122. അവരാണ് "അറുപിന്തിരിപ്പന്മാർ". സമൂഹത്തിൽ മൂന്ന് തരത്തിലുള്ള ആളുകൾ ഉണ്ട്. 1. പുരോഗമന ചിന്താഗതിക്കാർ. എല്ലാവരും മനുഷ്യരാണ്; എല്ലാവരും പരസ്പരം സ്നേഹിച്ചും സഹകരിച്ചും മുമ്പോട്ട് പോകണം; എല്ലാവരും അഭിവൃധിപ്പെടണം എന്ന് ആഗ്രഹിക്കുന്നവർ. അവരെയാണ് പുരോഗമന ചിന്താഗതിക്കാർ എന്ന് പറയുക. ശാസ്ത്രീയമായ എല്ലാവിധ കണ്ടെത്തലുകളും അന്ഗീകരിക്കുന്നവരാണ് പുരോഗമനവാദികൾ. 2. യാഥാസ്ഥിതികർ "യഥാ തഥാ". നിലവിൽ ഉള്ളതിൽ യാതൊരു മാറ്റവും പാടില്ല എന്ന് ശഠിക്കുന്നവർ. ആചാരാനുഷ്ടാനങ്ങളിലും മറ്റും നിലവിലുള്ളതിൽ യാതൊരു മാറ്റവും പാടില്ല എന്നതാണ് അവരുടെ നിലപാട്. മാറ്റങ്ങളെ അവർ ഭയപ്പെടുന്നു; അത് തങ്ങളെ എങ്ങിനെ ബാധിക്കും എന്നതാണ് അവരുടെ ഭയത്തിന് കാരണം. അവർ പഴയതിലെല്ലാം അഭിമാനിക്കുന്നവരരായിരിക്കും. 3. പിന്തിരിപ്പന്മാർ. പിന്തിരിപ്പന്മാർ എന്നോ അറുപിന്തിരിപ്പന്മാർ എന്നോ പറയാവുന്നവരാണ് മറ്റൊരു കൂട്ടർ. പഴയ കാലങ്ങളിൽ അഭിമാനിക്കുന്നവരും അവിടേക്ക് തിരിച്ചുപോകണം എന്ന് ശഠിക്കുന്നവരുമാണ് ഈ കൂട്ടർ. ശാസ്ത്രീയ നേട്ടങ്ങൾ എല്ലാം ഇവർ ഉപയോഗപ്പെടുത്തുമെങ്കിലും എന്നും അവർ അതിന് എതിരായിരിക്കും. ഇവരാണ് ഏറ്റവും അപകടകാരികൾ. എല്ലാവരെയും മനുഷ്യർ ആയി കാണാൻ തയാറല്ലാത്ത ഇവർ എതിർക്കുന്നവരെ വധിക്കുന്നതിനും മടിക്കാത്തവരാണ്. ഭാരതത്തിൽ ശ്രി.രാമൻ എന്നൊരു രാജാവ് അയോധ്യയിൽ ജീവിച്ചിരുന്നു എന്നും അതാണ് ഏറ്റവും നല്ല കാലം എന്നും വാദിക്കുന്ന ഇവർ ശ്രി.രാമൻ വാത്മീകി രാമായണം എന്ന മഹാകാവ്യത്തിലെ നായകൻ മാത്രമാണ് എന്ന് അഗീകരിക്കാൻ ഒരുക്കമല്ല. ചാതുർവർണ്യം എന്ന സാമൂഹ്യ വ്യവസ്ഥ അടിചെല്പ്പിക്കുന്നതിനായി രചിക്കപ്പെട്ടിട്ടുള്ള കൃതികളിൽ ഒന്ന് മാത്രമാണ് അത്. "മോക്ഷ" ത്തിനായി തപസ് ചെയ്യുന്ന ശംബൂകൻ എന്ന ശൂദ്രനെ കഴുത്തറക്കുന്ന ഒരു സംഭവും അതില്പ്പെടുന്നതാണ്. അന്ന് ഉണ്ടായിരുന്നതായി സങ്കല്പ്പിക്കുന്നത് ചാതുർ വർണ്യ വ്യവസ്ഥയും ബ്രാഹ്മണ മേധാവിത്ത്വവും മറ്റുമാണ്. നാം ജീവിക്കുന്ന ഭൗതിക പ്രപഞ്ചം ആകെ "മിഥ്യ"യാണ് (യഥാർഥത്തിൽ ഉള്ളതല്ല) (ജഗത് മിഥ്യ) എന്ന് വാദിക്കുകയും മരണാനന്തര ജീവിതം ആണ് യഥാർഥ ജീവിതം എന്ന് വാദിക്കുകയും ചെയ്യുന്നവരെ നമുക്ക് തികച്ചും ശുധഗതിക്കാർ എന്ന് വിളിക്കാം. എന്നാൽ അവർ അത് മറ്റുള്ളവരിൽ അടിചേൽപ്പിക്കാൻ ശ്രമിച്ചാൽ ശക്തമായ ചെറുത്ത് നില്പ്പും വേണ്ടിവരും. അറബി നാടുകളിൽ "ഐ. എസ് " എന്ന പേരിലും ഇതിന്റെ മറ്റൊരു രൂപം ഉടലെടുത്തിട്ടുണ്ട്. അറാം നൂറ്റാണ്ടിൽ ഉടലെടുത്ത ആശയങ്ങളിൽ അണു ഇട പോലും വ്യതിചലിക്കാൻ പാടില്ല എന്ന ശാട്യത്തിൽ പ്രാർധിച്ചുകൊണ്ടിരുന്ന അതേ മതത്തിൽ പെട്ടവരെത്തന്നെ കൊന്നൊടുക്കുന്നവരാണ് "ഐ എസ് " ഭീകരർ. (അടുത്തിടെ സൗദി അറേബ്യയിൽ മുസ്ലിം പള്ളിയിൽ "ചാവേർ" ആയി 36 പേരെ വധിച്ചു). ഇവരൊക്കെ ചേരുന്നതാണ് അറുപിന്തിരിപ്പന്മാർ. ആരൊക്കെ എത്രയൊക്കെ ശ്രമിച്ചാലും മുമ്പോട്ട് പോകുന്ന കാലത്തെ "പിമ്പോട്ടു" (പുറകിലേക്ക് ) കൊണ്ടുപോകാൻ ആർക്കും ആവില്ല. അറുപിന്തിരിപ്പന്മാർ എത്രയെങ്കിലും ശ്രമിക്കട്ടെ. രാമായണത്തിൽ ശംബൂകന്റെ തലയറക്കുുകുകയാണെങ്കിൽ നരേന്ദ്രമോഡിയുടെ ഭരണത്തിൽ പിന്നോക്ക സമുദായത്തിൽ ഉൾപ്പെട്ടവരെ ജീവനോടെ കത്തിക്കുകയാണ്....ശ്രി. സുരേഷ് ഗോപിയെ പോലുള്ള മഹാ നടന്മാർ പോലും ഈ ചേരിയിൽ നിലകൊള്ളുന്നു എന്നത് പരിതാപകരമാണ്. (16 8 2015)
2015 ഓഗസ്റ്റ് 16, ഞായറാഴ്‌ച
2015 ഓഗസ്റ്റ് 12, ബുധനാഴ്‌ച
121.NOBODY WANTS TO OVERCOME THE PRESENT STAGNATION?
121. NOBODY WANTS TO OVERCOME THE PRESENT STAGNATION?
SUFFERING WORKING CLASS MOVEMENT ALL OVER INDIA?
..........FOR THAT WE MUST RETHINK OUR ECONOMIC POLICY. AT PRESENT WE ARE ADMITTING CAPITALISM WITHOUT CONSIDERING WHAT IS CAPITALISM; WHICH WE ARE FOLLOWING SINCE 1950s. THE WORKING CLASS MOVEMENT OF INDIA WAS GROWING UPTO 1950s; BUT IT IS SUFFERING STAGNATION AFTER 1950s. NOBODY WILL COME WITH US WITH THE PRESENT ECONOMIC STAND TO PROMOTE INDIAN CAPITALISM. LIKE WEST BENGAL WHEREVER WE HAD TRIED TO ESTABLISH CAPITALISM; PEOPLES WILL NOT VOTE US. THROUGH MY BLOGS; I AM TRYING TO BRING SOME FACTS BEFORE MY COMRADES. THOSE WHO WISHES A BETTER COMMUNIST PARTY IN INDIA WITH THE SUPPORT OF AT LEAST 90% OF THE INDIAN PEOPLES; WE MUST ADMIT AN ECONOMIC POLICY ADMITTING SOCIALIST INDIA. FOR THAT WE MUST ADMIT SOCIALIST INDIA THROUGH "PEOPLES DEMOCRACY"; WHERE "PEOPLES DEMOCRACY" MEANS ACTUAL "PEOPLES" DEMOCRACY; WHICH IS POSSIBLE ONLY IN A SOCIALIST INDIA.
..........FOR THAT WE WANTS ONLY BALLOT; WHICH PEOPLES OF DELHI GIVEN TO AAP DURING LAST ELECTION TO ARAVIND KEJRIWAL (67/70). WE CANNOT FOLLOW THE HISTORY OF ANY OTHER COUNTRIES BECAUSE EVERYTHING IS CHANGING DAY BY DAY. BUT WE CAN GIVE SOME ASSURANCES TO THE PEOPLES SO THAT WE CAN PROVIDE THEM FOOD; SHELTER AND BETTER TREATMENT ON FREE OF COST FOR WHICH SUFFICIENT TREASURE AVAILABLE IN INDIA. WE CAN PROVIDE A SECULAR DEMOCRACY WHICH WILL BE FREE FROM COMMUNAL AND CASTE SEPARATION AND SCANDALS. THE POWER OF PEOPLES WILL SHOW WHEN THEY GET A CHANCE TO VOTE FOR SOCIALISM; AT PRESENT THEY CAN'T TO DO THAT. WE CANNOT FOLLOW CAPITALISM; ACTUALLY WHAT IS IT. WE CANNOT MAKE A FULLY CORRECT AND FULLY CLEARED CAPITALISM; BECAUSE WE CANNOT CORRECT ACTUALLY WHAT IS IT.
..........THE QUALITY OF MARXISM IS ITS TRUSTWORTHY; UNFORTUNATELY AS LONG AS THE PRESENT "PROGRAMME" IS CONTINUING; WE CANNOT CLAIM SO; BECAUSE CAPITALISM IS A HIDDEN AGENDA. ONCE LENIN SAID: "MARXISM IS GIGANTIC; BECAUSE IT IS TRUTH. THE HISTORY OF OLD SOVIET UNION PROVED THAT WHAT LENIN SAID WAS ONLY TRUTH. AS LONG AS THE PRESENT CONCEPT; TO PROMOTE CAPITALISM IS CONTINUING; WE CANNOT USE THE WORDS OF KARL MARX OR LENIN; BECAUSE IT IS DEADLY AGAINST CAPITALISM. AS LONG AS THE PRESENT PROGRAMME IS CONTINUING; OUR DUTY IS PROMOTING EXPLOITATION; BECAUSE PROMOTING CAPITALISM MEANS PROMOTING EXPLOITATION ONLY.
.........THE GROWTH OF CAPITALISM DEPENDING THE CHANCES TO GET BOURGEOIS HOW MUCH IT IS POSSIBLE TO EXPLOIT WORKING CLASS. KNOWING THIS FACT; INDIAN WORKING CLASS IS RELUCTANT TO JOIN US OR TO VOTE US. AS THIS LINE IS CONTINUING SINCE 1950s; AND EVEN AFTER 66 YEARS; WE MUST REVIEW THIS LINE; OTHERWISE WE CANNOT DEFEND BJP AND WE CANNOT EXPECT ANYTHING IN INDIA WITH THE PRESENT ECONOMIC POLICY. EVEN THOUGH MOST OF COMMON PEOPLES HAVING NO THINKING POWER; AND ANYBODY CAN MAKE FOOL THEM LIKE BJP AND OTHER BOURGEOIS AND PETTY BOURGEOIS PARTIES. SO I REQUEST MY COMRADES TO CONSIDER TO CHANGE THE PROGRAMME EVEN IN OUR NEXT PARTY CONGRESS.
..............12 08 2015..............

2015 ഓഗസ്റ്റ് 6, വ്യാഴാഴ്‌ച
119. അറു പിന്തിരിപ്പന്മാരായ ബി. ജെ. പി. യെ നേരിടാൻ.
119. അറു പിന്തിരിപ്പൻ ശക്തികൾക്ക് മുന്നോട്ടു പോകാനാവില്ല. കാല ഘട്ടത്തെ ആയിരക്കണക്കിന് വർഷങ്ങൾ പിന്നോട്ട് തള്ളി മാറ്റാൻ ശ്രമിക്കുന്ന അറു പിന്തിരിപ്പന്മാരായ ബി.ജെ.പി. യെ നേരിടാൻ സോഷ്യലിസ്റ് ആശയങ്ങൾ ഇല്ലാതെ സാധ്യമല്ല. സോഷ്യലിസ്റ് ആശയങ്ങൾ ഇല്ലാതെ തൊഴിലാളി വർഗത്തെ സംഘടിപ്പിക്കാം എന്ന ധാരണയാണ് ഇൻഡ്യയിലെ പ്രസ്ഥാനം ഇന്നത്തെ നിലയിലാകാൻ കാരണം. അത് മാത്രമല്ല ഏതെങ്കിലും ഒരു ആശയം ഏതൊരു പ്രസ്ഥാനത്തിനും അത്യന്താ പേക്ഷിതമാണ്. ബൂർഷ്വാസിക്ക് ബൂർഷ്വാ ആശയങ്ങൾ ഉണ്ട്. അത് എത്ര വൃത്തികെട്ടതും ആയികൊള്ളട്ടെ. അതിന്റെ കൂടെ കൂടാനും ആളുണ്ടാകും. പച്ചയായ സ്വാർഥതയൊ പാരമ്പര്യ വാഴ്ചയോ പി.ജെ.കുര്യനോ ശശി തരൂരോ സരിത നായരോ കുംഭ കോണന്ഗളൊ ഒന്നും അവർക്ക് പ്രശ്നമല്ല. അത് മുതലാളിത്തത്തിന്റെ പ്രത്യയ ശാസ്ത്രം ആണ്. അത് അറിഞ്ഞു കൊണ്ട് കോണ്‍ഗ്രസിൽ കൂടുന്നവർക്ക് അതിൽ അറപ്പ് തോന്നുകയില്ല. ബി.ജെ.പി.ക്ക് മേൽപ്പറഞ്ഞതു കൂടാതെ ഹിന്ദു വർഗീയത കൂടെ ഉണ്ട്. മോഷണം ഉൾപ്പെടെ ഏത് ആവശ്യത്തിനും സംഘടന ഉണ്ടാക്കാം. ആശയം നല്ലതോ ചീത്തയോ ആകാം. പക്ഷെ ഏതെങ്കിലും ഒരു ആശയം ഇല്ലാതെ ഒരു സംഘടനയ്ക്കും പ്രവർത്തിക്കാനാവില്ല. എന്നാൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് 1950 കൾ മുതൽ വസ്തുനിഷ്ടമായി ഏതെങ്കിലും ഒരു ആശയം ഉള്ളതായി വ്യക്തമാക്കാനാവില്ല. ആത്മനിഷ്ടമായി ഇല്ല എന്ന് പറയുന്നില്ല. വസ്തു നിഷ്ടമായി ഇല്ല എന്ന് മാത്രം. മുതലാളിത്തം പ്രോത്സാഹിപ്പിക്കണം എന്നത് ഒരു കാഴ്ചപ്പാട് ആണ്. അത് ഒരു ലക്‌ഷ്യം അല്ല. ആണെന്ന് ആരെങ്കിലും അവകാശപെടുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് മുതലാളിത്തം അന്ഗീകരിക്കുന്നവരാരും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി അടുക്കുകയില്ല. മാത്രമല്ല അഴിമതി; കൈക്കൂലി തുടങ്ങിയ എല്ലാവിധ ബൂർഷ്വാ ചെറ്റത്തരങ്ങൾക്കും എതിരാണ് താനും. ഏതായാലും 1950 കൾ മുതൽ സോഷ്യലിസം എന്ന ലക്ഷ്യം ഇല്ല. (രണ്ടും ഒരേ സമയം പ്രായോഗികമല്ല) അതുകൊണ്ട് ആ ലക്ഷ്യത്തിനായും ആരും അടുക്കുന്നില്ല. പെട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു വാഹനത്തിൽ പച്ച വെള്ളം ഒഴിച്ചാൽ വാഹനം ഓടുകയില്ല എന്ന് പെട്രോൾ എന്താണ്; പച്ച വെള്ളം എന്താണ് എന്ന് അറിയാവുന്നവർക്ക് സംശയം ഉണ്ടാവുകയില്ല. മാർക്സിസം എന്ന തത്വ ശാസ്ത്രം മുതലാളിത്തം തകർക്കുന്നതിനും സോഷ്യലിസ്റ്റ് വ്യവസ്ഥ സ്ഥാപിക്കുന്നതിനും മാത്രം ഉള്ളതാണ്. വർഗ സമരം അതിനു മാത്രം ഉള്ളതാണ്. "എന്ത് ചെയ്യണം?" എന്ന കൃതിയിൽ ലെനിൻ പറയുന്നത് "ബൂർഷ്വാ പാർലമെന്ററി ജനാധിപത്യത്തിൽ" പ്രവർത്തിക്കുന്ന തൊഴിലാളി വർഗം; നടത്തുന്ന സമരങ്ങൾ ബൂർഷ്വാ ചെറ്റത്തരങ്ങൾ തുറന്നു കാട്ടുന്നതിനും തൊഴിലാളി വർഗ്ഗത്തിൽ വർഗ ബോധം ഉണ്ടാക്കുന്നതിനും ആയിരിക്കണം. വർഗ ബോധം വർഗ സമരം ആയും വർഗ സമരം വർഗ വിപ്ലവം ആയും മാറണം. അത് സോഷ്യലിസ്റ് വ്യവസ്ഥയിലും എത്തി ചേരണം എന്നാണ്. എന്നാൽ മുതലാളിത്തം പ്രോത് സാഹിപ്പിക്കാൻ തീരുമാനിച്ചപ്പോൾ കാര്യങ്ങൾ എല്ലാം അടിമുടി മാറി. സമരങ്ങൾ കേവലം വ്യായാമങ്ങൾ മാത്രമായി മാറി. ചൂഷണവും ചൂഷക വർഗ്ഗങ്ങളും നമ്മുടെ പ്രവർത്തന മേഖലകളിൽ നിന്ന് തന്നെ മാറി. വർഗ സമരം എന്താണ് എന്ന് പഴയ സോവിയറ്റ് യൂണിയനിലും ചൈനയിലും അതിന്റെ ശക്തി തെളിയിച്ചതാണ്. "മിച്ച മൂല്ല്യ സിദ്ധാന്തം" സോഷ്യലിസ- വുമായി മാത്രം ബെന്ധപ്പെട്ടതാണ്. "ഭൗതികവാദം" ദൈവം ഇല്ല എന്ന് പറയാനുള്ളതല്ല. ചൂഷക വർഗങ്ങൾ അനുഭവിക്കുന്ന സമ്പത്ത് അവർക്ക് ദൈവം കൊടുക്കുന്നതല്ല; പാവപെട്ടവരെയും തൊഴിലാളി വർഗത്തെയും ചൂഷണം ചെയ്ത് ഉണ്ടാക്കുന്നവയാണ് എന്ന് പറയാനുള്ളതാണ്. ചൂഷണം എന്ന വാക്കുപോലും ഇപ്പോൾ നമ്മുടെ പക്കൽ ഇല്ല. ഇതൊന്നും പറയാനാവാത്ത സാഹചര്യം ആണ് മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് സ്വീകരിച്ചപ്പോൾ സംഭവിച്ചത്. മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്നത് മാർക്സിസമായി കണക്കാക്കുന്നത് പച്ച വെള്ളം പെട്രോൾ ആയി കരുതുന്നത് പോലെയാണ്. 64 വർഷങ്ങളിലെ അനുഭവം പോലും ഒന്നും ബോധ്യ പെടുത്തുന്നില്ല എന്നതാണ് ഏറെ ദു:ഖ കരം. 2002 മുതൽ ഇത് പ്രസ്ഥാനത്തിന്റെ ശ്രദ്ധയിൽ പെടുത്തുവാൻ ശ്രമിക്കുന്നതു മൂലം എന്നെ ശത്രുവായി കാണുന്നു എന്നത് മാത്രമാണ് അനുഭവം. ലക്ഷകണക്കിന് സഖാക്കളുടെ കഠിനാധ്വാനങ്ങൾ വൃഥാവിലാകുകയാണ്. സോഷ്യലിസത്തിന്റെ പ്രസക്തി ലെവലേശം കുറച്ചു കാണുക എന്നാൽ ബൂർഷ്വാ ആശയങ്ങൾക്ക് ഇടയാക്കുകയായിരിക്കും ഫലം എന്ന ലെനിന്റെ "എന്ത് ചെയ്യണം?" എന്ന കൃതിയിലെ വാചകം ഒരാൾ പോലും കണ്ടിട്ടില്ല എന്നോ? 1950 കൾ മുതൽ ഇന്ത്യയിൽ അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പിന്തിരിപ്പൻ ആശയങ്ങളും പിന്തിരിപ്പൻ ശക്തികളും ശക്തരാവുകയാണ്. മുതലാളിത്തത്തിന് അതിന്റെ തത്വ ശാസ്ത്രവും സോഷ്യലിസത്തിന് അതിന്റെ തത്വ ശാസ്ത്രവും ആണുള്ളത്. ഏത് വേണമെന്ന് ഇനിയെങ്കിലും തീരുമാനിക്കണം. അമാന്തിക്കുന്ന ഓരോ ദിവസവും സൃഷ്ടിക്കുന്ന ദുരന്തം മാരകമാണെന്ന് കാണണം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)