273. ശബരിമല കാര്യത്തിൽ BJP അദ്ധ്യക്ഷൻ ശ്രീധരൻ പിളള പറഞ്ഞത് അവർ സമരം നടത്തുന്നത് സ്ത്രീകൾ കയറുന്നുണ്ടോ എന്ന് നോക്കാനല്ല, കമ്മ്യൂണിസ്റ്റ് കാരെ കേരളത്തിൽ നിന്ന് ഓടിക്കാനുള്ള സുവർണ്ണാവസരം എന്ന നിലക്കാണ് എന്നാണ്. തന്ത്രിപോലും നട അടക്കുന്നതിന് മുമ്പ് ശ്രീധരൻ പിള്ളയുമായി ചർച്ച നടത്തുകയുണ്ടായി. പന്തളത്ത് രാജാവും രാഷ്ട്രീയം കളിക്കുകയാണ്. ഈ കാര്യങ്ങളാണ് ജനങ്ങളോട് പറയേണ്ടത്. ശബരിമല സമരം ബിജെപി ക്ക് ശവപ്പെട്ടിയുടെ ഫലം മാത്റമേ നൽകുകയുള്ളൂ. "ശബരിമലസമരം" അവസാനിപ്പിച്ചത് സംഘപരിവാർ നേതൃത്വം പഞ്ചനക്ഷത്ര ഹോടലിൽ ഡാൻസ് നടത്തി ആഘോഷിച്ചു കൊണ്ടാണ്. എന്നാൽ ഈസമരത്തിൽ പങ്കാളികളായി പോലീസ് സ്റ്റേഷനു നേരെ ബോമ്പെറിഞ്ഞ് കേസിൽ പ്രതികളായി സ്വന്തം ജീവിതം ബലിയർപ്പിച്ച തീരെ ചെറുപ്രായക്കാരായ "സംഘി" കളെക്കുറിച്ച് ഒരു നിമിഷം പോലും അവർ ഓർമിച്ചില്ല. തികച്ചും പിന്തിരിപ്പനായ ആശയങ്ങൾക്കാണ് തങ്ങൾ സമരം നടത്തുന്നത് എന്ന് ചിന്തിക്കാനുള്ള കഴിവ് ബാല സംഘികൾക്കും ഇല്ല. അവരുടെ മാതാപിതാക്കളെയോർത്ത് നമുക്കൂം ദു:ഖിക്കാം.സംഘികൾ വിശ്വാസികളായ സ്ത്രീകളെ ശത്റുക്കളായി കാണുന്നു.
"സ്ത്രീ"എന്നാൽ വ്യാകരണ നിയമ പ്രകാരം കണക്കിലെടുക്കുക ഒരു ശിശുവിനെള പ്റസവിക്കുവാൻ കഴിവുള്ള പ്റായത്തിൽ പെടുന്നവരെയാണ്. ഇത് "പുരുഷൻ" നും ബാധകമാണ്. അമ്പത് വയസിനും നൂറു വയസിനും മധ്യേ പ്രായം ഉള്ളവർ സ്ത്രീകൾ എന്നല്ല അർത്ഥം; അവരെ വൃദ്ധകൾ എന്നാണ്പറയുക. അമ്പത് വയസുവരെയുള്ളവരെ ശബരിമലയിൽ കയറാൻ അനുവദിക്കുകയില്ല എന്ന് ശഠിക്കുന്നവർ യഥാർഥ "സ്ത്രീകളെ" അവിടെ പ്റവേശിക്കാൻ അനുവദിക്കുകയില്ല എന്ന് തന്നെയാണ് അർഥം..എല്ലാ കാലങ്ങളിലും "ആചാര"ങ്ങൾക്കായി രംഗത്തിറങ്ങിയിട്ടുള്ളത് ഗുണ്ടകളാണ്. അവർ ചരിത്രത്തിന്റെ മാലിന്യ ങ്ങളാവുകയും ചെയ്തിട്ടുണ്ട്. "ആർത്തവം" എന്നത് ഒരു "സ്ത്രീ" യുടെ "പൂർണത " യുടെ തെളിവ് കൂടിയാണ്. അത് ജീവ ജാലങ്ങളെ നില നിർത്തുന്നതിനുള്ള "പ്റകൃതി" (ദൈവത്തിന്റെ) യുടെ വളരെ വിദഗ്ധമായ ആസൂത്രണമാണ്. അതിൽ കൃത്യത ഇല്ലെങ്കിൽ ഗർഭം ധരിക്കുന്നതിന് തകരാർ ഉണ്ടെന്നാണ് നല്കുന്ന സൂചന. എന്നാൽ സംഘ പരിവാർ ഒരു സ്ത്റീയുടെ ഏറ്റവും ഉത്കൃഷ്ടമായ ശാരീരിക ഘടനയെ ഏറ്റവും വെറുപ്പുളവാക്കുന്നതും നികൃഷ്ടവുമായി കാണുകയാണ്. യഥാർഥത്തിൽ അവർ "സ്ത്റീ" ത്വത്തെയാണ് ഏറ്റവും വലിയ ശത്റുതയോടെ കാണുന്നത്. "ആർപ്പോ ആർത്തവം" എന്ന പരിപാടിയിലൂടെ ആ സഹോദരിമാർ ലോകത്തെ ബോധ്യപ്പെടുത്തുവാൻ ശ്രമിക്കുന്നത് ഈ വസ്തുതയാണ്.
..............സംഘ പരിവാറിന്റെ ശാസ്ത്രബോധത്തോടുള്ള ശത്റുത കൂടിയാണ് ഇവിടെ വെളിപ്പെടുന്നത്.
ഒരു സംഘിയാവുക എന്നാൽ താൻ ഒരു മരമണ്ഠൻ ആണെന്ന് ലോകത്തോട് വിളിച്ച് പറയുകയാണെന്നാണ് അർഥം. ഹിന്ദുത്വം എന്നതിലപ്പുറം ഒരു സാമൂഹ്യ ബോധവും അവർക്കില്ല. ശാസ്ത്ര ബോധം ലവലേശം അവർക്കില്ല. സാമൂഹ്യ നീതി എന്നത് അവർക്ക് അരോചകമായ പദമാണ്. മനുഷ്യൻ എന്ന വാക്ക് കേൾക്കുന്നത് അവർക്ക് സഹിക്കാനാവുകയില്ല. എല്ലാം "ഹിന്ദു" എന്ന ഏക പദത്തിലേക്ക് ഒതുക്കാൻ അവർ ശ്രമിക്കുന്നു. മറ്റ് മതങ്ങളോടുള്ള ശത്രുതയാണ് ഏറ്റവും വലിയ രാജ്യസ്നേഹം എന്നവർ കരുതുന്നു. എന്നാൽ ഇതിലൊക്കെ അപകടകരമായ വസ്തുത തങ്ങൾക്ക് മാരകമായ അപകടം സംഭവിച്ചാൽ, ഹൃദയസ്തംഭനം പോലത്തെ സാഹചര്യത്തിൽ ഹിന്ദുക്കളല്ലാത്തലർ തങ്ങളെ സ്പർശിക്കുക പോലും പാടില്ല എന്ന നിലപാടാണ്.
സ്വന്തം ജീവൻ പോലും അപകടത്തിലാക്കുന്ന; അപകടകരമായ; വികലമായ സാമൂഹ്യ ബോധം രാഷ്ട്രീയ ലക്‌ഷ്യം കൂടിയാക്കുന്നവർ രാജ്യത്തിനുപോലും അപകടകാരികളായി മാറുകയാണ്. അവരെ പമ്പര വിഡ്ഢികൾ എന്നല്ലാതെ എന്താണ് വിളിക്കുക?
.....................................................@@@@@@@@@@@@@@@@.....................................................
രാജ്യത്തെ സമ്പത്തിന്റെ അമ്പത്തിഒന്ന് ശതമാനവും കേവലം ഒരു ശതമാനം സമ്പന്നരുടെ കൈവശം.
119 അതിസമ്പന്നരുടെ മൊത്തം സ്വത്ത് 28 ലക്ഷം കോടി.
പൊതു ബഡ്ജെറ്റ് അടങ്കൽ 24.42 ലക്ഷം കോടി രൂപ.
രാജ്യത്തെ ബഹുഭൂരിപക്ഷവും ഒരു നേരത്തെ ആഹാരത്തിന് മാർഗമില്ലാത്തവർ.
ഇതൊന്നും തങ്ങളെ ബാധിക്കുന്ന വിഷയമേയല്ല എന്ന് കരുതുന്ന കമ്മ്യൂണിസ്റ്റ് നേതൃത്വം.
മുതലാളിത്തം പ്രോത്സാഹിപ്പിക്കൽ എത്ര കാലം തുടരും?....സോഷ്യലിസ്റ്റു സമ്പദ് ഘടന; ജനകീയ ജനാധിപത്യത്തിലൂടെ" എന്നായി നമ്മുടെ പാർട്ടി പരിപാടി മാറണം; മാറ്റണം". അത് നമ്മുടെ രാഷ്ട്രീയ ലക്ഷ്യമാകണം. ഇപ്പോഴത്തെ "പരിപാടി" ജനകീയ ജനാധിപത്യം സ്ഥാപിക്കുക" എന്നതിന്റെ കൂടെ മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന കാഴ്ചപ്പാട് കൂടെയുണ്ട്. മുതലാളിത്തത്തിൽ ബൂർഷ്വാ ജനാധിപത്യം മാത്രമേ ഉണ്ടാവുകയുള്ളു; ജനകീയ ജനാധിപത്യം സോഷ്യലിസത്തോടൊപ്പവും. ഇപ്പോഴത്തെ പരിപാടി ഒരിക്കലും നടപ്പിലാവുകയില്ല; നടപ്പിലാക്കാൻ ആർക്കുമാവില്ല. സഘാക്കൾ അനുഭവത്തിൽ നിന്നും പാഠം പഠിക്കാൻ തയ്‌യാറാവുക.

"മാർക്സിസം അജയ്യമാണ്, കാരണം അത് സത്യമാണ്."..ലെനിന്റെ വാക്കുകൾ ഇവിടെ നിസ്സഹായമാകുന്നു.