2018 നവംബർ 30, വെള്ളിയാഴ്‌ച

258. WHAT IS "C A P I T A L I S M"?

             258. WHAT IS "CAPITALISM"?
.     .   .Actually nobody knows what is "CAPITALISM"....
.     .    .It is the law of utmost selfishness and exploitation of working and common peoples is the target pf capitalism. 
..       ..  BOURGEOIS WANTS TO CONTINUE THEIR WICKED INTEREST AND THE EXPLOITATION THEY  WERE CONTINUING FOR SEVERAL CENTURIES;  SO THEY WILL NEVER ADMIT THE EXISTENCE OF SOCIALISM IN ANY COUNTRIES OF THE WORLD.  WHEN SOVIET UNION WAS A FACT; USA AND OTHER CAPITALIST COUNTRIES HAD DONE THEIR MAXIMUM TO CURTAIL ITS EXISTENCE  AND THEY COULD DO IT TO A CERTAIN EXTEND.  THEY ARE FOLLOWING THEIR ACTIONS IN ALL OVER THE WORLD.  USA WILL NEVER ADMIT THE EXISTENCE OF ANY SOCIALIST COUNTRY IN THE WORLD.  NOW THEY ARE TRYING THEIR MAXIMUM TO DESTROY VENEZUELA; A COUNTRY TRYING TO DO JUSTICE TO ITS PEOPLES BY NATIONALISING OIL COMPANIES OF THEIR COUNTRY; WHICH WAS UNDER THE CUSTODY OF USA.  .    
......... KARL MARX COULD UNDERSTOOD IT VERY WELL AND HE SPENT HIS LIFE ITSELF TO ELIMINATE IT FROM THE WORLD. IT IS THE THEORY OF BOURGEOIS TO DO ANYTHING ACCORDING TO THEIR WISHES. BOURGEOISIE ERECTED "MONEY" OVER THE SOCIETY AS A SYMBOL OF HONESTY ABOVE ALL HUMAN CONCEPTS. BOURGEOIS POLITICS WHICH IS INCLUDING ALL UGLY TACTICS PLAYING BOURGEOIS POLITICIANS IS ALSO A PART OF "CAPITALISM". IT CONTAINS ALL UGLY LAWS TO PROTECT THE INTEREST OF ALL WICKED; ANTI SOCIALS OF THE SOCIETY.
..........BJP GOVERNMENT PLAYING IN INDIA NOT ONLY COMMUNAL VIOLATIONS BUT ALSO DESTROYING ALL PUBLIC SECTOR UNDERTAKINGS BY PRIVATISING THROUGH HUGE SCAM, INCREASING WORKING HOURS TO 12 HOURS. AND ALSO SEE HOW THEY HANDLING PETROLEUM SECTOR OF THE COUNTRY BY RAISING ITS PRICE EVERYDAY. THEY WILL NEVER CONSIDER THE INTEREST OF PUBLIC OR HOW IT WILL AFFECT THE NATIONAL ECONOMY. BJP DEALING COMMUNAL POLITICS BY MAKING HATRED AMONG CITIZENS AND GAINS POLITICAL POWER. ALL BOURGEOIS WILL SAY THAT THOSE ARE THEIR "FREEDOM" AND CALLS IT AS "DEMOCRACY" AND WE WILL SAY AS "BOURGEOIS DEMOCRACY". "COMMUNAL POLITICS" IS ALSO A PART OF IT. AS IT CARRIES THE HISTORY OF MANKIND; WHICH ALSO CONTAINS ALL LAWS TO PREVENT THE GROWTH OF ACTUAL WORKERS; FORMERLY SLAVES; MARXISM STANDS TO TERMINATE IT; ONLY PROTECTING WHICH HELPS THE GROWTH OF WORKING CLASS AND HUMANITY IN TOTAL. WE KNOW THE HISTORY OF MANKIND IS ALSO THE HISTORY OF CLASS STRUGGLE; CLASS STRUGGLE WILL END ONLY WHEN TERMINATING THE SUPREMACY OF BOURGEOIS ON ECONOMIC AND ALL SOCIAL LAWS; WHICH HELPS THE BOURGEOIS.
.........WHEN SOCIALISM IS CONSIDERING THE WELFARE OF ALL CITIZENS OF THE COUNTRY, CAPITALISM CONSIDERING ONLY THE WICKED INTEREST OF A FEW OF THE COUNTRY. IT IS ONLY A NATURAL JUSTICE THAT THE BENEFIT OF THE ASSETS OF THE COUNTRY SHOULD BE PLANNED TO REACH EACH AND EVERY ONE OF THE COUNTRY;
.........CAPITALISM DENYING THIS NATURAL JUSTICE.
........THE BASE OF CAPITALISM IS ONLY "SELFISHNESS" OF SOME ANTI SOCIALS OF THE SOCIETY.
........THE COMMUNIST MOVEMENT OF INDIA; FOLLOWING THE ECONOMIC POLICY IS TO PROMOTE INDIAN CAPITALISM SINCE 1950s ON THE REASON THAT "ECONOMIC DEVELOPMENT OF THE COUNTRY IS NOT MATURE TO ESTABLISH SOCIALISM".  (ACTUALLY THEY HADN'T THE IDEAS HOW TO IMPLEMENT SOCIALISM IN INDIA). AS "MARXISM" IS DEADLY AGAINST CAPITALISM; WITH THE CONCEPT TO PROMOTE CAPITALISM WAS A SUCCESS IN INDIA; THE NAME OF KARL MARX WOULD HAVE BEEN VANISHED FROM THE HISTORY EVEN HUNDRED YEARS BACK. NOW THE NAME WITH HIS WORDS; ONLY ECONOMICAL BASE OF THE COUNTRY WILL DECIDE ITS POLITICAL AND CULTURAL UPPER STRUCTURE IS SHINING BEFORE US; WITH HIS NAME - "KARL MARX" IS - "RIGHT".

2018 നവംബർ 28, ബുധനാഴ്‌ച

263. 1947 ൽ സ്വാതന്ത്റിയ ലബ്ധിയോടെ സാമ്പ്രാജ്യത്വ വിരുദ്ധ ഘട്ടം കഴിഞ്ഞു ......?

 263. 1947 ൽ സ്വാതന്ത്റിയ ലബ്ധിയോടെ സാമ്പ്രാജ്യത്വ വിരുദ്ധ                   ഘട്ടം കഴിഞ്ഞു ......?
           ഒരു സഖാവ് പറഞ്ഞ കാര്യമാണ്. ഇൻഡ്യൻ വിപ്ളവത്തിന്റെ സാമ്പ്രാജ്യത്വ വിരുദ്ധ ഘട്ടം 1947 ൽ കഴ്ഞ്ഞു; അടുത്തത്  ജനാധിപത്യ വിപ്ളവത്തിന്റെ ഘട്ടമാണ്.  അത് കഴിഞ്ഞാണ്  സോഷ്യലിസ്റ്റു വിപ്ളവത്തിന്റെ ഘട്ടം......
           ഇൻഡ്യൻ  തൊഴിലാളി വർഗ്ഗത്തിന്റെ ഗതികേടാണ്  1950 കളിൽ ഇൻഡ്യൻ കമ്മ്യൂണിസ്റ്റു പ്റസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുത്ത എസ്.എ. ഡാങ്കേയുടേയും മറ്റും നിലവാരം വ്യക്തമാക്കുന്നത്.  വർഗ സമരം എന്നത്  തൊഴിലാളി വർഗ്ഗവും  ബൂർഷ്വാസിയുമായിട്ടാണ്  എന്നതുപോലും  അറിയില്ലാതിരുന്നവർ പാർട്ടിയുടെ നേതൃത്വത്തിൽ എത്തിച്ചേർന്നാൽ ഉണ്ടാകുന്ന ദുരന്തമാണ്  അരനൂറ്റാണ്ടിലേറെ പിന്നിട്ടിട്ടും ബാലാരിഷ്ഠത പിന്നിടാൻ കഴിയാത്തത്. അത് മനസ്സിലാക്കിയിരുന്നെങ്കിൽ "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന നിലപാട് ഉദിക്കുന്നതേയില്ല. വിപ്ളവത്തിന്  മുൻപുള്ള റഷ്യ സാർ ചക്റവർത്തിയുടെ കീഴിൽ മുതലാളിത്ത വളർച്ചയിൽ ദയനീയ അവസ്ഥയിൽ ആയിരുന്നു എന്നത്  സോഷ്യലിസ്റ്റു ലക്‌ഷ്യം അംഗീകരിക്കുന്നതിന്  ലെനിന് തടസം ആയില്ല. ലെനിൻ പറഞ്ഞത്  "സോഷ്യലിസത്തിന്റെ പ്റസക്തി ലെവലേശം കുറച്ചു കാണുക എന്നാൽ ബൂർഷ്വാ ആശയങ്ങൾക്ക് ഇടയാക്കുകയായിരിക്കും ഫലം" എന്നാണ്.  അതാണ് ഇൻഡ്യയിൽ സംഭവിച്ചത്.  വർഗീയ-പിന്തിരിപ്പൻ ശക്തികൾ ഇന്ഡ്യ ഭരിക്കാൻ ഇടയാക്കി.  മാർക്സിസം തൊഴിലാളിവർഗത്തിന് മുൻപിൽ അവതരിപ്പിക്കുന്ന  "സോഷ്യലിസ്റ്റു രാഷ്ട്റം" എന്ന ലക്‌ഷ്യം അംഗീകരിയ്ക്കാതിരിക്കാൻ കണ്ടെത്തുന്ന  "ഞുള്ക്ക് " ന്യായം മാത്റമാണിത്.  ഇപ്പോഴും മേൽപ്പറഞ്ഞ നിലപാടിൽ തന്നെ തുടരുന്നതുകൊണ്ട്  ഇത് പരിശോധിക്കേണ്ടതുണ്ട്.
           രണ്ടാം ലോക മഹായുദ്ധത്തിൽ ദയനീയമായി തകരുന്നത്  വരെ ലോക സാംബ്രാജ്യത്വ ത്തിന്റെ നേതൃത്വം ഗ്രേറ്റ് ബ്രിട്ടനായിരുന്നു.  എന്നാൽ രണ്ടാം ലോക യുദ്ധത്തിന് ശേഷം അത്  അമേരിക്കയുടെ നേതൃത്വത്തിലായി എന്നതാണ് വാസ്തവം. സോവിയറ്റു യൂണിയൻ ഒരു ശക്തിയായി നില നിന്നപ്പോൾ അതിനെ തകർക്കാനായി സർവ കഴിവും പ്റയോഗിക്കുകയും  അവിടെ തിരിച്ചടികൾ ഉണ്ടായപ്പോൾ ആഗോള വത്ക്കരണത്തിലൂടെ ലോകത്തിലെ അവികസിത രാജ്യങ്ങളെയാകെ തങ്ങളുടെ വരുതിയിൽ  ആക്കിയിരിക്കുകയാണ്  അമേരിക്ക. ആ സാഹചര്യത്തിൽ സാമ്പ്റാജ്യത്വ വിരുദ്ധ പോരാട്ടം ആവശ്യമില്ല എന്ന ധാരണയാണ്  മേൽപ്പറഞ്ഞ നിലപാടിന്റെ തുടർച്ചയായി മനസിലാക്കാൻ കഴിയുക.  പ്റശ്നം അവിടെ അവസാനിക്കുന്നില്ല.

...........ഇൻഡ്യൻ  "മുതലാളിത്തം പ്റോത്സാഹിപ്പിക്കുക" ..എന്ന ധാരണയോടൊപ്പം വേണം ഈ വിഷയം പരിശോധിക്കേണ്ടത്.  സാമ്പ്റാജ്യത്വം; മുതലാളിത്തത്തിന്റെ  പരമോന്നത ഘട്ടം  എന്ന ലെനിന്റെ വിലയ്‌തിരുത്തൽ അറിയില്ലാത്തവരായിരുന്നു  ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ നേതൃത്വം  എന്നുകരുതുവാനാവില്ല.  ലെനിന്റെ വിലയിരുത്തൽ ശരിയായിരുന്നു എന്ന്  ഒരോ ദിവസവും നാം അനുഭവിച്ചുകൊണ്ടിരിക്കുന്നു.  അപ്പോൾ ഇൻഡ്യയിൽ നടപ്പിലാക്കാൻ തീരുമാനിച്ച "ദേശീയ ജനാധിപത്യ വിപ്ളവവും"; "ജനകീയ ജനാധിപത്യ വിപ്ളവവും" സാമ്പത്തികമായി സാമ്പ്റാജ്യത്വ  അവസ്ഥയിലായിരിക്കും എന്നാണോ കരുതേണ്ടത്?
           "മുതലാളിത്തം" എന്താണെന്നോ അവിടുത്തെ ജനാധിപത്യം എന്താണെന്നോ മാർക്സിസം എന്താണെന്നോ  വർഗ സമരം എന്താണെന്നോ ഒന്നും യാതൊരു പിടിയും ഇല്ലാത്തവരുടെ നേതൃത്വത്തിൽ എത്തിച്ചേർന്ന ഒരു പ്റസ്‌ഥാനം 1950 കൾക്ക് ശേഷം 68 വർഷങ്ങൾ പ്റവർത്തിച്ചിട്ടും  1950 കളിലെ സ്ഥിതിയിൽ നിന്നും വളരെയൊന്നും മാറ്റം വന്നിട്ടില്ല എന്ന് സാമാന്യബുദ്ധി യെങ്കിലും ഉള്ളവർ മനസിലാക്കും. 1952 ലെ തിരഞ്ഞെടുപ്പിൽ  പാർലമെന്റിൽ ലഭിച്ചത്  32 പാർലമെന്റ് അംഗങ്ങൾ ആയിരുന്നത്  ഇപ്പോൾ നമുക്ക് സ്വപ്നം മാത്റമാണെന്ന്  പറഞ്ഞാലെങ്കിലും കാര്യങ്ങൾ മനസിലാകുമെന്ന്  കരുതുന്നു.  ചുരുങ്ങിയ പക്ഷം ഇന്ത്യൻ ഭരണഘടനയിൽ പറയുന്ന --  പരമാധികാര; മതേതര; സോഷ്യലിസ്‌റ്റ്  ഭരണ കൂടമെന്ന ലക്ഷ്യമെങ്കിലും അംഗീകരിക്കുക; അതിനായി  ആത്മാർഥതയോടെ മുന്നോട്ടു പോവുക.  

2018 നവംബർ 27, ചൊവ്വാഴ്ച

262. Fight against "IMPERIALISM" was over DURING 1947?

          262. ........Fight against "IMPERIALISM" was over DURING 1947? We are not considering the actions of USA as imperialism? When SOVIET UNION was a fact; USA declared the ultimate target was eliminating SOCIALISM from the world and they had succeeded to a certain extent. Now USA and other imperialist forces controlling under developed countries through GLOBALISATION.
..................LENIN SAID THAT "IMPERIALISM IS THE HIGHEST STAGE OF CAPITALISM".
.................THEN "PROMOTING CAPITALISM" WILL LEAD TO WHERE? AND ALSO WE WILL ESTABLISH "PEOPLES DEMOCRATIC REVOLUTION" IN "IMPERIALISM"?
.................SEE OUR CORPORATES LIKE AMBANI; ADANI ETC. ALSO EXTENDING THEIR HANDS TO OTHER COUNTRIES ALSO.
................. First we must admit what is our target. Then we must organise WORKING CLASS and other peoples and convince them about the target. In all our actions, that will be our hidden agenda and our slogans will be to match it. Now the hidden agenda of CPIM is to promote capitalism. So CPIM will never raise the slogan to nationalise oil sector of India; because if OIL SECTOR OF INDIA NATIONALISED; THAT WILL CERTAINLY AFFECT INDIAN BOURGEOIS LIKE AMBANI; ETC. AND THE SAME WILL BE AGAINST THE HIDDEN AGENDA; TO PROMOTE CAPITALISM. AS THE MOST IMPORTANT SECTOR OF THE COUNTRY; WITHOUT NATIONALISING PETROLEUM SECTOR; NOBODY CAN CONTROL THE PRICE HIKES OF PETROLEUM PRODUCTS. AT PRESENT WE WILL ORGANISE STRIKES ALL OVER THE COUNTRY; NO RESULTS WILL GET ANYBODY BECAUSE OUR STRIKES ARE TARGET LESS; AIM LESS; AND INTENDING TO AGAINST NOBODY. WE HAVE NO REMEDY TO ANYTHING AND OUR STRIKES WILL END AS WILD CRYING ONLY AS WE ARE DOING FOR SO MANY YEARS. TO OVER COME THIS SITUATION; FOR THE LAST SO MANY YEARS; I AM REQUESTING TO CHANGE THE PARTY PROGRAMME AND TO ADMIT THE TARGET "SOCIALIST INDIA; THROUGH PEOPLES DEMOCRACY". THEN ONLY WE HAVE ANY REMEDY FOR ANYTHING; THAT IS ONLY A "SOCIALIST INDIA".
..............Now I am placing before CPIM is socialist India, through peoples democracy, that will be our target. Without socialist target, placing "peoples" democracy is only comedy. Democracy will  be actually "peoples" only with socialism. We cannot split socialism and peoples democracy into two target because it is two side of one coin such as capitalism and bourgeois democracy.

2018 നവംബർ 22, വ്യാഴാഴ്‌ച

116.മത ഭ്രാന്തന്മാരായ മന്ദബുദ്ധികൾ.

                                          116.മത ഭ്രാന്തന്മാരായ മന്ദബുദ്ധികൾ.                                                                          എല്ലാ മതങ്ങളിലും തികച്ചും മന്ദബുധികളായ കുറെ മത ഭ്രാന്തന്മാർ ഉണ്ടാകും. അവരെ സംബന്ധിച്ചിടത്തോളം മതഗ്രന്ഥങ്ങളിലെ അച്ചടിച്ച വാക്കുകൾ അല്ലാതെ മറ്റൊന്നും അറിയില്ല; അറിയുകയും വേണ്ട. അവരുടെ തലയിൽ മറ്റ് യാതൊന്നും പ്രവേശിക്കുകയില്ല. പൊതുവെ അവർ എണ്ണത്തിൽ കുറവാണെങ്കിലും ബഹുഭൂരിപക്ഷത്തെയും കുഴപ്പത്തിൽ ആക്കുവാൻ അവർക്ക് കഴിയും. മത ഗ്രന്ഥങ്ങൾ നിലവിൽ വരുന്ന കാലഘട്ടം; ഭൂ പ്രദേശങ്ങൾ തുടങ്ങിയവ മാത്രമേ അതിൽ പ്രതിഫലിക്കുകയുള്ളൂ. അതിൽ ഇല്ലാത്തതൊന്നും "എനിക്ക് അറിയേണ്ടതില്ല" എന്ന് പറഞ്ഞ് ഒട്ടക പക്ഷി നിലപാട് എടുക്കുന്നവരെ മന്ദബുദ്ധികൾ എന്നല്ലാതെ എന്താണ് പറയുക? ഭൂമിക്ക് ഗോളാകൃതി ആണെന്നും അത് ഭ്രമണം ചെയ്യുന്നത് കൊണ്ടാണ് രാത്രിയും പകലും ഉണ്ടാകുന്നത് എന്നും സൂര്യൻ ഒരു നക്ഷത്രം ആണെന്നും അതിന് ഉദിക്കാനും അസ്തമിക്കാനും ഒന്നും കഴിയില്ല എന്നും മറ്റും ഗലീലിയോയും കോപ്പർ നിക്കസും മറ്റും കണ്ടെത്തുന്നത് പതിനഞ്ചാം നൂറ്റാണ്ടിൽ മാത്രമാണ്. സൂര്യൻ ഇല്ലെങ്കിൽ ഭൂമിയിലെ ജീവജാലങ്ങൾ ഒന്നും ഉണ്ടാവുകയില്ല എന്നും മറ്റുമുള്ള കാര്യങ്ങൾ മന്ദബുദ്ധികളെ പറഞ്ഞ് മനസിലാക്കുവാൻ ആവില്ല; കാരണം അതൊന്നും മത ഗ്രന്ഥങ്ങളിൽ ഇല്ല. അപകടകാരികളായ മാരക രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്‌പ്പുകൾക്കെതിരെ പോലും അവർ നില കൊള്ളുന്നു എന്നത് സാമൂഹ്യ ജീവിതം കൂടുതൽ ദുഷ്ക്കരമാക്കും. ജീവന്റെ ആദ്യ ഉദയം അമീബ എന്ന ഏക കോശ ജീവിയാണെന്നതും പരിണാമ പ്രക്രിയകൾ വഴിയാണ് ഇന്ന് കാണുന്ന കോടികണക്കിന് ജീവജാലങ്ങൾ ഉണ്ടായത് എന്നൊന്നും അവരെ പറഞ്ഞ് മനസിലാക്കുവാൻ ആവില്ല. എന്തുമാത്രം വിദ്യാഭ്യാസം നേടിയാലും അതൊന്നും അവരിൽ ഒരു മാറ്റവും വരുത്തുകയില്ല. ആധുനിക കാലത്തെ നെറ്റും കമ്പ്യൂട്ടറും എല്ലാം അവർ ഉപയോഗിക്കും. എന്നാൽ അതൊന്നും ഏത് മതത്തിലെയാണ് അല്ലെങ്കിൽ ഏത് ദൈവത്തിന്റെയാണ് എന്നൊന്നും അവർ ആലോചിക്കുകയില്ല. മനുഷ്യന്റെ ചരിത്രം ചുരുങ്ങിയത് പത്ത് ലക്ഷത്തോളം വർഷങ്ങളിലെയാണ്. അവർ പല മതങ്ങളിലും ജാതികളിലും എല്ലാം വരും. എന്നാൽ നേട്ടങ്ങളിൽ എല്ലാവരുടെയും പങ്കും ഉൾപ്പെടുന്നു. അതിന് നമുക്ക് മാനവ രാശി എന്ന് പൊതുവെ പറയാം. എല്ലാം ഏല്ലാവർക്കും അവകാശപെട്ടതാണ്.ഒരു മത ഭ്രാന്തനാണ് ഗാന്ധിജിയെ വെടിവച്ച് കൊന്നത്. 
               മറ്റു കുറെ ഭ്രാന്തന്മാരാണ് ഏതാനും മാസങ്ങൾക്ക് മുമ്പ് അഫ്ഗാനിസ്ഥാനിൽ പിഞ്ചുകുട്ടികളെ വെടിവച്ച് കൊന്നത്. ഒരു മതത്തിലെ തീരെ കുറച്ച് പേരുടെ ഭ്രാന്തൻ നടപടികൾ ആ മതത്തിലെ മറ്റുള്ളവർക്കും ദുഷ് പേരുണ്ടാക്കും.പുനർജന്മത്തിൽ വിശ്വസിക്കുന്നവർ തങ്ങളുടെ ആത്മാവ് കഴിഞ്ഞ ജന്മത്തിൽ ആരിൽ അല്ലെങ്കിൽ എവിടെ ആയിരുന്നു എന്ന് ചിന്തിക്കാറില്ല. ഒരാളും ആഗ്രഹിച്ചിട്ട് ആയിരിക്കുകയില്ല ആ ജാതിയിലോ മതത്തിലോ ജനിച്ചത്‌. തങ്ങളുടെ ദൈവം മാത്രമാണ് യഥാർഥ ദൈവം എന്ന് കരുതുന്നവർ മറ്റുള്ളവരെ ശ്രഷ്ടിച്ചത് ആര് അല്ലെങ്കിൽ എങ്ങിനെ എന്നതിന് മറുപടി പറയേണ്ടതുണ്ട്.
              ഏതെങ്കിലും മതത്തിന്റെ അടിസ്ഥാനത്തിൽ ഭരണം നടക്കുന്ന രാജ്യങ്ങളിലെ ജനങ്ങളെ ഒന്നും ആ മതത്തിലെ ദൈവം രക്ഷിക്കുന്നതായി നമുക്ക് അറിയാൻ കഴിയുന്നില്ല എന്ന് മാത്രമല്ല അതെ മതത്തിലെ ഭിന്ന വിഭാഗങ്ങൾ തമ്മിൽ ക്രൂരമായ കൊലപാതകങ്ങൾ നടത്തുകയുമാണ്. ഇന്ത്യയും അങ്ങനെ ഒരു ഗതികേടിൽ അകപെട്ടിരിക്കുകയാണ്; യഥാർഥത്തിൽ അപമാനകരമായ "ചാതുർവർണ്യം" മഹത്തായ "ആർഷ" ഭാരത സംസ്കാരമായി കൊണ്ടുനടക്കുന്നവരുടെ കൈകളിൽ. .

.............മത ഗ്രന്ഥങ്ങളിലെ വാചകങ്ങൾ സത്യമാണെന്ന് ധരിക്കുന്നവർ തികച്ചും ശുദ്ധ ഗതിക്കാർ ആണ്. അതിന് കാരണക്കാരായവരുടെ മനസ്സിൽ തോന്നിയത് ദൈവ വചനങ്ങൾ ആണെന്ന് അവർ പറയുന്നത് മാത്രമാണ്. അതിന് തെളിവുകൾ ഒന്നും ഇല്ല. വേദ വ്യാസന്റെ മനസ്സിൽ ഉണ്ടായ ആശയങ്ങൾ അത്റയും "മഹാ ഭാരത" മായും "ഭഗവത് ഗീത" ആയും അവതരിപ്പിച്ചത് അത്റയും ദൈവം നേരിട്ട് പറഞ്ഞതായാണ് ശുദ്ധഗതിക്കാരായ സാധാരണക്കാരുടെ ധാരണ. ആകാശം എന്നത് പ്രപഞ്ചത്തിന്റെ അനന്തത മാത്രമാണ്. മുകളിൽ കാണുന്നത് വെള്ള മേഘങ്ങൾ മാത്രം. അതിന് മുകളിൽ കൂടിയാണ് വിമാനങ്ങൾ പറക്കുന്നത്. എല്ലാവരും കരുതുന്നത് പോലെ "സ്വർഗം" അവിടെ ഇല്ല. അതിനായി ആരും വെറുതെ മറ്റുള്ളവരെ കൊന്നുകളയരുത്. വാൾ എടുക്കുന്നവൻ വാളാൽ എന്ന് മാത്രം ഓർക്കണം. സമൂഹത്തിൽ എല്ലാവരും ചേർന്നാണ് ജീവിക്കുന്നത്. അതിൽ ഒരു മാർക്സിസം ഉണ്ട്. അത് ഒരു ചരക്ക് രൂപം കൊള്ളുന്നത് തൊഴിലാളികളുടെ പ്രത്യക്ഷമായും പരോക്ഷമായും അധ്വാന ശക്തികളുടെ സംയോചനതിലൂടെ ആണെന്നതാണ്.അല്പം വിശദീകരിക്കാം. ഒരു ആശാരിക്ക്‌ ജോലി ചെയ്യാൻ ഉളി വേണം. പലക വേണം. ഇവയൊക്കെ ഉണ്ടായാൽ മാത്രമേ അയാളുടെ ജോലി ചെയാൻ ആവുകയുള്ളൂ. അല്പം ആലോചിച്ചാൽ ഇവയുടെ വ്യാപ്തി അപാരം ആണെന്ന് കാണാം. അവിടെ യാണ് "തൊഴിലാളി വർഗം" എന്ന പ്രയോഗത്തിന്റെ വ്യാപ്തിയും മനസിലാവുകയുള്ളൂ. എല്ലാവരും യോചിച്ച് മാത്രമേ ഭൂമിയിൽ ജീവിക്കാനാവുകയുള്ളൂ. അതാണ്‌ സോഷ്യലിസത്തിന്റെ ഒരു ശാസ്ത്രീയത. എലാവരും "മനുഷ്യർ" ആണ് എന്ന് കരുതുക.........എല്ലാം ഒരു ദൈവത്തിന്റെ (നിലവിൽ അങ്ങനെ ഒരു ദൈവം ഇല്ല) സൃഷ്ടി ആണെന്ന് കരുതിയാൽ തീരുന്നതാണ് പ്രശ്നം. ഭൂമിയും ഭൂമിയിലേ എല്ലാ സമ്പത്തും എല്ലാ ജീവ ജാലങ്ങളെയും സൃഷ്ടിച്ചത് ഒരു ദൈവമാണെങ്കിൽ ആ ദൈവം എല്ലാം എല്ലാവർക്കും ആയിട്ടാണ് സൃഷ്ടിച്ചത് എന്ന് കരുതണം. അതിനെതിരെ നില്ക്കുന്നത് ദൈവ ഹിതത്തിന് എതിരാണ്.സമുദ്രത്തിൽ കോടി കണക്കിന് ജീവജാലങ്ങൾ ഉണ്ട്. എല്ലാവരും അവരവർക്ക് ആവശ്യമുള്ളത് മാത്രമേ എടുക്കുകയുള്ളൂ. ആരും കരുതി വയ്ക്കൽ ഇല്ല. മോഷണം ഇല്ല. പോലീസ് ഇല്ല. ഭരണ കൂടം ഇല്ല. എത്ര സന്തോഷത്തോടെ അവരവിടെ കഴിയുന്നു. അതാണ്‌ ശരിയായ കമ്മ്യൂണിസം. (മനുഷ്യന്റെ ഉപദ്രവം ഉണ്ട് എന്ന കാര്യം മാത്രമേ ഉള്ളു.) അതായത് സോഷ്യലിസം എന്നത് ദൈവ നിശ്ചയം ആണ്. അല്പം തെളിഞ്ഞ ബുദ്ധി (ഹൃദയ ശുദ്ധി) ഉള്ളവർ ഈ രീതിയിൽ മാത്രമേ ചിന്തിക്കുകയുള്ളു. ആ വഴിക്ക് ആദി ശങ്കരൻ ഒരു ശ്രമം നടത്തി നോക്കി. "അദ്വൈതം" (രണ്ടല്ല; എല്ലാം ഒന്നാണ് ). പക്ഷെ വിജയിച്ചില്ല.

2018 നവംബർ 14, ബുധനാഴ്‌ച

261. എന്താണ് "മുതലാളിത്ത വ്യവസ്ഥ" എന്നാൽ?

                                          
                                           261. എന്താണ്  "മുതലാളിത്ത വ്യവസ്ഥ" എന്നാൽ?
                എന്താണ്   "മുതലാളിത്തം" എന്ന് വ്യക്തമായി മനസിലാക്കാൻ കഴിഞ്ഞതാണ് കാറൽ മാർക്സിന്റെ പ്റത്യേകതയും ഭൂ മുഖത്തു നിന്ന് തന്നെ "മുതലാളിത്തം" തുടച്ചു നീക്കുന്നതിനും "ചൂഷണ വിമുക്തമായ" സോഷ്യലിസ്റ്റു സാമൂഹ്യ വ്യവസ്ഥ സ്ഥാപിക്കുന്നതിനായി "മാർക്സിസം" എന്ന തത്വ ശാസ്ത്റം ആവിഷ്‌ക്കരിച്ചതും. "കമ്മ്യൂണിസ്റ്റു മാനിഫെസ്റ്റോ" യിൽ തന്നെ അദ്ദേഹം അത് വ്യക്തമാക്കുണ്ട്. "ബൂർഷ്വാസി" എല്ലാ മാനുഷിക മൂല്യങ്ങൾക്കും ഉപരിയായി പണത്തെ പ്റതിഷ്ടിച്ചു.  പണം  ഇല്ലാത്തവൻ  "പിണം" (ശവം) എന്നത്  അംഗീകൃത പ്റമാണമായി.   ഏത്  മാർഗ്ഗത്തിലൂടെയും  "പണം" നേടിയാൽ അയാൾ  "മാന്യൻ" ആയിക്കൊള്ളും. 
                "മുതലാളിത്ത വ്യവസ്ഥയിൽ" തൊഴിലാളി വർഗം അനുഭവിക്കുന്ന സാമ്പത്തിക ചൂഷണം എന്താണെന്ന്  അദ്ദേഹത്തിന്റെ ബൃഹത്തായ  "മൂലധനം" എന്ന കൃതിയിൽ   "മുതലാളിത്ത"  ചരക്കു ഉത്പാദന സമ്പ്രദായത്തെ സൂക്ഷ്മമായി വിലയിരുത്തികൊണ്ട്  അദ്ദേഹം തൊഴിലാളി വർഗത്തെ ബോധ്യപ്പെടുത്തി.  മുതലാളിത്ത ചരക്ക്  ഉത്പാദനത്തിലെ ഒരോ യൂണിറ്റിലും മുതലാളിത്ത ചൂഷണം അടങ്ങിയിരിക്കുന്നു എന്ന്  ലോകത്തെ ബോധ്യപ്പെടുത്താൻ അദ്ദേഹത്തിന്  കഴിഞ്ഞു.  
                അത് മാത്റമല്ല. ഒരു കാര്യത്തിലും ശാസ്ത്റീയ വീക്ഷണം അംഗീകരിക്കാൻ ബൂർഷ്വാസി ഒരുക്കമല്ല.  എല്ലാ കാര്യങ്ങളിലും അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും സമൂഹം നില നിൽക്കുകയും മനുഷ്യർ പരസ്പ്പരം കലഹിച്ചുകൊണ്ടിരിക്കുകയും ചെയ്യണമെന്ന്  ബൂർഷ്വാസി ആഗ്രഹിക്കുന്നു.  അത് വളരെ വിദഗ്ധമായി ചൂഷണം ചെയ്യാനും തങ്ങളുടെ ഗൂഢ താത്പ്പര്യങ്ങൾക്ക്  പ്രയോജനപ്പെടുത്താനും ബൂർഷ്വാസി പരിശ്രമിക്കുന്നു. കേരളത്തിൽ ശബരിമലയുമായി  ബന്ധപ്പെടുത്തി ജനങ്ങളുടെ അന്ധവിശ്വാസം എത്റമാത്റം രാഷ്ട്രീയ നേട്ടത്തിന്  ഉപയോഗിക്കണമെന്നാണ്  ചൂഷക വർഗ  രാഷ്ട്രീയക്കാർ പരിശോധിക്കുന്നത്.  സമൂഹത്തിലെ  ബഹുഭൂരിപക്ഷവും  ചിന്താശേഷി ഇല്ലാത്തവരാകുന്നതുകൊണ്ട്  കുടില ബുദ്ധികളായ  കുറേപേർക്ക്  അവരെ തങ്ങളുടെ സ്വാർത്ഥ താത്പ്പര്യങ്ങൾക്ക്  വിധേയരാക്കാൻ കഴിയുന്നു.  ആരാധനാലയങ്ങൾക്ക്  "കൈയയച്ചു് " സംഭാവന കൊടുക്കുമ്പോൾ തന്നെ അത് തങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കുള്ള മാർഗമാക്കാനും ബൂർഷ്വാസി തന്ത്റങ്ങൾ മെനയുന്നു. 
              സ്വാർഥതയുടെ  ഏറ്റവും ഉയർന്ന രൂപമാണ്  "മുതലാളിത്ത സാമൂഹ്യ വ്യവസ്ഥ".  അത് മാത്രമല്ല മുതലാളിത്തം. വ്യക്തി ജീവിതത്തിൽ  സമൂഹത്തിന്  ദോഷമാകുന്ന രീതിയിൽ എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യുന്നതിന്  തങ്ങൾക്കുള്ള   "സ്വാതന്ത്റിയം"   ആയി ബൂർഷ്വാസി മുതലാളിത്തത്തെ കാണുന്നു.  അതിന്  അവർ പറയുന്ന  പേരാണ്  "സ്വാതന്ത്റിയം"  അഥവാ "ജനാധിപത്യം".  ജനാധിപത്യത്തിലെ  വഞ്ചന; ചതി;  കുതിര കച്ചവടം; തുടങ്ങിയവയെല്ലാം  തങ്ങൾക്കുള്ള അവകാശമായി ബൂർഷ്വാസി  മുതലാളിത്ത വ്യവസ്ഥയെ കാണുന്നു. 
              എല്ലാത്തിനും ഉപരിയായി ബൂർഷ്വാസി "ലാഭ"ത്തെ പ്രതിഷ്ഠിച്ചു.  എവിടെ "ലാഭം" ഉണ്ടോ അവിടെ "മൂലധനം" ഉണ്ടാകും. മുതലാളിത്തത്തെ  മാർക്സ്  വിലയിരുത്തിയത്  "മൂലധനം" എന്ന നിലയിലാണ്.  "ലാഭം"  എത്രയധികം ലഭിക്കുമോ അത്രയധികം താത്‌പര്യം ബൂർഷ്വാസി കാണിക്കും.  മുന്നൂറു ശതമാനം ലാഭം ലഭിക്കുമെങ്കിൽ "മൂലധനം" അതിന്റെ ഉടമയെ "കഴു " വേറ്റുമെങ്കിൽകൂടി പുറകോട്ടു മാറില്ല എന്നാണ് മാർക്സ്  ലോകമുതലാളിത്തത്തിന്റെ വളർച്ചയെ വിലയിരുത്തികൊണ്ട്  വ്യക്തമാക്ക്കിയത്.  അമേരിക്കയിലെ ആദിമ നിവാസികളെ (റെഡ് ഇൻഡ്യൻസ് ") നെ ഉന്മൂലനം ചെയ്തുകൊണ്ടും ആഫ്രിക്കയിലെ കറുത്ത വംശജരെ വേട്ടയാടിപിടിച്ചു്  കൊടും ക്റൂരതകളിലൂടെ അടിമകളാക്കി ലോകമൊട്ടാകെ വിൽപ്പന നടത്തി മൂലധനം വളർന്നതിനെ വിലയിരുത്തിയാണ്  മാർക്സ്  മൂലധനത്തിന്റെ സ്വഭാവത്തെ നിർണയിച്ചത്.  
              

2018 നവംബർ 10, ശനിയാഴ്‌ച

260. വേദ വ്യാസനും കാറൽ മാർക്സും.

                                                    260. വേദ വ്യാസനും കാറൽ മാർക്സും.
           ഭഗവത് ഗീത ഒട്ടാകെ വ്യാസന്റെ മനസ്സിൽ ഉണ്ടായ ആശയങ്ങളാണ്. അവയൊക്കെ സത്യമാണ് എന്ന് വിശ്വസിക്കുന്നവർ സാമാന്യ ബുദ്ധി ഇല്ലാത്തവരാണ് എന്നാണ് മാർക്സിസത്തിന്റെ അടിസ്ഥാനത്തിലുള്ള എന്റെ വിലയിരുത്തൽ. ഭഗവത് ഗീത രണ്ടാം അദ്ധ്യായത്തിൽ തന്നെ ശ്രീ. ക്യഷ്ണൻ അർജുനനോട് പറയുന്നത് ആത്മാവാണ് സത്യം എന്നും ആത്മാവിന് ജനനമോ മരണമോ ഇല്ല എന്നുമാണ്. "ആത്മാവ്" എന്നത് സാങ്കല്പികമായ ഒരു ആശയം എന്നല്ലാതെ ഇതുവരേയും ശാസ്ത്രീയമായി ആർക്കും തെളിയിക്കാനായിട്ടില്ല. 
           എന്നാൽ മാർക്സിസം അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ളവർ; ശാസ്ത്റീയമായി ചിന്തിക്കാൻ കഴിവില്ലാത്തവർ അവ അംഗീകരിക്കണം എന്ന വാശിയൊന്നും എനിക്കില്ല താനും. ചിന്തിക്കാൻ കഴിയുന്നവർ വളരെ വളരെ അപൂർവമാണ്. മറ്റുള്ളവർ പറയുന്നത് യാതൊരു മടിയും കൂടാതെ സ്വീകരിക്കുകയും സ്വന്തമാക്കുകയും ചെയ്യുന്നവരാണ് 99. 9999999999 ശതമാനം ആളുകളും. അല്ലെങ്കിൽ മരണാനന്തരം ഒരു ജീവിതം ഉണ്ടെന്നോ ആകാശത്തു് മോക്ഷം നേടി എത്തിച്ചേരാൻ ഒരു സ്വർഗം ഉണ്ടെന്നോ ആരെങ്കിലുംകരുതുമോ? ആകാശം എന്നത് പ്റപഞ്ചത്തിന്റെ അനന്തത മാത്റമാണ്. 
            അപാരമായ ചിന്താ ശേഷി ഉണ്ടായിരുന്ന ആളാണ് വ്യാസൻ; (പക്ഷെ വക്‌റബുദ്ധി ആയിരുന്നു എന്ന് മാത്റം); ഗണിത ശാസ്ത്റജ്ഞർ, കാറൽ മാർക്സ് തുടങ്ങിയവർ. ഇതിൽ മാർക്സ് ആണ് ഏതൊരു ആശയവും ചിന്തയുടെ ഫലമാണ് എന്നും ചിന്ത; തലച്ചോറ് എന്ന ഭൗതിക പദാർത്ഥത്തിന്റെ സഹായത്തോടെ ചിന്തിക്കുക എന്ന പ്രവർതിയുടെ ഫലമായി ഉണ്ടാകുന്നതാണ് "ആശയം" എന്നും വ്യക്തമാക്കിയത്. വേദവ്യാസൻ ചാതുർവർണ്യ വ്യവസ്ഥയും ബ്രാഹ്മണാധിപത്യവും സമൂഹത്തിൽ പരമാവധി ആഴത്തിൽ സ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ കാറൽ മാർക്സ് ജോലി ചെയ്യുന്നവന്റെ മഹത്വം ലോകത്തെ ബോദ്ധ്യപ്പെടുത്താനാണ് ശ്രമിച്ചത്.