177. ഒരു കാര്യം സമൂഹത്തിൽ അവതരിപ്പിക്കുംമ്പോൾ അത് എപ്രകാര്യം പ്രാവർത്തികമാകും എന്നുകൂടി
കണക്കിലെടുക്കണം. സോഷ്യലിസം ആയാൽ നമുക്കുള്ളതെല്ലാം ഇല്ലാതാകും എന്ന് വന്നാൽ ജീവനുള്ള;
എന്തെങ്കിലും കൈവശം ഉള്ളവരാരും അതിനോട് സഹകരിക്കില്ല. രണ്ടരക്കോടി ജനങ്ങൾ മരിച്ചിട്ടാണ് പഴയ
സോവിയറ്റു യൂണിയൻ നിലവിൽ വന്നത്. എന്നാൽ ഇന്ന് സോവിയറ്റു യൂണിയൻ ഇല്ല എന്നുമാത്രമല്ല
ജനങ്ങൾ അവിടുത്തെ കമ്മ്യൂണിസ്ററ് പാർട്ടിയ്ക്ക് വോട്ടു ചെയ്യാനും തയ്യാറല്ല. എന്റെ പോസ്റ്റ് ശരിക്കും
വായിക്കാതെയാണ് അഭിപ്രായം പ്രകടിപ്പിച്ചത് എന്ന് കരുതുന്നു. അങ്ങയുടെ അഭിപ്രായം അനുസരിച്ചു മുന്നോട്ടു പോയാൽ
ആരും അതിനോട് യോചിക്കില്ല എന്ന് മാത്രമല്ല അതികഠിനാമായി ചെറുക്കുകയും ചെയ്യും. മാർക്സിന്റെ ആശയങ്ങൾ മനസിലാക്കാതെ കേവലം വാക്കുകൾ മാത്രം സ്വീകരിക്കുന്നതാണ് പൊതുവെ കാണുന്ന പ്രത്യേകത. കാറൽ മാർക്‌സും ഏന്ഗ്ൽസും തീർച്ചയായും മഹാന്മാരായ ചിന്തകർ ആയിരുന്നു. എന്നാൽ അവർ മനശാസ്തജ്ഞർ ആയിരുന്നില്ല.
സോഷ്യലിസം എത്ര നല്ലതാണെങ്കിലും നില നിൽക്കുന്ന വ്യവസ്ഥയിൽ എല്ലാ വിധ സുഖ സൗകര്യങ്ങളും അനുഭവിക്കുന്നവർ അത് ഇല്ലാതാകുന്ന സാഹചര്യം ഒരു വിധത്തിലും അംഗീകരിയ്ക്കുകയില്ല. ആയതിനാൽ അത്തരം ഒരു വ്യവസ്ഥ വരാതിരിക്കാനും വന്നുകഴിഞ്ഞാലും അതിനെതിരെ നിരന്തരമായി പ്രവർത്തിച്ചുകൊണ്ടിരിക്കും. മാത്രമല്ല ഒരു രാജ്യത്തെ ജനങ്ങൾ എല്ലാവരും ഒരു പോലെ ചിന്താ ശക്തി ഉള്ളവരായിരിക്കില്ല. അങ്ങനെയുള്ളവരെ സോഷ്യലിസത്തിനെതിരെ ആണി നിരത്താൻ
സോഷ്യലിസത്തിന്റെ ശത്രുക്കൾ ശ്രമിക്കും. അതാണ് ഇപ്പോൾ പഴയ സോവിയറ്റു യൂണിയനിൽ സംഭവിച്ചിരിക്കുന്നത്.
ഒരു പാർട്ടി ക്ലാസിൽ വളരെ സീനിയർ ആയ ഒരു സഖാവ് പറഞ്ഞതാണ് "മാർക്സിന്റെ കാലത്തു
തൊഴിലാളി വർഗത്തിന് ഒന്നും നഷ്ടപ്പെടാൻ ഇല്ലായിരുന്നു. എന്നാൽ ഇന്ന് എന്തെങ്കിലും നഷ്ടപെടാൻ
ഇല്ലാത്തവർ നമ്മുടെ കൂടെ ആരെങ്കിലും ഉണ്ടോ?" എന്ന്. അതിൽ നിന്നും എന്ത് മനസിലാക്കണം?
സോഷ്യലിസം നമുക്ക് വേണ്ട എന്നു തന്നെ. അതാണ് ഇപ്പോഴത്തെ പാർട്ടി ലൈൻ. അതിനോട്
എല്ലാവരും എങ്ങനെ പ്രതികരിക്കും എന്നത് ഇന്ത്യ ഒട്ടാകെയുള്ള അവസ്ഥ പറഞ്ഞുതരും. യഥാർഥത്തിൽ
വ്യക്തിപരമായ സ്വത്തുക്കൾ ആർക്കും സ്വന്തമായി സൂക്ഷിക്കാം; അനുഭവിക്കാം. ഉത്പ്പാദനോപാദികൾ
മാത്രമാണ് പൊതു ഉടമസ്ഥതയിൽ ആകണമെന്ന് നിഷ്ക്കർഷിക്കുന്നത്. അവിടെ മാത്രമാണ് അദ്ധ്വാന
ശക്തിയുടെ ചൂഷണം ഉണ്ടാകുന്നത്. ഒരാൾ സ്വന്തമായി ഉപയോഗിക്കുന്ന ഒന്നിലും ചൂഷണം ഉണ്ടാകുന്നില്ല.
ഇനിയും 99.999999999 ശതമാനം ആളുകളും ചിന്താ ശക്തിയുടെ കാര്യത്തിൽ തികച്ചും വട്ടപ്പൂജ്യം ആണ്.
അവരെ ആർക്കും അവരുടെ ഏത് ദുഷ്ട ലക്ഷ്യത്തിനും ഉപയോഗിക്കാം. അതാണ് ആർ. എസ്. എസ്. ;
ഐ.എസ്. തുടങ്ങിയവ. യഥാർഥത്തിൽ "സ്വർഗം" എന്നത് ആർക്കും മരണാനന്തരം ലഭിക്കുന്നില്ല
എന്നതും ആത്മാവ് എന്നത് ഒരു ആശയം മാത്രമാണെന്നും ആരെയെങ്കിലും നമുക്ക് ബോധ്യപ്പെടുത്താൻ ആവുമോ?
എത്ര മാത്രം "വിദ്യാഭ്യാസം" നേടിയാലും സാമൂഹ്യ ജീവിതത്തിൽ അതൊന്നും ആരുടേയും

ബോധമണ്ഡലത്തിലേയ്ക്ക് കയറുകയില്ല. അതിന് കഴിഞ്ഞാൽ എല്ലാ മതങ്ങളുടെയും അടിത്തറ തകരും.
ഈ ഭൂമിയിൽ മതത്തിന്റെ പേരിലുള്ള കൊടും ക്രൂരതകൾ ഇല്ലാതാകും. എല്ലാവരും "മനുഷ്യർ" ആണെന്ന് എല്ലാവരും അംഗീകരിക്കും. ഈ ഭൂമിയിൽ തന്നെ മനുഷ്യ ജീവിതം സ്വർഗം ആക്കി മാറ്റാൻ കഴിയും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ