2019 ജനുവരി 4, വെള്ളിയാഴ്‌ച

267. ONLY MARXISM ADMITTING LADIES ARE EQUAL TO MEN.

                                267. ONLY MARXISM ADMITTING LADIES ARE EQUAL TO MEN.
               ALL RELIGIONS ARE AGAINST WOMEN ONLY ON THE REASON THAT SHE HAS THE BURDEN OF PREGNANCY. ATROCITIES AGAINST LADIES ARE DIFFERENT IN NATURE IN ALL RELIGIONS.  THE MOST IMPORTANT ARE SEXUAL ATROCITIES IN VARIOUS PHASES. DUE TO THIS LADIES ARE PROHIBITED TO ENTER IN SHABARIMALA TEMPLE.(SHE HAS MENSURATION) . THIS IS ONLY ONE AMONG THEM. BJP IS DEADLY AGAINST ENTERING LADIES IN SHABARIMALA TEMPLE IN THIS REGARD. (AFTER 50 TO 100, THEY ARE NOT LADIES, ONLY GRAND LADIES) ALL RELIGIONS ARE TREATING LADIES ARE DEGRADED DUE TO MENSURATION AND PREGNANCY). EVEN TRANSGENDERS WILL BE ALLOWED TO ENTER IN SHABARIMALA, BUT "SHE" WILL NOT BE ALLOWED TO ENTER IN SHABARIMALA TEMPLE. WE CANNOT CALL A LADY AS "WOMAN" IN GRAMMATICALLY IF SHE CAN'T THE ABILITY TO GIVE BIRTH TO A BABY IN ANY REASON) . ALL RELIGIONS WILL SAY THAT THEY ARE PAYING MOST RESPECT TO LADIES IN WORDS; BUT IN ACTION WE CAN SEE HOW THEY ARE CHEATING LADIES IN VARIOUS FIELDS. ONE BISHOP "FRANCO MULAKKAN" DID HIS MAXIMUM TO LADIES WHO WERE SUBORDINATES TO HIM; BUT  OTHER COLLEAGUES OF HIS CATEGORY SUPPORTED HIM.  ONLY MARXISM ADMITTING THE FACT THAT GIVING BIRTH TO BABIES ARE NOT CRIMES. SO MARXISM ONLY ADMITTING EQUAL RIGHT OF LADIES WITH MEN.  (PLEASE SEE MARXISM IS A SOCIAL SCIENCE).
....................എന്താണ് സ്ത്രീ-പുരുഷ സമത്വം എന്നാൽ?പ്രകൃതി സ്ത്രീയേയൂം പുരുഷനേയും കണ്ടിട്ടുള്ളത് വംശ വർദ്ധനവിന്റെ കാഴ്ച്ചപ്പാടിൽ മാത്രമാണ്. പരസ്പര പൂരകമായിട്ടുള്ള സംവിധാനമായി പ്രകൃതി (ദൈവം) കണ്ടതിനെ പുരുഷന്മാരിലൂടെ രൂപപ്പെട്ട എല്ലാ മതങ്ങളും സ്ത്രീയെ രണ്ടാം സ്ഥാനം നൽകി. പ്രസവം പോലെ അതി സംഗ്ഗീർണമായ സാഹചര്യങ്ങളിൽ സ്ത്രീക്ക് സംരക്ഷണം നൽകേണ്ട സാഹചര്യം പോലും പ്രക്യതി മുൻകൂട്ടി കണ്ടിരിക്കുന്നു. എന്നാൽ സ്ത്രീയുടെ പ്രത്യേകതയുള്ള ശാരീരിക ഘടന സാമൂഹ്യ ജീവിതത്തിൽ അവർക്ക് തിരിച്ചടി ആകരുതെന്ന കാഴ്ച്ചപ്പാടിലാണ് സ്ത്രീ-പുരുഷ സമത്വം എന്നത് സമൂഹം അംഗീകരിക്കുന്നത്. സ്ത്രീ ചെയ്യുന്ന എല്ലാ ജോലികളും പുരുഷനും ചെയ്യുക എന്നോ പുരുഷൻ ചെയ്യുന്ന എല്ലാ ജോലികളും സ്ത്രീകളും ചെയ്യുക എന്നോ അതുകൊണ്ട് അർത്ഥമാകുന്നില്ല. എന്നാൽ നിയമത്തിന്റെ മുൻപിൽ തുല്യർ ആണ് താനും. രാഷ്ട്രപതി പദവി മുതൽ ഒരു കാര്യത്തിലും സ്ത്രീയ്ക്ക് അവഗണന ഉണ്ടാകാൻ പാടില്ല. ശബരിമലയിലും അങ്ങനെ തന്നെ ആകണമെന്ന് സുപ്രീം കോടതി വിധിക്കുന്നു. അത് എല്ലാവരും അംഗീകരിക്കണം.
                       വിശ്വാസികളായ സ്ത്രീകളോടുള്ള ക്രൂരതക്ക് ബീജെപ്പിക്കും കോൺഗ്രസിനും ചരിത്രം മാപ്പ്‌ നൽകില്ല...കോൺഗ്രസും ബി.ജെ.പി.യും സ്ത്റീ ത്വത്തോട് ചെയ്യുന്ന ചതി പൊതുജന മധ്യത്തിൽ തുറന്നു കാണിക്കണം. സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കാൻ പാടില്ല എന്നത് സ്ത്രീ ത്വത്തെ അപമാനിക്കലാണ്. ജീവന്റെ നിലനിൽപ്പിനായി പ്രകൃതി അല്ലെങ്കിൽ ദൈവം ഒരുക്കിയിരിക്കുന്ന ശാരീരിക ഘടന സ്ത്രീകൾ;ക്ക് ദൈവത്തെ ആരാധിക്കാനുള്ള തടസം ആകരുത്. അതുകൊണ്ടാണ് സ്ത്രീ പുരുഷ സമത്വം എന്നത് കോടതി അംഗീകരിക്കുന്നത്. കാലം മാറിയത് അറിയാതെ പന്തളത്തു രാജാവ് ; .. "രാജാവ്"
ചമയരുത്.
                       പുരോഗമന പ്രസ്ഥാനങ്ങളെ ഏതു വിധത്തിലും തകർക്കുക എന്ന പിന്തിരിപ്പൻ ചിന്താഗതി തുടരുന്ന ഇൻഡ്യൻ ചൂഷക വർഗ്ഗത്തിന്റെ രാഷ്ട്രീയ പ്രസ്ഥാനങ്ങളായ കോൺഗ്രസും ബി ജെ പി യും കേരളത്തിൽ നിന്നും കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തെ തൂത്തെറിയാൻ ശബരിമലയും ആയുധമാക്കുമ്പോൾ ലഭിയ്ക്കുന്ന എല്ലാശക്തികളെയും കൂട്ടുചേർത്തു തന്നെ നമുക്ക് അവരെ നേരിടണം. ഇവിടെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോവുക എന്നതാണ് നമ്മുടെ ലക്‌ഷ്യം.
                                                       ഓർക്കുക; നീതി നമ്മോടൊപ്പമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ