462. ഇൻഡ്യയെ "ഹിന്ദു അഫ്‌ഗാനിസ്ഥാൻ" ആക്കി ഹിന്ദു തീവ്റവാദികൾ മറ്റും. "അടിമ" കാലം തിരികെ കൊണ്ടുവരും. "പൊളിറ്റ് ബ്യൂറോ" നിലപാട് മൂലം സിപിഐ(എം) നും ഒന്നും ചെയ്യാൻ ആവില്ല. "മ്യാൻമർ" നൽകുന്ന പാഠവും അതിലേക്ക് വിരൽ ചൂണ്ടുന്നു. അവിടെ "ജനാധിപത്യം" കൊലചെയ്യപ്പെട്ടു. അഫ്‌ഗാനിസ്ഥാനിൽ ആറു വയസ്സ് കഴിഞ്ഞ പെൺകുട്ടികളെ സ്‌കൂളിൽ അയക്കുന്നില്ല. "സ്ത്റീകൾ" "പ്റസവ യന്ത്റങ്ങൾ" മാത്രം. ഇന്ത്യൻ ഭരണ ഘടനക്കും ജനാധിപത്യത്തിനും ഒന്നും ചെയ്യാനാവില്ല.
. .സിപിഐ(എം) പോളിറ്റ് ബ്യൂറോ മാർക്സിസം അംഗീകരിക്കുന്നു എങ്കിൽ കാറൽ മാർക്സിന്റെ "മിച്ചമൂല്യ സിദ്ധാന്തവും" പാർട്ടി പരിപാടിയിലെ 6.5 വകുപ്പും തൃണവത്ക്കരിച്ച് ഇൻഡ്യയിലെ എല്ലാ ബാങ്കുകളും പൊതുമേഖല പൂർണമായും സ്വകാര്യവത്ക്കരണത്തിന് അനുകൂലമായ നിലപാട് സിപിഐ(എം) തിരുത്തുക തന്നെ വേണം. ഇപ്പോഴത്തെ നിലപാട് തുടരുന്നതിന്റെ അപകടം പോളിറ്റ് ബ്യൂറോയിലെ സഖാക്കൾക്ക് ബോധ്യപ്പെടാത്തതിന്റെ അപകടം പിന്നീട് തിരുത്താൻ ആവില്ല. കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്യുന്ന സമരങ്ങളിൽ ഒന്നും അങ്ങനെയുള്ള ആവശ്യങ്ങൾ ഉണ്ടാവുന്നില്ല എന്നതിനർത്ഥം അവയെല്ലാം പാർട്ടി അംഗീകരിക്കുന്നു എന്ന് മാത്റമാണ്. ബിജെപിയുടെ തുടർഭരണത്തിന് ഇടയാക്കുന്ന നിലപാട് സിപിഐ (എം) പോളിറ്റ് ബ്യൂറോ തിരിത്തുകയില്ലെങ്കിൽ മാർക്സിസം അംഗീകരിക്കുന്നില്ല എന്ന് മാത്റമാണ് അർത്ഥം. കഴിഞ്ഞ കാലമത്റയും കോൺഗ്രസിന്റെ അധികാര കുത്തകക്ക് എതിരെയായിരുന്നു ഇ എം എസ് ഉൾപ്പെടെയുള്ള പാർട്ടിയുടെ പോരാട്ടം. മേലിൽ ബിജെപിയെ ഭരണം ഉറപ്പിക്കുന്ന നിലപാട് പാർട്ടി സ്വീകരിക്കരുത്.
. .സിപിഐ(എം) "പൊളിറ്റ് ബ്യൂറോ" വരുത്തി വയ്ക്കുന്ന അപകടം ഭീകരം ആയിരിക്കും. ബംഗാളിൽ നിന്നും കേരളത്തിലെ നേതാക്കൾ യാതൊന്നും പഠിച്ചില്ല. "മാർക്സിസം" ചൂഷക വർഗ്ഗങ്ങൾക്കെതിരെ അല്ലാതെ അവരെ പ്രോത്സാഹിപ്പിച്ച് നടപ്പിലാക്കാൻ ആവില്ല. "വികസനവും" ആനുകൂല്യങ്ങളും താത്കാലികം മാത്റമായിരിക്കും. ആശയ അടിത്തറ ഇല്ലാതെ "ആനുകൂല്യങ്ങളിലെ" അനുകൂലാവസ്ഥ സ്ഥിരം ആയിരിക്കില്ല. "വികസനവും" "തൃക്കാക്കരയും" ഒരു പാഠവും പഠിപ്പിക്കില്ല. ചൂഷക വർഗ (ബ്രാഹ്മണ) തന്ത്റങ്ങൾ ഇന്ത്യയെ ഇല്ലാതാക്കും. അത് ബുദ്ധനെപ്പോലും നാടുകടത്തിയതാണ്.
. .മുതലാളിത്തം വളർത്തൽ മാത്രമാണ് മാർക്സിസം എന്ന് സിപിഐ(എം) പിബി തീരുമാനിക്കരുത്. വിവരക്കേട് നൂറ്റിമുപ്പത്തിയഞ്ചിലധികം കോടി ജനങ്ങളെയാണ് ബാധിക്കുന്നത്. 1957 ൽ കേരളത്തിലും 1977 ൽ ബംഗാളിലും വോട്ട് ചെയ്ത് ജയിപ്പിച്ചത് മുതലാളിത്തത്തിനല്ല. ഒരു നല്ല സാമൂഹ്യ വ്യവസ്ഥക്കാണ്. അങ്ങനെ ഒരു ലക്ഷ്യം ഒരിക്കലും അംഗീകരിക്കില്ല എന്നാണ് പോളിറ്റ് ബ്യൂറോയുടെ നിലപാട്. 9127 കൃഷിക്കാരുടെ ഭൂമിയാണ് (ഒരു ലക്ഷം ഏക്കർ) ബംഗാളിൽ ടാറ്റക്ക് കാർ ഫാക്റ്ററിക്കായി ഏറ്റെടുത്തത്. ചതി മനസിലാകുമ്പോൾ ജനങ്ങൾ വോട്ട് ചെയ്യാതാകും. ബംഗാൾ ആവർത്തിക്കാൻ സിപിഐ(എം) ന് ഇന്ത്യ ഒട്ടാകെ ജനങ്ങൾ വോട്ട് ചെയ്യില്ല. ഇപ്പോൾ കേരളം മാത്രം മതിയെന്നാണ് പാർട്ടി നിലപാട്. കേരളത്തിന്റെ വികസനം മാത്രം മതി. ഇന്ത്യ ബിജെപി യോ കോൺഗ്രസോ ഭരിക്കട്ടെ എന്ന നിലപാട് മാറണം. സോഷ്യലിസ്റ്റ് ഇന്ത്യ എന്നതാക്കണം പാർട്ടി പരിപാടി. നൂറു വർഷമായ കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. അപ്പോൾ ഇന്ത്യ ഒട്ടാകെ ജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിക്കും.
...14 08 2022 ...
///////////////////////////
. .462. "HINDU FUNDAMENTALISTS" will make India also as a "HINDU AFGHANISTHAAN" where ladies treating only as "MACHINE OF DELIVERY" and "GIRLS" cannot go to SCHOOLS AFTER SIX YEARS. DUE TO THE STAND OF CPI(M) POLIT BUREAU, CPIM can't do anything. The lessons of "MYANMAR" also giving a "LESSON" of KILLING DEMOCRACY, which INDIA also will have to face in future. The "INACTION" of CPI(M) POLIT BUREAU will cause the tragedy not only in INDIA, but it will have effect in WORLD LEVEL ALSO. They want to implement the "POLITICS" of BENGAL IN ALL OVER INDIA, where actually no CPIM in effect. "KERALA" leaders also can't uderstand anything from BENGAL, which is proving that without ideology of MARXSISM, amenities and concessions will effect only for a few period; and the experience of "THRUKKAKKARA" also proving it. They don't know anything of bourgeois politics due to the policy of "PROMOTING CAPITALISM" for 72 years since 1950s. The "TACTICS" of "EXPLOITERS" (BRAHMINS) are beyond their imagination, which was capable to expell SRI.BUDHA FROM india.
According to CPI(M) Polit Bureau, only PROMOTING CAPITALISM is MARXSISM as they got "PARTY CLASSESS accordingly. It is impossible to correct them. But the fact is that their foolishness is affecting a country in total with above 135 Crores of Indian peoples. They don't know the fact that the peoples of Kerala and Bengal voted for COMMUNIST PARTY in 1957 and 1977 was not for CAPITALISM, but only with a dream of SOCIALISM, but PARTY LEADERS cheated the peoples with "FREE DEVELOPMENT OF CAPITALISM". In Bengal, caputred farm land of 9127 farmers about 1,00,000 Acres and when peoples realised the fact of CAPITALISM, peoples decided that they will not vote for capitalism. CPIM PB is planning to repeat BENGAL in all over India with the same tactics of promoting capitalism. Only with the same target POLIT BUREAU giving GREEN SIGNAL for privatisation of entire BANKS AND PUBLIC SECTOR UNDERTAKINGS with hidden intention of BJP ruling for ever only with intention of CAPITALISM for ever.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ