276. ആകാശത്തു എവിടെയെങ്കിലും ഒരു സ്വർഗം ഉണ്ടോ?
പ്രപഞ്ചത്തെക്കുറിച്ച് എത്രയെല്ലാം പഠിച്ചാലും അവിടെയെങ്ങും ഒരു വിഭാഗക്കാരുടെയും ഒരു സ്വർഗ്ഗവും ഇല്ലായെന്ന ആരും അംഗീകരിക്കുകയില്ല.
പ്രപഞ്ചത്തിലെ അനന്തതയാണ് നാം ആകാശം എന്ന് പറയുന്നത്. ഇത് വ്യക്തമാകണമെങ്കിൽ കാർമേഘങ്ങളില്ലാത്ത രാത്രികളിൽ ആകാശത്തേക്ക് നോക്കണം.
.....ഒരു സെകന്റിൽ 3 1/4 ലക്ഷം KMഎന്ന വേഗതയിൽ പ്രകാശം സഞ്ചരിച്ചാൽ ഒരു വർഷം സഞ്ചരിക്കുന്ന ദൂരതിനാണ് പ്രകാശ വർഷം എന്ന് പറയുക. (60x60x60x24x 365) അങ്ങനെ പ്റകാശം നാലര വർഷം സഞ്ചരിച്ചാൽ മാത്രമേ സൂര്യൻ കഴിഞ്ഞുള്ള ആദ്യത്തേ നക്ഷത്രത്തിൽ (പ്രോക്സിമ സെന്റുരി) എത്തുകയുള്ളൂ. ലക്ഷങ്ങളും കോടികളും പ്രകാശ വർഷങ്ങൾ അകലെ ഉള്ളവയാണ് മറ്റ് നക്ഷത്രങ്ങൾ. അവിടെ എവിടെയെങ്കിലും ആരുടെയെങ്കിലും സ്വർഗം ഉണ്ടെങ്കിൽ ഇന്ന് നമുക്ക് കണ്ടെത്താൻ കഴിയും.(മത ഭീകരതയ്ക്കെതിരെ ഉള്ള പോരാട്ടമായി ഇതിനെ കാണണം.(സ്വർഗമാണ് മതത്തിന്റെ ഏറ്റവും വലിയ ആയുധം)
....സാമാന്യ ബുദ്ധിയ്ക്കു നിരക്കാത്ത യാതൊന്നും ഞാൻ വിശ്വസിക്കുകയില്ല. ശ്രി. കൃഷ്ണൻ കുട്ടിയായിരുന്നപ്പോൾ മണ്ണ് തിന്നുകയും 'അമ്മ പറഞ്ഞിട്ട് വായ തുറന്നപ്പോൾ ഈരേഴ് പതിനാല് ലോകവും വായ്ക്കുള്ളിൽ 'അമ്മ യശോദാ കാണ്ടു വെന്നാണ് പറയുന്നത്. നമുക്കറിയാം സൗരയൂധത്തിലാകെ "പ്‌ളൂട്ടോ" യെ കൂടെ കൂട്ടിയാലും ഒൻപതു ഗ്രഹങ്ങളെ ഉള്ളു. പിന്നെ എങ്ങനെയാണ് പതിനാലു ലോകങ്ങൾ കൃഷ്ണന്റെ വായിൽ കാണുക? ഭാഗവതത്തിൽ "മന്ഥര" പർവതത്തെ ദേവന്മാരും അസുരന്മാരും ചേർന്ന് അമർത് എടുക്കാനായി കടഞ്ഞു എന്ന കഥയും ഉണ്ട്. ഒരു പർവതത്തെ പൊക്കിയെടുത് പാലാഴിയെന്ന സമുദ്രം കടഞ്ഞു..... സിനിമയിൽ പ്ളാസ്റ്റർ ഓഫ് പാരീസിൽ തീർത്തതാണെങ്കിൽ അതൊക്കെ നടക്കും. ബ്രഹ്‌മാവ് ഉണ്ടായ കഥ "മനുസ്മൃതി" യിൽ ഉണ്ട്. "പരമാത്മാവ് ജലത്തിൽ ബീജം നിക്ഷേപിച്ചു. (മത്സ്യങ്ങൾ അത് വിഴുങ്ങിയില്ല) ഒരു സംവത്സരം കൊണ്ട് അത് സ്വർണ വർണത്തിൽ ഭീമാകാരമായ അണ്ഡം ആയി വളർന്ന് നെടുകെ പിളർന്നാണ് ബ്രഹ്‌മാവ് (വിരാട് പുരുഷൻ) ഉണ്ടാകുന്നത്. ബ്രഹ്‌മാവിന്റെ മുഖത്തു നിന്നാണ് ബ്രാഹ്മണൻ ഉണ്ടായത് എന്ന കഥയും ഉണ്ട്. ഇതൊക്കെയാണ് ആർ എസ് എസ് ന്റെ അടിസ്ഥാന പ്രമാണങ്ങൾ. അതുകൊണ്ട് ഒരു ഹിന്ദു രാഷ്ട്രം ഉണ്ടാക്കാനും അവർ ശ്രമിക്കുന്നു. ഇങ്ങനെയുള്ള ബഡായി കഥകൾ വിശ്വാസികളെ പറ്റിക്കാനായി കഥ യുണ്ടാക്കാൻ മിടുക്കരാണ് ഇതൊക്കെ അവതരിപ്പിക്കുന്നത്. എല്ലാവരും അവരവരുടെ സാമാന്യ ബുദ്ധി ഒരിക്കലും ഉപേക്ഷിക്കരുത്. സാധാരണ ഗതിയിൽ ഉള്ള ശാസ്ത്ര അറിവുകൾ വിശ്വസിക്കുക. വെറും പൊട്ടന്മാർ ആകാതിരിക്കാൻ ശ്രമിക്കുക.
(ഇൻഡ്യൻ ഭരണ ഘടനയിൽ മൗലിക കടമ കളിൽ 51 (h) വകുപ്പ് പ്രകാരം ശാസ്ത്ര ബോധവും അന്യൂഷ്‌ണ - പരിഷ്കരണ മനോഭാവം വളർത്തുക എന്നതും ഉൾപ്പെടുന്നു).

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ