2023 ജൂൺ 18, ഞായറാഴ്‌ച

535. RED FLAG SHOULD RULE INDIA.

535. RED FLAG SHOULD RULE INDIA.

//INC WILL NEVER PROTECT INDIA FROM BJP MENACE BECAUSE THEY ARE ONE AND SAME.
//
RED FLAG SHOULD RULE INDIA AS SOCIALIST INDIA/SINGLE VOTE IS ENOUGH AND MORE.
//
പൊതു മേഖലയെ രക്ഷിക്കാൻ.
പെട്രോൾ, ഡീസൽ, പാചക വാതക വിലക്കയറ്റം ഇല്ലാതാക്കാൻ,
കൃഷിക്കാരുടെ ആവശ്യങ്ങൾ പരിഹരിക്കാൻ,
ബാങ്കിംഗ് റിക്രൂട്മെന്റ് പുനസ്ഥാപിക്കാൻ,
റയിൽവേ സ്വകാര്യ വത്ക്കരണം ഇല്ലാതാക്കാൻ,
സ്ഥിരം തൊഴിലും മാന്യമായ വേതനവും ഉറപ്പ് വരുത്താൻ,
പിന്നോക്ക സംവരണം ഉറപ്പാക്കാൻ,
ഇൻഡ്യൻ കറൻസിയുടെ മൂല്യം നിലനിർത്താൻ,
അധ്വാനത്തിന്റെ മഹത്വം കാത്തുസൂക്ഷിക്കാൻ,
ഇൻഡ്യൻ ഭരണ ഘടനയും ജനാധിപത്യവും സംരക്ഷിക്കാൻ വേണ്ടിയുള്ള സമരങ്ങൾ എന്തുവിലകൊടുത്തും നേടിയെടുക്കണം.
.
മരണം ഒരിക്കൽ മാത്രം. എന്നാൽ അത് നല്ല കാര്യങ്ങൾക്കാണെങ്കിൽ നല്ലത് തന്നെ. ഏതായാലും ഒരിക്കൽ മരിക്കും. വെറുതെ മരിക്കുന്നതിനേക്കാൾ പോരാടി മരിക്കുന്നതാണെനിക്കിഷ്ടം. അതിനർത്ഥം ആത്മഹത്യ എന്നല്ലതാനും. പൊതുമേഖലകൾ സംരക്ഷിക്കാൻ ജയിലിൽ പോകാനും അവിടെ കിടന്ന് മരിക്കാനും ഞാൻ ഒരുക്കമാണ്. അവിടെ ഒരു മരുന്നും ഞാൻ ഉപയോഗിക്കില്ല. കാരണം അവ രാജ്യത്തിന്റെ, ജനങ്ങളുടെ സമ്പത്താണ്. അവ നശിക്കുക എന്നാൽ രാജ്യം നശിക്കുക എന്നാണ് അർത്ഥം.
.
അവ ഇല്ലാതാകുന്നത് സംവരണം അനുസരിച്ചുള്ള തൊഴിൽ അവസരങ്ങൾ കൂടി ഇല്ലാതാക്കി കൊണ്ടാണ്.
അവിടത്തെ ലാഭം രാഷ്ട്രത്തിനാണ്, കള്ളപ്പണം തടയാം, നികുതി വെട്ടിപ്പ് ഉണ്ടാകില്ല, ഗുണമേന്മ ഉറപ്പാണ്, തൊഴിൽ അവസരങ്ങൾ ഉറപ്പാണ്, മെച്ചപ്പെട്ട വേതനം ഉറപ്പാണ്.

//
RED FLAG SHOULD RULE INDIA.
(POST ON 21 06 2021)
To save the public sector.
To eliminate the rise in prices of petrol, diesel and cooking gas,
To redress the needs of farmers,
To restore banking recruitment,
To eliminate railway privatisation,
To ensure steady employment and decent wages,
To ensure backward reservation,
To maintain the value of Indian currency,
To preserve the dignity of labour,
//
Struggles to preserve Indian Constitution and democracy must be won at any cost.
Death only once. But if it's for good things, it's better. In any case, you will die once. I'd rather die fighting than just die. It does not mean suicide. I am ready to go to jail and die there to protect the commons. I will not use any medicine there. Because they are the wealth of the nation and the people. Their destruction means the destruction of the coun try.
Their disappearance is due to the elimination of reserved job opportunities.
The profit there is for the nation, black money can be stopped, tax evasion is not there, quality is guaranteed, job opportunities are guaranteed, better wages are guaranteed.
.
Can you agree, Sir?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ