത്ത്‌ തട്ടിയെടുക്കുകയും ചെയ്തു.
...........ഇതാണ് അടിമ വ്യവസ്ഥയുടെയും സ്വകാര്യ സ്വത്ത്‌ സംബ്റ -ദായതിന്റെയും തുടക്കം. അടിമ ഉടമയുടെ സ്വത്തിന്റെ സംരക്ഷണത്തിനും അടിമകളെ കൈവശം വൈക്കുന്നതിനുമുള്ള നിയമത്തിനുമായി ഭരണകൂടത്തിന്റെ പ്റാകൃത രൂപം നിലവിൽ വന്നു. ഭരണകൂടത്തിന്റെ ചുമതല സ്വത്തിന്റെ സംരക്ഷണം ആയി. എല്ലാ കാലങ്ങളിലും ഭരണ കൂടം സ്വത്ത്‌ ഉള്ളവന്റെ സ്വത്തിന്റെ സംരക്ഷണത്തിനായിട്ടാണ് നിലകൊണ്ടിട്ടുള്ളത്..  

ശാസ്ത്രീയമായ പ്രപഞ്ച വീക്ഷണമാണ് മാർക്സിസം. ഏത് ആശത്തിന്റെയും അടിസ്ഥാനം തലച്ചോറ് എന്ന ചിന്തിക്കുന്ന പദാർത്ഥം ആണ്. കാറൽ മാർക്സിനു മുൻപ് ഏതിനും അടിസ്ഥാനം ആശയം (യുക്തി) ആണ് എന്നായിരുന്നു. ലോകം ആശയത്തിൽ തല കുത്തി നിൽക്കുകയാണ് എന്നായിരുന്നു ധാരണ. എന്നാൽ മാർക്സ് ചിന്തയെ ചിന്തിക്കുന്ന പദാർത്ഥമായ തലച്ചോറിൽ നിന്നും വേർപെടുത്താനാവില്ല എന്നും ഏതിനും അടിസ്ഥാനം ഭൗതിക പദാർത്ഥം ആണെന്നും സ്ഥാപിച്ചു. അങ്ങനെ ആശത്തിൽ തല കുത്തി നിന്ന ഭൗതിക വാദത്തെ തലച്ചോറ് എന്ന ഭൗതിക വസ്തുവിൽ നേരെ നിർത്തി. രണ്ട് കാലിൽ ഉറപ്പിച്ചു നിർത്തി. ആദിയിൽ ദൈവത്തിന്റെ വചനം ഉണ്ടായി എന്ന വാദത്തെ മാർക്സ് പൊളിച്ചു. ദൈവം ആരുടെയോ ഒക്കെ ചിന്തയുടെ ഫലമായ ആശയം മാത്രം ആണെന്ന് മാർക്സ് സ്ഥാപിച്ചു.
ശാസ്ത്രീയമായ അടിസ്ഥാനം ഇല്ലെങ്കിൽ യുക്തിവാദത്തിനും മുന്നോട്ടു പോകാൻ ആവില്ല. 
..............98.ജ്യോതിഷം എന്ന വിവരക്കേട് .                                                              ശാസ്ത്രം എത്രമാത്രം പുരോഗമിച്ചാലും മനുഷ്യരാശിയെ പുറകോട്ട് ബലമായി പിടിച്ചുവലിക്കുന്ന വിവരക്കേടിന്റെ കോട്ടയാണ് ജ്യോതിഷം എന്ന പേരിൽ അറിയപെടുന്നത്.  ഭൂമിക്ക്  ഗോളാകൃതി ആണെന്നും അത്  സ്വന്തം സാങ്കൽപ്പിക അച്ചുതണ്ടിൽ കറങ്ങികൊണ്ടിരിക്കുകയാണെന്നും അത്  സൂര്യനെ പ്രദക്ഷിണം വയ്ക്കുകയാണെന്നും ചൂണ്ടികാണിച്ച ബ്രൂണോ എന്ന ശാസ്ത്രന്ജനെ മതം ജീവനോടെ ദഹിപ്പിച്ചു. ഗലീലിയൊയെയും കോപ്പെർ നിക്കസിനെയും ക്രൂരമായി പീഡിപ്പിച്ചു.  എന്നാൽ ആ മതം ഇപ്പോൾ ശാസ്ത്രം അംഗീകരിക്കുന്നു. എന്നാൽ ഇപ്പോഴും നമ്മുടെ ജ്യോതിഷം ഭൂമി പരന്നതാണെന്നും സൂര്യനും ചന്ദ്രനും ഗ്രഹങ്ങളാണെന്നും അവ ഭൂമിയെയാണ് പ്രദക്ഷിണം വൈക്കുന്നത് എന്നുമുള്ള  നിലപാടിലാണ്. ഭൂമിയെക്കാൾ പതിമൂന്നുലക്ഷം മടങ്ങ്‌  വലിപ്പവും ലക്ഷക്കണക്കിന്‌ ഡിഗ്രി സെൽഷ്യസിൽ കത്തിജ്വലിച്ചു--കൊണ്ടിരിക്കുന്നതുമായ സൂര്യൻ ജ്യോതിഷത്തിന് നക്ഷത്രമല്ല; ഗ്രഹമാണ്; അത് ഭൂമിയെയാണ് ഭ്രമണം ചെയ്യുന്നത്. ഇനിയും ഭൂമിയാണ് സൂര്യനെ പ്രദക്ഷിണം വയ്ക്കുന്നത് എന്ന് അന്ഗീകരിക്കുകയാനെങ്കിൽ പന്ത്രണ്ട് രാശികളിലായി 27 നക്ഷത്രങ്ങൾ മാത്രം കണ്ടാൽ മതിയോ? അശ്വതി മുതൽ രേവതി വരെ 27 നാളുകൾ (നക്ഷത്രങ്ങൾ) ആണ്  ജ്യോതിഷതിനുള്ളത്. രാശി മാറി മാറി വരുമ്പോൾ നക്ഷത്രങ്ങളും മാറി മാറി ഉണ്ടാകേണ്ടതല്ലേ?ഇനിയും ഭൂമി അതിവേഗം ഭ്രമണം ചെയ്യുന്നതുകൊണ്ട്  ഭൂമിക്കാകെ ബാധകമായ ഒരു സെക്കണ്ട്  സമയം പോലും ഉണ്ടാവുകയില്ല.  24 മണിക്കൂർ കൊണ്ട് ഭൂമി ഒരു പ്രാവശ്യം ഭ്രമണം ചെയ്തിരിക്കും. അപ്പോൾ  ഏതെങ്കിലും ഒരു സ്ഥലത്തെ സമയം കണക്കാക്കുന്നത് അർഥശൂന്യമല്ലേ?  ഇനിയും  ഒരു ശിശു യഥാർഥത്തിൽ ജനീക്കുന്നത്  മാതാവിന്റെ ഗർഭാശയതിലാണ്. ആ സമയം ആർക്കും നിർണയിക്കാനാവില്ല. മാതാവ്  കുഞ്ഞിനെ പ്രസവിക്കുന്ന സമയം അല്ല കണക്കിലെടുക്കേണ്ടത്.  ഇനിയും ചില നാളുകളിൽ ജനിച്ചാൽ വളരെ അപകടം ആണ്. പൂരാടം നക്ഷത്രവും ധനു ലഗ്നവും ചന്ദ്ര രാശി ലഗ്നമായി വന്നാൽ അവൻ/അവൾ പിതാവിനെ കൊല്ലും. നിസ്സഹായനായ പാവം കുഞ്ഞ്  ജനിക്കുന്നത് മുതൽ എല്ലാവരുടെയും കുറ്റപെടുതലുകൾ കേൾക്കാൻ തുടങ്ങും. വിവരക്കേട്‌  മാത്രം അല്ല; വളരെ അപകട കാരികൂടിയാണ് ജ്യോതിഷം.   വിവാഹ ആവശ്യത്തിന് വേണ്ടി ആരെങ്കിലും "നിങ്ങൾ ഏത്  നക്ഷത്രത്തിലാണ്  ജനിച്ചത്" എന്ന് ചോദിച്ചാൽ തീർച്ചയായും പറയേണ്ട മറുപടി  "ഞാൻ നക്ഷത്രത്തിലല്ല ജനിച്ചത്; എന്റെ മാതാവിന്റെ ഗർഭാശയത്തിലാണ് " എന്നാണ്.  "ലക്ഷക്കണക്കിന്  ഡിഗ്രി സെൽഷ്യസിൽ കത്തിജ്വലിച്ചുകൊണ്ടിരിക്കുന്ന ഒരു നക്ഷത്രത്തിലും ആർക്കും ജനിക്കാൻ ആവില്ല".  
/////
മഹാ ഭാരതത്തിലെ ഒരു കഥാപാത്റമാണ് ശ്രീ. കൃഷ്ണൻ എങ്കിലും ആ കഥാപാത്റം "കുരുക്ഷേത്ര യുദ്ധത്തിൽ" വഹിച്ച പങ്ക് തികച്ചും ക്രൂരമാണ്. കൃഷ്ണൻ പാണ്ഡവ പക്ഷത്തു നിൽക്കുകയും കൃഷ്ണന്റെ സൈന്യത്തെ കൗരവ പക്ഷത്തു നിർത്തി പൂർണമായും വധിക്കാൻ കൂട്ടുനിൽക്കുകയും ചെയ്തു. യഥാർത്ഥത്തിൽ മഹാഭാരതം കഥ തന്നെ ബ്രാഹ്മണാധിപത്യം സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ബ്രാഹ്മണർക്ക് യഥേഷ്ടം "ദാന ധർമങ്ങൾ " ചെയ്യുന്നതിലും ശൂദ്രരെ അവഹേളിക്കുന്നതിലും കഥാകാരൻ യാതൊരു പിശുക്കും കാണിക്കുന്നില്ല.
/////

2015 ഏപ്രിൽ 12, ഞായറാഴ്‌ച

97. WILL PARTY ACCEPT/ADMIT A CAMPAIGN PROGRAMME?

      97.WILL PARTY ACCEPT/ADMIT A CAMPAIGN PROGRAMME -                                          "SAVE INDIA-SECULAR INDIA" ?                                          If so, we must organize  "evening dharnas" in all India basis. (As much as possible).  If so, minority communities will be with us.  Today they are actually in fear about their existence. This need not be conducted in one day, it can be conducted any day within 3 months.  The same will give confidence in the minority communities. Except in Kerala, the same will not be easy in other states.  So we must have some preparations also; any kind of rowdism/ hooliganism must also be expected and necessary precautions must have with us; and we must face the same. The presence of red volunteers must be examined. Poles using for flags must be 2 meter length and can be used if necessary. Wide publicity such as wall writings must be done. Left parties such as CPI etc. can be ensured.  Among other things in the speaking, must have .. 1. BJP have only 30% majority of Indians with them and 70% are against BJP. (2) In democracy, citizens are  considered to be equals and BJP cannot have right to claim this. (3) The four caste system prevailing in India is the main cause of existence of other religions; and they should not be considered 2nd or 3rd grade citizens. (4) At the present circumstances, nobody can live in a society without the help of others because everything is connected with each other.  4. Can a "hindu" doctor could have practice with "hindu" patience only? (here we must see the words of Marx that "goods" are forming  with direct and indirect merging of manpower; as a theory). Nobody can live in a society without the help/co-operation of others as in the case of mathematics - the numbers cannot stand alone as in the case of human beings. (We cannot say 1 alone;  then the question will arise-one what?)  5.The politics of BJP is outdated.  6. Modi is only an instrument of Corporates.    (This may be discussed in the Party Congress)


2015 ഏപ്രിൽ 10, വെള്ളിയാഴ്‌ച

96.എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തി

                 96.എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തി.  
...........മാർക്സിസത്തിന്റെ ഭാഗമായ "ഭൗതിക വാദം" അംഗീകരിക്കുന്നതിന്  ആരും കമ്മ്യൂണിസ്റ്റ്  ആശയങ്ങളിൽ വിശ്വസിക്കണം എന്നില്ല.  ഏതു രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവർക്കും ഭൗതിക വാദ രീതി സ്വീകരിക്കാം.  ഏത് കാര്യവും വിശകലനം  ചെയ്‌ത്‌  പരിശോധിക്കുന്ന  രീതിയാണ് ഭൗതിക വാദത്തിന്റേത്. പക്ഷെ കാര്യങ്ങൾ തികച്ചും ശാസ്ത്റീയമായി കാണാൻ കഴിയുന്നവർ ആയിരിക്കണം എന്ന് മാത്റം.  ഉദാഹരണം ആയി  ദൈവം  സൂര്യനെ ഉണ്ടാക്കി എന്ന വാദഗതി എടുക്കുക.  അപ്പോൾ  ദൈവം ആരാണ്; അച്ഛനും അമ്മയും ഇല്ലാതെ ഉണ്ടായ ആളാണോ  എന്ന് തുടങ്ങിയ പരിശോധന ഉൾപ്പെടെ ആവശ്യമാണ്.  അത് കഴിഞ്ഞു വേണം സൂര്യനെ ഉണ്ടാക്കിയ കാര്യം പരിശോധിക്കാൻ.  എത്റ ദൂരെ നിന്ന് ഉണ്ടാക്കി; ആവശ്യമായ അസംസ്കൃത വസ്തുക്കൾ എവിടെനിന്ന്  ലഭിച്ചു; തുടങ്ങിയ  വിവരങ്ങൾ എല്ലാം ആവശ്യമാണ്. അല്ലാതെ വെറുതെ "ദൈവം ഉണ്ടാക്കി" എന്ന് പറഞ്ഞാൽ  ഭൗതിക വാദത്തിന്  (ശാസ്ത്റത്തിന്) അംഗീകരിക്കാൻ ആവില്ല. 
...........എല്ലാവരും പറയുന്ന ഒരു കാര്യമാണ് എല്ലാത്തിനെയും നിയന്ത്രിക്കുന്ന ഒരു ശക്തിയെ കുറിച്ച്. യഥാർഥത്തിൽ ഒരു ശക്തിയല്ല ഉള്ളത്.  നിരവധി ശക്തികൾ ഉണ്ട്.  ശാസ്ത്രീയ വീക്ഷണം അനുസരിച്ച് പ്രപഞ്ചം അനുഭവപെടുന്നത് പഥാർധത്തിന്റെയും ഊർജത്തിന്റെയും രൂപത്തിലാണ്.   സൗരയൂഥത്തിലെ സൂര്യന്റെയും സൂര്യനെ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്ന ഗ്രഹങ്ങളുടെയും പരസ്പരമുള്ള അധിശക്തമായ പരസ്പര ആകർഷണം മൂലമാണ്  സൗരയൂഥം ഇങ്ങനെ മുന്നോട്ട്  പോയികൊണ്ടിരിക്കുന്നത്. എല്ലാം നിയന്ത്രിക്കുന്ന ഏറ്റവും പ്രധാനപെട്ട ശക്തി സൂര്യന്റെ ചൂടും വെളിച്ചവും ആകർഷണ ശക്തിയും ആണ്. എന്നാൽ ഭൂമി എല്ലാ വസ്തുക്കളിലും ചെലുത്തുന്ന അതി ശക്തമായ ആകർഷണ ശക്തിയും ഒരു വലിയ ശക്തി തന്നെയാണ്. ഭൂമിയിൽ നിന്ന് മുപ്പത് ലക്ഷം കി.മീ. വരെ ഭൂമിയുടെ അതി ശക്തമായ ആകർഷണ വലയത്തിലാണ് നില കൊള്ളുന്നത്‌.  എങ്കിൽ പോലും നമ്മുടെ ഭൂമിയും ഭൂമിയിലെ ജീവജാലങ്ങളും ഇന്നത്തെ പോലെ നിലനില്ക്കുന്നത് സൂര്യന്റെ ശക്തി മൂലം മാത്രം ആണ്.
...........സൂര്യ പ്രകാശം ഇല്ലെങ്കിൽ ഭൂമി എല്ലായ്പ്പോഴും കർക്കിടക മാസത്തിലെ കറുത്ത വാവ് പോലെ ഇരുണ്ടാതായിരിക്കും എന്ന് പ്റത്യേകം പറയേണ്ടതില്ലല്ലോ? അവിടെ ജീവൻ ഉണ്ടായിരിക്കുകയില്ല എന്ന് പറയേണ്ടതില്ലല്ലോ? സൂര്യന്റെ ചൂട് ഇല്ലെങ്കിൽ കടലിലെ ജലം ബാഷ്പ്പീകരിച്ച് മേലോട്ട് ഉയർന്ന് --ചൂട് ഇല്ലെങ്കിൽ വായുവിൽ ചലനം ഇല്ലാതെ; കാറ്റ് ഇല്ലാതെ മഴ ഉണ്ടാവുകയില്ല എന്ന്  പ്രത്യേകിച്ച്  പറയേണ്ടതില്ലല്ലോ? അപ്പോൾ എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തി എന്താണ്? അത് സത്യത്തിൽ നമ്മുടെ സൂര്യൻ തന്നെയാണ്.  സൂര്യൻ ഇല്ലെങ്കിൽ ചൂട്  ഇല്ല;  കാറ്റ് ഇല്ല;  മഴയില്ല; വെളിച്ചം ഇല്ല; സസ്യങ്ങൾ ഉൾപ്പെടെ ജീവ ജാലങ്ങൾ ഒന്നും തന്നെ ഉണ്ടായിരിക്കുന്നതല്ല.
..........എല്ലാം തരുന്ന സൂര്യനോട് ഇവയൊക്കെ തരണമേ എന്ന് പ്രാർത്ഥിക്കണോ? ഭൂമിയുടെ ആകർഷണ ശക്തിയില്ലെങ്കിൽ നമുക്കാർക്കും ഇവിടെയൊന്നും നിൽക്കാനാവില്ല.  നമുക്ക് ഏതിനെ എങ്കിലും പ്റാർഥിച്ച്  എന്തെകിലും മാറ്റം വരുത്താനാവുമൊ? ഇല്ല. ...... ഇതിനർഥം പ്രാർഥിച്ചു്  മനസമാധാനം നേടുന്നവരെ ഏതെങ്കിലും തരത്തിൽ ചെറുതാക്കി കാണിക്കാനല്ല. പ്റാർഥിച്ചാലും ഇല്ലെങ്കിലും കാര്യങ്ങൾ ഇങ്ങനെയൊക്കെ അങ്ങ് പോകും എന്ന്  ചൂണ്ടികാണിക്കാൻ മാത്രം ആണ്.  പ്രാർഥിക്കുന്നവർ ഹിന്ദു പുരാണങ്ങളിലെ പത്മാസുരനെ പോലെ മറ്റുള്ളവർ നശിക്കണമെന്നാവരുത്  എന്ന് മാത്രം.. .  . . . . 
(ഇന്ത്യൻ ഭരണ ഘടനയുടെ 51 (എ) വകുപ്പിൽ "മൗലിക കർത്തവ്യങ്ങളിൽ" 51(h) വകുപ്പ് അനുസരിച്ച്  "ശാസ്ത്രീയ മനസ്ഥിതിയും മാനുഷ്യകത്വവും അനേവ്ഷണ പരിഷ്കരണ മനോഭാവവും വികസിപ്പിക്കുക" എന്നതും ഉൾപ്പെടുന്നു...(ഇത് സംഘപരിവാർ രാഷ്ട്രീയക്കാർക്ക് ഇഷ്ടപ്പെടുകയില്ല; അവർക്കെതിരാണ് എന്ന് പ്രത്യേകിച്ച്  പറയേണ്ടതില്ലല്ലോ)
.................10 04 2015.................

2015 ഏപ്രിൽ 3, വെള്ളിയാഴ്‌ച

94.ABOUT CONTENTS OF MY BOOKS PUBLISHED IN JANUARY 2005.

  94. ABOUT THE CONTENTS OF MY BOOK, PUBLISHED IN JANUARY 2005........    The first chapter of my book (Why SOCIALISM is not establishing in India?) is brief life history of Karl Marx and F.Angels. 2nd Chapter is "Marxian Economy with surplus value theory" in simple language with the peculiarities of "Money" in various aspects. 3rd Chapter is "Materialism and Dialectical Materialism" in ordinary language.   4th Chapter is "Materialism in Historical view" 5th Chapter is "Religions and Marxism"; 6th Chapter is "Class Struggles; 7th Chapter "Capitalism and Socialism; 8th Chapter "Capitalism and Bourgeois Democracy";  9th Chapter  Duties of "Working Class" on Marxian view; 10th Chapter "Capitalism & Peoples Democracy".   In the last chapter, I am examining Para 6.2 and 6.5 of "programme" on Marxian view.   According to Marx; only economical structure of a country will decide the upper structure of the society; ie, if capitalism is prevailing in a country; only money (capital) will decide the upper structure. Will Bourgeois  accept/admit a Communist Party as their ruling party? If it happens, Marxism will be vogue. The economical stage of India is proves this.    So the present programme we cannot implement and our position in all over India it is clearly admits this.  After all, basic theories of Marxism is only to establish socialism and to end capitalism.  When we decided to promote capitalism, we could not say to anybody about surplus value theory; class struggle or materialism to anybody because these theories are to end  capitalism and exploitation; but if we want to promote capitalism, we must admit exploitation and Indian working class is not ready to admit our "programme"; consider the population of India is 125 crores.  So the working class are reluctant to reach us.  Actually this political line was adopted by SA Dange, etc. and I put the responsibilities on them. Including the last chapter, regarding the basic principles of marxism, nobody pointed out anything is false or foul so far (10 years).  If party thinks, my book can be translated to any Indian language; even without mentioning my name with necessary changes. I had already informed this to our General Secretary and now it is repeating.