231. എന്റെ ഫേസ് ബുക്ക് പോസ്റ്റുകളെക്കുറിച്ചു്.....
പ്റവർത്തനം ആരംഭിച് നൂറു വർഷങ്ങൾ തികയാറാകുമ്പോഴും
ശൈശവ ഘട്ടം പൂർത്തിയാക്കാൻ കഴിയാത്ത ഇൻഡ്യയിലെ പുരോഗമന പ്റസ്ഥാനത്തിന്റെ മുരടിപ്പ് മാറ്റിയെടുക്കാൻ കഴിയുന്നത്റ ശ്റമിക്കുക എന്നതാണ് എന്റെ പോസ്റ്റുകളുടെ ഉദ്ദേശം. പഴയ സോവിയറ്റ് യൂണിയനെ സ്‌റഷ്ടിച്ചതും ചൈനയെ ലോക ശക്തിയാക്കി മാറ്റിയതുമായ ഒരു തത്വശാസ്ത്റത്തെ കുറിച്ചുള്ള പൂർണ വിശ്വാസം ആണ് എന്റെ കൈമുതൽ. അത് മനസിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് ലളിതമായ ഭാഷയിൽ പോസ്റ്റ് ഇടുന്നതിനും ശ്റമിക്കുന്നുണ്ട്. ആ തത്വശാസ്ത്റം ഇൻഡ്യയിൽ എന്തുകൊണ്ട് പ്റവർത്തിക്കുന്നില്ല എന്ന പരിശോധനയിലാണ് 1950 കാലം മുതൽ ഇൻഡ്യൻ മുതലാളിത്തം "പ്റൊത്സാഹിപ്പിക്കുക" എന്ന നിലപാടാണ് ഇൻഡ്യയിലെ തൊഴിലാളി വർഗ പ്റസ്ഥാനം സ്വീകരിച്ചിട്ടുള്ളത് എന്ന് മനസിലായത്. ഭൂമുഖത്തു നിന്നുതന്നെ മുതലാളിത്തം തുടച്ചു നീക്കുന്നതിനായി രൂപമെടുത്ത ഒരു തത്വ ശാസ്ത്റം അത് പ്റൊത് സാഹിപ്പിക്കാൻ തീരുമാനിച്ചാൽ എന്ത് സംഭവിക്കുമോ അതാണ് ഇൻഡ്യയിൽ സംഭവിച്ചത്.
അങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിച്ചേരാൻ ഇടയാക്കിയത് കുറെ തെറ്റിധാരണകൾ മാത്റമാണ്. അവയാകെ ബന്ധപ്പെട്ട സഖാക്കളെ ബോധ്യപ്പെടുത്തുവാനാണ് ഞാൻ എന്റെ പോസ്റ്റുകളിലൂടെ ശ്റമിക്കുന്നത്. പഴയ സോവിയറ്റ് യൂണിയനിലെയോ ചൈനയിലെയോ കാര്യങ്ങൾ ഒന്നും തന്നെ അങ്ങനെ തന്നെ ഇൻഡ്യയിൽ ആവർത്തിക്കാൻ ആവില്ല. ഇവിടെ നമുക്ക് നമ്മുടേതായ മാർഗങ്ങൾ കണ്ടു പിടിക്കണം. എന്റേതായ ചില അഭിപ്റാങ്ങൾ ആ കാര്യത്തിലും ഞാൻ മുന്നോട്ടു വയ്ക്കുന്നുണ്ട്. ഏതായാലും ഒരു രാജ്യത്തും പാർലമെന്ററി സംവിധാനം ഇല്ലാതെ നിയമപരമായ കാര്യങ്ങൾ പ്റാവർത്തികമാക്കാൻ ആവില്ല. സോഷ്യലിസ്റ്റു സാമൂഹ്യ വ്യവസ്ഥയിലെ സമസ്ത മേഘലകളിലേയും സാമ്പത്തിക വളർച്ച ഒരിക്കലും മുതലാളിത്തം വളർത്തിയെടുത്തുകൊണ്ടോ സായുധ വിപ്ളവത്തിലൂടെയോ നേടിയെടുക്കാൻ ആവില്ല. അത് നേടിയെടുക്കുക സോഷ്യലിസ്റ്റു പ്ളാനിങ്ങിൽ തൊഴിലാളി വർഗത്തിന്റെയും കൃഷിക്കാർ ഉൾപ്പെടെ സമസ്ത മേഖലകളിലെയും ജനങ്ങളുടെ ആകെ സഹകരണത്തിലിലൂടെ മാത്റം നേടിയെടുക്കേണ്ടതാണ്. ശാസ്ത്റം അതിവേഗം മാറികൊണ്ടിരിക്കുമ്പോൾ; സാങ്കേതിക വിദ്യകൾ മാറി കൊണ്ടിരിക്കുമ്പോൾ, മുതലാളിത്തത്തിലെ യാതൊന്നും തന്നെ ഭാവിയിലേയ്ക്കായി കാത്തു സൂക്ഷിക്കാനും ആവില്ല.
സി.പി.ഐ.(എം.) ന്റെ ഒരു സാധാരണ അംഗം മാത്റമായ ഞാൻ എന്റെ പരിമിതികൾ മനസിലാക്കുന്നു. ഫേസ് ബുക്ക് വഴി വളരെ കുറച്ചു മാത്റമേ സഖാക്കളുടെ ശ്റദ്ധയിൽ അവ എത്തിക്കാൻ ആവുകയുള്ളൂ. പ്റത്യ ശാസ്ത്റപരമായ കാര്യങ്ങൾ ചർച്ച ചെയ്യുന്ന പാർട്ടി കോൺഗ്രസിലാണ് അവ ഗൗരവമായി ചർച്ച ചെയ്യേണ്ടത്. എന്റെ നിസ്സഹായ അവസ്ഥ കണക്കിലെടുത്തും ഇൻഡ്യയിലെ തൊഴിലാളി വർഗ പ്റസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥയിൽ വേദനിക്കുന്ന ലക്ഷകണക്കായ സഖാക്കളുടെയും പുരോഗമന പ്റസ്ഥാനങ്ങളെ സ്നേഹിക്കുന്ന കോടിക്കണക്കായ ജനങ്ങളെയും കണക്കിലെടുത്തു് സി.പി.ഐ. (എം) ന്റെ 22 -ആം പാർട്ടി കോൺഗ്രസിൽ പ്റതിനിധികളാകുന്നവർ എന്റെ നിരവധികളായ പോസ്റ്റുകളിലൂടെ ഉന്നയിക്കുന്ന കാര്യങ്ങൾ അവർക്ക് ബോധ്യപ്പെട്ടിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട വേദികളിൽ ഉന്നയിക്കണമെന്ന് അപേക്ഷിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ