260. വേദ വ്യാസനും കാറൽ മാർക്സും.
ഭഗവത് ഗീത ഒട്ടാകെ വ്യാസന്റെ മനസ്സിൽ ഉണ്ടായ ആശയങ്ങളാണ്. അവയൊക്കെ സത്യമാണ് എന്ന് വിശ്വസിക്കുന്നവർ സാമാന്യ ബുദ്ധി ഇല്ലാത്തവരാണ് എന്നാണ് മാർക്സിസത്തിന്റെ അടിസ്ഥാനത്തിലുള്ള എന്റെ വിലയിരുത്തൽ. ഭഗവത് ഗീത രണ്ടാം അദ്ധ്യായത്തിൽ തന്നെ ശ്രീ. ക്യഷ്ണൻ അർജുനനോട് പറയുന്നത് ആത്മാവാണ് സത്യം എന്നും ആത്മാവിന് ജനനമോ മരണമോ ഇല്ല എന്നുമാണ്. "ആത്മാവ്" എന്നത് സാങ്കല്പികമായ ഒരു ആശയം എന്നല്ലാതെ ഇതുവരേയും ശാസ്ത്രീയമായി ആർക്കും തെളിയിക്കാനായിട്ടില്ല.
എന്നാൽ മാർക്സിസം അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ളവർ; ശാസ്ത്റീയമായി ചിന്തിക്കാൻ കഴിവില്ലാത്തവർ അവ അംഗീകരിക്കണം എന്ന വാശിയൊന്നും എനിക്കില്ല താനും. ചിന്തിക്കാൻ കഴിയുന്നവർ വളരെ വളരെ അപൂർവമാണ്. മറ്റുള്ളവർ പറയുന്നത് യാതൊരു മടിയും കൂടാതെ സ്വീകരിക്കുകയും സ്വന്തമാക്കുകയും ചെയ്യുന്നവരാണ് 99. 9999999999 ശതമാനം ആളുകളും. അല്ലെങ്കിൽ മരണാനന്തരം ഒരു ജീവിതം ഉണ്ടെന്നോ ആകാശത്തു് മോക്ഷം നേടി എത്തിച്ചേരാൻ ഒരു സ്വർഗം ഉണ്ടെന്നോ ആരെങ്കിലുംകരുതുമോ? ആകാശം എന്നത് പ്റപഞ്ചത്തിന്റെ അനന്തത മാത്റമാണ്.
അപാരമായ ചിന്താ ശേഷി ഉണ്ടായിരുന്ന ആളാണ് വ്യാസൻ; (പക്ഷെ വക്‌റബുദ്ധി ആയിരുന്നു എന്ന് മാത്റം); ഗണിത ശാസ്ത്റജ്ഞർ, കാറൽ മാർക്സ് തുടങ്ങിയവർ. ഇതിൽ മാർക്സ് ആണ് ഏതൊരു ആശയവും ചിന്തയുടെ ഫലമാണ് എന്നും ചിന്ത; തലച്ചോറ് എന്ന ഭൗതിക പദാർത്ഥത്തിന്റെ സഹായത്തോടെ ചിന്തിക്കുക എന്ന പ്രവർതിയുടെ ഫലമായി ഉണ്ടാകുന്നതാണ് "ആശയം" എന്നും വ്യക്തമാക്കിയത്. വേദവ്യാസൻ ചാതുർവർണ്യ വ്യവസ്ഥയും ബ്രാഹ്മണാധിപത്യവും സമൂഹത്തിൽ പരമാവധി ആഴത്തിൽ സ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ കാറൽ മാർക്സ് ജോലി ചെയ്യുന്നവന്റെ മഹത്വം ലോകത്തെ ബോദ്ധ്യപ്പെടുത്താനാണ് ശ്രമിച്ചത്.

മനുഷ്യ സ്റുഷ്ടി പലതരമാണ്.എല്ലാവരും ഒരേ ചിൻതാഗതി ആയാൽ പിന്നെ മ്റുഗങളും മനുഷ്യനും ഒരുപോലെ ആവില്ലേ.
മറുപടിഇല്ലാതാക്കൂ