2017 സെപ്റ്റംബർ 29, വെള്ളിയാഴ്‌ച

206. "ജനകീയ ജനാധിപത്യ വിപ്ളവം" എന്നാൽ ഇപ്പോൾ എന്താണ്?

          206. "ജനകീയ ജനാധിപത്യ വിപ്ളവം" എന്നാൽ ഇപ്പോൾ എന്താണ്?
//
1950 കാലം മുതൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ച "വിപ്ലവ "തന്ത്രം" ആണ് മുതലാളിത്തം പ്രോത്സാഹിപ്പി"ക്കൽ. 1957 ലെ കേരളത്തിലെ ഇ എം എസ് സർക്കാർ ബിർളയെ ക്ഷണിച്ച് മാവൂർ റയോൺസ് തുടങ്ങിയതും ബംഗാളിലെ നന്ദീഗ്രാം പദ്ധതിയും അതിന്റെ ഭാഗം ആയിരുന്നു. യഥാർത്ഥ "പാർട്ടി പരിപാടി" യിൽ രേഖപ്പെടുത്താതെ പരിപാടിയുടെ വിശദീകരണം ആയി പാർട്ടി ക്‌ളാസിൽ വിശദീകരിക്കും. എന്നാൽ സഖാവ്‌ ഇഎംഎസിന്റെ "തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ ശാസ്ത്രവും കലയും" എന്ന കൃതിയിലെ 20-മത്തെ പേജിൽ ഈ കാര്യം ശരിയായി തന്നെ പറയുണ്ട്. അപ്പോൾ സംഭവിച്ചത് വർഗ്ഗ ശത്രുക്കൾ ഇല്ല എന്ന അവസ്ഥ ആയിരുന്നു. ഇപ്പോഴും അത് തുടരുകയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ വർഗ്ഗ ശത്രുക്കളുടെ രാഷ്ട്രീയ നേതൃത്വം ആയി കാണുന്നില്ല. അതാണ്‌ എങ്ങനെയും കോൺഗ്രസിനെ ഇന്ത്യയുടെ ഭരണം എൽപ്പിക്കാൻ ഇന്ത്യ സഖ്യ ത്തിന്റെ ഭാഗം ആകുന്നത്. യഥാർത്ഥത്തിൽ ഇന്ത്യൻ തൊഴിലാളിവർഗത്തോട് ചെയ്യുന്ന കൊടും ചതിയാണ് ഇപ്പോഴത്തെ പാർട്ടി പരിപാടി. മാർക്സിസം പൂർണമായും നിഷേധിക്കൽ. എന്നാൽ വർഗ ശത്രുക്കൾക്ക് ഇൻഡ്യയിൽ തൊഴിലാളിവർഗം ഒരു രാഷ്ട്രീയ ശക്തി ആകാൻ പാടില്ല എന്നതിൽ ഒരു തർക്കവും ഇല്ല. ആ കാര്യത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസും ഹിന്ദുത്വ ബിജെപിയും ഒരേ മനസ്സാണ്. അതാണ് ഏറ്റവുമൊടുവിൽ കേരളത്തിലും സംഭവിച്ചത്. ഇടതുപക്ഷത്തെ കോൺഗ്രസും ബിജെപിയും ഒരേ മനസോടെ തോൽപ്പിച്ചു. നീണ്ട 76 വർഷങ്ങൾക്ക് ശേഷവും ഇന്ത്യയിൽ പാർട്ടി പൂർണമായും ഇല്ലാതാകുമ്പോഴും മുതലാളിത്തം പ്രോത്സാഹിപ്പി ക്കുന്നത് ഉപേക്ഷിക്കാനും സോഷ്യലിസ്റ്റ് ഇന്ത്യ എന്ന പാർട്ടി പരിപാടി അംഗീകരിക്കാനും ഒരുക്കമല്ല. അത് അംഗീകരിക്കുമ്പോൾ മാത്രമേ മാർക്സിസം പ്രവർത്തനത്തിൽ ഉണ്ടാവുകയുള്ളൂ.
S
 
///
മിച്ചമൂല്യ സിദ്ധാന്തം; ഭൗതികവാദവും വൈരുധ്യാധിഷ്ഠിത ഭൗതിക വാദവും, വർഗ വൈരുധ്യങ്ങൾ തുടങ്ങിയവ മനസിലാക്കാതെ മാർക്സിസം മനസിലാക്കാൻ ആവില്ല. വർഗ വൈരുദ്ധ്യങ്ങൾ മനസിലാകാതെ വർഗ സമരസിദ്ധാന്തം മനസിലാവില്ല. അതാണ് വർഗ്ഗശത്രുക്കളില്ല എന്ന നിലപാടിന്റെ കാരണം. ഇപ്പോൾ അവയെല്ലാം വളരെ വികൃതമായാണ് പാർട്ടി ക്ലാസുകളിൽ അവതരിപ്പിക്കുന്നത് എന്നത് അവയൊക്കെ മനസിലായിട്ടുള്ളവർക്ക് മാത്രമേ ബോധ്യമാവുകയുള്ളു. പക്ഷെ വർഗ ശത്രുക്കൾ യാതൊരു വിട്ടുവീഴ്ചക്കും ഒരുക്കമല്ല എന്നത് മനസിലാക്കാൻ വലതുപക്ഷ മാധ്യമങ്ങളുടെ നിലപാട് മാത്രം ശ്രദ്ധിച്ചാൽ മതി. വിദ്യാർത്ഥി സംഘടന എത്രമാത്രം വളർന്നാലും അതൊന്നും പാർട്ടി ആകാത്തതും ആശയ അടിത്തറ ഇല്ലാത്തതിനാൽ ആണ്. ഇന്ത്യയിൽ ഒട്ടാകെ വളരെ കുറച്ചുപേരെങ്കിലും അറിയാതെ ഇന്ത്യയിൽ പാർട്ടി നിലനിൽക്കിയുകയില്ല. അതൊന്നും ആവശ്യമില്ല എന്നതാണ് ഇപ്പോഴത്തെ പാർട്ടി നിലപാട്. പാർട്ടി പരിപാടിയിൽ ഭേദഗതി ആവശ്യമില്ല എന്ന നിലപാടിന്റെയും കാരണം അതാണ്. യാതൊന്നും അറിയില്ലാത്തവർക്ക്‌ ചർച്ചയിൽ പങ്കെടുക്കാനും ആവില്ല. അവയൊന്നും സോഷ്യൽ മീഡിയ വഴി അല്ലാതെ പറയാൻ അനുവദിക്കുകയില്ല എന്നതാണ് പാർട്ടി നിലപാട്.
//
ഇന്ത്യൻ ഭരണ ഘടന അനുസരിച്ച് ഫെഡറൽ സംവിധാനത്തോട് കൂടിയ ഒരു രാജ്യമാണ് "ഇന്ത്യ" എന്നത് സിപിഐ(എം) പാർട്ടി പരിപാടി അംഗീകരിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ ഗതികേട്. ഏതെല്ലാം കാര്യങ്ങൾ ഇ എം എസിന് മനസിലാകാതിരുന്നിട്ടുണ്ടോ അതിലൊന്നും ഭാവിയയിൽ യാതൊരു മാറ്റവും പാടില്ല എന്നതാണു പാർട്ടി നിലപാട്. എന്താണ് ജനാധിപത്യം എന്നതും ഇ എം എസിന് മനസിലാകാതിരുന്നതാണ്. അതുകൊണ്ട് ഭാവിയിൽ ഒരിക്കലും ഇന്ത്യയിൽ സോഷ്യലിസം പാടില്ല എന്നതാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന "അടവ്നയം". ഇ എം എസിന്റെ ഒരു കൃതിയിൽ പറയുന്ന കാര്യമാണ്-- "എനിക്ക് മനസിലായിടത്തോളം"എന്നത്. അതിനർത്ഥം എല്ലാ കാര്യങ്ങളും അദ്ദേഹത്തിന് മനസിലായിട്ടില്ല എന്നാണ്. ആർക്കെങ്കിലും എന്തെങ്കിലും മനസിലായിട്ടില്ല എന്നത് തെറ്റോ കുറ്റമോ അല്ല. എന്നാൽ പിന്നീട് ഒരിക്കലും കാര്യങ്ങളിൽ മാറ്റമുണ്ടാകാതിരിക്കാൻ അത് ഇടയാകരുത്. അതാണ് ഓരോ സംസ്ഥാനവും ഓരോ യൂണിറ്റ് ആയി കരുതാനുള്ള കാരണം. തൊഴിലാളിവർഗ സാർവ്വ ദേശീയത പോലും കണക്കിലെടുക്കാതെ കേരളത്തിലെ വികസനം മാത്രം മതി എന്ന്‌ കേരളത്തിലുള്ളവർ കരുതുന്നു. പരമാധികാരം പാർലമെന്റിനും കേന്ദ്ര ഗവണ്മെന്റിനും ആയതിനാൽ ഒരു സംസ്ഥാനത്തും കാര്യമായി കേന്ദ്ര സഹകരണം ഇല്ലാതെ ഒന്നും ചെയ്യാൻ ആവില്ല എന്നത് 34 വർഷങ്ങൾ തുടർച്ചയായി ഭരിച്ച ബംഗാളിൽ നിന്നും ബോധ്യപ്പെടേണ്ടതാണ്. സിപിഐ(എം) പി ബിക്കും കേരളത്തിലുള്ളവർക്കും അത് ബോധ്യമാവില്ല. ഇത് പരിഹരിക്കണമെങ്കിൽ പാർട്ടിയുടെ ലക്‌ഷ്യം ഇന്ത്യയുടെ ഭരണം എന്നത് ആയിരിക്കണം എന്നതും ബോധ്യമാകുന്നില്ല. കർണാടകം മുതലുള്ള രാജ്യങ്ങൾ എങ്ങനെയും ആകട്ടെ. ബംഗാളിൽ ഉണ്ടായിരുന്ന പാർട്ടി പോലും ഇല്ലാതായത് എങ്ങനെയാണ് എന്നതോ മറ്റ് സംസ്ഥാനങ്ങളിൽ എന്തുകൊണ്ടാണ് പാർട്ടി ഉണ്ടാകാത്തത് എന്നോ അറിയില്ല. ഒരോ പാർട്ടി കോൺഗ്രസിലും എടുക്കുന്ന തീരുമാനങ്ങൾ ശരിയോ തെറ്റോ എന്ന് പരിശോധിക്കാനാണ് ഒരോ മൂന്ന്‌ വർഷവും പാർട്ടി കോൺഗ്രസ് നടത്തുന്നത്. 23 പാർട്ടി കോൺഗ്രസുകൾ കടന്നു പോയിട്ടും പാർട്ടി ഉണ്ടാകാത്തത് ഏത് ലക്ഷ്യത്തിനാണോ മാർക്സിസം രൂപം കൊണ്ടത്; (അത് ചൂഷണം ഇല്ലാതാക്കുന്നതിനാണ്) അതിന് തികച്ചും എതിരായി പ്രവർത്തിക്കുന്നത് കൊണ്ടാണ് എന്നും മനസിലാകുന്നില്ല. സോഷ്യലിസത്തിന്റെ പ്രസക്തി എന്തുകൊണ്ടാണ് ലെനിൻ പ്രത്യേകം പറയുന്നത് എന്നതും ബോധ്യമാകുന്നില്ല.
//
സോഷ്യലിസ്റ്റ് വ്യവസ്ഥക്ക് അല്ലാതെ ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടാവില്ല എന്ന് 1950 കൾക്ക് ശേഷമുള്ള 75 വർഷങ്ങളിലെ അനുഭവങ്ങളിൽ നിന്ന് പോലും മനസിലാവില്ല എന്നത് അത്ഭുതകരമായ വസ്തുതയാണ്. മേലിലും പാർട്ടി പരിപാടി മാറുന്നതിന് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വം തയ്യാറല്ല എങ്കിൽ മനപ്പൂർവമായ വഞ്ചന എന്ന ധാരണയിൽ ഇന്ത്യൻ തൊഴിലാളി വർഗം എത്തിച്ചേരും.
//
"മുതലാളിത്തം" ലെനിൻറെ ഭാഷയിൽ "കൂലി അടിമത്തം" മാത്രം. അത് പ്രോത്സാപ്പിക്കുന്നതിനാണ് ഇ.എം.എസിന്റെ ഭാഷയിൽ ജനകീയ ജനാധിപത്യ വിപ്ലവം" എന്ന് പറയുക.
//
("മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്റമായ വളർച്ച" എന്ന കാഴ്ചപ്പാടിലുള്ള പാർട്ടി പരിപാടി സിപിഐ (എം) ന്റെ ഇരുപത്തിനാലാം  പാർട്ടി കോൺ ഗ്രസിൽ തന്നെ ഭേദഗതി ചെയ്യണമെന്ന് അപേക്ഷിച്ചുകൊണ്ടുള്ള കത്തുകൾ പാർട്ടി കേന്ദ്ര കമ്മിറ്റിക്ക് അയക്കണമെന്ന് ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പ്റസ്ഥാനം വളരണമെന്ന് ആഗ്രഹിക്കുന്ന എല്ലാ പാർട്ടി അംഗങ്ങളോടും പാർട്ടി അനുഭാവികളോടും അപേക്ഷിച്ചിരുന്നു. അപ്രകാരം ഒരു തീരുമാനം ഇല്ലാതെ ഇന്ത്യയിൽ നിന്നും ഹിന്ദു വർഗീയ വാദികളുടെ ഭീകര ഭരണം ഇല്ലാതാക്കാനാവില്ല; വർഗ സമരം അടക്കമുള്ള മാർക്സിസത്തിന്റെ അടിസ്ഥാന തത്വങ്ങൾ പ്രവർത്തിയിൽ കൊണ്ട് വരാനും ആവില്ല). (നിർഭാഗ്യവശാൽ പാർട്ടി പരിപാടിയിൽ മാറ്റം ഒന്നും ഉണ്ടായില്ല. ദീർഘ കാലം മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് പിന്തുടർന്നതിനാൽ യഥാർത്ഥ തൊഴിലാളിവർഗ രാഷ്ട്രീയം എന്താണ്; സോഷ്യലിസ്റ്റ് ആശയഗതി എന്താണ് എന്നൊന്നും യാതൊരു ധാരണയും ഇല്ലാത്തവരായി പാർട്ടിയാകെ മാറിയിരിക്കുകയാണ്.
//
സിപിഐ (എം)പാർട്ടി പരിപാടിയെക്കുറിച്ച് എന്തെല്ലാം വിമർശനങ്ങൾ നടത്തിയാലും അതൊന്നും ആർക്കും മനസിലാവുന്നില്ല എന്നതാണ് വാസ്തവം. പരിപാടിയിൽ മാറ്റം വരാതെ ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിലനിൽക്കില്ല എന്ന് പറഞ്ഞാലും അവർക്കു പ്രശ്നം അല്ല. കാരണം അത് അവരുടെ വിഷയം അല്ല. സോഷ്യൽ മീഡിയ വഴി അല്ലാതെ യാതൊന്നും നേരിൽ പറയാൻ ആവില്ല എന്നത് മറ്റൊരു വിഷയം. നൂറ്റി നാൽപ്പതുകോടി ജനങ്ങളെ ബാധിക്കുന്ന കാര്യമാണ് എന്ന് പറഞ്ഞാലും ആർക്കും മനസിലാവില്ല. ഒരോ സംസ്ഥാനവും മാത്രമാണ് അവരുടെ രാജ്യം. അവിടെ എങ്ങനെയാണ് നൂറ്റി നാൽപ്പത് കോടി ജനങ്ങൾ ഉണ്ടാവുക എന്നതാണ് അവർക്കു മനസിലാകാത്ത കാര്യം. സാമ്പത്തിക അടിത്തറയാണ് രാഷ്ട്രീയ ഉപരി ഘടനയെ നിർണയിക്കുക എന്നതിനാൽ മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന കാഴ്ചപ്പാടിൽ പാർട്ടി പരിപാടി നടപ്പിലാവില്ല എന്നത് 2002 കാലം മുതൽ പാർട്ടി നേതൃത്വത്തെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണ്. കാരണം മുതലാളിമാരുടെ; ബൂർഷ്വാസിയുടെ ആധിപത്യം ഇല്ലാതാക്കാൻ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി വളർന്നുവരാൻ അവർ അനുവദിക്കില്ല. യാതൊന്നും ആർക്കും മനസിലാവില്ല. തീരുമാനം എടുക്കേണ്ടവർ പ്രായമായി പൊളിറ്റ് ബ്യൂറോയിൽ നിന്നും ഒഴിവായിക്കൊണ്ടിരിക്കും. മിച്ചമൂല്യ സിദ്ധാന്തം ഉൾപ്പെടെയുള്ള അടിസ്ഥാന തത്വങ്ങൾ ഒന്നും പ്രവർത്തിയിൽ ഉണ്ടാവില്ല എന്ന് പറയുമ്പോൾ അതൊന്നും കേട്ടിട്ടുള്ളവർ പോലും ആരും ഇല്ല. എന്നോ എവിടെയോ കേട്ടിട്ടുള്ള "ജനകീയ ജനാധിപത്യ വിപ്ലവം" എന്ന വാക്കുകൾ തുടർച്ചയായി ആവർത്തിച്ചുകൊണ്ടിരിക്കുക. അത് എന്താണ് എന്ന് ആർക്കും അറിയില്ല. പറഞ്ഞിട്ടുള്ളത് സഖാവ് ഇ എം എസു് ആയതുകൊണ്ട് അതിൽ തന്നെ ഉറച്ചു നിൽക്കുകയാണ് സിപിഐ (എം) പൊളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും. ജനകീയ ജനാധിപത്യം എന്നത് സോഷ്യലിസത്തോടൊപ്പം മാത്രമേ ഉണ്ടാവുകയുള്ളു എന്നത് എങ്ങനെയാണ്; ആരെയാണ് ബോധ്യപ്പെടുത്തുക? രാജ വാഴ്ചയിൽ രാജാവിൽ മാത്രമുണ്ടായിരുന്ന രാഷ്ട്രീയ അധികാരം ഒരോ പൗരന്മാരിലേക്കും ആയി മാറിയതിലെ വിപ്ലവം ആർക്കും മനസിലായിട്ടില്ല. ഇപ്പോഴും "തൊഴിലാളിവർഗ സർവ്വധിപത്യത്തെ"ക്കുറിച്ചും പഠിപ്പിക്കുകയാണ്. അത് ആർക്ക് എതിരെയാണ് എന്നത് പോലും ആർക്കും അറിയില്ല. അത് ശത്രുക്കൾക്ക് ആയുധം കൊടുക്കുകയാണ് എന്നുപറഞ്ഞാൽ ഒന്നും ആർക്കും മനസിലാവില്ല.
//
"ഏതൊന്നും അതാണ് താനും; എന്നാൽ അത് അല്ല താനും" എന്നതും "ഏതൊന്നിലും വൈരുദ്ധ്യങ്ങൾ നിലനിൽക്കുന്നു" എന്നതും നേരിൽ പറഞ്ഞാൽ മാത്രം കുറച്ച് പേർക്ക് എങ്കിലും മനസിലാകുന്ന കാര്യമാണ്. 2002 മുതൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ "ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന നിലപാട് ഉപേക്ഷിച്ച് "സോഷ്യലിസ്റ്റ് ഇന്ത്യ" എന്ന "പാർട്ടി പരിപാടി" അംഗീകരിക്കണം എന്ന് അഭ്യർത്ഥിച്ചുകൊണ്ട് അതിനുള്ള ആശയ പ്രചാരണങ്ങൾ സോഷ്യൽ മീഡിയ വഴിയും അല്ലാതെയും നടത്തുകയും പാർട്ടി കോൺഗ്രസ് നടക്കുന്ന അവസരങ്ങൾ എല്ലാം പാർട്ടി കേന്ദ്ര കമ്മിറ്റിക്ക് അപേക്ഷകൾ സമർപ്പിച്ചു വരികയുമാണ്. എന്നാൽ സോഷ്യൽ മീഡിയ വഴി നടത്തിക്കൊണ്ടിരിക്കുന്ന വിമർശനങ്ങൾ പോലും സഹിക്കാൻ കഴിയാത്ത കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിന് സോഷ്യൽ മീഡിയ വഴി അല്ലാതെ ഒരു കാരണ വശാലും അംഗീകരിക്കാൻ ആവില്ല. എങ്ങനെയും ഹരിഹരക്കുറുപ്പ് മരണത്തിന് കീഴടങ്ങി എന്ന വാർത്തക്ക് ആയി അവർ കാത്തിരിക്കുകയാണ്. പാർട്ടി ഇല്ലാതാകുന്നതിലോ നൂറ്റിനാൽപ്പത് കോടിയിലധികം ജനങ്ങളുടെ ഭാവി എങ്ങനെയും ആകുന്നതിലോ സിപിഐ(എം) പൊളിറ്റ് ബ്യൂറോക്കൊ കേന്ദ്ര കമ്മിറ്റിക്കോ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുന്ന കാര്യം അല്ല. അവർക്ക് അതൊന്നും മനസിലാവില്ല എന്നതാണ് സത്യം. അല്ലെങ്കിൽ ഇന്ത്യൻ ജനത ഒരു കാരണ വശാലും വോട്ട് ചെയ്യില്ല എന്ന് തീരുമാനിച്ചിരിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ ഇന്ത്യയെ രക്ഷിക്കാൻ ആവുകയുള്ളൂ എന്ന നിലപാട് സ്വീകരിച്ച സീതാറാം യെച്ചൂരിക്ക് പൂർണ പിന്തുണ നൽകുക ഇല്ലായിരുന്നു. സോഷ്യലിസം പാർട്ടി പരിപാടി ആയി സ്വീകരിക്കുന്നില്ലെങ്കിൽ മാർക്സിസം പ്രവർത്തിയിൽ ഉണ്ടാവില്ല എന്ന് പറഞ്ഞാലും സിപിഐ(എം) പൊളിറ്റ് ബ്യൂറോക്കൊ കേന്ദ്ര കമ്മിറ്റിക്കോ മനസിലാവില്ല. മുതലാളിത്തം പ്രോത്സാഹിപ്പിച്ച് ജനകീയ ജനാധിപത്യത്തിന് ആയി അവർ കാത്തിരിക്കുകയാണ്. അവർക്ക് ലഭിച്ചിട്ടുള്ള പാർട്ടി വിദ്യാഭ്യാസം അത് മാത്രമാണ്. ജനാധിപത്യത്തിൽ പോലും വൈരുധ്യങ്ങൾ നിലനിൽക്കുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് വോട്ട് നേടുന്നത് എങ്കിൽ അത് കുറ്റവാളികളുടെ ജനാധിപത്യം ആകും. അതാണ് ഹിന്ദുത്വ വാദികൾ നേടുന്ന "ജനാധിപത്യം". ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിജയിച്ചുകൊണ്ടിരുന്ന ജനാധിപത്യം. ജനങ്ങളിൽ ബഹുഭൂരിപക്ഷവും അന്ധവിശ്വാസങ്ങളിലും അറിവില്ലായ്മയിലും തുടരേണ്ടത് ഹിന്ദുത്വവാദികളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും ആവശ്യമാണ്. അതിന് ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു കാരണ വശാലും നിലനിൽക്കരുത്. ഇതൊന്നും മനസിലാകുന്ന ആൾ ആയിരുന്നില്ല അന്തരിച്ച സീതാറാം യെച്ചൂരി. അല്ലെങ്കിൽ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ ഇന്ത്യയെ രക്ഷിക്കാൻ ആവുകയുള്ളൂ എന്ന് പറയുക ഇല്ലായിരുന്നു. അദ്ദേഹത്തിന് മാർക്സിസം എന്ന തത്വശാസ്ത്രവുമായി വിദൂര ബന്ധം പോലുമുണ്ടായിരുന്നില്ല എന്നതും ആർക്കും ബോധ്യപ്പെടില്ല. സീതാറാം യെച്ചൂരിയുടെ "ശരി"കളിൽ ഉറച്ചു നിൽക്കുന്നതായിട്ടാണ് ഇതുവരെയുളള സാഹചര്യങ്ങളിൽ നിന്നും മനസിലാകുന്നത്. മുതലാളിത്തത്തിനായി കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നിലനിൽക്കാൻ ആവില്ല എന്നത് 1950 കാലം മുതൽ നീണ്ട 75 വർഷങ്ങൾക്ക് ശേഷവും ബോധ്യപ്പെടുന്നില്ല. വർഗ ശത്രുക്കൾ എത്ര രൂക്ഷമായി ആക്രമിക്കുമ്പോഴും "ശത്രുക്കൾ ഇല്ല" എന്ന നിലപാടിലും യാതൊരു മാറ്റവും സംഭവിക്കുന്നില്ല.
//
ലെനിന്റെ ഭാഷയിൽ "കൂലി അടിമത്തം" ആണ് സഖാവ് ഇ.എം.എസ്. ജനകീയ ജനാധിപത്യ വിപ്ലവം എന്ന് പേരിട്ടിരിക്കുന്നത്. എന്താണ് ജനാധിപത്യം; ഫ്യുഡലിസം, മുതലാളിത്തം എന്നൊന്നും ഇ.എം.എസിന്‌ മനസിലായി ല്ലായിരുന്നു എന്നതാണ് വാസ്തവം. ഫ്യുഡലിസം എന്നത് യഥാർത്ഥത്തിൽ രാജവാഴ്ചയാണ്. ജനാധിപത്യത്തിൽ പരമാധികാരം ജനങ്ങൾക്കാണ്. ജനങ്ങൾ, ജനങ്ങളാൽ, ജനങ്ങൾക്ക് വേണ്ടി എന്നതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം. അത് എങ്ങനെയാണ് മാർക്സിസത്തിന് നിഷേധിക്കാൻ ആവുക? മുതലാളിത്തം പ്രോത്സാഹിപ്പിക്കുമ്പോൾ "ജനാധിപത്യം" പണത്തിന്റെ ആധിപത്യമായി മാറുകയാണ്, മാറ്റുകയാണ്. അത് മാർക്സിസ്റ്റ് വിരുദ്ധമാണ്. എല്ലാം എല്ലായ്പ്പോഴും മാറ്റത്തിന് വിധേയമാണ് എന്നതും ഇഎംഎസിന് മനസിലായില്ല. മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തീരുമാനിക്കുമ്പോൾ മാർക്സിസത്തിന്റെ മൗലിക അടിത്തറ ആയ സാമ്പത്തിക അടിത്തറയാണ് രാഷ്ട്രീയ--സാംസ്കാരിക ഉപരിഘടനയെ നിർണയിക്കുക എന്ന കണ്ടെത്തലാണ് നിഷേധിക്കുന്നത്.
//
..........ഇൻഡ്യയിൽ കമ്മ്യൂണിസ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചവരിൽ ഒരാളാണ് സ. ഇ.എം.എസ്. ആ സഖാവിനോടുള്ള എല്ലാ ആദരവുകളോടും കൂടിയാണ് അദ്ദേഹത്തിന്റെ "തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ ശാസ്ത്രവും കലയും" എന്ന കൃതിയിലെ 20-മത്തെ പേജിലെ ഈ വരികൾ പരിശോധിക്കുന്നത്. "മുതലാളിത്തത്തിൽ നിന്ന് സോഷ്യലിസതിലേക്കുള്ള "ലോക വ്യാപിയായ പരിവർത്തന പ്രക്റിയയുടെ" അഭേദ്യ ഭാഗമാണ് ഇന്ത്യൻ വിപ്ളവം." അതായത് അമേരിക്ക ഉൾപ്പെടെയുള്ള എല്ലാ ലോക രാജ്യങ്ങളോടും ഒപ്പം മാത്രമേ ഇന്ത്യയിലും സോഷ്യലിസത്തിലേക്കുള്ള പരിവർത്തനം നടക്കുകയുള്ളു. ഈ വരികളിലെ ആശയം അദ്ദേഹത്തിന്റേത് മാത്രമാണ് എന്ന് ഞാൻ കരുതുന്നില്ല. റഷ്യൻ വിപ്ലവം നടക്കുന്ന അവസരത്തിൽ ട്രോട്സ്കി "സോഷ്യലിസം ഒരു രാജ്യത്തു് മാത്രമായി നടപ്പാവുകയില്ല" എന്ന വാദഗതി ഉയർത്തി എന്ന് കേട്ടിട്ടുണ്ട്. എന്നാൽ ലെനിൻ അത് അംഗീകരിച്ചില്ല. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഒരേ സമയം സായുധ വിപ്ലവം നടക്കുമെന്ന് നമുക്ക് കരുതാനാവുകയില്ല. വികസിത രാജ്യങ്ങളിലെ വൻകിട കോർപ്പറേറ്റുകൾ ഒന്നാകെ ഒരേ സമയം മാനസിക പരിവർത്തനം വരും എന്നും നമുക്ക് കരുതാനാവുകയില്ല. അവിടങ്ങളിലെ കമ്മ്യൂണിസ്റ്റ് പാർടികളുടെ സ്ഥിതിയും പരിശോധിക്കണം. അവിടങ്ങളിൽ ഒന്നും സായുധ വിപ്ളവത്തിന്റെ പ്റശനം ഉദിക്കുന്നില്ല. പിന്നെ സാധ്യത വൻകിട ബഹു രാഷ്ട്റ ഭീമന്മാർക്ക് സോഷ്യലിസത്തോട് ഉണ്ടാകാവുന്ന താത്പര്യമാണ്. അതിനും വിദൂര സാധ്യത പോലും കാണാനാവുകയില്ല. ഇപ്പോൾ ഇന്ത്യയിൽ സ്വീകരിച്ചിരിക്കുന്ന "വിപ്ളവ പാത" യഥാർഥത്തിൽ ഇതാണ്.
.//
മേൽ സൂചിപ്പിച്ച പുസ്തക-ത്തിലെ ഇരുപത്തൊന്നാം പേജിലെ വരികളാണ് "പ്രാങ് മുതലാളിത്ത സമൂഹത്തിൽ (ഫ്യുഡലിസം) തകർപ്പൻ പ്റഹരം ഏൽപ്പിക്കേണ്ടത്‌ മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്റമായ വളർച്ചയ്ക്കും തുടർന്ന് അതിന്റെ സ്ഥാനത്ത് സോഷ്യലിസ്റ്റ് സമൂഹം സ്ഥാപിക്കുന്നതിനും ആവശ്യമാണ്‌. " സോഷ്യലിസ്റ്റ് സമൂഹം എന്ന ലക്ഷ്യം ഇപ്പോഴില്ല. ഇപ്പോൾ മുതലാളിത്ത സമൂഹത്തിന്റെ "സ്വതന്ത്രമായ വളർച്ചയാണ് ആവശ്യം" എന്നാണ് ഈ വരികളിലെ ആശയം. (1950 കൾ മുതൽ തുടരുന്ന "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന നിലപാട് നീണ്ട 74 വർഷങ്ങൾക്ക് ശേഷവും തുടരുക എന്നതിനർത്ഥം "മാർക്സിസം എന്താണ്; എന്തിനാണ് അത് മാർക്സ് ആവിഷ്ക്കരിച്ചത് എന്ന് യാതൊരറിവും പാർട്ടി നേതാക്കൾക്ക് ഇല്ല എന്ന് തന്നെയാണ് മനസിലാവുക) (സോഷ്യലിസത്തിന്റെ പാതയിൽ മുന്നേറിയ പഴയ സോവിയറ്റ് യൂണിയൻ, ചൈന, ക്യൂബ തുടങ്ങിയ രാജ്യങ്ങളൊന്നും "വികസിത" മുതലാളിത്ത രാജ്യങ്ങൾ ആയിരുന്നില്ല. വികസിത രാജ്യങ്ങളൊന്നും "സോഷ്യലിസ്റ്റ്" ആകുന്നുമില്ല).
////
ആ സഖാവിന് "പ്റാങ് മുതലാളിത്തം" (ഫ്യൂഡലിസം) എന്താണെന്നോ "മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്റമായ വളർച്ച" എന്താണെന്നോ സോഷ്യലിസം എന്താണെന്നോ അറിയുമായിരുന്നില്ല എന്നതാണ് വാസ്തവം. ഫ്യൂഡലിസം യഥാർത്ഥത്തിൽ രാജവാഴ്ചയാണ്. 1947 ന് ശേഷം ഇൻഡ്യയിൽ ("പ്റാങ് മുതലാളിത്തം") രാജവാഴ്ചയില്ല. മുതലാളിത്തം സ്വതന്ത്റമായി വളരണമെങ്കിൽ അതിന്‌ ഫ്യൂഡലിസം തടസ്സമല്ല എന്ന് ഇനഗ്ളീഷ് ഈസ്റ്റ് ഇൻഡ്യ കമ്പനിയുടെ കാര്യം എടുത്താൽ മതി. അതിന്റെ ഉടമസ്ഥർ ഇന്ഗളന്ടിലെ പ്രഭുക്കന്മാർ ആയിരുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയിൽ സ്വതന്ത്റമായി പ്റവർതിച്ചാണ് (അത് എന്താണ് എന്ന് നമുക്കറിയാം) ബ്രിട്ടന് സൂര്യൻ അസ്തമിക്കാത്ത സാമ്പ്രജ്യം ഉണ്ടാക്കി കൊടുത്തത്. അതിനേക്കാൾ എങ്ങിനെയാണ് സ്വതന്ത്റമായി ഒരു കമ്പനി പ്റവർത്തിക്കുക? അതൊന്നും ഒരു കമ്മ്യൂണിസ്റ്റു പാർട്ടിയ്ക്ക് അനുവദിക്കാനും ആവില്ല. എന്നിട്ടും ബ്രിട്ടനിൽ സോഷ്യലിസം ആയില്ല. ആകാൻ സാധ്യതയും ഇല്ല.
.
..........ട്സാർ ചക്റവർതിയുടെ റഷ്യയിലെ "കൊല്ലും കൊലയും" നടത്തുന്ന ഫ്യൂടലിസം ലെനിന് സോഷ്യലിസ്റ്റ് ലക്‌ഷ്യം അംഗീകരിക്കാൻ തടസ്സമായിരുന്നില്ല. ഇന്ത്യയിലേത്‌ ഫ്യൂഡലിസം അല്ല. അത് സ്വാതന്ത്ര്യ ലബ്ധിയോടെ അവസാനിച്ചു. ഇന്ത്യൻ ബൂർഷ്വാസി ഭരണാധികാര ശക്തിയായി മാറുകയും ചെയ്തു. ഇന്ത്യയിൽ ഉണ്ടെന്ന് കരുതുന്നത് മുതലാളിത്തത്തിന്റെ ഭാഗമായ ഭൂപ്രഭുത്വമാണ്. അത് ഇന്ത്യൻ മുതലാളിത്തത്തിന്റെ വളർച്ചയ്ക്ക് തടസ്സവുമില്ല എന്നാണ് അംബാനിമാരുടെയും മറ്റും വളർച്ച വ്യക്തമാക്കുന്നത്. വ്യവസായി ആയ കർഷകനാണ് ഇവിടെ ഉള്ളത്. സോഷ്യലിസ്റ്റ് ഭാരതം എന്ന ലക്‌ഷ്യം അംഗീകരിക്കാൻ ഇവിടെ അതൊന്നും തടസ്സവും അല്ല.
.
...........വികസിത മുതലാളിത്തമാണ് നമ്മുടെ ലക്‌ഷ്യം. ("മുതലാളിത്തം" അതിന്റെ എല്ലാ വൃത്തികേടുകളോടും കൂടി ആഘോഷിക്കുന്ന ബൂർഷ്വാ പാർട്ടികളെ ഈ കാര്യത്തിൽ നമുക്ക് വിശ്വാസം ഇല്ല). അതിനാണ് "ജനകീയ ജനാധിപത്യ വിപ്ളവം" എന്ന് പേരിട്ടിരിക്കുന്നത്. മുതലാളിത്തം വളർന്നാൽ എത്തിച്ചേരുക "സാംബ്രാജ്യത്വം" ആയിട്ടാണ്; സോഷ്യലിസം ആയിട്ടല്ല. ചരക്ക് ഉത്പ്പാദനത്തിന്റെ ലക്‌ഷ്യം തന്നെ വ്യത്യസ്തമാണ്. മുതലാളിത്തം പ്രോത്സാഹിപ്പിച്ചു് ജനകീയ ജനാധിപത്യം സ്ഥാപിക്കാമെന്ന് കരുതുന്നത് അറിവില്ലായ്മ കൊണ്ടാണെങ്കിൽ ക്ഷമിക്കാം. എന്നാൽ ഫലത്തിൽ അത് ഫലിതം മാത്രമാണ്.
............പാർലമെന്ററി ജനാധിപത്യത്തിൽ സോഷ്യലിസം അസ്സാദ്ധ്യമാണെന്നും അദ്ദേഹത്തിന്റെ മേൽ സൂചിപ്പിച്ച കൃതിയുടെ 53 - മത്തെ പേജിൽ പറയുന്നുണ്ട്. പാർലമെന്റിൽ ഭൂരിപക്ഷം ഉണ്ടെങ്കിൽ ആ രാജ്യത്ത് ഏതു തരത്തിലുള്ള മാറ്റങ്ങളും ഉണ്ടാക്കാം. ഒരു രാജ്യത്തെ ജനങ്ങളുടെ ഭൂരിപക്ഷത്തിന്റെയും താത്പ്പര്യമറിയാൻ ഏറ്റവും ഉചിതമായ മാർഗമാണ് പാർലമെന്ററി ജാനാധിപത്യം. പാർലമെന്റിൽ ഭൂരിപക്ഷം ഉണ്ടെങ്കിൽ അവിടെ സ്വീകരിക്കുന്ന നടപടികൾ എല്ലാവരും അംഗീകരിക്കും. രാജ്യത്തിനാകെ ബാധകമായ തീരുമാനങ്ങൾ പാർലമെന്റിൽ പാസാകാതെ നടപ്പിലാക്കാനാവുകയില്ല.
എന്താണ് ജനാധിപത്യം; ഫ്യുഡലിസം, മുതലാളിത്തം എന്നൊന്നും സ.ഇ.എം.എസിന്‌ മനസ്സിലായിരുന്നില്ല എന്നതാണ് വാസ്തവം. ഫ്യുഡലിസം എന്നത് യഥാർത്ഥത്തിൽ രാജവാഴ്ചയാണ്.
സായുധ വിപ്ലവം; പാർലമെന്ററി ജനാധിപത്യം നടപ്പിലാകാത്ത രാജ വാഴ്ചയിൽ (ഫ്യുഡലിസം) മാത്രം നടപ്പിലാക്കുന്ന രീതിയാണ്.
............"ഭരണ കൂടവും വിപ്ലവവും" എന്ന കൃതിയിൽ ലെനിൻ വിശേഷിപ്പിക്കുന്നത് ഏറ്റവും നല്ല ബൂർഷ്വാ ജനാധിപത്യവും തൊഴിലാളി വർഗത്തെ സംബന്ധിച്ചിടത്തോളം "കൂലി അടിമത്തം മാത്രമാണ്" എന്നാണ്. ലെനിൻ ഉദ്ദേശിക്കുന്നത് മുതലാളിത്ത വ്യവസ്ഥയെ ആണ്. അത് ഇ എം എസിനു മനസിലായില്ല. എന്താണ് കൂലി അടിമത്തം? പഴയ അടിമത്ത വ്യവസ്ഥയിൽ അടിമയ്ക്ക് സ്വാതന്ത്ര്യം ഇല്ല. എന്നാൽ ഉടമയ്ക്ക് അടിമയുടെ സംരക്ഷണ ഉത്തരവാദിത്വം ഉണ്ട്. "അടിമ" നികുതി കൊടുക്കേണ്ട "മുതൽ" ആണ്. അത് ചത്തുപോകാതെ നോക്കണം. അതിന് ഭക്ഷണം കൊടുക്കണം. അല്ലെങ്കിൽ അതിനു ജോലി ചെയ്യാനാവില്ല. തൊഴുത്തു് പോലെയുള്ളതാണെങ്കിലും കിടപ്പാടം ഉണ്ടായിരിക്കണം. എന്നാൽ മുതലാളിത്തത്തിൽ തൊഴിലുടമയ്ക് ഇങ്ങനെയുള്ള ഉത്തരവാദിത്വങ്ങളൊന്നും ഇല്ല. തൊഴിലാളി "സ്വതന്ത്രൻ" ആണ്. എന്നാൽ അവന്റെയും കുടുമ്പത്തിന്റെയും ജീവൻ നിലനിർത്തണമെങ്കിൽ ആരുടെയെങ്കിലും കീഴിൽ അവൻ പണി എടുത്തിരിക്കണം. അല്ലെങ്കിൽ അവൻ പട്ടിണി കിടന്നു ചത്തുപോകും. കാരണം അവന് കാര്യമായ സ്വത്തൊന്നും ഇല്ല. ആരുടെ കീഴിൽ പണി എടുക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം മാത്രമാണ് അവനുള്ളത്‌. മറ്റൊരു തരത്തിൽ പറഞ്ഞാൽ ആര് അവനെ ചൂഷണം ചെയ്യണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം മാത്രമാണ് അവനുള്ളത്‌. അതുകൊണ്ടാണ് ലെനിൻ പറഞ്ഞത് മുതലാളിത്ത വ്യവസ്ഥയിൽ തൊഴിലാളി "കൂലി അടിമ" മാത്രമാണ് എന്ന്. അത് പ്രോത്സാഹിപ്പിക്കണം എന്നാണ് ഇ എം എസ് പറഞ്ഞു വച്ചിരിക്കുന്നത്.....(സ്വകാര്യ ഉടമസ്ഥത അല്ല "മുതലാളിത്തം". കോൺഗ്രസും ബിജെപിയും കൈകാര്യം ചെയ്യുന്നതാണ്; ചൂഷണാടിസ്ഥാനത്തിലുള്ള സാമൂഹ്യ വ്യവസ്ഥയാണ് മുതലാളിത്തം. അതും ഇ എം എസിനു മനസിലായില്ല. സോഷ്യലിസത്തിന്റെ ഭാഗമായി ചരക്കു ഉത്പാദനത്തിൽ സ്വകാര്യമേഖല അനുവദിക്കുന്നത് കൃത്യമായ വ്യവസ്ഥതകളോടെയാണ്. എന്നാൽ കോൺഗ്രസും ബിജെപിയും തൊഴിലാളിവർഗ്ഗത്തിന്റെയും പാവപെട്ടവന്റെയും മേലുള്ള ചൂഷണം പരമാവധി ആക്കണം എന്ന ഉദ്ദേശത്തോടെയുള്ള നടപടികളാണ്).
.
...........അതാണ് ചൂഷണ വിമുക്തമായ ഒരു സാമൂഹ്യ വ്യവസ്ഥ എന്ന ലക്ഷ്യം തൊഴിലാളി വർഗത്തിന് മുമ്പിൽ മാർക്സിസം വയ്ക്കുന്നത്. മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന "കാഴ്ചപ്പാടിൽ" നാം നിൽക്കുമ്പോൾ നാം തൊഴിലാളിവർഗത്തിന് വാഗ്ദാനം ചെയ്യുന്നത് "ജനകീയ ജനാധിപത്യ വിപ്ളവം" എന്ന പേരിൽ ആണെങ്കിലും ലെനിന്റെ ഭാഷയിൽ "കൂലി അടിമത്തം" മാത്രമാണ്.
//
അതിൽ യാതൊരു മാറ്റവും വരില്ല എന്നാണ് കഴിഞ്ഞ പാർട്ടി കോൺഗ്രസിന്റെ തീരുമാനത്തിന്റെ അടിസ്ഥാനം. ഇന്ത്യയിൽ മുതലാളിത്തം മാത്രം മതി. അതിന് തൊഴിലാളി വർഗത്തെ കിട്ടുകയില്ല എന്ന് അവർ നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നേരെ മുഖത്തു് നോക്കി പറഞ്ഞില്ലെങ്കിൽ അവ മനസിലാക്കുക വളരെ ബുദ്ധിമുട്ടാണ്. പാർട്ടി അച്ചടക്കത്തിന്റെ ചട്ടക്കൂട് ഇല്ലെങ്കിൽ പാർട്ടി അംഗത്തിന്റെ വോട്ട് കിട്ടുക പോലും സംശയകരമാണ്. പാർട്ടി നിലനിൽപ്പിന്റെ ഭാഗം ആകുമ്പോൾ എല്ലാവരും "അച്ചടക്കം" പാലിക്കും. പാർട്ടി അംഗത്തിന്റെ കൊഴിഞ്ഞു പോക്കിന്റെ കാരണവും ഇത് തന്നെ.
.
...........അതാണ് പാർട്ടി പരിപാടി ഭേദഗതി ചെയ്യണം എന്നും സോഷ്യലിസ്റ്റു ഭാരതം എന്ന ലക്ഷ്യം തൊഴിലാളി വർഗത്തിന് മുൻപിൽ വയ്ക്കണം എന്നും പറയുന്നത്. ഇപ്പോൾ നമുക്കൊരു ലക്ഷ്യം ഇല്ല. മുതലാളിത്തം നമുക്ക് ഒരിക്കലും ലക്ഷ്യം ആവില്ല; ആവാൻ പാടില്ല. അപ്പോൾ ജനകീയ ജനാധിപത്യം എന്നാൽ എന്താണ് എന്ന് തൊഴിലാളിവർഗത്തോട് പറയാം; മൂലധനത്തിന്റെയും ജാതി മത ശക്തികളുടെയും അഴിമതി-കോഴ-കുംഭ കോണക്കാരുടെ പിടിയിൽ നിന്നും ഇന്ത്യൻ ജനാധിപത്യത്തെ മോചിപ്പിക്കുകയാണ് നമ്മുടെ ലക്ഷ്യം എന്ന്.
. .അടിമയും ഉടമയും തമ്മിലുള്ള വൈരുധ്യം, തൊഴിലാളിയും മുതലാളിയും തമ്മിലുള്ള വൈരുധ്യം, വൈരുധ്യങ്ങളുടെ സംഘടനം ആണ് വർഗ സമരത്തിന്റെ അടിസ്ഥാനം. ഉടമയെ അല്ലെങ്കിൽ മുതലാളിയെ പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചപ്പോൾ വർഗ വൈരുധ്യങ്ങൾ വർഗ്ഗസമരത്തിലേക്കു നീങ്ങുകയില്ല എന്ന സ്ഥിതി വന്നു. ഇതാണ് 1950 മുതലുള്ള ഇന്ത്യയിലെ പ്രസ്ഥാനത്തിന്റെ മുരടിപ്പിന് കരണം. ചൂഷണ വിമുക്ത--സോഷ്യലിസ്റ്റു സാമൂഹ്യ വ്യവസ്ഥ എന്ന ലക്ഷ്യം അംഗീകരിക്കുമ്പോൾ മാത്രമേ ഈ സാഹചര്യം മാറുകയുള്ളു.
//
സമരം ചെയ്ത് ബൂർഷ്വാ ഭരണകൂടങ്ങളെ നേർവഴിക്ക് കൊണ്ട് വരിക എന്നതല്ല "മാർക്സിസം" തൊഴിലാളി വർഗത്തിന് നിർദേശിക്കുന്ന "പരിഹാര മാർഗം". ബൂർഷ്വാസിയുടെ മർദ്ദനോപകരണം ആയ "ഭരണകൂടം" പിടിച്ചെടുക്കണം എന്നാണ്. ജനാധിപത്യത്തിൽ ജനങ്ങളോട് കാര്യങ്ങൾ വിശദീകരിച്ചാൽ ജനങ്ങൾ "വോട്ട് " ചെയ്ത് ഭരണത്തിലേറ്റും. പക്ഷെ അത് എന്തിന്‌ വേണ്ടി ആയിരിക്കണം? ഇപ്പോഴത്തെ നിലപാട് (1950 മുതൽ കഴിഞ്ഞ എഴുപത്തിമൂന്ന് വർഷം ആയി തുടരുന്നത്) ഭരണത്തിലേറ്റിയാലും നമ്മൾ മുതലാളിത്ത പാത മാത്റമേ സ്വീകരിക്കുകയുള്ളൂ എന്നാണ്. ആ നിലപാട് ഒന്ന് തിരുത്തണം എന്ന് മാത്റമാണ്‌ എന്റെ വിനീതമായ അഭിപ്രായം.
//
//കമ്മ്യൂണിസ്റ്റു പാർട്ടിയുടെ ലക്‌ഷ്യം ആകേണ്ടത് ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്തിന്റെ ഭരണം എന്നതല്ല; ഇന്ത്യയുടെ ആകെയുള്ള ഭരണം എന്നതാകണം. ഇപ്പോഴത്തെ പാർട്ടി പരിപാടി പ്രകാരം അതിനു സാധ്യമല്ല. അതിന് "പരിപാടി" മാറുക തന്നെ വേണം.
//
ചാറൽസ് ഡാർവിന്റെ "പരിണാമ സിദ്ധാന്തവും" ലൂയീസ് എച്ച് മോർഗന്റെ "നരവംശ ശാസ്ത്ര പഠനങ്ങളും" അംഗീകരിക്കുന്ന മാർക്സിസത്തിന് രാജവാഴ്ചയിൽ "രാജാവിൽ മാത്രം" നിക്ഷിപ്തമായിരുന്ന രാജ്യത്തിൽന്റെ രാഷ്ട്രീയ അധികാരം ഒരോ പൗരനിലേക്കുമായി മാറുന്ന "ജനാധിപത്യം" അംഗീകരിക്കാതിരിക്കാനാവില്ല. ജാതി-മത വ്യത്യാസം ഇല്ലാതെ എല്ലാവരും "മനുഷ്യർ" ആയികാണുന്നു എന്നതാണ് ജനാധിപത്യത്തിന്റെ മഹത്വം. "ജനങ്ങൾ; ജനങ്ങളാൽ; ജനങ്ങൾക്ക് വേണ്ടി" എന്നതാണ് യഥാർത്ഥ ജനാധിപത്യം. ഏതെങ്കിലും ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾ യഥാർത്ഥ ജനാധിപത്യം അംഗീകരിക്കുന്നിലെങ്കിൽ അതിന്റെ ഉത്തരവാദിത്തം അവർക്ക്‌ മാത്രമാണ്. ജനാധിപത്യത്തെ പണത്തിന്റെയും ജാതി-മത ശക്തികളുടേയും ആധിപത്യം അല്ലാതാക്കിമാറ്റുക എന്നതാണ് തൊഴിലാളിവർഗ്ഗത്തിൽ അർപ്പിതമായതിട്ടുള്ള കടമ. സമസ്ത മേഖലകളിലും കഠിനാദ്ധ്വാനം വഴി രാജ്യത്തിന്റെ സമ്പത്ത് ഉത്പാദിപ്പിക്കുന്ന തൊഴിലാളി വർഗ്ഗത്തിന് മാത്രമേ ആ ചുമതല നിർവഹിക്കാൻ ആവുകയുള്ളൂ. തൊഴിലിന്റെയും തൊഴിലാളിയുടെയും മഹത്വം അംഗീകരിക്കുന്ന സോഷ്യലിസത്തോടൊപ്പം മാത്രമേ യഥാർത്ഥ ജനാധിപത്യം - ജനകീയ ജനാധിപത്യം നേടാൻ ആവുകയുള്ളൂ.
//
"മാർക്സിസം" സാമൂഹ്യശാസ്ത്രമാണ്. എല്ലാവരും പ്രാഥമിക വിദ്യാഭ്യാസം നേടുമ്പോൾ പഠിക്കുന്നതാണ് മനുഷ്യന്റെ ചരിത്രം ആരംഭിക്കുന്നത് പ്രാചീന ശിലായുഗം മുതൽ ആണെന്ന്. അതോടൊപ്പം തന്നെ പഠിക്കുന്നതാണ് ഡാർവിന്റെ പരിണാമ സിദ്ധാന്തവും. എന്നാൽ വിദ്യാഭ്യാസം കൂടുതൽ ആകുമ്പോൾ എല്ലാവരും അതൊക്കെ മറക്കും. എല്ലാവരും മതത്തിന്റെ പിന്നാലെയാകും. കാരണം ശാസ്ത്രം അംഗീകരിച്ചാൽ ആർക്കും മറ്റുള്ളവരെ വഞ്ചിക്കാൻ ആവില്ല. മതം പഠിപ്പിക്കുക യാഥാർത്ഥജീവിതം മരണാനന്തരം ആണെന്നാണ്. മരിച്ചുകഴിഞ്ഞാൽ സ്വർഗ്ഗത്തിലോ നരകത്തിലോ ആയിരിക്കും ജീവിതം എന്നാണ്. അതുവരെ പഠിച്ചതെല്ലാം പൂർണമായും മറക്കുകയും ചെയ്യും. എന്നാൽ ശാസ്ത്രം അംഗീകരിച്ചാൽ എല്ലാവരും മനുഷ്യർ ആണ് എന്നത് അംഗീകരിക്കേണ്ടി വരും. അതിനാകട്ടെ മതങ്ങളൊരിക്കലും അനുവദിക്കില്ല. ഈ ഭൗതിക പ്രപഞ്ചം ആകെ മായ ആണെന്ന ഭഗവത് ഗീതയിലെ വരികൾ വിശ്വസിക്കുന്നതിന് ഇ.ശ്രീധരൻ എന്ന എൻജിനീയർക്ക് പോലും യാതൊരു ബുദ്ധിമുട്ടും ഇല്ല.
//'
ഇന്ത്യയിലെ സംസ്ഥാനങ്ങൾ ഒന്നും പരമാധികാരം ഉള്ളവയല്ല. ഒരു പരമാധികാര രാജ്യത്ത് മാത്റമേ സോഷ്യലിസം സ്ഥാപിക്കാൻ ആവുകയുള്ളൂ. ഇന്ത്യയിൽ പരമാധികാരം കേന്ദ്രഗവണ്മെന്റിനും പാര്ലമെന്റിനും ആണ്. സംസ്ഥാനങ്ങൾ ആവശ്യമുണ്ടോ എന്നതടക്കമുള്ള തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം പാർലമെന്റിൽ നിക്ഷിപ്തമാണ്. ആദായനികുതി അടക്കമുള്ള പ്രധാന നികുതികൾ, വൻകിട വ്യവസായങ്ങൾ, ഖനികൾ, തുടങ്ങിയവ എല്ലാം കേന്ദ്ര നിയന്ത്രണത്തിലാണ്. വിദേശകാര്യം, രാജ്യ രക്ഷ തുടങ്ങിയവയും കേന്ദ്ര നിയന്ത്രണത്തിലാണ്. സിപിഐ (എം) പാർട്ടി പരിപാടി ഇങ്ങനെയുള്ള കാര്യങ്ങളിലേക്കൊന്നും കടക്കുന്നതേയില്ല. ഇവയാകെ പരിശോധിച്ചുകൊണ്ടുള്ള പുതിയ പാർട്ടി പരിപാടി ഉണ്ടാകണം എന്ന അഭിപ്രായം നിരവധി വർഷങ്ങളായി ഞാൻ മുന്നോട്ടു വയ്ക്കുകയാണ്). 23 - മത് പാർട്ടി കോൺഗ്രസിലും ഒന്നും സംഭവിച്ചില്ല. പാർട്ടി കോൺഗ്രസുകളിലൊന്നും ഇങ്ങനെയുള്ള ഒരു ചർച്ചകളും അനുവദിക്കുകയുമില്ല//
........29 09 2017.........
 
//////////////////
 

125. AT PRESENT WHAT IS "PEOPLES DEMOCRATIC REVOLUTION"?
//
"WAGE SLAVERY" SHOULD NOT BECOME THE "PROGRAMME" OF A COMMUNIST PARTY//.
//
The "revolutionary strategy" adopted by the undivided Communist Party since the 1950s in India is to promote Indian capitalism. The Mavoor Rayons, initiated by the EMS Government of Kerala in 1957 and inviting Birla, and the Nandigram project in Bengal were part of this. The party will explain the about the "program" in class as an explanation of the program, without writing it down in the actual "party program". However, this point is correctly stated on page 20 of Comrade EMS's work "The Science and Art of Working Class Politics". What happened then was that there were no "class enemies". That continues to this day. The Indian National Congress is not seen as the political leadership of "class enemies". It is still going on. That is why CPI(M) is part of the "INDIA" alliance to bring Indian National Congress to power in India in anyway. In reality, the current party program is a grave betrayal of the Indian working class by giving the name "PEOPLES DEMOCRACY" for promoting CAPITALISM. But there is no dispute that the working class should not be a political force in India for class enemies. The Indian National Congress and the Hindutva BJP are of the same mind on that issue. That is what happened in Kerala and they were become one in defeating LDF in Kerala. The Congress and the BJP defeated the Left with the same mind. Even after 76 long years, even when the party has completely disappeared from India, it is not ready to give up promoting capitalism and accept the party program of a "SOCIALIST INDIA". Only when that is accepted can Marxism be put into action.
//
"PEOPLES DEMOCRACY" is impossible in CAPITALISM. It is possible only along with SOCIALISM. So CPI (M) should admit the target of "SOCIALIST ECONOMY THROUGH PEOPLES DEMOCRACY". See it is in China, "PEOPLES DEMOCRATIC REPUBLIC OF CHINA". When "PROMOTING CAPITALISM", "PEOPLES DEMOCRACY" is impossible.
//
In a book of Com.EMS, (Former General Secretary, CPI (M), (ARTS & SCIENCE OF WORKING CLASS POLITICS) (Page 53) he says that Lenin severely criticizing BOURGEOIS PARLIAMENTARY SYSTEM and that implementing SOCIALISM through PARLIAMENTARY SYSTEM is impossible and even social changes are impossible. Here Com. EMS had happened a mistake that Lenin (In the book STATE AND REVOLUTION") actually criticising CAPITALISM and Lenin says that even "A best PARLIAMENTARY SYSTEM" will be only a "WAGE SLAVERY" (WAGE COOLIE) to working class.
//
What is "wage slavery"? In old slavery system, slaves had the benefit of protection like cattle such as food (only capable to their existences) and shelter and in capitalism, bourgeois have not such responsibilities; but the worker should work under any bourgeois to his existences and at present he has the freedom to choice to whom he can sell his manpower; otherwise he must die.
///////////////////////////////////////////////////////////////////////
Com.EMS says in the same book; (Page 21) the necessity of "FREE DEVELOPMENT OF CAPITALISM" by severe blow on FEUDALISM. Com.EMS understood only that the words of Lenin relates to PARLIAMENTARY ELECTION PROCEDURES AND FORMING OF MINISTRY only.
///////////////////////////////////////////////////////////////////////
///It is a fact that those countries entered in the path of "SOCIALISM" such as old USSR, China, Quba, etc. were acute pathetic stage in capitalism, and also those "developed" capitalist countries not in SOCIALISM and the stage of Communist Party also in such countries not having considerable condition.
////////////////////////////////////////////////////
. .Com. EMS couldn't understood the difference of ruling in Central Government and in any "STATE GOVERNMENT" as he stated in the book "WORKING CLASS POLITICS, SCIENCE AND ART" (Malayalam book, Page 53). When comparing the ruling of Kerala, as Com.EMS as CM), in 1957 and in 1967, both ruling in Kerala could not complete the "five year term", he said that in future also, if getting ruling again, will also only for short period, and so "SOCIALISM, EVEN SOCIAL CHANGES ARE IMPOSSIBLE THROUGH PARLIAMENTARY METHOD". He had stressed two things in his statement that 1. Through "PARLIAMENTARY METHOD", socialism is impossible and 2. If getting continuous ruling in any "STATE GOVERNMENT", "SOCIALISM IS POSSIBLE".
//
Marxism, which admits Charles Darwin's "theory of evolution" and Louis H. Morgan's "Anthropological studies", admit "democracy" also in which the political power of the kingdom is transferred to the individual citizen, which was "only vested in the king" in the monarchy. The glory of democracy is that everyone is considered a "human being" regardless of caste and religion. True democracy is "of the people; by the people; for the people". If any bourgeois political parties do not admit true democracy, it is their responsibility alone. It is the duty of the working class to make democracy free from money and caste-religious forces. Only the working class, which produces the nation's wealth through hard work in all fields, can perform that task. True democracy - people's democracy - can only be achieved with socialism that recognizes the dignity of labor and the worker.
//
"MARXISM" IS SOCIAL SCIENCE. Everyone learns when they get their primary education that human history begins with the Paleolithic. Darwin's theory of evolution is also studied. But with more education, everyone forgets that. Everyone will follow religion. Because if science is accepted then no one can deceive others. Religion teaches that real life is after death. Life after death means either heaven or hell. Everything learned till then will be completely forgotten. But if we accept science, we have to accept that everyone is human. Religions will never allow that, because if they admit SCIENCE, they can't cheat everybody. Even an engineer named "Metro" E.Sreedharan has no difficulty in believing the verses of Bhagwat Gita that this physical universe is all illusion.
//
It is a matter that only a few people can understand if say it directly "Anything is itself; but that is not itself." and "Contradictions exist in everything". It is impossible to convince anybody through social media. But the Communist Party leadership, which cannot tolerate even the criticisms made through social media, cannot accept it under any circumstances. Anyway, they are waiting for the news that Harihara Kurup has succumbed to death. Neither the CPI(M) Politburo nor the Central Committee will have any difficulty with the party disappearing or the future of over 140 crore people being in any way. The truth is they don't understand anything. Otherwise Sitaram Yechury, who took the stand that only the Indian National Congress, which has decided that the Indian people will not vote for any reason, can save India, would not have given full support.
//
Without understanding about SURPLUS VALUE THEORY, MATERIALISM AND DIALECTICAL MATERIALISM; CLASS CONTRADICTIONS; HISTORICAL MATERIALISM, nobody can understand about MARXISM. That is the reason behind that there are "NO CLASS ENEMIES" and only INC can save India. At present such topics are presenting in "PARTY CLASSES" just like COMEDY and fooling the ideology and Karl Marx, Engels, Lenin, Mao etc. Only when understanding, anybody will convince the power of MARXISM and what can do the ideology in India. That is the reason, the growth of SFI not reflecting in the strength of COMMUNIST MOVEMENT also. It is very essential that there should be at a least a few in over all India. It is too tough to find out such persons in the society. At present the party leadership is stern that only status co need maintained and Party Program need not be changed due to their mere ignorance. It is impossible to present in social media and the party stand is that no such steps are necessary to be presented the ideology anywhere else directly to anybody.
//
The CPI(M) Politburo and Central Committee will not understand that if SOCIALISM is not accepted as the party programme, Marxism will not work. They are waiting for "people's democracy" through promoting capitalism. That is the only party education they have received. Even in a democracy, contradictions exist. If votes are won by misleading the people, then it will be a democracy of criminals. That is the "democracy" that Hindutva BJP holding. The Indian National Congress was winning democracy. It is the need of the Hindutvaists and the Indian National Congress that the vast majority of the people remain in superstition and ignorance. For that, the Communist Party should not exist in India under any circumstances. Late Sitaram Yechury was not a person who understood this. Otherwise he would not have said that only the Indian National Congress can save India. No one will be convinced that he was not even remotely connected with the philosophy of Marxism. It is clear from the situation so far that Sitaram Yechury is sticking to his "rights". It is not convince that even after 75 long years since 1950, the Communist Party cannot exist for capitalism.
No matter how fiercely the class enemies attack, there is no change in the "no class enemies" attitude.
//
CPI(M) PARTY PROGRAMME DOES NOT ADMIT THAT THE COUNTRY IS "INDIA" AND THE CONCEPT THAT EACH STATE ARE INDEPENDENT UNITS. THE REASON HAPPENED SUCH A WAY WAS THAT EMS COULD NOT CONVINCE THE FEDERAL STRUCTURE OF INDIA AND INDIAN CONSTITUTION. EVEN THOUGH 34 YEARS RULED IN BENGAL CONTINUOUSLY, NO FUNDAMENTAL CHANGES HAD BEEN DONE IN BENGAL DUE TO THIS. AND NOW KERALA ALSO IN THE SAME WAY. Kerala need not want to know about the stage of CPI (M) Comrades of other states. The sovereignty of the country rests with the Parliament and the Central Government which proves that development is impossible in any one state alone. BUT THE CHANGES IN PARTY PROGRAM SEEMS FAR-FAR AWAY DUE TO IGNORANCE OF MARXISM. None of this leads to a change in the attitude of CPI(M) Politburo's stand that party program through promoting capitalism and establishing people's democracy in capitalism.
//
Com. EMS couldn't understood the difference of ruling in Central Government and in any "STATE GOVERNMENT" as he stated in the book "WORKING CLASS POLITICS, SCIENCE AND ART" (Malayalam book, Page 53). When comparing the ruling of Kerala, as Com.EMS as CM), in 1957 and in 1967, both ruling in Kerala could not complete the "five year term", he said that in future also, if getting ruling again, will also only for short period, and so "SOCIALISM, EVEN SOCIAL CHANGES ARE IMPOSSIBLE THROUGH PARLIAMENTARY METHOD". He had stressed two things in his statement that 1. Through "PARLIAMENTARY METHOD", socialism is impossible and 2. If getting continuous ruling in any "STATE GOVERNMENT", "SOCIALISM IS POSSIBLE".
------Here is revealing two facts that EMS hadn't knew what is democracy as the political power which was vested only in the king transferred to every citizen and they can decide the politics of the country. And also EMS couldn't knew about the FEDERAL NATURE OF INDIA and about the CONSTITUTION OF INDIA which placed all supreme powers in Indian Indian Parliament and Central Government. CPI(M) PB is stern in the words of EMS and not ready to deviate from the words of EMS. That means in future also nothing will happen about the changing of Party Programme that Party Program will not admit that "INDIA IS OUR COUNTRY" and the present "UNIT" of each State will continue; which was the base of "document of development" placed in last "Kerala State Conference of CPI(M) connected with the 23rd Party Congress; means development need only in Kerala declining the spirit of "INTER NATIONAL WORKERS; UNITY".
//
Anybody suspecting that the intention of CPI (M) PB is only for everlasting ARSHA BHARATA, BJP ruling in India cannot be ruled out, which was the tactics of Brahmin Yechuri stand.
//
No matter what criticisms are made about the Party Program of the CPI (M) the fact is that no one understands anything. It is not a problem for them even if say that the Communist Party cannot exist in India without a changing the program. Because it's none of their business. It is another matter that nothing can be said directly except through social media. Even if it is said that it affects 140 crore people, no one will understand because their "UNIT" system does not have 140 Crores. Since 2002, it is trying to convince the party leadership that the party program cannot be implemented from the point of view of promoting capitalism as the economic base determines the political superstructure. Because the capitalists; will not allow a Communist party to grow up to destroy the hegemony of the bourgeoisie even though party is promoting them. No one will understand anything. Those who have to take the decision will be retired from the Politburo as they get older. No one has even heard of it when it is said that the basic principles including the theory of surplus value will not work while promoting capitalism. Keep repeating the words "people's democratic revolution" that they have heard somewhere. Nobody have any interest to understand actually what is it. CPI(M) Politburo and Central Committee are sticking to what Comrade EMS had said. How can be convinced that "people's democracy" only exist with socialism? No one has understood the revolution in which political power, which was only in the king during the monarchy, was transferred to every citizen. Still teaching about "working class dictatorship" without convincing the word only will use "class enemies" and the same relevant only in monarchy and also losing peoples vote considerably.
//
.
.............Lenin had decided to establish SOCIALISM in the dynasty of Tsar' where FEUDALISM IN ITS ALL
.EVILNESS and also the CAPITALISM of then Russia was in a pathetic condition only. Lenin was not ready to admit CAPITALISM even in that condition and reiterated the importance of SOCIALISM; where the organising of working class were arduous task.
.............He understood the actual spirit of MARXISM. In the same book, Com.EMS says that the class structure of PEOPLES DEMOCRACY will be same of BOURGEOIS DEMOCRACY. For BOURGEOIS CLASS STRUCTURE we are called as "CAPITALISM". So according to LENIN; our PEOPLES DEMOCRACY is only "WAGE SLAVERY".
............IN THE SAME BOOK IN PAGE 20 COM. EMS SAYS THAT "WHEN SOCIALIST TRANSFORMATION FROM CAPITALISM TO SOCIALISM IN WORLD LEVEL IS TAKING PLACE; INDIA WILL ALSO IN SOCIALISM.". OUR BASIC STAND IS THIS. THIS WAS THE STAND OF TROTSKI (TO MY INFORMATION) WHICH LENIN DECLINED. I have doubt about our leaders that any of them had read or noticed the above version of Lenin.
............By saying that we are following "Marxism; Leninism" we should have follow anything ideas of Marx and Lenin; otherwise our claims will not function. The population of India is above 135 crores; and we can count why Indian working class neglecting or reluctant to admit our movement and they are not ready to vote us. As long as our target is to promote capitalism; (there is no socialism) (in what name is not the problem) Indian working class will not admit a "wage slavery system"; because they are not fools.
So I request please take steps to change our PROGRAMME as a SOCIALIST INDIA and then only our movement is on actual Marxism, then only we have a target to be achieved; surely MARXISM will show its real force in India as had done in old Soviet Union and China.
............Since 1950s there are no target to be achieved before Indian Working Class; as "capitalism" cannot be considered as a target. In India; we can avoid only armed revolution; as a strong PARLIAMENTARY system is prevailing; but this facility was not prevailing in old Russia. We can avoid only armed revolution; but hooliganism and rowdyism must be handled on the same coin. As long as we are continuing the concept to promote Indian capitalism; our "PEOPLES DEMOCRATIC REVOLUTION" is only "WAGE SLAVERY". IN THE SAME BOOK IN PAGE 20 COM. EMS SAYS THAT "WHEN SOCIALIST TRANSFORMATION FROM CAPITALISM TO SOCIALISM IN WORLD LEVEL IS TAKING PLACE; INDIA WILL ALSO IN SOCIALISM.". OUR BASIC STAND IS THIS. THIS WAS THE STAND OF TROTSKI (TO MY INFORMATION) WHICH LENIN DECLINED." and Indian working class or poor peoples will not co-operate with us. As long as our stand to promote capitalism continues; will help only COMMUNAL FORCES and INDIAN AND FOREIGN CORPORATES; we will not reach anywhere.
..........In CAPITALISM; bourgeois will decide who should rule them. They will never admit a COMMUNIST PARTY to rule them. Convince the stage of the party also. Only bourgeois democracy will exist as long as CAPITALISM existing. .
///
Actually happened in old Soviet Union at the primary stage.....
/
Due to the four years rebel war occurred in old Russia after OCTOBER REVOLUTION against little old Soviet Union under the banner "WHITE GUARDS" against "RED ARMY", under the leadership of KOLCHACK, former Army Chief of Tsar emperor, little old SOVIET UNION were ruined almost everything and about 2.5 CRORES men were killed during that war. But Lenin hadn't any foolishness to decide to promote CAPITALISM, even though the birth of USSR from the burial place of industries of old Russia, because when starting the process of building new "SOVIET UNION" there were nothing remains as old industries, and they have to find out everything such as technology, raw materials, technicians, and capital. But MARXSISM and WORKING CLASS have confidence and they got everything and they covered the target of first "FIVE YEAR PLANS" within only four years, and they had everything for the second "five year" program, that was the capacity of MARXSISM with SOCIALISM.
///
..............(FIRST PUBLISHED THIS BLOG WAS ON 17TH MARCH, 2015).
///////////////////////////////
125. AT PRESENT WHAT IS "PEOPLES DEMOCRATIC REVOLUTION"?
........... In a book of Com.EMS, (Former General Secretary, CPI (M), (ARTS & SCIENCE OF WORKING CLASS POLITICS) (Page 53) he says that Lenin severely criticising BOURGEOIS PARLIAMENTARY SYSTEM and that implementing SOCIALISM through PARLIAMENTARY SYSTEM is impossible and even social changes are impossible. Here Com. EMS had happened a mistake that Lenin (In the book STATE AND REVOLUTION") actually criticising CAPITALISM and Lenin says that even "A best PARLIAMENTARY SYSTEM" will be only "WAGE SLAVERY" (WAGE COOLIE) to working class.
What is "wage slavery"? In old slavery system, slaves had the benefit of protection like cattles such as food (only capable to their existences) and shelter and in capitalism, bourgeois have not such responsibilities; but the worker should work under any bourgeois to his existences and at present he has the freedom to choice to whom he can sell his manpower; otherwise he must die. Com.EMS says in the same book; (Page 21) the necessity of "FREE DEVELOPMENT OF CAPITALISM" by severe blow on FEUDALISM. Com.EMS understood only that the words of Lenin relates to PARLIAMENTARY ELECTION PROCEDURES AND FORMING OF MINISTRY only.
.............Lenin had decided to establish SOCIALISM in the dynasty of Tsar' where FEUDALISM IN ITS ALL EVILNESS and also the CAPITALISM of then Russia was in a pathetic condition only. Lenin was not ready to admit CAPITALISM even in that condition and reiterated the importance of SOCIALISM; where the organising of working class were arduous task. He understood the actual spirit of MARXISM. In the same book, Com.EMS says that the class structure of PEOPLES DEMOCRACY will be same of BOURGEOIS DEMOCRACY. For BOURGEOIS CLASS STRUCTURE we are called as "CAPITALISM". So according to LENIN; our PEOPLES DEMOCRACY is only "WAGE SLAVERY".
............IN THE SAME BOOK IN PAGE 20 COM. EMS SAYS THAT "WHEN SOCIALIST TRANSFORMATION FROM CAPITALISM TO SOCIALISM IN WORLD LEVEL IS TAKING PLACE; INDIA WILL ALSO IN SOCIALISM.". OUR BASIC STAND IS THIS. THIS WAS THE STAND OF TROTSKI (TO MY INFORMATION) WHICH LENIN DECLINED. I have doubt about our leaders that any of them had read or noticed the above version of Lenin.
............By saying that we are following "Marxism; Leninism" we should have follow anything ideas of Marx and Lenin; otherwise our claims will not function. The population of India is above 125 crores; and we can count why Indian working class neglecting or reluctant to admit our movement and they are not ready to vote us. As long as our target is to promote capitalism; (there is no socialism) (in what name is not the problem) Indian working class will not admit a "wage slavery system"; because they are not fools.
So I request please take steps to change our PROGRAMME as a SOCIALIST INDIA and then only our movement is on actual Marxism, then only we have a target to be achieved; surely MARXISM will show its real force in India as had done in old Soviet Union and China.
............Since 1950s there are no target to be achieved before Indian Working Class; as "capitalism" cannot be considered as a target. In India; we can avoid only armed revolution; as a strong PARLIAMENTARY system is prevailing; but this facility was not prevailing in old Russia. We can avoid only armed revolution; but hooliganism and rowdyism must be handled on the same coin. As long as we are continuing the concept to promote Indian capitalism; our "PEOPLES DEMOCRATIC REVOLUTION" is only "WAGE SLAVERY". IN THE SAME BOOK IN PAGE 20 COM. EMS SAYS THAT "WHEN SOCIALIST TRANSFORMATION FROM CAPITALISM TO SOCIALISM IN WORLD LEVEL IS TAKING PLACE; INDIA WILL ALSO IN SOCIALISM.". OUR BASIC STAND IS THIS. THIS WAS THE STAND OF TROTSKI (TO MY INFORMATION) WHICH LENIN DECLINED." and Indian working class or poor peoples will not co-operate with us. As long as our stand to promote capitalism continues; will help only COMMUNAL FORCES and INDIAN AND FOREIGN CORPORATES; we will not reach anywhere.
..........In CAPITALISM; bourgeois will decide who should rule them. They will never admit a COMMUNIST PARTY to rule them. Convince the stage of the party also. Only bourgeois democracy will exist as long as CAPITALISM existing. .
..............(FIRST PUBLISHED THIS BLOG WAS ON 17TH MARCH, 2015

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ